"ജി യു പി എസ് ബാവലി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ബാവലി പ്രദേശത്തെ ഒരേ ഒരു വിദ്യാലയം ആണ് ഗവണ്മെന്റ് യു പി സ്കൂൾ ബാവലി. 1976 ലാണ് ഈ വിദ്യാലയം സ്ഥാപിതമായതു. അതിനു ശേഷം 1980 ൽ അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു. ഇന്ന് 10 അധ്യാപകർ ഉൾപ്പെടെ 15ഓളം ജീവനക്കാർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ടിക്കുന്നു.ഇന്ന് 170 ഓളം വിദ്യാർത്ഥികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ ഈ വിദ്യാലയത്തിൽ അധ്യയനം നടക്കുന്നതു.കൂടാതെ പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു.ഉൾപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂൾ എന്ന നിലയിൽ ഒട്ടേറെ പരിമിധികൾ ഉള്ള ഒരു സ്ഥാപനം ആയിരുന്നു ഇതു. എന്നാൽ ഇന്ന് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടി ഈ വിദ്യാലയം  തല ഉയർത്തി നിൽക്കുന്നു.  

വരി 22: വരി 23:
സാമ്പത്തികമായിപിന്നോക്ക അവസ്ഥയിൽഉള്ള വിവിധ വിഭാഗത്തിൽപെട്ട ജനങ്ങൾ ബാവലി എന്ന പ്രദേശത്തു താമസിക്കുന്നു. ഗൌഡ, അടിയ, പണിയ, കുറിച്ച്യ, തേൻകുറുമർ, ചെട്ടിമാർ, മുസ്ലിം, ഈഴവ, ക്രിസ്ത്യൻ തുടങ്ങിയ ജന വൈവിധ്യം കൊണ്ട്ശ്രദ്ധേയമാണ് ബാവലി. തേൻകുറുമർ, കാട്ടുനയ്കർ എന്നി വിഭാഗങ്ങൾ ആയിരുന്നു ഒരു കാലത്ത്ഈ നാടിന്റെ അവകാശികൾ. വാല്മീകിയുടെ പിന്മുറക്കാരായാണ് ഗൌടന്മാരെ കരുതപ്പെടുന്നത്. ടിപ്പുസുൽത്താന്റെ ആക്രമണം ഭയന്നു ചിത്രദുർഗയിൽ നിന്ന്  വളർത്തു  മൃഗങ്ങളുടെ പുറത്തുകയറി രക്ഷപെട്ടു വന്നവരാണ്  ഇവർ. ഓട് ഗൌഡ എന്നും ഇവർ അറിയപ്പെടുന്നു. ഉള്ളതെല്ലാം ഉപേക്ഷിച്ചു ജീവനും കൊണ്ട് ഓടി വന്നു ഇവർ ബാവലിയിൽ താമസിക്കുകയും കൃഷി കന്നുകാലി വളർത്തൽ എന്നിവ ഉപജീവനം ആയി സ്വീകരിക്കുകയും ചെയ്തു. എച്.ഡി. കോട്ടെ,തിരുനെല്ലി പഞ്ചായത്തിലെ കൊട്ടിയൂർ,മരക്കടവ്,പനവല്ലി, തുടങ്ങിയ മറ്റു പ്രദേശങ്ങളിലും താമസിക്കുന്നു. ബവളിയിലെ ശാണമംഗലം ആണ് ഇവരുടെ പ്രധാന ആവാസ സ്ഥലം. കന്നഡ കലർന്ന മലയാളം ആണ് ഇവരുടെ ഭാഷ.   

കേരള കർണാടക അതിർത്തി പ്രദേശം ആയതുകൊണ്ടുതന്നെ ഒട്ടേറെ ഗുണങ്ങളും അതുപോലെ ദോഷങ്ങളും ഉണ്ട്.കാർഷിക വിളകളുടെ വിപണനത്തിലും ലഭ്യതക്കും ഏറെ അനുയോജ്യമായ സ്ഥലമാണ്.വയനാട്ടിൽ തന്നെ ഏറ്റവും കുറഞ്ഞ വിലക്ക് പച്ചക്കറികളും മറ്റും ലഭിക്കുന്ന സ്ഥലം കൂടിയാണിത്.റേഷൻ ലഭ്യത ഉൾപ്പെടെ പല അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും കാട്ടിക്കുളം ടൌണിനെ ആശ്രയിക്കേണ്ടി വരുന്നു എന്നുള്ളത് ഇവിടുത്തെ വലിയ പരിമിധിയാണ്.ബാവലി പ്രദേശത്ത് താമസിക്കുന്ന നല്ലൊരു ശതമാനം ആളുകളും തൊഴിലിനായി ആശ്രയിക്കുന്നത് കർണാടകയിലെ കുടഗ് മേഖലെയാണ്.അതിർത്തി പ്രദേശം ആയതുകൊണ്ട് തന്നെ മദ്യം , മയക്കു മരുന്ന്, ലൈംഗിക ചൂഷണം,എന്നിവ വളരെ കൂടുതലുള്ള പ്രദേശം കൂടിയാണിത്.അതുകൊണ്ട് തന്നെ ഈ പ്രദേശത്ത് ഇത്രയേറെ വെല്ലുവിളികൾ നേരിട്ടു ജി യു പി സ്കൂൾ ബാവലി ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു.

emailconfirmed
398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803206" എന്ന താളിൽനിന്ന് ശേഖരിച്ചത്