"ജി എൽ പി എസ് മംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:35311 logo.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:35311 logo.jpg|നടുവിൽ|ലഘുചിത്രം]]

🔸 ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്.

🔸 നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 10 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 2 അധ്യാപകരുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 2 ടീച്ചർമാരും ഒരു ആയയുമുണ്ട്.

ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്. നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 7 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 3 അധ്യാപകരുണ്ട്.നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്. കുട്ടികളുടെ കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിന്ററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും ഭൗതിക സാഹചര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.{{PSchoolFrame/Pages}}
🔸 നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്.  
 
🔸  കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആരാറ്റുപുഴ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.
 
🔸സ്കൂളിന്റെ കിഴക്ക് ഭാഗത്തായി ഒരു അസ്സംബ്ലി ഹാൾ ഉള്ളത് അസംബ്ലി ചേരാനും  കുട്ടികളുടെ കൂട്ടായ പ്രവർത്തങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടുന്നു.
 
🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും സ്പീക്കറുകളും കൂടാതെ 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിൻററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും അടിസ്ഥാന സൌര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.  
 
👉 ചിത്രശാല
 
{| class="wikitable"
|+
{| class="wikitable sortable"
|+
[[പ്രമാണം:സ്മാർട്ട് ക്ലാസ്.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:സ്‌കൂൾ കൂട്ടായ്മ.jpg|ലഘുചിത്രം]]
[[പ്രമാണം:സ്‌കൂൾ കിഴക്കഭാഗം.jpg|നടുവിൽ|ലഘുചിത്രം]]
{| class="wikitable"
|+
![[പ്രമാണം:35311 arabic 2.jpg|നടുവിൽ|267x267ബിന്ദു]]
![[പ്രമാണം:FB IMG 1643077746084.jpg|നടുവിൽ|267x267ബിന്ദു]]
![[പ്രമാണം:35311 seed 1.jpg|നടുവിൽ|270x270ബിന്ദു]]
![[പ്രമാണം:35311 enjoy maths 2.jpg|നടുവിൽ|270x270ബിന്ദു]]
|}
{| class="wikitable"
|+
{| class="wikitable sortable"
|+
|[[പ്രമാണം:35311 സ്‌കൂൾ.jpg|നടുവിൽ|300x300ബിന്ദു]]
|[[പ്രമാണം:35311 സ്‌കൂൾ അദ്ധ്യാപകർ .jpg|നടുവിൽ|300x300ബിന്ദു]]
![[പ്രമാണം:35311 സ്‌കൂൾ 2.jpg|നടുവിൽ|270x280ബിന്ദു]]
|}
{| class="wikitable"
|+
{| class="wikitable sortable"
|+
|[[പ്രമാണം:35311 enjoy maths3.jpg|നടുവിൽ|200x200ബിന്ദു]]
|[[പ്രമാണം:35311 Mask 1.jpg|നടുവിൽ|200x200ബിന്ദു]]
|}
[[Category:ചിത്രശാല]]
{{PSchoolFrame/Pages}}

22:05, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

🔸 ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ്സുകളിലായി 331 കുട്ടികളും , പ്രീ പ്രൈമറി വിഭാഗത്തിൽ 85 കുട്ടികളും പഠിക്കുന്നു. 1,3,4  ക്ലാസ്സുകളിൽ രണ്ട് ഡിവിഷനുകളും 2-ാം ക്ലാസ്സിൽ മൂന്ന് ഡി വിഷനുകളുമുണ്ട്.

🔸 നിലവിൽ പ്രധാന അധ്യാപികയുൾപ്പെടെ 10 അധ്യാപകരുണ്ട്. ദിവസ വേതനാടിസ്ഥാനത്തിൽ 2 അധ്യാപകരുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ 2 ടീച്ചർമാരും ഒരു ആയയുമുണ്ട്.

🔸 നാലുകെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ലൈബ്രറി ഉൾപ്പെടെ പത്ത് ക്ലാസ്സ് മുറികളാണുള്ളത്. കുട്ടികളുടെ എണ്ണം വർഷംതോറും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്ലാസ്സ് മുറികളുടെ അഭാവം കുട്ടികളുടെ പഠനത്തെ സാരമായി ബാധിക്കുന്ന ഒരു ഘടകം തന്നെയാണ്.

🔸 കംപ്യൂട്ടർ പഠനത്തിനായി പ്രത്യേക മുറിയും ആധുനിക സംവിധാനങ്ങളോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സ് റൂമും ഉണ്ട്. 2018-20 19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി ആരാറ്റുപുഴ ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നല്കിയ സ്മാർട്ട് ക്ലാസ്സ് റൂം കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്പെടുന്നുണ്ട്.

🔸സ്കൂളിന്റെ കിഴക്ക് ഭാഗത്തായി ഒരു അസ്സംബ്ലി ഹാൾ ഉള്ളത് അസംബ്ലി ചേരാനും കുട്ടികളുടെ കൂട്ടായ പ്രവർത്തങ്ങൾക്കും വളരെയേറെ പ്രയോജനപ്പെടുന്നു.

🔸ഹൈടെക് പദ്ധതിയിൽ ലഭിച്ച ലാപ്ടോപ്പും സ്പീക്കറുകളും കൂടാതെ 2020-2021 വർഷത്തിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒരു പ്രൊജക്ടറും ലാപ് ടോപ്പും, പ്രിൻററും ലഭ്യമായിട്ടുണ്ട്. എന്നിരുന്നാലും അടിസ്ഥാന സൌര്യങ്ങളും ഭൗതിക സാഹചര്യങ്ങളും ഇനിയും മെച്ചപ്പെടേണ്ടതായിട്ടുണ്ട്.

👉 ചിത്രശാല

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം