മീത്തലെപുന്നാട് യു.പി.എസ്/ഐ ടി ക്ലബ്ബ് (മൂലരൂപം കാണുക)
23:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
ഐ ടി കോ ഓർഡിനേറ്റർ : ദിവ്യ കെ വി | ഐ ടി കോ ഓർഡിനേറ്റർ : ദിവ്യ കെ വി | ||
പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി ഹൈടെക് വിദ്യഭ്യാസം അതിന്റെ പൂർണതയിൽ എത്തിക്കുന്നതിനുവേണ്ടി നമ്മുടെ സ്കൂളിന് 10 ലാപ്‌ടോപ്പും 4 പ്രൊജക്ടറും അനുവദിച്ചു കിട്ടിയിരുന്നു.ഐ ടി രെജിസ്റ്ററിൽ ലാപ്പിന്റെയും പ്രൊജക്ടറിന്റെയും കൃത്യമായ കാര്യങ്ങൾരേഖപ്പെടുത്തിയിട്ടുണ്ട് . അതുപോലെ ഓരോ ലാപ്പിനും പ്രൊജക്ടറിനും കൃത്യമായ നമ്പറും ഏതു ക്ലാസ്സിനാണ് ഉപയോഗിക്കേണ്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട് .ഓരോ ക്ലസ്സിനും ലാപ്പ് പ്രൊജക്ടർ ഇവ ഉപയോഗിക്കുമ്പോൾ ,ടീച്ചറുടെ പേര്,സമയം,തീയ്യതി ,ഒപ്പ് എന്നിവ രേഖപ്പെടുത്തുന്നതിനു പ്രത്യേകംരജിസ്റ്റർ സൂക്ഷിച്ചിട്ടുണ്ട് . സ്കൂൾഅഡ്വൈസറി കമ്മിറ്റി രൂപീകരിച്ചു അഡ്വൈസറികമ്മിറ്റി മിനുട്സ് കൃത്യമായി രേഖപ്പെടുത്തുന്നുണ്ട് . കൂടാതെ ഐ സി ടി സ്റ്റോക് രജിസ്റ്ററും കൃത്യമായി എഴുതി സൂക്ഷിച്ചിട്ടുണ്ട് . ഇ വിദ്യ ഫലപ്രദമായും കാര്യക്ഷമമായും കുട്ടികളിൽ എത്തിക്കുന്നതിന് ഐ ടി ക്ലാസ്സ്‌റൂം ഉപയോഗിക്കുന്നുണ്ട് . കുട്ടികളിൽ പഠനപ്രവർത്തങ്ങൾ കാര്യക്ഷമമാക്കുന്നതിനും ലാപ്പും പ്രൊജക്ടറും ഫലപ്രദമായി ഉപയോഗിച്ചുപോരുന്നുണ്ട് . |