"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/എന്റെ കവിതകൾ (മൂലരൂപം കാണുക)
23:31, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
=== '''ഇനി എത്ര?''' === | |||
''നീ, ഉളളം പൊളളിക്കും കനൽ,'' | |||
'' | |||
'' | ''മഞ്ഞിന്റെ ആർദ്രമാം കുളിര്......'' | ||
'' | ''നീ,ഉറക്കുപാട്ടിന്റെ ഈണം'' | ||
'' | ''ഉറങ്ങാ രാത്രി തൻ രോദനം.....'' | ||
'' | ''നീ,ഇലച്ചാർത്തിന്റെ മർമ്മരം'' | ||
'' | ''മരുഭൂമിതൻ ഗദ്ഗദം......'' | ||
'' | ''നീ,വെൺതൂവലിന്റെ മൃദുസ്‍പർശം'' | ||
'' | ''നോവിന്റെ മുറിപ്പാടുകൾ...'' | ||
'' | ''നീ,പുലരിത്തുടുപ്പിന്റെ കാന്തി'' | ||
'' | ''അസ്തമയത്തിന്റെ ശാന്തി....'' | ||
'' | ''ഈ ശാന്തിയിൽ,ഞാനും നീയും'' | ||
'' | ''വിണ്ണും ഭൂമിയും'' | ||
'' | ''മൗനത്തിന്റെ വാല്മീകത്തിലുറയാൻ'' | ||
'' | ''കാലമേ .....ഇനിയെത്ര കാതം?'' | ||
''' | '''_ബിന്ദു കെ''' | ||
(മലയാളം അധ്യാപിക) | |||
_ ജലീൽ ആമയൂർ | === ''ആഴമറിയാത്തൊരനുഭൂതി'' === | ||
''അഗാധതയുടെ അനന്തതയിൽ'' | |||
''അവിരാമം വിഹരിച്ച്'' | |||
''അസ്പഷ്ടമായ് അലസമായ്'' | |||
''ആഴമറിയാത്തൊരനുഭൂതിയായ്'' | |||
''വിത്ത് വിതച്ചക്ഷമനായി'' | |||
''കാത്തിരിക്കുന്നു ഞാൻ'' | |||
''ഒരു കവിത മുളക്കാൻ'' | |||
''തലച്ചോറ്'' | |||
''ഹൃദയത്തോട്'' | |||
''കലഹിക്കുന്ന'' | |||
''ശബ്ദം മാത്രം കേൾക്കാം'' | |||
''എനിക്ക് മാത്രമായ്'' | |||
''സമയം തരുമ്പോൾ'' | |||
''ഞാൻ വരാമെന്നോതി'' | |||
''ഹൃദയം പിന്നെയും'' | |||
''മിടിപ്പ് തുടർന്നു'' | |||
''വെറും മിടിക്കൽ മാത്രം!'' | |||
'''_ ജലീൽ ആമയൂർ''' | |||
=== പുൽത്തേൻ === | === പുൽത്തേൻ === | ||
''നീ ഓർക്കുന്നുവോ.....'' | ''നീ ഓർക്കുന്നുവോ.....'' | ||
വരി 64: | വരി 95: | ||
''നീ ഓർക്കുന്നുവോ.....'' | ''നീ ഓർക്കുന്നുവോ.....'' | ||
'''_ മുന തബസ്സും''' | '''_ മുന തബസ്സും''' | ||
=== ''പ്രണയം'' === | |||
''മരുഭൂമിയിലെ കുളിരാണ് പ്രണയം...'' | |||
''മഞ്ഞിന് ആർദ്രതയെന്നപോൽ...നോവിലെ സാന്ത്വനമാണ് പ്രണയം....'' | |||
''നിന്റെ സംഗീതമെന്ന'' | |||
''പോൽ...'' | |||
''തപിക്കും മനസ്സിൻ തണുവാണ് പ്രണയം...'' | |||
''താരാട്ടിന്നീണമെന്നപോൽ...'' | |||
''കൂരിരുട്ടിലെ മിന്നാമിനുങ്ങിൻ വെട്ടമാണ് പ്രണയം..'' | |||
''നിന്റെ കണ്ണിലെ കതിർ വെളിച്ചം പോലെ...'' | |||
''ഏകാന്തതക്കൊരു കൂട്ടാണ് പ്രണയം.... വഹ്നി പടർത്തുന്ന വായു പോലെ...'' | |||
''എങ്കിലും പ്രണയമേ...'' | |||
''കാരമുള്ളുപോൽ നീയെന്റെ ഉള്ളത്തെ കീറി വരിയുന്നതെന്തിന്.....'' | |||
'''_ബിന്ദു കെ''' | |||
=== വാക്കുകൾ === | === വാക്കുകൾ === | ||
''ചില വാക്കുകൾ കൂരമ്പുകൾ'' | ''ചില വാക്കുകൾ കൂരമ്പുകൾ'' |