"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 85: വരി 85:
പ്രമാണം:Hiroshima 4.jpg|
പ്രമാണം:Hiroshima 4.jpg|
</gallery>
</gallery>
== സ്വാതന്ത്ര്യ ദിനാഘോഷം ==
== സ്വാതന്ത്ര്യ ദിനാഘോഷം 2021 ==

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി സ്കൂളിൽ നടത്തി.കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്ത് 15ന് രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ (ഇൻചാർജ്ജ് ) ശ്രീമതി എലിസബത്ത് എബ്രഹാം പതാകയുയർത്തി.പ്രധാനാധ്യാപിക ശ്രീമതി.സനിത.ഇ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ.ഗണേശൻ.എം,രക്ഷാകർതൃസമിതി അംഗങ്ങൾ,സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ പരിപാടികൾ ഡിജിറ്റലായി തയ്യാറാക്കി സ്കൂൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും പരിപാടികൾ അപ് ലോഡ് ചെയ്തിട്ടുണ്ട്.

== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 114: വരി 114:
[[പ്രമാണം:സ്വീകരണം നൽകി.jpg|ലഘുചിത്രം]]
[[പ്രമാണം:സ്വീകരണം നൽകി.jpg|ലഘുചിത്രം]]

ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോടോത്തിലെ ദേശീയ താരങ്ങൾക്കും , കായികാദ്ധ്യാപകനും, കോച്ചിനും പി.ടി.എ യും, സ്റ്റാഫ് കൗൺസിലും കൂടി സ്വീകരണം നൽകി. 2021 ആഗസ്റ്റ് 28 ന് രാജസ്ഥാനിലെ ബീക്കനാറിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ കാറ്റഗറിയിൽ സ്വർണ്ണമെഡൽ ജേതാക്കളായ അരുൺ കൃഷ്ണൻ ബി,ഭഗത് കൃഷ്ണ .ജി.കെ,ശിവജിത്ത് കെ.കെ,ആദിത്യൻ. ടി.വി,  കായികാദ്ധ്യാപകൻ ജനാർദനൻ കെ.,കോച്ച് ശ്രീധരൻ പരപ്പ എന്നിവരെ പി.ടി.എ.യുടെടേയും, സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു.പി.വി.ഗീത നന്ദി അർപ്പിച്ചു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ ഇൻചാർജ് എലിസബത്ത് ജോർജ് , പ്രകാശൻ.സി,സതീശൻ.പി,രമേശൻ.വി, ദീപേഷ് . എം, ജനാർദ്ദനൻ.കെ എന്നിവർ സംസാരിച്ചു.

==16.09.2021 - ഓസോൺ ദിനാചരണം==
ഓസോണിനായി ഒരു മരം:കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു.

[[പ്രമാണം:Ozone Day 16.09.2021.jpg|ലഘുചിത്രം|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം]]

കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ്  ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ  എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.

<gallery mode="packed-hover">
പ്രമാണം:OZONE DAY 2.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം
പ്രമാണം:OZONE DAY 1.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ
</gallery>

വരി 168: വരി 178:
പ്രമാണം:BS 4 12058.JPG
പ്രമാണം:BS 4 12058.JPG
പ്രമാണം:BS 2 12058.JPG
പ്രമാണം:BS 2 12058.JPG
പ്രമാണം:BS 1 12058.JPG
</gallery>
</gallery>

വരി 182: വരി 191:
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)

പ്രമാണം:Health Class9.jpg|
</gallery>
</gallery>

വരി 196: വരി 204:
പ്രമാണം:Vaccine 7.resized.jpg
പ്രമാണം:Vaccine 7.resized.jpg
പ്രമാണം:Vaccine 8.resized.jpg
പ്രമാണം:Vaccine 8.resized.jpg
പ്രമാണം:Vaccine 9.resized.jpg
</gallery>
</gallery>
== AIDS ദിനാചരണം ==
== AIDS ദിനാചരണം ==
സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ എയിഡ്സ് ദിനാചരണം നടത്തി.വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.കൂടാതെ എയ്ഡ്സ് ബോധവൽക്കരണ പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ പതിച്ചു.അന്നേ ദിവസം എസ്.പി.സി കേഡറ്റുകൾ എയിഡ്സ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

[[പ്രമാണം:AIDS DAY 03.12.2021.resized.jpg|300px]]

== 31.12.2021 -SPC അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു ==
[[പ്രമാണം:എസ്.പി.സി.ക്യാമ്പ്.jpg|ലഘുചിത്രം |SPC അവധിക്കാല ക്യാമ്പ് ]]

സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 31,2022 ജനുവരി 1 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു.രാജപുരം പോലീസ് സബ് ഇൻസ്പെക്ടർ പി കൃഷ്ണൻ പതാകയുയർത്തി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,പ്രിൻസിപ്പാൾ പി കെ പ്രേമരാജൻ,ഹെ‍ഡ്മിസ്ട്രസ് സനിത ഇ,പി.ടി.എ വൈസ് പ്രസിഡണ്ട് ശശികുമാർ,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എ.സി.പി.ഒ പത്മസുധ പയ്യൻ എന്നിവർ സംസാരിച്ചു.സി.പി.ഒ ജനാർദ്ദനൻ കെ ക്യാമ്പ് വിശദീകരണം നടത്തി.

== 07.01.2022 -അമൃതകിരണം-മെഡി IQ 2021 ഓൺലൈൻ ക്വിസ്സ് ==

വരി 213: വരി 224:
പ്രമാണം:MC 2.resized.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ് - സനിത.ഇ

പ്രമാണം:MC 10.resized.jpg|ലഘുചിത്രം|ക്ലാസ്സ്
പ്രമാണം:MC 10.resized.jpg|ലഘുചിത്രം|ക്ലാസ്സ്
</gallery>
== റിപ്പബ്ലിക്ക് ദിനാഘോഷം ==

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു.രാവിലെ 9.30 ന് അധ്യാപകരുടെയും രക്ഷാകർതൃ സമിതി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ദേശീയ പതാകയുയർത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,എസ്.പി.സി സി.പി.ഒ ജനാർദ്ദനൻ കെ,എ.സി.പി.ഒ പത്മസുധ പയ്യൻ,അധ്യാപകരായ ദീപേഷ് എം,പ്രസീജ,രശ്മി രാജ്കുമാർ,ഷീബ,ഓഫീസ് സ്റ്റാഫ് ജിജോ ജോസഫ് എന്നിവ‍ർ ചടങ്ങിൽ സംബന്ധിച്ചു.സാമൂഹ്യ ശാസ്ത്രാധ്യാപകൻ ദീപേഷ് എം റിപ്പബ്ലിക് ദിനത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.

<gallery mode="packed-hover">
പ്രമാണം:REPUBLIC DAY 1.jpg
പ്രമാണം:REPUBLIC DAY 2.jpg
പ്രമാണം:REPUBLIC DAY 3.jpg
</gallery>
</gallery>

വരി 249: വരി 268:
'''വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ'''

https://www.youtube.com/watch?v=cWJq-m2zQ_E

==04.03.2022_ ഉല്ലാസ ഗണിതം - ശില്പശാല 2022 നടന്നു ==

വരി 279: വരി 286:
പ്രമാണം:Ullasaganitham 10.jpg|
പ്രമാണം:Ullasaganitham 10.jpg|
പ്രമാണം:Ullasaganitham 3.jpg|
പ്രമാണം:Ullasaganitham 3.jpg|
പ്രമാണം:Ullasa ganitham 1.jpg|
</gallery>
</gallery>

വരി 285: വരി 291:

കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ്  പരിശോധന നടന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും ഉച്ച ഭക്ഷണ വിതരണവും നടത്തിപ്പും പരിശോധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്തു.ഇതിന്റെ തുടർച്ചയായി 07.03.2022 ന് ഉച്ചക്ക് 1 മണിക്ക് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടന്നു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ പരിപാടി ഉദ്ഘാടനം ചെയ്തു.ഉച്ച ഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺ മുകുന്ദൻ പി കെ പരിശോധനാ റിപ്പോർട്ട് പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി അവതരിപ്പിച്ചു.സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ മികവുകളും വരുത്തേണ്ട മാറ്റങ്ങളും അവതരിപ്പിച്ചു.ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദിയും പറഞ്ഞു.റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുൻ പി.ടി.എ പ്രസിഡണ്ട് കെ.വി.കേളു, പി.ടി.എ ഭാരവാഹികൾ,ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുള്ള അധ്യാപകരായ ബിജു തോമസ്,പുഷ്പ വിൻസന്റ്,പാചകത്തൊഴിലാളികൾ,വിദ്യാർത്ഥി പ്രതിനിധികൾ ,രക്ഷിതാക്കൾ എന്നിവർ സംസാരിച്ചു.സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചർച്ചക്കുള്ള മറുപടി പറയുകയും ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള നയപ്രഖ്യാപനവും ഹെഡ്മിസ്ട്രസ് സനിത ഇ നടത്തി.

പ്രമാണം:NOON MEAL SOCIAL AUDIT.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 2.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 1.resized.jpg

പ്രമാണം:NOON MEAL SOCIAL AUDIT 4.resized.jpg

പ്രമാണം:NOON MEAL SOCIAL AUDIT 3.resized.jpg

വരി 308: വരി 313:
പ്രമാണം:KILA VISIT 1.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു

പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
</gallery>
== ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി മാതൃകയായി ശ്രീനന്ദ കെ ബി -15.03.2022 ==
ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീനന്ദ കെ ബി ജന്മദിനമാഘോഷിച്ചത് സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാതൃകയായാണ്.കൂട്ടുകാർക്കെല്ലാം മധുരം നൽകിയതോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.നൂറ്റാണ്ടിനെ മാറ്റി മറിച്ച 101 ഇന്ത്യാക്കാർ എന്ന പുസ്തകമാണ് സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ ക്ലാസ്സ് അധ്യാപകനായ റഹീം മാഷിനെ ഏൽപ്പിച്ചത്.
<gallery mode="packed-hover">
പ്രമാണം:Birthday Gift Sreenanda K B IX B aghssk.jpg
പ്രമാണം:Sreenanda K B aghssk.jpg|Sreenanda K B
</gallery>
</gallery>
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756379...1800580" എന്ന താളിൽനിന്ന് ശേഖരിച്ചത്