"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫോട്ടോ ഉൾപ്പെടുത്തി
(അംഗീകാരങ്ങൾ ഉൾപ്പെടുത്തി)
(ഫോട്ടോ ഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം'''
{{PSchoolFrame/Pages}}


മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്.  
[[പ്രമാണം:15366 puraskaram 1.jpeg|നടുവിൽ|ലഘുചിത്രം|പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം വിദ്യാഭ്യസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും ഹെഡ്മാസ്റ്റർ, ബിജു മാത്യു, സി.ലിൻസി, സോണിയ ടീച്ചർ എന്നിവർ ചേർന്ന് ഏറ്റു വാങ്ങുന്നു.സെന്റ് തോമസ് AUP സ്കൂൾ മുള്ളൻകൊല്ലി പുരസ്കാര വേദിയിൽ::]]
 
'''സെന്റ് തോമസ് എ യു പി സ്കൂളിനും അഭിമാന നേട്ടം'''
[[പ്രമാണം:Lss15266LIZ.jpg|നടുവിൽ|ലഘുചിത്രം|276x276ബിന്ദു|LSS, USS വിജയികൾ]]
 
2020-2021 വർഷത്തെ LSS പരീക്ഷയിൽ സ്കൂളിൽ നിന്നും നാലു വിദ്യാർത്ഥികൾ- ലിസ് മരിയ ജോസ്, സാവരിയ സുരേഷ്, ഐവിൻ  അബി പീറ്റർ, ബെൽവിൻ ജെയ്സൺ  പരീക്ഷയിൽ എമിൽ മരിയ ഷാജു അർഹരായി. മികച്ച വിജയമ നേടിയ കുട്ടികളെ സ്കൂൾ അസ്സംബ്ലിയിൽ അഭിനന്ദിച്ചു.
 
 
'''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം'''
[[പ്രമാണം:15366christa.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]
മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്രിസ്റ്റ മരിയ പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്. 


'''ഭിന്നശേഷി വാരാചരണം'''
'''ഭിന്നശേഷി വാരാചരണം'''
[[പ്രമാണം:15366aleena.jpg|ചട്ടരഹിതം|200x200px|പകരം=|വലത്ത്‌]]
ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച അലീന ഷിജു പഠന-പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ്.


ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു.


'''ചെസ് ടൂർണമെൻറ്'''
'''ചെസ് ടൂർണമെൻറ്'''
[[പ്രമാണം:Alan15366.jpg|ലഘുചിത്രം|150x150px|പകരം=]]
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ.


ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ.


'''ശിശുദിനം'''
'''ശിശുദിനം'''
[[പ്രമാണം:15366niya.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]
വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ്  തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി.


വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ്  തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി.


'''C - SMlLES'''
'''C - SMlLES'''


C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  
C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  


'''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ'''
[[പ്രമാണം:Csmilesnw15366.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=]]
'''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ'''  


ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്.
ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്.


==== മുള്ളൻകൊല്ലി സെൻ്റ്  തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം ====
==== മുള്ളൻകൊല്ലി സെൻ്റ്  തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം ====
കേരളത്തിൽ നവംബർ ഒന്നിന് നടന്ന പ്രവേശനോത്സവ ദിന ചിത്രങ്ങൾ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ശേഖരിക്കുകയും ഇവയിൽ നിന്ന് ജില്ലാ തലത്തിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് സമ്മാനം.  
[[പ്രമാണം:Prize15366.jpg|ലഘുചിത്രം|300x300ബിന്ദു]]
 
 
 
കേരളത്തിൽ 2021 നവംബർ ഒന്നിന് നടന്ന പ്രവേശനോത്സവ ദിന ചിത്രങ്ങൾ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ശേഖരിക്കുകയും ഇവയിൽ നിന്ന് ജില്ലാതലത്തിൽ സെന്റ് തോമസ് എയുപി സ്കൂൾ  മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് സമ്മാനം.
 
     നവംബർ ഒന്നാം തിയതി നടന്ന പ്രവേശനോത്സവത്തിന് സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ കെ.ജി ക്ലാസ്ടീച്ചർമാരായ സി. മിനി ജോസഫ് , ബിനീഷ റോബിൻ, നീതു എം. സി എന്നിവർ നേതൃത്വം നൽകുകയും സ്കൂൾ IT കോർഡിനേറ്റർ ധന്യ സഖറിയാസ് ചിത്രം പകർത്തി അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
 
 
 
'''ജൂഡോ ചാമ്പ്യൻഷിപ്പ്'''
[[പ്രമാണം:Judo15366.jpg|ലഘുചിത്രം|300x300ബിന്ദു]]
 
കൽപ്പറ്റയിൽ വെച്ച് നടന്ന വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം സബ് ജൂനിയർ 40 കിലോയിൽ വെള്ളി മെഡൽ കരസ്ഥമാക്കി അനുഷേക് കൃഷ്ണ കെ.ബി VII C സെൻ്റ് തോമസ് യു.പി സ്കൂൾ മുള്ളൻകൊല്ലി. സ്കൂൾ തലത്തിൽ കായിക മേഖലയിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം നൽകി വരുന്നു.


'''ജൂഡോ ചാമ്പ്യൻഷിപ്പ്'''


കൽപ്പറ്റയിൽ വെച്ച് നടന്ന വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം സബ് ജൂനിയർ 40 കിലോയിൽ വെള്ളി മെഡൽ കരസ്ഥമാക്കി അനുഷേക് കൃഷ്ണ കെ.ബി VII C സെൻ്റ് തോമസ് യു.പി സ്കൂൾ മുള്ളൻകൊല്ലി.


'''USS സ്കോളർഷിപ്'''
'''USS സ്കോളർഷിപ്'''
[[പ്രമാണം:15366anagha.jpg|ലഘുചിത്രം|300x300ബിന്ദു]]


2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്.
2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്. സ്കൂളിന്റെ അഭിമാന താരമായ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനി അനഘ ഷിനോജിന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സർട്ടിഫിക്കറ്റ് സിസ്റ്റർ മിനി ജോസഫ് സ്കൂളിൽ നടന്ന പൊതുപരിപാടിയിൽ വച്ച് വിതരണം ചെയ്തു.


'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ'''
'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ'''
[[പ്രമാണം:Crib15366.jpg|ലഘുചിത്രം|300x300ബിന്ദു]]
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. മാനന്തവാടി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കായി C-smiles എന്ന പേരിൽ വിവിധ മൽസരങ്ങൾ നടത്തി വരുന്നു. സ്കൂൾ മാനേജർ ഫാ.ജോസ് തേക്കിനാടി, ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജി എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു.<gallery>
പ്രമാണം:120px-15366(maths).jpg|ഗണിതശാസ്ത്ര, പ്രവ‌ർത്തിപരിചയ മേളകൾ
പ്രമാണം:15366(maths).jpg|എൽ.പി, യു.പി വിഭാഗങ്ങളിൽ ഗണിതശാസ്ത്ര മേളയിലും, പ്രവർത്തിപരിചയ മേളയിലും '''ഉപജില്ലാതലത്തിൽ 4 ഓവറോൾ''' കരസ്ഥമാക്കി
പ്രമാണം:15366maths.jpg|പ്രവർത്തിപരിചയ മേളയിൽ തുടർച്ചയായ '''ഏഴാം തവണ'''യും  ഓവറോൾ കിരീടം
</gallery>
[[പ്രമാണം:15366 award22.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|250x250ബിന്ദു]]


C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു.
==== Inspire award State selection ====
സ്കൂളിന് അഭിമാനമായി Inspire award State selection നേടിയ ഏഴാം ക്ലാസ് വിദ്യാർത്ഥി ആൽബിൻ ബിൽജിക്ക് അനുമോദനങ്ങൾ. വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 5 വിദ്യാർത്ഥികളിൽ  ഒരാളാണ് ആൽബിൻ.
1,050

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1403117...1800288" എന്ന താളിൽനിന്ന് ശേഖരിച്ചത്