"സർവോദയം യു പി എസ് പോരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15470 (സംവാദം | സംഭാവനകൾ)
Priyaev1 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
== '''സ്കൂൾ പ്രവർത്തനങ്ങൾ''' ==
== '''സ്കൂൾ പ്രവർത്തനങ്ങൾ''' ==
'''''പാഠ്യപാഠ്യതര പ്രവർത്തനങ്ങൾക്കൊപ്പം കാരുണ്യത്തെയും സ്നേഹത്തിൻറെയും സംരക്ഷണത്തിനും പരിസ്ഥിതി സൗഹാർദ്ദത്തിന്റയും പാതയിലൂടെ മുതിരേരി പ്രദേശത്ത് മാത്രമല്ല തവിഞ്ഞാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് നന്മകൾ പകർന്നു നൽകി സബ്ജില്ലയിലെ തന്നെ മികച്ച  വിദ്യാലയത്തിൽ ഒന്നായി മാറാൻ കഴിഞ്ഞിട്ടുണ്ട്.'''''

വരി 25: വരി 26:

=== '''അഭയതഃ''' ===
=== '''അഭയതഃ''' ===
<big>ആഴ്ചയിലൊരിക്കൽ ഓരോ കുട്ടിയും  രണ്ടു രൂപയിൽ കുറയാത്ത തുക ക്ലാസ്മുറിയിലെ കുടുക്കയിൽ നിക്ഷേപിക്കുകയും വർഷാവസാനം ഒരുമിച്ച് ചേർത്ത് പാവപ്പെട്ട രോഗികൾക്ക് നൽകുകയും ചെയ്യുന്നു.</big>
<big>ആഴ്ചയിലൊരിക്കൽ ഓരോ കുട്ടിയും  രണ്ടു രൂപയിൽ കുറയാത്ത തുക ക്ലാസ്മുറിയിലെ കുടുക്കയിൽ നിക്ഷേപിക്കുകയും വർഷാവസാനം ഒരുമിച്ച് ചേർത്ത് പാവപ്പെട്ട രോഗികൾക്ക് നൽകുകയും ചെയ്യുന്നു.</big><gallery>
പ്രമാണം:15470 abh1.jpg
</gallery>

=== '''അറിയാം….. നമുക്ക് അടുത്തറിയാം''' ===

<big>വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും കുടുംബാംഗങ്ങളുമായി അധ്യാപകർക്ക് നിരന്തരമായ ബന്ധം ഉണ്ടാക്കുന്നതിനും ഓരോ കുട്ടിയുടെയും ജീവിതസാഹചര്യങ്ങൾ അടുത്തറിഞ്ഞ് മനസ്സിലാക്കുന്നതിനും അധ്യാപകർ അവരുടെ വീടുകൾ സന്ദർശിക്കുകയും രക്ഷിതാക്കളുമായി ദൃഢമായ ആത്മബന്ധം വളർത്തിയെടുക്കുകയും ചെയ്യുന്നു. ക്ലാസ് അധ്യാപകർ പ്രത്യേകമായി ഫോർമാറ്റ് തയ്യാറാക്കി കുട്ടികളുടെ പൂർണമായ വിവരങ്ങൾ തയ്യാറാക്കി സൂക്ഷിച്ചു വരുന്നു.</big>

=== പഠനോത്സവം ===