"ആഘോഷങ്ങൾ ...ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 13: | വരി 13: | ||
=== ജൂൺ 18 ലോക പിക്നിക് ഡേ === | === ജൂൺ 18 ലോക പിക്നിക് ഡേ === | ||
എസ് പി സി സംഘടനയുടെ നേതൃത്വത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി യാത്രകളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധന പരിപാടികൾ നടത്തി . | എസ് പി സി സംഘടനയുടെ നേതൃത്വത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി യാത്രകളുടെ പ്രാധാന്യത്തെ കുറിച്ച് അവബോധന പരിപാടികൾ നടത്തി . | ||
[[പ്രമാണം:33025 vidya3.jpg|ലഘുചിത്രം|394x394ബിന്ദു]] | |||
=== ജൂൺ 19 വായനാദിനം === | === ജൂൺ 19 വായനാദിനം === | ||
| വരി 22: | വരി 23: | ||
=== ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | === ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം === | ||
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓരോ ക്ലാസിനും പ്രത്യേകമായി സജ്ജീകരിച്ച ഗൂഗിൾ മീറ്റിംഗ് വഴി രാവിലെ 6 30 ന് വർച്വൽ യോഗ ഡേ സെലിബ്രേഷൻ നടത്തി കായിക അധ്യാപികയായ റോജി റോസ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രഭാതത്തിൽ തന്നെ യോഗക്ലാസ് ഓൺലൈനായി നടത്തിപ്പോരുന്നു . | അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് എല്ലാ അധ്യാപകരും കുട്ടികളും മാതാപിതാക്കളും ഓരോ ക്ലാസിനും പ്രത്യേകമായി സജ്ജീകരിച്ച ഗൂഗിൾ മീറ്റിംഗ് വഴി രാവിലെ 6 30 ന് വർച്വൽ യോഗ ഡേ സെലിബ്രേഷൻ നടത്തി കായിക അധ്യാപികയായ റോജി റോസ് ന്റെ നേതൃത്വത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പ്രഭാതത്തിൽ തന്നെ യോഗക്ലാസ് ഓൺലൈനായി നടത്തിപ്പോരുന്നു . | ||
[[പ്രമാണം:33025 music-daay.png|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:33025 music-daay.png|ലഘുചിത്രം|400x400ബിന്ദു]] | ||
| വരി 50: | വരി 53: | ||
=== ജൂലൈ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം === | === ജൂലൈ 16 ദേശീയ സ്കൂൾ സുരക്ഷാ ദിനം === | ||
സ്കൂൾ ഗൈഡിങിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗംഭീര വീഡിയോ തയ്യാറാക്കി .സ്‌കൂൾ കാമ്പസിൽ നമ്മളെന്നും അനുഭവിക്കുന്ന ശ്രദ്ധിക്കപ്പെടാതെ പോകുന്ന ക്യാമ്പസിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് എല്ലാവരും മനസ്സിലാക്കി വയ്ക്കുന്നതിന് ഈ വീഡിയോ ഏറ്റവും ഉപകാരപ്പെട്ടു .കോവിഡ മഹാമാരി മൂലം സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന പുതിയ കുട്ടികൾക്ക് സ്കൂളിൻറെ മുക്കുംമൂലയും കാണുവാൻ ഈ ഒരു വീഡിയോ അവസരം നൽകി | സ്കൂൾ ഗൈഡിങിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ഗംഭീര വീഡിയോ തയ്യാറാക്കി .സ്‌കൂൾ കാമ്പസിൽ നമ്മളെന്നും അനുഭവിക്കുന്ന ശ്രദ്ധിക്കപ്പെടാതെ പോകുന്ന ക്യാമ്പസിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് എല്ലാവരും മനസ്സിലാക്കി വയ്ക്കുന്നതിന് ഈ വീഡിയോ ഏറ്റവും ഉപകാരപ്പെട്ടു .കോവിഡ മഹാമാരി മൂലം സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന പുതിയ കുട്ടികൾക്ക് സ്കൂളിൻറെ മുക്കുംമൂലയും കാണുവാൻ ഈ ഒരു വീഡിയോ അവസരം നൽകി | ||
[[പ്രമാണം:33025 grand-parents-1.jpg|ലഘുചിത്രം|400x400ബിന്ദു]] | |||
=== ജൂലൈ 25 ഗ്രാൻഡ് പേരൻസ് ദിനം === | === ജൂലൈ 25 ഗ്രാൻഡ് പേരൻസ് ദിനം === | ||
| വരി 150: | വരി 155: | ||
=== സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം === | === സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനം === | ||
രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന അതിമനോഹരമായ ഒരു വീഡിയോ ഹിന്ദി ക്ലബ് തയ്യാറാക്കി അധ്യാപകരും കുട്ടികളും ഹിന്ദിയിൽ ഗൂഗിൾ മീറ്റ് വഴി സംസാരിച്ചു മനോഹരമായ ഹിന്ദി ഗാനം കാതുകൾക്ക് ഇമ്പമേകി. . | രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം വിളംബരം ചെയ്യുന്ന അതിമനോഹരമായ ഒരു വീഡിയോ ഹിന്ദി ക്ലബ് തയ്യാറാക്കി അധ്യാപകരും കുട്ടികളും ഹിന്ദിയിൽ ഗൂഗിൾ മീറ്റ് വഴി സംസാരിച്ചു മനോഹരമായ ഹിന്ദി ഗാനം കാതുകൾക്ക് ഇമ്പമേകി. . | ||
[[പ്രമാണം:33025 ozone-22.jpg|ലഘുചിത്രം|400x400ബിന്ദു]] | |||
=== സെപ്തംബർ 16 ലോക ഓസോൺ ദിനം === | === സെപ്തംബർ 16 ലോക ഓസോൺ ദിനം === | ||
| വരി 184: | വരി 190: | ||
=== ഒക്ടോബർ 13 കേരള കായിക ദിനം === | === ഒക്ടോബർ 13 കേരള കായിക ദിനം === | ||
സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കേരള കായിക ദിനത്തോടനുബന്ധിച്ച് മനോഹരമായ ഒരു വീഡിയോ തയ്യാറാക്കി ഫിസിക്കൽ എജുക്കേഷന്റെ പ്രാധാന്യവും സ്കൂളിലെ സ്പോർട്സിനെ കുറിച്ച് കായിക മേഖലയിൽ നമ്മുടെ സ്കൂളിൽ നിന്നും ഉന്നത നിലകളിൽ എത്തിച്ചേർന്നവരെ കുറിച്ചുമെല്ലാം ധാരാളം വിവരങ്ങൾ നൽകുന്ന ഒരു വീഡിയോ ആയിരുന്നു അത് . | സ്കൂൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കേരള കായിക ദിനത്തോടനുബന്ധിച്ച് മനോഹരമായ ഒരു വീഡിയോ തയ്യാറാക്കി ഫിസിക്കൽ എജുക്കേഷന്റെ പ്രാധാന്യവും സ്കൂളിലെ സ്പോർട്സിനെ കുറിച്ച് കായിക മേഖലയിൽ നമ്മുടെ സ്കൂളിൽ നിന്നും ഉന്നത നിലകളിൽ എത്തിച്ചേർന്നവരെ കുറിച്ചുമെല്ലാം ധാരാളം വിവരങ്ങൾ നൽകുന്ന ഒരു വീഡിയോ ആയിരുന്നു അത് . | ||
[[പ്രമാണം:33025 kar4.jpeg|ലഘുചിത്രം|450x450ബിന്ദു]] | |||
=== ഒക്ടോബർ 15 എ പി ജെ അബ്ദുൽ കലാം ജന്മദിനം === | === ഒക്ടോബർ 15 എ പി ജെ അബ്ദുൽ കലാം ജന്മദിനം === | ||
| വരി 254: | വരി 261: | ||
[[പ്രമാണം:33025 christmas2.png|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:33025 christmas2.png|ലഘുചിത്രം|400x400ബിന്ദു]] | ||
വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി | വളരെ വിപുലമായി ആചരിച്ചു കുട്ടികൾക്കായി എയ്ഞ്ചൽ കോമ്പറ്റീഷൻ, പാപ്പാ മത്സരം, കരോൾ മത്സരം എന്നിവ സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി . അധ്യാപകർക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു . വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അധ്യാപക-അനധ്യാപകർ പരസ്പരം സ്നേഹ സമ്മാനങ്ങൾ കൈമാറി .കുട്ടികൾക്ക് വേണ്ടി ഭക്ഷ്യമേള സംഘടിപ്പിച്ചു അതിൽ നിന്ന് ലഭിച്ച തുക നില നിരാലംബരും രോഗികളുമായവർക്ക് ക്രിസ്മസ് സമ്മാനമായി നൽകി | ||
=== ജനുവരി 26 റിപ്പബ്ലിക് ദിനം === | |||
കോവിഡ് പ്രശ്നങ്ങൾനിമിത്തം റിപ്പബ്ലിക് ദിനം കോൺവന്റിലെയു ബോർഡിങ്ങിലെയും കുട്ടികളും സിസ്റേഴ്സും മാത്രമാണ് കോടി ഉയർത്തി ആചരിച്ചത് .കുട്ടികൾക്ക് ഹെഡ്മിസ്ട്രസ് ക്‌ളാസ് ഗ്രൂപുകളിൽ റിപ്പബ്ലിക് ദിന സന്ദേശമയച്ചു . | |||
=== ഫെബ്രുവരി 11 പെണ്കുട്ടികളുടേയു സ്ത്രീകളുടെയും സുരക്ഷാദിനം === | |||
പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷാഉറപ്പാക്കുന്ന ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു .ശ്രീ കെ രാജു ആയിരുന്നു സെമിനാർ നയിച്ചത് .യഥാർത്ഥത്തിൽ ഫെമിനിസം എന്തായിരിക്കണമെന്നും സ്ത്രീ സമത്വം സ്ത്രീ സ്വാതന്ത്ര്യമെന്തായിരിക്കണമെന്നും അദ്ദേഹം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു | |||
=== ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം === | |||
ലോക മാതൃഭാഷാദിനത്തിൽ കുട്ടികൾ പ്രത്യേക മാതൃ ഭാഷാ പ്രതിജ്ഞ ചൊല്ലി .ഒപ്പം വള്ളത്തോളിന്റെ എന്റെ ഭാഷ എന്ന കവിത ഈണത്തിൽ ചൊല്ലി ക്‌ളാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു .കുട്ടികൾ മാതൃഭാഷ ചർച്ചയും സെമിനാറും ഡിബൈറ്റും നടത്തി . | |||
. | . | ||