"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}സബ് ജില്ലാ കലോത്സവ വേദികളിലെ നിത്യവിസ്മയമാണ് സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ തൊടുപുഴ. ജനറൽ വിഭാഗത്തിലും സംസ്കൃത കലോത്സവത്തിലും അറബി കലോത്സവത്തിലും കുട്ടികൾ എന്നും മിന്നും  പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളു. ഓവറോൾ ഒന്നാം സ്ഥാനത്തിൽ കുറഞ്ഞതൊന്നും സ്വപ്നം കാണാത്ത കുട്ടികളും അധ്യാപകരും ആണ് ഈ വിജയത്തിന് പിന്നിൽ.  സബ് ജില്ലാ കായിക മത്സരങ്ങളിലും ഈ സ്കൂളിലെ കുഞ്ഞു കായികതാരങ്ങൾ എന്നും വിജയശ്രീലാളിതരായി മാത്രമേ തിരിച്ചെത്താറുള്ളു. സബ് ജില്ലാ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത,  വർക്ക് എക്സ്പീരിയൻസ് , ഐടി മേളകളിലെ കുട്ടികളുടെ തിളക്കമാർന്ന വിജയം ഈ സ്കൂളിലെ പഠനപ്രവർത്തനങ്ങളുടെ ഫലപ്രാപ്തിയെ കൂടിയാണ്  വിളിച്ചറിയിക്കുന്നത്. ജില്ലാ സംസ്കൃത കലോത്സവത്തിലെ വിജയങ്ങളും സ്കൂളിന്റെ വിജയ കിരീടത്തിലെ   പൊൻ തൂവലുകളാണ്.  ഏറ്റവും മികച്ച  സംസ്കൃത നാടകങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കുവാൻ  കുട്ടികളെ സഹായിച്ചിരുന്ന മൺമറഞ്ഞ കലാകാരൻ ജോൺസൺ വെളളാപ്പുഴയെ നന്ദിയോടെ സ്മരിക്കുന്നു
'''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20'''


എൽപി കലോത്സവം ഓവറോൾ 1st
=== '''തൊടുപുഴ സബ് ജില്ല കലോത്സവം 2019-20''' ===
യുപി കലോത്സവം ഓവറോൾ 2nd
* എൽപി കലോത്സവം ഓവറോൾ 1st
അറബി കലോത്സവം ഓവറോൾ 1st
* യുപി കലോത്സവം ഓവറോൾ 2nd
സംസ്കൃത കലോത്സവം ഓവറോൾ 1st
* അറബി കലോത്സവം ഓവറോൾ 1st
കലോത്സവം ഓവറോൾ
* സംസ്കൃത കലോത്സവം ഓവറോൾ 1st


'''ഇടുക്കി ജില്ലാ കലോത്സവം 2019-20'''
=== '''ഇടുക്കി ജില്ലാ കലോത്സവം 2019-20''' ===
 
* സംസ്കൃതോത്സവം ഓവറോൾ 2nd
സംസ്കൃതോത്സവം ഓവറോൾ 2nd
 
'''തൊടുപുഴ സബ് ജില്ല ശാസ്ത്രമേള 2019-20'''


=== '''തൊടുപുഴ സബ് ജില്ല ശാസ്ത്രമേള 2019-20''' ===
'''എൽ പി വിഭാഗം'''
'''എൽ പി വിഭാഗം'''


സോഷ്യൽ സയൻസ് ഓവറോൾ 1st
* സോഷ്യൽ സയൻസ് ഓവറോൾ 1st
സയൻസ് ഓവറോൾ 2nd
* സയൻസ് ഓവറോൾ 2nd
ഗണിതം ഓവറോൾ 2nd
* ഗണിതം ഓവറോൾ 2nd
പ്രവർത്തിപരിചയം ഓവറോൾ 2nd
* പ്രവർത്തിപരിചയം ഓവറോൾ 2nd


'''യുപി വിഭാഗം'''
'''യുപി വിഭാഗം'''


സോഷ്യൽ സയൻസ് ഓവറോൾ 1st
* സോഷ്യൽ സയൻസ് ഓവറോൾ 1st
സയൻസ് ഓവറോൾ 1st
* സയൻസ് ഓവറോൾ 1st
പ്രവർത്തിപരിചയം ഓവറോൾ 1st
* പ്രവർത്തിപരിചയം ഓവറോൾ 1st
ഗണിതം ഓവറോൾ 2nd
* ഗണിതം ഓവറോൾ 2nd
IT ഓവറോൾ 3rd
* IT ഓവറോൾ 3rd
 
'''തൊടുപുഴ ഉപജില്ലാ കായികമേള 2019 - 20'''


sports overall
=== '''തൊടുപുഴ ഉപജില്ലാ കായികമേള 2019 - 20''' ===
എൽപി ഓവറോൾ ഫസ്റ്റ്
* sports overall
യുപി ഓവറോൾ ഫസ്റ്റ്
* എൽപി ഓവറോൾ ഫസ്റ്റ്
* യുപി ഓവറോൾ ഫസ്റ്റ്


'''ചാമ്പ്യൻഷിപ്പ്IMG20191031192104.resized'''
'''ചാമ്പ്യൻഷിപ്പ്IMG20191031192104.resized'''


എൽ പി കിഡ്സ് ബോയ്സ് & ഗേൾസ്
* എൽ പി കിഡീസ് ബോയ്സ് & ഗേൾസ്
യു പി കിഡീസ് ബോയ്സ് & ഗേൾസ്
* യു പി കിഡീസ് ബോയ്സ് & ഗേൾസ്
 
'''മറ്റു പുരസ്കാരങ്ങൾ'''


കേരള വനം - വന്യജീവി - വനമിത്ര പുരസ്കാരം - 2014
=== '''മറ്റു പുരസ്കാരങ്ങൾ''' ===
ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
* കേരള വനം - വന്യജീവി - വനമിത്ര പുരസ്കാരം - 2014
ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
* ബെസ്റ്റ് പിടിഎ അവാർഡ് ഇടുക്കി റവന്യൂ ജില്ല 2015 - 2016
മലയാള മനോരമ നല്ലപാഠം 2014 - 2015IMG20191031192104.resized
* ബെസ്റ്റ് പിടിഎ അവാർഡ് തൊടുപുഴ സബ് ജില്ല2015 - 2016
മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
* മലയാള മനോരമ നല്ലപാഠം 2014 - 2015I
മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
* മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2011 - 2012
മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2010 – 2011
* മാതൃഭൂമി സ്പെഷ്യൽ ജൂറി അവാർഡ് 2011- 2012
മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
* മാതൃഭൂമി ഹരിതവിദ്യാലയം അവാർഡ് 2010 – 2011
മലയാള മനോരമ മഴവിൽ സമ്മാനം 2016
* മാതൃഭൂമി ശ്രേഷ്ഠ ഹരിതവിദ്യാലയം അവാർഡ് ഇടുക്കി ജില്ല 2012 - 2013
* മലയാള മനോരമ മഴവിൽ സമ്മാനം 2016
* മലയാള മനോരമ മഴവിൽ സമ്മാനം ഇടുക്കി ജില്ല 2018
<gallery>
പ്രമാണം:29359 awards-overall.jpg
പ്രമാണം:29359 awards-spots1.jpg
പ്രമാണം:29359 awards-sports2.jpg
പ്രമാണം:29359 awards-sports.jpg
പ്രമാണം:29359 awards-arabi.jpg
പ്രമാണം:29359 awards-kalotsavam2..jpg
പ്രമാണം:29359 awards-kalotsavam.jpg
പ്രമാണം:29359 awards-sanskrit.jpg
പ്രമാണം:29359 old 37.jpg
പ്രമാണം:29359 old 47.jpg
പ്രമാണം:29359 old 45.jpg
പ്രമാണം:29359 old 54.jpg
പ്രമാണം:29359 old 57.jpg
പ്രമാണം:29359 old 58.jpg
പ്രമാണം:29359 old 61.jpg
പ്രമാണം:29359 old 9.jpeg
പ്രമാണം:29359 old 8.jpeg
</gallery>
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1623176...1803237" എന്ന താളിൽനിന്ന് ശേഖരിച്ചത്