"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/കൊറോണക്കാലം എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=shajumachil|തരം=  കവിത}}

20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണക്കാലം


ചെറുത്തു നിന്നിടും
ഭയന്നിടില്ല നാം
കൊറോണയെന്ന ഭീകരനെ
തുരത്തിടും വരെ
കൈകൾ കഴുകിടാം
അകലം പാലിക്കാം
നാട്ടിൽ നിന്നീ വിപത്ത്
അകന്നിടും വരെ
കൂട്ടമായി പൊതുസ്ഥലത്ത്
ഒത്തുചേരൽ നിർത്തിടാം
പരത്തിടില്ല കോവിഡിൻ
ദുഷിച്ച ചീത്തണുക്കളെ
മാസ്കുകൾ ധരിച്ചു തന്നെ
പുറത്തിറങ്ങിടാം
പടപൊരുതാം ധീരമായി
ചെറുത്തു നിന്നിടാം
ഓഖിയും സുനാമിയും
പ്രളയും കടന്നുപോയ്
ധീരരായി കരുത്തരായി
ചെറുത്തു നിന്നതോർക്കണം
          

 

ജോയൽ ബിനോയ്
5 A എൻ. എ. എൽ. പി. എസ്. എടവക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത