"ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
🔸  കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആരാറ്റുപുഴ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.

🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും സ്പീക്കറുകൾക്കും കൂടാതെ 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.  
🔸സ്കൂളിന്റെ കിഴക്ക് ഭാഗത്തായി ഒരു അസ്സംബ്ലി ഹാൾ ഉള്ളത് അസംബ്ലി ചേരാനും  കുട്ടികളുടെ കൂട്ടായ പ്രവർത്തങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടുന്നു.
 
🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും സ്പീക്കറുകളും കൂടാതെ 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിൻററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും അടിസ്ഥാന സൌര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.  

👉 ചിത്രശാല
👉 ചിത്രശാല
വരി 42: വരി 44:
|[[പ്രമാണം:35311 Mask 1.jpg|നടുവിൽ|200x200ബിന്ദു]]

|}
|}
|}{{PSchoolFrame/Pages}}
[[Category:ചിത്രശാല]]
{{PSchoolFrame/Pages}}

22:05, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

🔸 ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്.

🔸 നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 10 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 2 അധ്യാപകരുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 2 ടീച്ചർമാരും ഒരു ആയയുമുണ്ട്.

🔸 നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്.

🔸 കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആരാറ്റുപുഴ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.

🔸സ്കൂളിന്റെ കിഴക്ക് ഭാഗത്തായി ഒരു അസ്സംബ്ലി ഹാൾ ഉള്ളത് അസംബ്ലി ചേരാനും കുട്ടികളുടെ കൂട്ടായ പ്രവർത്തങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടുന്നു.

🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും സ്പീക്കറുകളും കൂടാതെ 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിൻററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും അടിസ്ഥാന സൌര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.

👉 ചിത്രശാല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം