എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം (മൂലരൂപം കാണുക)
22:21, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
=== '''സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം''' === | === '''സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന്റെ ശുഭാരംഭം''' === | ||
[[പ്രമാണം:29359 school 3.jpeg|പകരം=|ലഘുചിത്രം|150x150px|പ്രധാന കെട്ടിടത്തിന്റെ ആദ്യകാല ചിത്രം|ഇടത്ത്]]''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂട'''മെന്ന[https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ] സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ | [[പ്രമാണം:29359 school 3.jpeg|പകരം=|ലഘുചിത്രം|150x150px|പ്രധാന കെട്ടിടത്തിന്റെ ആദ്യകാല ചിത്രം|ഇടത്ത്]]''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂട'''മെന്ന[https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ] സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ ഒരു താത്കാലിക കെട്ടിടത്തിൽ സ്കൂളിന്റെ പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 5 മുതൽ 7 വരെ ക്ലാസ്സുകൾക്കു കൂടി അനുമതി ലഭിക്കുകയും ചെയ്തു. ഇടവകാംഗമായ കണിയാമൂഴിയിൽ ചുമ്മാർ വർഗീസ് സംഭാവന ചെയ്ത സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു. ഇന്നു സ്കൂൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിനു വടക്കു കിഴക്കു വശത്തായി, ഇന്നുകാണുന്ന ഓഡിറ്റോറിയം നിലകൊള്ളുന്ന സ്ഥാനത്ത് തെക്ക് വടക്കായി നീളത്തിൽ ഓടുമേഞ്ഞ കെട്ടിടത്തിൽ യുപി വിഭാഗവും, (പൊതു പരിപാടികൾ നടന്നിരുന്ന പ്രധാന വേദി ഈ കെട്ടിടമായിരുന്നു), ഇന്നു പള്ളി നിലകൊള്ളുന്ന സ്ഥാനത്തു L ആകൃതിയിൽ ഓടു മേഞ്ഞ കെട്ടിടത്തിൽ എൽ പി സ്കൂളും പ്രവർത്തിച്ചിരുന്നു. 1960 ആരംഭിച്ച ''എൽ പി വിഭാഗം എസ് എസ് എൽ പി എസ്'' എന്ന പേരിൽ സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന എൽ പി സ്കൂളായിരുന്നു. സ്കൂൾ ഗ്രൗണ്ടിന്റെ കിഴക്കുവശത്തു തട്ടുതട്ടായി കിടന്നിരുന്ന സ്ഥലത്തു നിറയെ തെങ്ങുകൾ ഉണ്ടായിരുന്നു. പടിഞ്ഞാറുവശത്തു അതിരിനോടു ചേർന്നു നിന്നിരുന്ന തണൽമരങ്ങൾ കുട്ടികൾക്കു മാത്രമല്ല വഴിയാത്രക്കാർക്കും ആശ്വാസമായിരുന്നു. റോഡിനപ്പുറം അന്നുണ്ടായിരുന്ന പാടശേഖരങ്ങളും ചെറിയ കൈത്തോടുകളും ഉച്ച നേരങ്ങളിൽ പാടവരമ്പിലൂടെ നടന്നതും ആദ്യകാലങ്ങളിലെ കുട്ടികളുടെ മനസിലെ ഇന്നും മായാത്ത ഓർമ്മകളാണ്. തെങ്ങിൻ തോപ്പും, തണൽമരങ്ങളും, പാടശേഖരങ്ങളും വികസനത്തിന്റെ ചൂളം വിളിയിൽ ഇന്നു ഓർമ്മകൾ മാത്രമായി. | ||
[[പ്രമാണം:29359 school 5.jpeg|ലഘുചിത്രം|150x150ബിന്ദു|തെനംകുന്നിലെ പുതിയ ഹൈസ്കൂൾ]] | [[പ്രമാണം:29359 school 5.jpeg|ലഘുചിത്രം|150x150ബിന്ദു|തെനംകുന്നിലെ പുതിയ ഹൈസ്കൂൾ]] | ||
ആധുനിക രീതിയിലുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ആവശ്യമായി വന്നപ്പോൾ ഹൈ സ്കൂളിനു വേണ്ടി മാത്രമായി തെനം കുന്നിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമ്മിക്കുകയും, 2001 ൽ ഹൈസ്കൂൾ വിഭാഗം മാത്രമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യുപി സെക്ഷൻ ഇവിടെ തന്നെ തുടരുകയും ചെയ്തു. | ആധുനിക രീതിയിലുള്ള ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ ആവശ്യമായി വന്നപ്പോൾ ഹൈ സ്കൂളിനു വേണ്ടി മാത്രമായി തെനം കുന്നിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമ്മിക്കുകയും, 2001 ൽ ഹൈസ്കൂൾ വിഭാഗം മാത്രമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യുപി സെക്ഷൻ ഇവിടെ തന്നെ തുടരുകയും ചെയ്തു. | ||
=== '''എൽപി യുപി ലയനം''' === | === '''എൽപി യുപി ലയനം''' === | ||
1960 ൽ ആരംഭിച്ച സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു പി വിഭാഗത്തോട് ചേർക്കപ്പെടുകയും, 17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു മാറുകയും, സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. 400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി, യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തോടു ചേർന്നു നടത്തുകയും അതിന്റെ വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു. | 1960 ൽ ആരംഭിച്ച സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ നാൽപ്പതു വർഷത്തെ പ്രവർത്തനത്തിനു ശേഷം 31/03/2001 നു പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അനുമതിപ്രകാരം ൦6/06/2021 നു അന്നുവരെ ഹൈസ്കൂളിന്റെ ഭാഗമായിരുന്ന യു പി വിഭാഗത്തോട് ചേർക്കപ്പെടുകയും, 17/07/2001 ൽ ഹൈസ്കൂൾ പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടത്തിലേക്കു മാറുകയും, സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | ||
=== സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ === | |||
[[പ്രമാണം:29359 school 6.jpg|ഇടത്ത്|ലഘുചിത്രം|150x150ബിന്ദു|സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ]] | |||
400 കുട്ടികളും 17 അധ്യാപകരുമായി Sr ഡാൻസി പി ജെ യുടെ നേതൃത്വത്തിൽ എസ് എസ് യു പി എസ്സിന്റെ ജൈത്രയാത്ര തുടങ്ങി. ലയനത്തെ തുടർന്നു എൽപി, യു പി സ്കൂളുകൾ ഒന്നായപ്പോൾ നിലവിലുള്ള ക്ലാസ് മുറികൾ തികയാതെ വന്ന സാഹചര്യത്തിൽ ഓഫീസ് മുറിയും കമ്പ്യൂട്ടർ ലാബും ക്ലാസ് മുറികളും ഉൾപ്പെടുന്ന പുതിയ ബ്ലോക്കിന്റെ നിർമ്മാണം പ്രധാന കെട്ടിടത്തിന്റെ പടിഞ്ഞാറുവശത്തോടു ചേർന്നു നടത്തുകയും അതിന്റെ വെഞ്ചിരിപ്പ് കർമ്മം 06/09/2002 ൽ കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ നിർവഹിക്കുകയും ചെയ്തു. | |||
2002 - 2003 അധ്യായന വർഷത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങുവാനായി സ്കൂൾ മാനേജർ സക്കറിയാസ് തുടിയംപ്ലാക്കൽ അച്ചനും ഹെഡ്മിസ്ട്രസ് Sr ഡാൻസി പി ജെ യും മറ്റു അധ്യാപകരും കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. അഞ്ചാം ക്ലാസിലാണ് പാരലൽ ഇംഗ്ലീഷ് മീഡിയം ആദ്യമായി തുടങ്ങിയത്. സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയ മഹത്തായ ഒരു ചുവടു വയ്പ്പായിരുന്നു ഇത്. | 2002 - 2003 അധ്യായന വർഷത്തിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ തുടങ്ങുവാനായി സ്കൂൾ മാനേജർ സക്കറിയാസ് തുടിയംപ്ലാക്കൽ അച്ചനും ഹെഡ്മിസ്ട്രസ് Sr ഡാൻസി പി ജെ യും മറ്റു അധ്യാപകരും കാണിച്ച ആത്മാർത്ഥത പ്രശംസനീയമാണ്. അഞ്ചാം ക്ലാസിലാണ് പാരലൽ ഇംഗ്ലീഷ് മീഡിയം ആദ്യമായി തുടങ്ങിയത്. സ്കൂളിന്റെ വളർച്ചയെ ത്വരിതപ്പെടുത്തിയ മഹത്തായ ഒരു ചുവടു വയ്പ്പായിരുന്നു ഇത്. | ||
പ്രീ-പ്രൈമറി വിഭാഗം കൂടി ഉൾപ്പെടുത്തി സ്കൂൾ വിപുലീകരിക്കുന്നതിനായി പ്രധാന കെട്ടിടത്തിനു കിഴക്കുഭാഗത്ത് 4 ക്ലാസ് മുറികളുള്ള പുതിയ ബ്ലോക്ക് സ്കൂൾ മാനേജർ ജോസഫ് മോനിപ്പള്ളി അച്ചന്റെ മേൽനോട്ടത്തിൽ പണിയുകയും അതിൻറെ വെഞ്ചിരിപ്പ് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ്ജ് പുന്നക്കോട്ടിൽ 2008 ഫെബ്രുവരി ആറാം തീയതി നിർവഹിക്കുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക സി. ആൻസിലിറ്റ് എസ് എച്ച് ന്റെ കരുത്തുറ്റ നേതൃത്വത്തിൽ സ്കൂളിന്റെ പ്രവർത്തനം അതിന്റെ പാര്യമ്യതയിലേക്ക് എത്തുകയും കുട്ടികളുടെ എണ്ണം പ്രതിവർഷം വർദ്ധിച്ചു വരികയും, എല്ലാ ക്ലാസുകളിലും 3 ഡിവിഷൻ വീതം ആവുകയും ചെയ്തു. കുട്ടികളുടെ എണ്ണം 860 ലേക്ക് ഉയരുകയും ചെയ്തു. | |||
=== കമ്പ്യൂട്ടർ വിദ്യാഭ്യാസം === | |||
കമ്പ്യൂട്ടർ പ്രചാരത്തിലായതോടെ ബി എസ് എസ് കമ്പ്യൂട്ടർ സെന്ററിന്റെ സഹായത്തോടെ സ്കൂളിലെ കുട്ടികൾക്കു കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകി പോന്നിരുന്നു. ശ്രീ പി ടി തോമസ് എം എൽ എ യുടെ 2004 - 2005 വർഷത്തെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് ഒരു കമ്പ്യൂട്ടർ സ്കൂളിന് ലഭിക്കുകയുണ്ടായി. ശ്രീ പി ജെ ജോസഫ് എം എൽ എ യുടെ 2006 - 2007, 2008 - 2008 വർഷങ്ങളിലെ സ്കൂൾ വികസന ഫണ്ട് ഉപയോഗിച്ച് 6 കമ്പ്യൂട്ടറുകൾ സ്കൂളിനു ലഭിക്കുകയും, കുട്ടികൾക്ക് വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുകയും ചെയ്തു. പുതുതായി ക്രമീകരിച്ച ലാബിൻറെ ഉദ്ഘാടനം 2009 നവംബർ 16 നു ശ്രീ പി ജെ ജോസഫ് എം എൽ എ നിർവഹിച്ചു. 2015 ൽ ശ്രീ ദേവസ്യാച്ചൻ പി എം ഹെഡ്മാസ്റ്റർ ആയിരുന്ന കാലത്ത് ഏറിയാൽ രണ്ടു വർഷത്തേക്ക് ഉപയോഗ സാധ്യതയുണ്ടായിരുന്ന 21 ലാപ് ടോപുകൾ ന്യൂസിലാൻഡിൽ നിന്നും ഇന്ത്യ സന്ദർശിക്കാനെത്തിയ ഹെഡ്മാസ്റ്ററുടെ മകൾ ഉൾപ്പെടുന്ന എം ബി എ വിദ്യാർത്ഥികൾ സ്കൂളിനു കൈമാറുകയുണ്ടായി. രണ്ടു വർഷക്കാലം അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ച് പഠിപ്പിക്കുകയും ചെയ്തു. 2019 ൽ സംസ്ഥാന സർക്കാരിന്റെ പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി ശ്രീ ജയ്സൺ ജോർജ് ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് 14 ലാപ്ടോപ്പുകളും, 14 സ്പീക്കറുകളും , 5 പ്രൊജക്ടറുകളും ലഭിക്കുകയുണ്ടായി. കോവിഡ് മഹാമാരി കാലത്ത് സ്കൂളുകൾ അടച്ചിട്ടപ്പോൾ അധ്യാപകർ ഈ ലാപ്ടോപ്പുകൾ ഉപയോഗിച്ചാണ് ഓൺലൈൻ ക്ലാസുകൾ എടുത്തത്. | |||
=== '''ഫോട്ടോകളിലെ ഇന്നലകൾ''' === | === '''ഫോട്ടോകളിലെ ഇന്നലകൾ''' === | ||
<gallery mode="packed"> | <gallery mode="packed"> | ||
പ്രമാണം:29359 old 17.jpeg | |||
പ്രമാണം:29359 old 9.jpeg | |||
പ്രമാണം:29359 old 2.jpeg | പ്രമാണം:29359 old 2.jpeg | ||
പ്രമാണം:29359 old 8.jpeg | പ്രമാണം:29359 old 8.jpeg | ||
പ്രമാണം:29359 old 10.jpeg | പ്രമാണം:29359 old 10.jpeg | ||
പ്രമാണം:29359 old 12.jpeg | പ്രമാണം:29359 old 12.jpeg | ||
പ്രമാണം:29359 old 3.jpeg | |||
പ്രമാണം:29359 old 11.jpeg | പ്രമാണം:29359 old 11.jpeg | ||
പ്രമാണം:29359 old 13.jpeg | പ്രമാണം:29359 old 13.jpeg | ||
വരി 48: | വരി 50: | ||
പ്രമാണം:29359 old 16.jpeg | പ്രമാണം:29359 old 16.jpeg | ||
പ്രമാണം:29359 old 19.jpeg | പ്രമാണം:29359 old 19.jpeg | ||
പ്രമാണം:29359 old 21.jpeg | പ്രമാണം:29359 old 21.jpeg | ||
പ്രമാണം:29359 old 20.jpeg | പ്രമാണം:29359 old 20.jpeg | ||
പ്രമാണം:29359 ancilit 2 for wiki.JPG | |||
പ്രമാണം:29359 computer 1.jpg | |||
പ്രമാണം:29359 album srdancy5.jpg | |||
പ്രമാണം:29359 old 34.jpg | |||
പ്രമാണം:29359 old 56.jpg | |||
പ്രമാണം:29359 photos 4.jpg | |||
പ്രമാണം:29359 awards-sports.jpg | |||
പ്രമാണം:29359 housevisit WhatsApp Image 2021-01-21 at 5.18.32 PM (1).jpeg | |||
പ്രമാണം:29359 album srdancy32 for wiki.jpg | |||
പ്രമാണം:29359 tcluka 4.jpeg | |||
പ്രമാണം:29359 tcluka 3.jpeg | |||
</gallery> | </gallery> |