"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 227: വരി 227:


== റിപ്പബ്ലിക്ക് ദിനാഘോഷം ==
== റിപ്പബ്ലിക്ക് ദിനാഘോഷം ==
ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു.രാവിലെ 9.30 ന് അധ്യാപകരുടെയും രക്ഷാകർതൃ സമിതി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ദേശീയ പതാകയുയർത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,എസ്.പി.സി സി.പി.ഒ ജനാർദ്ദനൻ കെ,എ.സി.പി.ഒ പത്മസുധ പയ്യൻ,അധ്യാപകരായ ദീപേഷ് എം,പ്രസീജ,രശ്മി രാജ്കുമാർ,ഷീബ,ഓഫീസ് സ്റ്റാഫ് ജിജോ ജോസഫ് എന്നിവ‍ർ ചടങ്ങിൽ സംബന്ധിച്ചു.സാമൂഹ്യ ശാസ്ത്രാധ്യാപകൻ ദീപേഷ് എം  
<p style="text-align:justify">ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു.രാവിലെ 9.30 ന് അധ്യാപകരുടെയും രക്ഷാകർതൃ സമിതി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ദേശീയ പതാകയുയർത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,എസ്.പി.സി സി.പി.ഒ ജനാർദ്ദനൻ കെ,എ.സി.പി.ഒ പത്മസുധ പയ്യൻ,അധ്യാപകരായ ദീപേഷ് എം,പ്രസീജ,രശ്മി രാജ്കുമാർ,ഷീബ,ഓഫീസ് സ്റ്റാഫ് ജിജോ ജോസഫ് എന്നിവ‍ർ ചടങ്ങിൽ സംബന്ധിച്ചു.സാമൂഹ്യ ശാസ്ത്രാധ്യാപകൻ ദീപേഷ് എം റിപ്പബ്ലിക് ദിനത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.</p>
റിപ്പബ്ലിക് ദിനത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:REPUBLIC DAY 1.jpg
പ്രമാണം:REPUBLIC DAY 1.jpg
വരി 314: വരി 313:
പ്രമാണം:KILA VISIT 1.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു
പ്രമാണം:KILA VISIT 1.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു
പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
</gallery>
== ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി മാതൃകയായി ശ്രീനന്ദ കെ ബി -15.03.2022 ==
ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീനന്ദ കെ ബി ജന്മദിനമാഘോഷിച്ചത് സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാതൃകയായാണ്.കൂട്ടുകാർക്കെല്ലാം മധുരം നൽകിയതോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.നൂറ്റാണ്ടിനെ മാറ്റി മറിച്ച 101 ഇന്ത്യാക്കാർ എന്ന പുസ്തകമാണ് സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ ക്ലാസ്സ് അധ്യാപകനായ റഹീം മാഷിനെ ഏൽപ്പിച്ചത്.
<gallery mode="packed-hover">
പ്രമാണം:Birthday Gift Sreenanda K B IX B aghssk.jpg
പ്രമാണം:Sreenanda K B aghssk.jpg|Sreenanda K B
</gallery>
</gallery>
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1779302...1800580" എന്ന താളിൽനിന്ന് ശേഖരിച്ചത്