"എ.എൽ.പി.എസ്. തോക്കാംപാറ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==2020-21 എൽ എസ് എസ് പരീക്ഷയിൽ ചരിത്ര വിജയം== | |||
[[പ്രമാണം:18405-173.JPG|നടുവിൽ|ചട്ടരഹിതം|560x560ബിന്ദു]] | |||
| | 2020-21 അധ്യയന വർഷത്തിലെ എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്ക്കൂളിന് ചരിത്ര വിജയം. 10 വിദ്യാർഥികൾക്കാണ് ഈ വർഷം എൽ എസ് എസ് നേടാനായത്. സ്ക്കൂൾ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുട്ടികൾക്ക് എൽ എസ് എസ് ലഭിച്ചത്. കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ എൽ എസ് എസ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനം തോക്കാംപാറ എ എൽ പി എസിന് നേടാനായി. ജഗത് കൃഷ്ണ എസ്, അംന ഫാത്തിമ എം, ശ്രീനന്ദൻ കെ വി, ഹനീന ജബിൻ, പാർവ്വതി ശ്രീജിത്ത്, സൂര്യകാന്ത് എ നായർ, അർമിൻ അംജദ് , ജസ ഫാത്തിമ, സജ് വ മുനീർ,ഹനീന ജബീറലി എം എന്നീ വിദ്യാർഥികളാണ് എൽ എസ് എസ് സ്കോളർഷിപ്പിന് അർഹരായത്. | ||
=='തിരികെ വിദ്യാലയത്തിലേക്ക്’ ഫോട്ടോഗ്രഫി മത്സരത്തിൽ രണ്ടാം സ്ഥാനം== | |||
[[പ്രമാണം:18405-7.JPG.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | [[പ്രമാണം:18405-7.JPG.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ | [[പ്രമാണം:18405-182.JPG|നടുവിൽ|ലഘുചിത്രം|498x498ബിന്ദു]] | ||
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ പത്തൊൻപത് മാസത്തിന് ശേഷം വീണ്ടും സജീവമായപ്പോൾ ആദ്യ കൂടിച്ചേരലുകളുടെ മനോഹരമായ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തേടെ 'തിരികെ വിദ്യാലയത്തിലേക്ക്’ എന്ന പേരിൽ 2021 നവംബറിൽ 'കൈറ്റ്' സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് മേഖലയിലെ പൊതുവിദ്യാലയങ്ങൾക്കായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ നമ്മുടെ സ്‌കൂളിന് മലപ്പുറം ജില്ലാതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. സ്‌കൂളിന് 3000 രൂപയും പ്രശസ്തി പത്രവും സമ്മാനമായി ലഭിച്ചു. | |||
==2019-20 എൽ എസ് എസ് പരീക്ഷയിൽ സ്‌കൂളിന് ചരിത്ര വിജയം== | |||
[[പ്രമാണം:18405-21.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | [[പ്രമാണം:18405-21.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | ||
2019-20 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്‌കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ. | 2019-20 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്‌കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ. | ||
==മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം== | |||
[[പ്രമാണം:18405-24.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | [[പ്രമാണം:18405-24.JPG|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | ||
മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി.8-11-2019. | മലപ്പുറം ഉപജില്ല കലാമേളയിൽ എൽ പി വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം നേടി എ എൽ പി സ്ക്കൂൾ തോക്കാംപാറയിലെ വിദ്യാർത്ഥികൾ ട്രോഫിയുമായി.8-11-2019. | ||
==2017-18 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്‌കൂളിന് ചരിത്ര വിജയം== | |||
[[പ്രമാണം:18405-22.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | [[പ്രമാണം:18405-22.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | ||
2017-18 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്‌കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ. | 2017-18 എൽ എസ് എസ് പരീക്ഷയിൽ തോക്കാംപാറ എ എൽ പി സ്‌കൂളിന് ചരിത്ര വിജയം സമ്മാനിച്ച കുരുന്നുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ കുട്ടികൾക്കും അഭിനന്ദനങ്ങൾ. | ||
==മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ രണ്ടാംസ്ഥാനവും ജനറൽ വിഭാഗത്തിൽ മൂന്നാംസ്ഥാനവും== | |||
[[പ്രമാണം:18405-27.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | |||
കോട്ടക്കൽ മുനിസിപ്പൽ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാംസ്ഥാനവും ജനറൽ വിഭാഗത്തിൽ ഓവറോൾ മൂന്നാംസ്ഥാനവും ഉപജില്ലാ മേളയിൽ മികച്ച വിജയവും നേടിയ സ്‌കൂൾ ടീം.11-12-16. | |||
==മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച വിജയം== | |||
[[പ്രമാണം:18405-86.jpeg|പകരം=|നടുവിൽ|ചട്ടരഹിതം|600x600ബിന്ദു]] | |||
മലപ്പുറം ഉപജില്ലാ ശാസ്ത്രമേളയിൽ വിവിധ ഇനങ്ങളിൽ മികച്ച വിജയം നേടിയ തോക്കാംപാറ എ.എൽ.പി.സ്‌കൂൾ ടീം സമ്മാനങ്ങളുമായി. (2019-20). | |||