"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
rearranged scouts
No edit summary
(ചെ.) (rearranged scouts)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Scout shibin4.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''സ്കൗട്ട് ആൻഡ് ഗൈഡ്'''
[[പ്രമാണം:Scout shibin3.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:Scout shibin2.jpeg|ലഘുചിത്രം]][[പ്രമാണം:Scout shibin1.jpeg|ലഘുചിത്രം]]]]
[[പ്രമാണം:Scoutokkalsnhss.resized.jpg|ലഘുചിത്രം|592x592ബിന്ദു]]
ഒക്കൽ ശ്രീ നാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് വിഭാഗത്തിനു ഒരു യൂണിറ്റും ഗൈഡ് വിഭാഗത്തിൽ രണ്ട് യൂണിറ്റും പ്രവർത്തിക്കുന്നു. സ്കൗട്ടിന്റെ ചുമതല നിർവഹിക്കുന്നത് ഷിബിൻ സാറും ഗൈഡിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് രമ ടീച്ചറും പ്രസീദ ടീച്ചറുമാണ്.
 
* '''കോവിഡുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ'''
 
നമ്മുടെ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ 500 മാസ്ക്, സാനിറ്റൈസർ, ഗ്ലൗസ് എന്നിവ കോതമംഗലം ജില്ല അസോസിയേഷന് നൽകി.
 
* '''പച്ചക്കറിത്തോട്ടം'''
 
നമ്മുടെ സ്കൂളിലെ എല്ലാ സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്ക് വിത്തുകളും പച്ചക്കറി തൈകളും വിതരണം
 
ചെയ്തു.സ്കൂളിലെ പച്ചക്കറിത്തോട്ടം സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സ് കൗട്ട് ആൻഡ് ഗൈഡ്
 
കുട്ടികളാണ്.
 
* '''കുട്ടിക്കൊരു ലൈബ്രറി'''
 
വിദ്യാർത്ഥികളിലെ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റ ഭാഗമായി ആയി പാവപ്പെട്ട രണ്ടു കുട്ടികൾക്ക്
 
ലൈബ്രറിക്ക് വേണ്ട ഷെൽഫും ,ബുക്കുകളും കുട്ടികൾ നൽകുകയുണ്ടായി.
 
* '''ദിനാചരണങ്ങൾ'''
 
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ അവരുടെ വീട്ടിൽ ഫലവൃക്ഷതൈകൾ
 
നടുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്കൂളും പരിസരങ്ങളും വൃത്തിയാക്കി. സ്വാതന്ത്ര്യ ദിനം നല്ല രീതിയിൽ
 
ആഘോഷിച്ചു
 
* '''രാജ്യപുരസ്കാര് ടെസ്റ്റ്'''
 
ഈ വർഷം കോതമംഗലം മാർ ഏലിയാസ് സ്കൂളിൽ നടന്ന രാജ്യപുരസ് കാർടെസ്റ്റിൽ 16 സ് കൗട്ട് കളും 11
 
ഗൈഡുകളും പരീക്ഷ എഴുതുകയുണ്ടായി[[പ്രമാണം:Scout shibin4.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:Scout shibin3.jpeg|നടുവിൽ|ലഘുചിത്രം|   '''പച്ചക്കറിത്തോട്ടം'''[[പ്രമാണം:Scout shibin2.jpeg|ലഘുചിത്രം|'''കുട്ടിക്കൊരു ലൈബ്രറി''']][[പ്രമാണം:Scout shibin1.jpeg|ലഘുചിത്രം|'''കുട്ടിക്കൊരു ലൈബ്രറി''']]]]
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1557031...1801102" എന്ന താളിൽനിന്ന് ശേഖരിച്ചത്