"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

വൈവിധ്യമാർന്ന തനത് പ്രവർത്തനങ്ങളോടൊപ്പം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിലൂടെയാണ് ഒരു പൊതു വിദ്യാലയം മികവിലേക്കെത്തുന്നത്.കോടോത്തോ ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിനെ മികച്ച നിലവാരത്തിലേക്കുയർത്തിയത് ഇത്തരം പ്രവർത്തനങ്ങളാണ്.

[[പ്രമാണം:DR.AGHSS KODOTH.resized.jpg|400px|center]]

വൈവിധ്യമാർന്ന തനത് പ്രവർത്തനങ്ങളോടൊപ്പം പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നതിലൂടെയാണ് ഒരു പൊതു വിദ്യാലയം മികവിലേക്കെത്തുന്നത്.കോടോത്തോ ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിനെ മികച്ച നിലവാരത്തിലേക്കുയർത്തിയത് അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും ഒത്തു ചേർന്നു നടത്തിയ ഇത്തരം പ്രവർത്തനങ്ങളാണ്.

== സ്കൂൾ പ്രവർത്തന റിപ്പോർട്ട് - 2021-22 ==
== സ്കൂൾ പ്രവർത്തന റിപ്പോർട്ട് - 2021-22 ==

കാസർഗോഡ് ജില്ലയിലെ മികച്ച പൊതു വിദ്യാലയങ്ങളിലോന്നായ കോടോത്ത് ഡോ.അംബേദ്ക്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പഠനത്തിലും, കാലാ കായിക മേഖയിലും ഉന്നത നിലവാരം പുലർത്തുന്നു.കലാ വിഭാഗത്തിൽ സംസ്ഥാന തലത്തിലും, കായിക മേഖലയിൽ ദേശീയ തലത്തിലും ഒട്ടേറെ പ്രതിഭകളെ വാർത്തെടുത്ത കോടോത്ത് സ്കൂൾ മലയോര മേഖലയുടെ വികസനക്കുതിപ്പിന് നിസ്തുല സംഭാവന ചെയ്ത വിദ്യാലയം കൂടിയാണ്.കോവിഡ് 19 വൈറസ് പടർത്തിയ കോറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം മികച്ച രീതിയിൽ ചലിപ്പിക്കുവാൻ കേരളാ പൊതുവിദ്യാഭ്യാസ വകുപ്പും, കേരള ജനതയും കൈകോർത്തപ്പോൾ എല്ലാ പ്രതിസന്ധികളേയും പ്രതിബന്ധങ്ങളേയും അതിജീവിച്ച് വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുവാൻ നമുക്കായെന്നത് തർക്കമറ്റ കാര്യമാണ്. കോടോത്ത് ഡോ.അംബേദ്ക്കർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 2021-22 അധ്യയന വർഷത്തെ ഇതു വരെയുള്ള പ്രവർത്തനങ്ങൾ ചുവടെ ചുരുക്കി വിവരിക്കുന്നു.

വരി 61: വരി 62:
2. ഈ കൊവിഡ് കാലത്ത് വീട്ടിലിക്കുന്ന കുട്ടികളും മുതിർന്നവരും രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം ബോധിപ്പിക്കുന്ന പ്രസന്റേഷനുകളും വീഡിയോകളും തയ്യാറാക്കി ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

'''പ്രവർത്തന റിപ്പോർട്ട്'''
[https://drive.google.com/file/d/1IS0YIc8KUPzptclWcHGMvUHDTpSlBUEA/view?usp=sharing പ്രവർത്തന റിപ്പോർട്ട്]
== പോഷൺ അഭിയാൻ -പ്രവർത്തന റിപ്പോർട്ട് 2021-2022 ==
== പോഷൺ അഭിയാൻ -പ്രവർത്തന റിപ്പോർട്ട് 2021-2022 ==

'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'.പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് കുട്ടി കൾ,ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ എന്നി വർക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനായി ഉണ്ടാക്കുന്നതിനായി സെപ്റ്റംബർ പോഷകാഹാര മാസമായി ആചരിക്കു ന്നു .കേന്ദ്ര വനിതാ ശിശുക്ഷേ മമന്ത്രാലയം 'അവശ്യ പോഷൻ അഭിയാൻ'എന്ന പേരിലറി യപ്പെടുന്ന ദേശീയ പോഷകാഹാരദൗത്യത്തിൻ കീഴിൽ 2021 സെപ്റ്റംബറിൽ നാലാമത് പോഷകാഹാര മാസമായാണ് ആചരിക്കുന്നത്.പോഷൺ അഭിയാന്റെ ഭാഗമായി കുട്ടി കളി ൽ പോഷകാഹാരത്തിന്റെ പ്രാ ധാന്യത്തെക്കുറിച്ചും അവയുടെ കുറവ് മൂലം ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധതരം പരിപാടികൾ നടത്തി.

'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ'.പോഷകാഹാരക്കുറവ് കൊണ്ടുണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ച് ജനങ്ങൾക്കിടയിൽ പ്രത്യേകിച്ച് കുട്ടി കൾ,ഗർഭിണികൾ,മുലയൂട്ടുന്ന അമ്മമാർ എന്നി വർക്കിടയിൽ അവബോധം ഉണ്ടാക്കുന്നതിനായി ഉണ്ടാക്കുന്നതിനായി സെപ്റ്റംബർ പോഷകാഹാര മാസമായി ആചരിക്കു ന്നു .കേന്ദ്ര വനിതാ ശിശുക്ഷേ മമന്ത്രാലയം 'അവശ്യ പോഷൻ അഭിയാൻ'എന്ന പേരിലറി യപ്പെടുന്ന ദേശീയ പോഷകാഹാരദൗത്യത്തിൻ കീഴിൽ 2021 സെപ്റ്റംബറിൽ നാലാമത് പോഷകാഹാര മാസമായാണ് ആചരിക്കുന്നത്.പോഷൺ അഭിയാന്റെ ഭാഗമായി കുട്ടി കളി ൽ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ കുറവ് മൂലം ഉണ്ടാകുന്ന വെല്ലുവിളികളെക്കുറിച്ചും അവബോധം ഉണ്ടാക്കുന്നതിനായി കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധതരം പരിപാടികൾ നടത്തി.

<gallery mode=packed caption=" " heights=200px perrow=1>
പ്രമാണം:Poshan Abhiyan webinar.png|

</gallery>
1.ഓൺലൈൻ പോഷൺ അസംബ്ലി
1.ഓൺലൈൻ പോഷൺ അസംബ്ലി

പോഷൺ അഭിയാന്റെ ഭാഗമായി എല്ലാക്ലാസ്സുകളിലും ഓൺലൈൻ അസംബ്ലികൾ സംഘടിപ്പിക്കുകയും പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെ യ്തു. ഹൈസ്കൂൾ വി ഭാഗം ജീവശാസ്ത്രം അധ്യാപകൻ എ എം .കൃഷ്ണൻ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.

പോഷൺ അഭിയാന്റെ ഭാഗമായി എല്ലാക്ലാസ്സുകളിലും ഓൺലൈൻ അസംബ്ലികൾ സംഘടിപ്പിക്കുകയും പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് (Online)നടത്തുകയും ചെ യ്തു. ഹൈസ്കൂൾ വി ഭാഗം ജീവശാസ്ത്രം അധ്യാപകൻ എ എം .കൃഷ്ണൻ പോഷകാഹാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സെടുത്തു.

2.e-Quiz മത്സരം - പങ്കാളിത്തം
2.e-Quiz മത്സരം - പങ്കാളിത്തം

പോഷൻ അഭിയാൻ ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള ഇ-ക്വി സ്സ് മത്സരത്തെക്കുറിച്ച് ബോധവൽക്കരിക്കുകയും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും ചെയ്തു.200ലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തതായി അറിയിച്ചു .

3. 'വീട്ടിലൊരു പച്ചക്കറിത്തോട്ടം '
3. 'വീട്ടിലൊരു പച്ചക്കറിത്തോട്ടം '

ഇതിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറിതോട്ടം ആരംഭിക്കുകയും കുട്ടികളുടെ തന്നെ മേൽനോട്ടത്തിൽ അവ പരിപാലിക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾആരംഭിക്കുകയും ചെയ്തു .

ഇതിന്റെ ഭാഗമായി കുട്ടികൾ അവരവരുടെ വീടുകളിൽ പച്ചക്കറിതോട്ടം ആരംഭിക്കുകയും കുട്ടികളുടെ തന്നെ മേൽനോട്ടത്തിൽ അവ പരിപാലിക്കുകയും ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾആരംഭിക്കുകയും ചെയ്തു .

== ഹിരോഷിമാ-നാഗസാക്കി ദിനം ==

== ഹിരോഷിമാ-നാഗസാക്കി ദിനം -06.08.2021 ==

ഈ അധ്യയന വർഷത്തെ ഹിരോഹിമ - നാഗസാക്കി ദിനം വിവിധ പരിപാടികളോടെ നടത്തി. LP, UP, HS, HSS വിഭാഗങ്ങൾക്കായി ഹിരോഷിമ - നാഗസാക്കി ദിന ക്വിസ് മത്സരം,ചിത്രരചന, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, സഡാക്കോ കൊക്ക്നി ർമ്മാണം,യുദ്ധവിരുദ്ധ ഗീതങ്ങൾ, ഡോക്യുമെന്ററി പ്രദർശനം, വീഡിയോ നിർമ്മാണം തുടങ്ങിയ പരിപാടികൾ നടത്തി.

== സ്വാതന്ത്ര്യ ദിനാഘോഷം ==
<gallery mode="packed-hover">
പ്രമാണം:Hiroshima 1.jpg|
പ്രമാണം:Hiroshima 2.jpg|
പ്രമാണം:Hiroshima 3.jpg|
പ്രമാണം:Hiroshima 7.jpg|
പ്രമാണം:Hiroshima 6.jpg|
പ്രമാണം:Hiroshima 4.jpg|
</gallery>
== സ്വാതന്ത്ര്യ ദിനാഘോഷം 2021 ==

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികമായി ഈ വർഷത്തെ സ്വാതന്ത്ര്യദിനം സമുചിതമായി സ്കൂളിൽ നടത്തി.കോവിഡ് 19 പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് ആഗസ്ത് 15ന് രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ (ഇൻചാർജ്ജ് ) ശ്രീമതി എലിസബത്ത് എബ്രഹാം പതാകയുയർത്തി.പ്രധാനാധ്യാപിക ശ്രീമതി.സനിത.ഇ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ.ഗണേശൻ.എം,രക്ഷാകർതൃസമിതി അംഗങ്ങൾ,സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്കായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികൾ പരിപാടികൾ ഡിജിറ്റലായി തയ്യാറാക്കി സ്കൂൾ ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.കൂടാതെ സ്കൂൾ യൂട്യൂബ് ചാനലിലും പരിപാടികൾ അപ് ലോഡ് ചെയ്തിട്ടുണ്ട്.

== ഓണാഘോഷം ==
== ഓണാഘോഷം ==
വരി 103: വരി 115:

ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ കോടോത്തിലെ ദേശീയ താരങ്ങൾക്കും , കായികാദ്ധ്യാപകനും, കോച്ചിനും പി.ടി.എ യും, സ്റ്റാഫ് കൗൺസിലും കൂടി സ്വീകരണം നൽകി. 2021 ആഗസ്റ്റ് 28 ന് രാജസ്ഥാനിലെ ബീക്കനാറിൽ വച്ച് നടന്ന ദേശീയ വടം വലി മത്സരത്തിൽ കേരള ടീമിനെ പ്രതിനിധീകരിച്ച് വിവിധ കാറ്റഗറിയിൽ സ്വർണ്ണമെഡൽ ജേതാക്കളായ അരുൺ കൃഷ്ണൻ ബി,ഭഗത് കൃഷ്ണ .ജി.കെ,ശിവജിത്ത് കെ.കെ,ആദിത്യൻ. ടി.വി,  കായികാദ്ധ്യാപകൻ ജനാർദനൻ കെ.,കോച്ച് ശ്രീധരൻ പരപ്പ എന്നിവരെ പി.ടി.എ.യുടെടേയും, സ്റ്റാഫ് കൗൺസിലിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി ആദരിച്ചു.പ്രസ്തുത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് എം ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ എ എം കൃഷ്ണൻ സ്വാഗതം പറഞ്ഞു.പി.വി.ഗീത നന്ദി അർപ്പിച്ചു. ആശംസകളർപ്പിച്ച് പ്രിൻസിപ്പാൾ ഇൻചാർജ് എലിസബത്ത് ജോർജ് , പ്രകാശൻ.സി,സതീശൻ.പി,രമേശൻ.വി, ദീപേഷ് . എം, ജനാർദ്ദനൻ.കെ എന്നിവർ സംസാരിച്ചു.

==16.09.2021 - ഓസോൺ ദിനാചരണം==
ഓസോണിനായി ഒരു മരം:കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിൽ ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു.

[[പ്രമാണം:Ozone Day 16.09.2021.jpg|ലഘുചിത്രം|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം]]

കോടോത്ത് ഡോ: അംബേദ്കർ ഗവ: ഹയർ സെക്കണ്ടറി സ്‌കൂൾ പരിസ്ഥിതി ക്ലബിന്റെയും എസ് .പി .സി യുടെയും നേതൃത്വത്തിൽ 2021 സെപ്റ്റംബർ പതിനാറ്  ഓസോൺ ദിനത്തിൽ 16 ഫലവൃക്ഷതൈകൾ നട്ടു . ഓസോൺ പാളിയെ സംരക്ഷിക്കുന്നതിനോടൊപ്പം വരും തലമുറയ്ക്കായുള്ള കരുതലിനുമാണ് ഫലവൃക്ഷത്തെകൾ നട്ടത്. ഹെഡ്മിസ്ട്രസ് ഇ. സനിത വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ പതിനാറിന്റെ ഓർമ്മയ്ക്ക് പതിനാറ് ഫലവൃക്ഷത്തെകളാണ് നട്ടത്. ഇക്കോ ക്ലബ്ബ് കോ ഓർഡിനേറ്റർ  എ.എം.കൃഷ്ണൻ , അധ്യാപകരായ കെ ജനാർദ്ദനൻ , സതീശൻ പി ,ഹരീഷ് പി , പി.വി ഗീത, സുകുമാരൻ കെ.വി , ബിജു തോമസ്, രതീഷ് മാവുവളപ്പിൽ ഓഫീസ് സ്റ്റാഫ് ഗീത എന്നിവരും വൃക്ഷത്തെ കൾ നട്ട് പരിപാടിയിൽ സംബന്ധിച്ചു.

<gallery mode="packed-hover">
പ്രമാണം:OZONE DAY 2.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ ഉദ്ഘാടനം
പ്രമാണം:OZONE DAY 1.jpg|200px|ഫലവൃക്ഷത്തൈകൾ നടൽ
</gallery>
== ലോക ഭക്ഷ്യദിനം 16.10.2021  ==
[[പ്രമാണം:World Food day.jpg|ലഘുചിത്രം]]
ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ശാസ്ത്ര-പരിസ്ഥിതി ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ''നല്ല ഭക്ഷണം നല്ല ഭാവിക്കുവേണ്ടി''എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിച്ചു.പോഷൺ അഭിയാൻ പരിപാടിയുടെ തുടർച്ചയായിട്ടാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.ഹൈസ്കൂൾ വിഭാഗം ജീവശാസ്ത്രം അധ്യാപകൻ എ.എം.കൃഷ്ണൻ ക്ലാസ്സെടുത്തു.ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ക്ലാസ്സിൽ സംബന്ധിച്ചു.
<gallery mode="packed-hover">
പ്രമാണം:World food day.png|
പ്രമാണം:World Food day2.png|
</gallery>
== സ്കൂൾ ശുചീകരണ പ്രവർത്തനം  ==
== സ്കൂൾ ശുചീകരണ പ്രവർത്തനം  ==

സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി വിവിധ ദിവസങ്ങളിലായി സ്കൂൾ രക്ഷാകർതൃ സമിതി,സന്നദ്ധ സംഘടനകൾ,രാഷ്ട്രീയ യുവജന സംഘടനകൾ,വായനശാലകൾ,ക്ലബ്ബുകൾ,കുടുംബശ്രീ,സ്വയംസഹായ സംഘങ്ങൾ എന്നിവരുടെ സഹായത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

വരി 144: വരി 178:
പ്രമാണം:BS 4 12058.JPG
പ്രമാണം:BS 4 12058.JPG
പ്രമാണം:BS 2 12058.JPG
പ്രമാണം:BS 2 12058.JPG
പ്രമാണം:BS 1 12058.JPG
</gallery>
</gallery>

വരി 158: വരി 191:
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class7.jpg|സമ്മാന വിതരണം
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
പ്രമാണം:Health Class8.jpg|നന്ദി - വർഷ (എസ്.പി.സി കാഡറ്റ്)
പ്രമാണം:Health Class9.jpg|
</gallery>
</gallery>

== കോവിഡ്  വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.==
== കോവിഡ്  വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.==

വിദ്യാർത്ഥികളിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ സ്കൂളിൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് സംഘടിപ്പിച്ചു.15 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ വാക്സിൻ നൽകി.സംസ്ഥാനത്ത് ഇത്തരത്തിൽ സ്കൂളിൽ വാക്സിൻ നല്കുന്ന ആദ്യ സ്കൂളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ.300  ലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ വച്ച് വാക്സിൻ സ്വീകരിച്ചു.നോഡൽ ഓഫീസർ സീനത്ത്.എ.ബി.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ മറ്റ് ആരോഗ്യ പ്രവർത്തകർ അടങ്ങിയ ടീം ആണ് വാക്സിനേഷൻ ഡ്രൈവിന് എത്തിയത്.ആരോഗ്യ പ്രവർത്തകർക്കുള്ള ഭക്ഷണം സ്കൂൾ പി.ടി.എ നൽകി.

വിദ്യാർത്ഥികളിൽ കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്ററിന്റെ സഹായത്തോടെ സ്കൂളിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ്  സംഘടിപ്പിച്ചു.15 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് തുടക്കത്തിൽ വാക്സിൻ നൽകി.സംസ്ഥാനത്ത് ഇത്തരത്തിൽ സ്കൂളിൽ വാക്സിൻ നല്കുന്ന ആദ്യ സ്കൂളായി കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ.300  ലധികം വിദ്യാർത്ഥികൾ ക്യാമ്പിൽ വച്ച് വാക്സിൻ സ്വീകരിച്ചു.നോഡൽ ഓഫീസർ സീനത്ത്.എ.ബി.പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.എണ്ണപ്പാറ പ്രൈമറി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ,ഹെൽത്ത് ഇൻസ്പെക്ടർ വിജയൻ മറ്റ് ആരോഗ്യ പ്രവർത്തകർ അടങ്ങിയ ടീം ആണ് വാക്സിനേഷൻ ഡ്രൈവിന് എത്തിയത്.ആരോഗ്യ പ്രവർത്തകർക്കുള്ള ഭക്ഷണം സ്കൂൾ പി.ടി.എ നൽകി.

<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Vaccine 1.resized.jpg
പ്രമാണം:Vaccine 1.resized.jpg
വരി 172: വരി 204:
പ്രമാണം:Vaccine 7.resized.jpg
പ്രമാണം:Vaccine 7.resized.jpg
പ്രമാണം:Vaccine 8.resized.jpg
പ്രമാണം:Vaccine 8.resized.jpg
പ്രമാണം:Vaccine 9.resized.jpg
</gallery>
</gallery>
== AIDS ദിനാചരണം ==
സ്കൂൾ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ എയിഡ്സ് ദിനാചരണം നടത്തി.വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു.കൂടാതെ എയ്ഡ്സ് ബോധവൽക്കരണ പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ പതിച്ചു.അന്നേ ദിവസം എസ്.പി.സി കേഡറ്റുകൾ എയിഡ്സ് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.
[[പ്രമാണം:AIDS DAY 03.12.2021.resized.jpg|300px]]
== 31.12.2021 -SPC അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു ==
[[പ്രമാണം:എസ്.പി.സി.ക്യാമ്പ്.jpg|ലഘുചിത്രം |SPC അവധിക്കാല ക്യാമ്പ് ]]

സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ അവധിക്കാല ക്യാമ്പ് 2021 ഡിസംബർ 31,2022 ജനുവരി 1 തീയതികളിലായി സ്കൂളിൽ സംഘടിപ്പിച്ചു.രാജപുരം പോലീസ് സബ് ഇൻസ്പെക്ടർ പി കൃഷ്ണൻ പതാകയുയർത്തി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,പ്രിൻസിപ്പാൾ പി കെ പ്രേമരാജൻ,ഹെ‍ഡ്മിസ്ട്രസ് സനിത ഇ,പി.ടി.എ വൈസ് പ്രസിഡണ്ട് ശശികുമാർ,സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ,എ.സി.പി.ഒ പത്മസുധ പയ്യൻ എന്നിവർ സംസാരിച്ചു.സി.പി.ഒ ജനാർദ്ദനൻ കെ ക്യാമ്പ് വിശദീകരണം നടത്തി.

== 07.01.2022 -അമൃതകിരണം-മെഡി IQ 2021 ഓൺലൈൻ ക്വിസ്സ് ==
== 07.01.2022 -അമൃതകിരണം-മെഡി IQ 2021 ഓൺലൈൻ ക്വിസ്സ് ==

കേരളത്തിലെ സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ എ യുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും അശാസ്ത്രീയവും അബദ്ധജടിലവുമായ പ്രചരണങ്ങൾക്കെതിരെ പൊരുതാൻ അവരെ സജ്ജരാക്കുന്നതിനും ലക്ഷ്യമിട്ട് 2017 മുതൽ നടന്നു വരുന്ന അമൃതകിരണം മെഡി ഐക്യു എന്ന പ്രശ്നോത്തരിയുടെ ജില്ലാതല മത്സരത്തിന്റെ പ്രാഥമിക ഘട്ടം 2022 ജനുവരി 7, വെള്ളിയാഴ്ച ഓൺലൈൻ ആയി നടന്നു.MEDI IQ ഓൺലൈൻ ക്വിസ്സിൽ സ്കൂൾ മികച്ച പ്രകടനം നടത്തി.സ്കൂളിനെ പ്രതിനിധീകരിച്ച ടീം അംഗങ്ങളായ ചൈതന്യ.ബി,അഭിജിത്ത്.യു.കെ എന്നിവർ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടുന്ന ടീമായി.സീനത്ത് എ ബി,എ.എം.കൃഷ്ണൻ,ശലഭ.എസ്  എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.മത്സരത്തിനാവശ്യമായ സാങ്കേതിക സഹായം സ്കൂൾ ലിറ്റിൽ കൈറ്റ്സ് ഒരുക്കി.

വരി 184: വരി 224:
പ്രമാണം:MC 2.resized.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ് - സനിത.ഇ
പ്രമാണം:MC 2.resized.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ് - സനിത.ഇ
പ്രമാണം:MC 10.resized.jpg|ലഘുചിത്രം|ക്ലാസ്സ്
പ്രമാണം:MC 10.resized.jpg|ലഘുചിത്രം|ക്ലാസ്സ്
</gallery>
== റിപ്പബ്ലിക്ക് ദിനാഘോഷം ==

ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു.രാവിലെ 9.30 ന് അധ്യാപകരുടെയും രക്ഷാകർതൃ സമിതി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ ദേശീയ പതാകയുയർത്തി.സ്കൂൾ പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ,എസ്.പി.സി സി.പി.ഒ ജനാർദ്ദനൻ കെ,എ.സി.പി.ഒ പത്മസുധ പയ്യൻ,അധ്യാപകരായ ദീപേഷ് എം,പ്രസീജ,രശ്മി രാജ്കുമാർ,ഷീബ,ഓഫീസ് സ്റ്റാഫ് ജിജോ ജോസഫ് എന്നിവ‍ർ ചടങ്ങിൽ സംബന്ധിച്ചു.സാമൂഹ്യ ശാസ്ത്രാധ്യാപകൻ ദീപേഷ് എം റിപ്പബ്ലിക് ദിനത്തിന്റെ വർത്തമാനകാല പ്രസക്തിയെക്കുറിച്ച് സംസാരിച്ചു.

<gallery mode="packed-hover">
പ്രമാണം:REPUBLIC DAY 1.jpg
പ്രമാണം:REPUBLIC DAY 2.jpg
പ്രമാണം:REPUBLIC DAY 3.jpg
</gallery>
</gallery>

വരി 220: വരി 268:
'''വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ'''
'''വാർത്ത കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ'''
https://www.youtube.com/watch?v=cWJq-m2zQ_E
https://www.youtube.com/watch?v=cWJq-m2zQ_E

==04.03.2022_ ഉല്ലാസ ഗണിതം - ശില്പശാല 2022 നടന്നു ==
==04.03.2022_ ഉല്ലാസ ഗണിതം - ശില്പശാല 2022 നടന്നു ==
വരി 237: വരി 273:

രാവിലെ 10 മണിക്ക് തന്നെ രണ്ടാം ക്ലാസ് അധ്യാപിക രേഷ്മ ടീച്ചറുടെ സ്വാഗത പ്രസംഗത്തോടെ ശില്പശാലയുടെ ഉദ്ഘാടന കർമ്മത്തിന് തിരിതെളിഞ്ഞു.എൻ. ബാലചന്ദ്രൻ സാറിന്റ അദ്ധ്യക്ഷതയിൽ ഹെഡ്‌മിസ്‌ട്രസ് സനിത ടീച്ചർ ശില്പശാലയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ബി.ആർ.സി ട്രെയിനർമാരായ രഞ്ജിനി ടീച്ചർ,ജെസ്‌ന ടീച്ചർ എന്നിവർ പദ്ധതി വിശദീകരണം നടത്തി.കെ.ഐ.സുകുമാരൻ സർ,പ്രീതി ടീച്ചർ ആശംസകളർപ്പിച്ചു സംസാരിച്ച ചടങ്ങിൽ അംബിക ടീച്ചർ നന്ദി പറഞ്ഞു.

ഉദ്ഘാടന കർമ്മത്തിന് ശേഷം ജെസ്ന ടീച്ചർ ഒന്നാമത്തെ പ്രവർത്തനം വിശദീകരിക്കുകയും  അധ്യാപകരും രക്ഷിതാക്കളും വളരെ ഉത്സാഹത്തോടു കൂടി അതിൽ പങ്കെടുക്കുകയും ചെയ്തു. രക്ഷിതാക്കൾ വളരെ ആവേശത്തോട് കൂടി മത്സരത്തിൽ പങ്കെടുത്തു. ഏകദേശം എല്ലാ പ്രവർത്തനങ്ങളും അധ്യാപകരുടെ സഹായത്തോട് കൂടി രക്ഷിതാക്കൾ മനസിലാക്കി. കുട്ടികളെപ്പോലെ തന്നെ വളരെ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഓരോ പ്രവർത്തനം ചെയ്യുന്നതിലും മത്സരിച്ചത്.ശില്പശാലയിൽ നിർമ്മിക്കപ്പെട്ട ഗണിത കിറ്റ് രക്ഷിതാക്കൾക്ക് നൽകി.ഓരോ ഗണിതപഠനപ്രവർത്തനങ്ങളും മത്സരബുദ്ധിയും ആവേശവും നിറഞ്ഞ കളികളായതിനാൽ സമയം പോയതറിഞ്ഞില്ല.ഏകദേശം ഒരു മണിയോട് കൂടി ഉല്ലാസ ഗണിതം ശില്പശാലയ്ക്ക് സമാപനമായി.കോവിഡ് മഹാമാരിയുടെ ഈ കാലത്ത് വീട് ഒരു വിദ്യാലയമായിരിക്കുകയാണല്ലോ അവിടത്തെ അധ്യാപകർ രക്ഷിതാക്കളുമാണ്. ഈ  സാഹചര്യത്തിൽ  ഉല്ലാസ ഗണിതം ശില്പശാല രക്ഷിതാക്കൾക്ക് ഏറെ സഹായകരമായി.

പ്രമാണം:Ullasaganitham 15.jpg|
പ്രമാണം:Ullasaganitham 9.jpg|സ്വാഗതം- രേഷ്മ കെ സി
പ്രമാണം:Ullasaganitham 2.jpg|ഉദ്ഘാടനം - സനിത ഇ (ഹെഡ്‌മിസ്ട്രസ്)
പ്രമാണം:Ullasaganitham 5.jpg|അദ്ധ്യക്ഷത -എൻ. ബാലചന്ദ്രൻ
പ്രമാണം:Ullasaganitham 17.jpg|
പ്രമാണം:Ullasaganitham 8.jpg|നന്ദി- അംബിക
പ്രമാണം:Ullasaganitham 6.jpg|
പ്രമാണം:Ullasaganitham 7.jpg|
പ്രമാണം:Ullasaganitham 11.jpg|
പ്രമാണം:Ullasaganitham 14.jpg|
പ്രമാണം:Ullasaganitham 10.jpg|
പ്രമാണം:Ullasaganitham 3.jpg|
</gallery>
== ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഓഡിറ്റിംഗ് നടന്നു.07.03.2022==

കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ്  പരിശോധന നടന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും ഉച്ച ഭക്ഷണ വിതരണവും നടത്തിപ്പും പരിശോധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്തു.ഇതിന്റെ തുടർച്ചയായി 07.03.2022 ന് ഉച്ചക്ക് 1 മണിക്ക് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടന്നു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ പരിപാടി ഉദ്ഘാടനം ചെയ്തു.ഉച്ച ഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺ മുകുന്ദൻ പി കെ പരിശോധനാ റിപ്പോർട്ട് പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി അവതരിപ്പിച്ചു.സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ മികവുകളും വരുത്തേണ്ട മാറ്റങ്ങളും അവതരിപ്പിച്ചു.ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദിയും പറഞ്ഞു.റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുൻ പി.ടി.എ പ്രസിഡണ്ട് കെ.വി.കേളു, പി.ടി.എ ഭാരവാഹികൾ,ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുള്ള അധ്യാപകരായ ബിജു തോമസ്,പുഷ്പ വിൻസന്റ്,പാചകത്തൊഴിലാളികൾ,വിദ്യാർത്ഥി പ്രതിനിധികൾ ,രക്ഷിതാക്കൾ എന്നിവർ സംസാരിച്ചു.സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചർച്ചക്കുള്ള മറുപടി പറയുകയും ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള നയപ്രഖ്യാപനവും ഹെഡ്മിസ്ട്രസ് സനിത ഇ നടത്തി.

<gallery mode="packed-hover">
പ്രമാണം:NOON MEAL SOCIAL AUDIT 2.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 1.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 4.resized.jpg
പ്രമാണം:NOON MEAL SOCIAL AUDIT 3.resized.jpg
</gallery>
== കൗമാര ആരോഗ്യ പരിശോധനയും  ബോധവൽക്കരണ ക്ലാസ്സും നടത്തി ==

കോടോത്ത് :08.03.2022 ചൊവ്വാഴ്ച ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ശാസ്ത്ര -ആരോഗ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൗമാര ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ്സ് നടത്തി.പനത്തടി താലൂക്ക് ആശുപത്രിയിലെ RBSK നഴ്സ് വിൻസി സെബാസ്റ്റ്യൻ ക്ലാസ്സെടുത്തു.സീനത്ത് എ ബി സ്വാഗതവും സൗമ്യ ജോസഫ് നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ പ്രാഥമിക ആരോഗ്യ പരിശോധനയും നടത്തി.

<gallery mode="packed-hover">
പ്രമാണം:Health class 3.jpg|Health class
പ്രമാണം:Health Class HS.jpg|Health class
പ്രമാണം:Health Class 1.jpg|Health checkup
പ്രമാണം:Health class 4.jpg|Health checkup
പ്രമാണം:Health class 5.jpg|Health checkup
പ്രമാണം:Health class 7.jpg|Health checkup
പ്രമാണം:Health class 8.jpg|Health checkup
</gallery>
== കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു 08.03.2022 ==

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോടോത്ത് സ്കൂളിന്അനുവദിച്ച 3 കോടിയുടെ കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലപരിശോധനക്കായി കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചു.മുമ്പ് കെട്ടിട നിർമ്മാണ ചുമതലയുണ്ടായിരുന്ന ഏജൻസികൾ ഒഴിവായതിന്റെ ഭാഗമായാണ് കില കെട്ടിട നിർമ്മാണ ചുമതല ഏറ്റെടുക്കുന്നത്.ഒരു വർഷത്തിനുള്ളിൽ കെട്ടിട നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

<gallery mode="packed-hover">
പ്രമാണം:KILA VISIT 1.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കുന്നു
പ്രമാണം:KILA VISIT 3.resized.jpg|ലഘുചിത്രം|കില ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിച്ചപ്പോൾ
</gallery>
== ജന്മദിന സമ്മാനമായി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി മാതൃകയായി ശ്രീനന്ദ കെ ബി -15.03.2022 ==
ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 9ാം ക്ലാസ്സിൽ പഠിക്കുന്ന ശ്രീനന്ദ കെ ബി ജന്മദിനമാഘോഷിച്ചത് സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാതൃകയായാണ്.കൂട്ടുകാർക്കെല്ലാം മധുരം നൽകിയതോടൊപ്പം സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.നൂറ്റാണ്ടിനെ മാറ്റി മറിച്ച 101 ഇന്ത്യാക്കാർ എന്ന പുസ്തകമാണ് സ്കൂൾ ലൈബ്രറിയിലേക്ക് നൽകാൻ ക്ലാസ്സ് അധ്യാപകനായ റഹീം മാഷിനെ ഏൽപ്പിച്ചത്.
<gallery mode="packed-hover">
പ്രമാണം:Birthday Gift Sreenanda K B IX B aghssk.jpg
പ്രമാണം:Sreenanda K B aghssk.jpg|Sreenanda K B
</gallery>
1,046

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1710595...1800580" എന്ന താളിൽനിന്ന് ശേഖരിച്ചത്