"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 45: വരി 45:


=== '''പ്രവേശനോത്സവം''' ===
=== '''പ്രവേശനോത്സവം''' ===
അക്കാദമിക വർഷം ആരംഭിക്കുന്നത് ജൂൺ 1 മുതലാണ്. ജൂൺ 1-നാണ് നമ്മുടെ സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം വേനലവധിക്കു ശേഷം തുറക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ജൂൺ 1 പ്രവേശനോത്സവമായി ആഘോഷിക്കുന്നു. എൽ.പി സ്കൂളിൽ നിന്നും വിജയിച്ച്  നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന അഞ്ചാം ക്ലാസ്‌ വിദ്യാർഥികളെ സാഘോഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് വരവേൽക്കുന്നു. തുടർന്ന് നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി എത്തിച്ചേർന്ന വിദ്യാർഥികൾക്ക് മുതിർന്ന ക്ലാസ്സിലെ വിദ്യാർഥികൾ മധുരം നൽകി സ്വീകരിക്കുന്നു.
അക്കാദമിക വർഷം ആരംഭിക്കുന്നത് ജൂൺ 1 മുതലാണ്. ജൂൺ 1-നാണ് നമ്മുടെ സംസ്ഥാനത്തെ വിദ്യാലയങ്ങളെല്ലാം വേനലവധിക്കു ശേഷം തുറക്കുന്നത്. വിദ്യാഭ്യാസവകുപ്പ് ജൂൺ 1 പ്രവേശനോത്സവമായി ആഘോഷിക്കുന്നു. എൽ.പി സ്കൂളിൽ നിന്നും വിജയിച്ച്  നമ്മുടെ വിദ്യാലയത്തിലേക്ക് എത്തിച്ചേരുന്ന അഞ്ചാം ക്ലാസ്‌ വിദ്യാർഥികളെ സാഘോഷം വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വിദ്യാലയത്തിലേക്ക് വരവേൽക്കുന്നു. തുടർന്ന് നമ്മുടെ വിദ്യാലയത്തിലേക്ക് പുതിയതായി എത്തിച്ചേർന്ന വിദ്യാർഥികൾക്ക് മുതിർന്ന ക്ലാസ്സിലെ വിദ്യാർഥികൾ മധുരം നൽകി സ്വീകരിക്കുന്നു.<gallery mode="packed-overlay" heights="300" caption="'''പ്രവേശനോത്സവം 2021-22 ചിത്രങ്ങൾ'''">
പ്രമാണം:PRAVESH SJS 21-22.jpg
പ്രമാണം:PRAVESH SJS NOTICE 21-22.jpg
</gallery>


=== '''സ്കൂൾ പി ടി എ''' ===
=== '''സ്കൂൾ പി ടി എ''' ===
അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷാകർത്തൃസംഘടന. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.
അദ്ധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അദ്ധ്യാപക രക്ഷാകർത്തൃസംഘടന. അദ്ധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷാകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അദ്ധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.<gallery mode="packed-overlay" heights="300" caption="'''സ്കൂൾ പി ടി എ 2021-22 ചിത്രങ്ങൾ'''">
പ്രമാണം:SCHOOL PTA 21-22 IMG (2).jpg
പ്രമാണം:SCHOOL PTA 21-22 IMG (3).jpg
പ്രമാണം:SCHOOL PTA 21-22 IMG (1).jpg
പ്രമാണം:SCHOOL PTA 21-22 IMG (7).jpg
പ്രമാണം:SCHOOL PTA 21-22 IMG (4).jpg
പ്രമാണം:SCHOOL PTA 21-22 IMG (5).jpg
</gallery>


=== '''മദർ പി ടി എ''' ===
=== '''മദർ പി ടി എ''' ===
വരി 66: വരി 76:
=== '''കായികമേള''' ===
=== '''കായികമേള''' ===
കലാപരമായി കഴിവുകളോടൊപ്പം കായികമായ കഴിവുകളും വികസിപ്പിക്കാൻ അനുകൂലമായ സാഹചര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. ഉന്നത നിലവാരത്തിലുള്ള കായിക പ്രകടനങ്ങൾ പുറത്തെടുക്കാൻ ശേഷിയുള്ള വിദ്യാർഥികൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അങ്ങനെയുള്ള വിദ്യാർഥികൾക്ക് പിന്തുണയും പരിശീലനവും നൽകാൻ നമ്മുടെ വിദ്യാലയം സദാ സന്നദ്ധമാണ്. കലോത്സവങ്ങൾ പോലെ തന്നെ കായികമേളയും സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിലാണ് നടക്കുന്നത്. സ്കൂൾ കായികമേള നടത്തി അതിൽ വിജയിക്കുന്നവരെയാണ് നമ്മുടെ വിദ്യാലയം അടുത്ത തലത്തിലേക്ക് അയക്കുന്നത്.
കലാപരമായി കഴിവുകളോടൊപ്പം കായികമായ കഴിവുകളും വികസിപ്പിക്കാൻ അനുകൂലമായ സാഹചര്യങ്ങളാണ് നമ്മുടെ വിദ്യാലയത്തിലുള്ളത്. ഉന്നത നിലവാരത്തിലുള്ള കായിക പ്രകടനങ്ങൾ പുറത്തെടുക്കാൻ ശേഷിയുള്ള വിദ്യാർഥികൾ നമ്മുടെ വിദ്യാലയത്തിലുണ്ട്. അങ്ങനെയുള്ള വിദ്യാർഥികൾക്ക് പിന്തുണയും പരിശീലനവും നൽകാൻ നമ്മുടെ വിദ്യാലയം സദാ സന്നദ്ധമാണ്. കലോത്സവങ്ങൾ പോലെ തന്നെ കായികമേളയും സ്കൂൾ, ഉപജില്ല, റവന്യൂ ജില്ല, സംസ്ഥാന തലങ്ങളിലാണ് നടക്കുന്നത്. സ്കൂൾ കായികമേള നടത്തി അതിൽ വിജയിക്കുന്നവരെയാണ് നമ്മുടെ വിദ്യാലയം അടുത്ത തലത്തിലേക്ക് അയക്കുന്നത്.
=== '''ഓണാഘോഷം''' ===
മലയാളികളുടെ ദേശീയോൽസവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണം സമുചിതമായി ആഘോഷിക്കുന്നു. ഓണാവധിക്ക് തൊട്ടു മുമ്പുള്ള ദിവസങ്ങളിലാണ് സ്കൂളിൽ ഓണാഘോഷം നടക്കുന്നത്. അന്നേദിവസം അത്തപ്പൂക്കളം, തിരുവാതിര, വടംവലി, തുടങ്ങിയ മത്സരങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.<gallery mode="packed-overlay" heights="200" caption="'''ഓണം 2021-22 ചിത്രങ്ങൾ'''">
പ്രമാണം:ONAM 21-22 IMG (1).jpeg
പ്രമാണം:ONAM 21-22 IMG (4).jpeg
പ്രമാണം:ONAM 21-22 IMG (2).jpeg
പ്രമാണം:ONAM 21-22 IMG (3).jpeg
പ്രമാണം:ONAM 21-22 IMG (7).jpeg
പ്രമാണം:ONAM 21-22 IMG (6).jpeg
പ്രമാണം:ONAM 21-22 IMG (5).jpeg
</gallery>
=== '''ക്രിസ്തുമസ് ആഘോഷം''' ===
ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. നമ്മുടെ വിദ്യാലയത്തിലും ക്രിസ്തുമസ് ആഘോഷം നടക്കാറുണ്ട്. രണ്ടാം പാദവർഷിക പരീക്ഷയ്ക്ക് ശേഷം സ്കൂൾ ക്രിസ്തുമസ് അവധി നൽകുന്നതിനു മുമ്പുള്ള ദിവസമാണ് സ്കൂലിൽ ക്രിസ്തുമസ് ആഘോഷം നടത്തുന്നത്. അന്നേദിവസം ക്രിസ്തുമസ് ട്രീ നിർമ്മാണം, ക്രിബ് നിർമ്മാണം, സാന്റാക്ലോസായി ഒരുങ്ങൽ തുടങ്ങിയ മതസരങ്ങളും കുട്ടികളുടെ കലാപ്രകടനങ്ങളും കേക്ക് മുറിക്കലും ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയുമെല്ലാം ഉണ്ടായിരിക്കും.<gallery mode="packed-overlay" heights="200" caption="'''ക്രിസ്തുമസ് ആഘോഷം 2021-22 ചിത്രങ്ങൾ'''">
പ്രമാണം:CHRIS 21-22 IMG (1).jpeg
പ്രമാണം:CHRIS 21-22 IMG (2).jpeg
പ്രമാണം:CHRIS 21-22 IMG (3).jpeg
പ്രമാണം:CHRIS 21-22 IMG (4).jpeg
പ്രമാണം:CHRIS 21-22 IMG (5).jpeg
പ്രമാണം:CHRIS 21-22 IMG (6).jpeg
പ്രമാണം:CHRIS 21-22 IMG (7).jpeg
</gallery>
=== '''സ്കൂൾ വാർഷികം''' ===
സ്കൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് സ്കൂൾ വാർഷികം. 1924 ജനുവരി 15-നാണ് നമ്മുടെ സ്കൂൾ ബഹുമാന്യനായ ശ്രീ ഇടിക്കുള ചാക്കോയാൽ സ്ഥാപിക്കപ്പെട്ടത്. 98 വർഷത്തെ പാരമ്പര്യമുള്ള നമ്മുടെ വിദ്യാലയം ശതാബ്ദിയോടടുക്കുകയാണ്. എല്ലാ വർഷവും ജനുവരി 15 സ്കൂൾ വാർഷികമായി നമ്മൾ ആഘോഷിക്കാറുണ്ട്. അന്നേദിവസം കരുവാറ്റയിലെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പൊതുയോഗവും തുടർന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.
386

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785907...1800485" എന്ന താളിൽനിന്ന് ശേഖരിച്ചത്