"ലിറ്റിൽ കൈറ്റ് 2019-21 ബാച്ച് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 34 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. </p>
{{ProtectMessage}}
2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു. </p>
===ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി===
===ലിറ്റിൽ കൈറ്റ്സ്  സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി===
{|role="presentation" class="wikitable mw-collapsible mw-collapsed"
{|role="presentation" class="wikitable mw-collapsible mw-collapsed"
വരി 6: വരി 7:
|-
|-


| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  ||സജയകുമാർ  ||  
| ചെയർമാൻ  || പിടിഎ പ്രസിഡൻറ്  || പ്രദീപ് കുമാർ ||  
|-
|-
|  കൺവീനർ || ഹെഡ്മിസ്ട്രസ് |റസിയ ബീവി എ ||  
|  കൺവീനർ || ഹെഡ്മിസ്ട്രസ് ||രാജശ്രീ||  
|-
|-
|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||ഉഷ കുമാരി  ||     
|  വൈസ് ചെയർപേഴ്സൺ 1 || എംപിടിഎ പ്രസിഡൻറ്||പ്രമീള ||     
|-
|-
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മാസ്റ്റർ  || ജ്യോതിലാൽ. ബി ||
| ജോയിൻറ് കൺവീനർ 1 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || അമിനാറോഷ്നി||
|-
|-
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || ലത ജി എസ്  ||
| ജോയിൻറ് കൺവീനർ 2 || ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് || മഞ്ജു ||
|-
|-
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  || അതുല്യ ഡി എസ്  ||
| കുട്ടികളുടെ പ്രതിനിധികൾ ||  ലിറ്റൽകൈറ്റ്സ്  ലീഡർ  ||   അനഘ കെ. രമണൻ ||
|-
|-
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || കാവ്യാ സജീവ് ||
| കുട്ടികളുടെ പ്രതിനിധികൾ || ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ || ശ്രുതി സന്തോഷ്||
|-
|-
|-
|-
|}
|}
=== ലിറ്റിൽ കൈറ്റ് ആദ്യയോഗം===
=== ലിറ്റിൽ കൈറ്റ് ആദ്യയോഗം===
10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജ്യോതിലാൽ. ബി  മിസ്ട്രസ്സ്  ലത ജി എസ് ശ്രീമതി. എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അതുല്യ ഡി എസ്നെ തിരഞ്ഞെടുത്തു.
10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അനഘ കെ. രമണനെ തിരഞ്ഞെടുത്തു.
 
=== പ്രിലിമിനറി ക്യാമ്പ്===
=== പ്രിലിമിനറി ക്യാമ്പ്===
<center><gallery>
ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 11.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് അമിനാറോഷ്നി എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
പ്രമാണം:43004 2011.jpg
പ്രമാണം:43004 2013.jpg
പ്രമാണം:43004 2005.jpg
</gallery></center>ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 14.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ജ്യോതിലാൽ. ബി  മിസ്ട്രസ്സ്  ലത ജി എസ് എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.
=== ഐറ്റി മേള===
=== ഐറ്റി മേള===
13.8.2019 മുതൽ ഐറ്റി മേള നടന്നു  
13.8.2019 മുതൽ ഐറ്റി മേള നടന്നു വരുന്നു .
===ഡിജിറ്റൽ പൂക്കളം===
===ഡിജിറ്റൽ പൂക്കളം===
<center><gallery>
ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ‍ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു. <gallery mode="packed">
പ്രമാണം:43004 2042.png
പ്രമാണം:43085-tvm-dp-2019-1.png
പ്രമാണം:43004 2041.png
പ്രമാണം:43085-tvm-dp-2019-3.png
പ്രമാണം:43004 2040.png
പ്രമാണം:43085-tvm-dp-2019-2.png
</gallery></center>ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ‍ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.  
</gallery>
===ഓണചങ്ങാതി===
=ഓണചങ്ങാതി===
<center><gallery>
ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ ശിവപ്രിയ എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് ശിവപ്രിയ സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.
പ്രമാണം:43004 2020.jpg
പ്രമാണം:43004 2019.jpg
പ്രമാണം:43004 20019.jpg
</gallery></center>ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ അനന്തു  എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് അനന്തു  സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.
===കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് ===
===കമ്പ്യൂട്ടർ സാക്ഷരതാക്ലാസ് ===
<center><gallery>
LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.റാണി ലക്ഷ്മി , അനുപമ , ഗൗരി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രമാണം:43004 2015.jpg
ത്തു .
പ്രമാണം:43004 2016.jpg
</gallery></center>LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.25 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
===മാതൃശാക്തീകരണ പരിപാടി===
===മാതൃശാക്തീകരണ പരിപാടി===
<center><gallery>
സ്മാർട്ട് അമ്മ  എന്ന പേരിൽ അസംബ്ലി ഹാളിൽ വെച്ച് നടന്നു.ഭയങ്കരമായ മഴയായിരുന്നു.കാലാവസ്ഥ പ്രതികൂലമായിരിന്നിട്ടും
പ്രമാണം:43004 2018.jpg
100-ൽ കൂടുതൽ അമ്മമാർ വന്നു.വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. LK അംഗങ്ങളായ അനഘ കെ രമണൻ , ശ്രുതി സന്തോഷ് , റാണി ലക്ഷ്മി എന്നിവർ LK മിസ്ട്രസ്മാരായ അമിനറോഷ്‌നി , മഞ്ജു എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഗാഥാ, ഗസൽ , മീരാഭാരതി , ഇന്ദ്രജ , ഗൗരി , അനുപമ , നിവേദിത , അക്ഷയ ലക്ഷ്മി , അനഘ സുരേഷ്
പ്രമാണം:43004 2017.jpg
തുടങ്ങിയവർ രജിസ്‌ട്രേഷനും, QR കോഡ് സ്കാനിങ്ങിനും സഹായിച്ചു. സമഗ്ര , വിക്‌ടേഴ്‌സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി."സ്മാർട്ട് അമ്മ " എന്ന പരിപാടിയുടെ വാർത്ത ഓൺലൈൻ അനന്തപുരി ന്യൂസിൽ വന്നു.
</gallery></center>വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അമ്മമാർക്ക് അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ തന്നെ അവരവരുടെ അമ്മമാർക്ക് പരിചയപ്പെടുത്തി. LK അംഗങ്ങളും മാസ്റ്റർ  മിസ്ട്രസ്സ്  എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.കുട്ടികൾ അമ്മമരെ പഠിപ്പിക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു
===സൈബർ സെക്യൂരിറ്റി===
കമ്പ്യൂട്ടർ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രോഗ്രാം നടത്തി.സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റിലെ IT വിങ്ങിലെ മൾട്ടീപ്പോൾ ട്രെയിനിങ് ലഭിച്ച ശ്രി.ജോഷി, ശ്രീ സിറാജുദ്ദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ക്ലാസ്സുകൾക്ക് ശേഷം ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.അതിൽ ഗവ.മോഡൽ സ്കൂൾ ഒന്നാം സമ്മാനം (2500 രൂപ)മണ്ണക്കാട് സ്കൂൾ രണ്ടാം സമ്മാനം (1500 രൂപ )കാർമൽ ഗേൾസ് മൂന്നാം സമ്മാനം (1000 രൂപ ) നേടി. ക്യാഷ് പ്രൈസ് നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.

19:52, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

. 2019 അദ്ധ്യയന വർഷത്തിൽ ലിറ്റിൽ കൈറ്റ്സ് കോട്ടൺഹിൽ യൂണിറ്റന്റെ രണ്ടാം ബാച്ച് ആരംഭിച്ചു. സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ലിറ്റിൽ കൈറ്റ് ആദ്യയോഗം

10. 6. 2019 ന് ആദ്യയോഗം നടത്തി. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി.അമിനാറോഷ്നി, ശ്രീമതി. മഞ്ചു എന്നിവരുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കുട്ടികളുടെ ലീഡറിനെ തിരഞ്ഞെടുത്തു.ലീഡറായി അനഘ കെ. രമണനെ തിരഞ്ഞെടുത്തു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 11.6.2019 ന് സ്കൂളിൽ വെച്ച് നടന്നു. മാസ്റ്റർ ട്രെയിനർ ശ്രീമതി. പ്രിയ , മിസ്ട്രസ് അമിനാറോഷ്നി എന്നിവർ ചേർന്ന് ക്ലാസ് നടത്തി .കുട്ടികൾ വളരെ നല്ല രീതിയിൽ പ്രതികരിച്ചു.

ഐറ്റി മേള

13.8.2019 മുതൽ ഐറ്റി മേള നടന്നു വരുന്നു .

ഡിജിറ്റൽ പൂക്കളം

ഓണാഘോഷപരിപാടികളുടെ ഭാഗമായി സ്കൂളിൽ ‍ഡിജിറ്റൽ പൂക്കള മത്സരം സെപറ്റംബർ രണ്ടാം തീയതി ലിറ്റിൽ കെറ്റ്സിൻെ്റ നേതൃത്വത്തിൽ സംഘിടിപ്പിച്ചു.

ഓണചങ്ങാതി==

ഭിന്നശേഷിക്കാരായ കുട്ടികളുടെ ഭവന സന്ദർശത്തിന്റെ ഭാഗമായി ഓണചങ്ങാതി എന്ന പരിപാടിയിൽ ശിവപ്രിയ എന്ന കുട്ടിയുടെ ഭവനം സന്ദർശിച്ചു.പ്രസ്തുത പരിപാടിയിൽ ലാപ്ടോപ് കൊണ്ട് പോയി ലിറ്റിൽ കെറ്റ്സിൻെ്റ കുട്ടികളുടെ നേതൃത്വത്തിൽ ഡിജിറ്റൽ പൂക്കളം ഉണ്ടാക്കാൻ പരിശീലിപ്പിച്ചു.തുടർന്ന് ശിവപ്രിയ സ്വന്തമായി ഒരു ഡിജിറ്റൽ പൂക്കളം നിർമ്മിച്ചു.അവളുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമായിരുന്നു.

കമ്പ്യൂട്ടർ സാക്ഷരതാക്ലാസ്

LK കുട്ടികളുടെ നേതൃത്വത്തിൽ അമ്മമാർക്കു വേണ്ടി കംപ്യൂട്ടർ സാക്ഷരതാ ക്ലാസ് നടത്തി.റാണി ലക്ഷ്മി , അനുപമ , ഗൗരി തുടങ്ങിയ കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ചാണ് ക്ലാസ് നടത്തിയത്. തുടർന്ന് കമ്പ്യൂട്ടർ പരിശീലനവും നടത്തി.50 ഓളം അമ്മമാർ പങ്കെടുത്തു. ഇത്തരം ക്ലാസുകൾ തുടർന്നും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ത്തു .

മാതൃശാക്തീകരണ പരിപാടി

സ്മാർട്ട് അമ്മ എന്ന പേരിൽ അസംബ്ലി ഹാളിൽ വെച്ച് നടന്നു.ഭയങ്കരമായ മഴയായിരുന്നു.കാലാവസ്ഥ പ്രതികൂലമായിരിന്നിട്ടും 100-ൽ കൂടുതൽ അമ്മമാർ വന്നു.വിദ്യാഭ്യാസ രംഗത്തെ നൂതന സാങ്കേതിക വിദ്യകൾ അറിയാൻ അവസരം നൽകി.സ്കൂളിലെ പഠന രീതികളിലെ മാറ്റം , QR കോഡ് എന്നിവ കുട്ടികൾ അമ്മമാർക്ക് പരിചയപ്പെടുത്തി. LK അംഗങ്ങളായ അനഘ കെ രമണൻ , ശ്രുതി സന്തോഷ് , റാണി ലക്ഷ്മി എന്നിവർ LK മിസ്ട്രസ്മാരായ അമിനറോഷ്‌നി , മഞ്ജു എന്നിവർക്കൊപ്പം ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഗാഥാ, ഗസൽ , മീരാഭാരതി , ഇന്ദ്രജ , ഗൗരി , അനുപമ , നിവേദിത , അക്ഷയ ലക്ഷ്മി , അനഘ സുരേഷ് തുടങ്ങിയവർ രജിസ്‌ട്രേഷനും, QR കോഡ് സ്കാനിങ്ങിനും സഹായിച്ചു. സമഗ്ര , വിക്‌ടേഴ്‌സ് ,സ്കൂൾ-വിക്കി , സൈബർ സുരക്ഷ എന്നിവ പരിചയപ്പെടുത്തി."സ്മാർട്ട് അമ്മ " എന്ന പരിപാടിയുടെ വാർത്ത ഓൺലൈൻ അനന്തപുരി ന്യൂസിൽ വന്നു.

സൈബർ സെക്യൂരിറ്റി

കമ്പ്യൂട്ടർ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പ്രോഗ്രാം നടത്തി.സൈബർ സെക്യൂരിറ്റിയെക്കുറിച്ച് ക്ലാസ് എടുക്കുന്നതിനായി പോലീസ് ഡിപ്പാർട്ട്മെന്റിലെ IT വിങ്ങിലെ മൾട്ടീപ്പോൾ ട്രെയിനിങ് ലഭിച്ച ശ്രി.ജോഷി, ശ്രീ സിറാജുദ്ദീൻ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.ക്ലാസ്സുകൾക്ക് ശേഷം ഇന്റർ സ്കൂൾ ക്വിസ് മത്സരം നടത്തി.അതിൽ ഗവ.മോഡൽ സ്കൂൾ ഒന്നാം സമ്മാനം (2500 രൂപ)മണ്ണക്കാട് സ്കൂൾ രണ്ടാം സമ്മാനം (1500 രൂപ )കാർമൽ ഗേൾസ് മൂന്നാം സമ്മാനം (1000 രൂപ ) നേടി. ക്യാഷ് പ്രൈസ് നൽകുന്നത്തിനും മോമെന്റോ നൽകുന്നതിനും എസ് എം സി സഹായിച്ചു.സ്കൂൾ എച്ച്.എം ആശംസകൾ അർപ്പിച്ചു.ആദ്യമായി ഒരു ഇന്റർ സ്കൂൾ മത്സരം നടത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും.