"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48002 (സംവാദം | സംഭാവനകൾ)
48002 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
പൂർവ വിദ്യാർത്ഥികളും കുടുംബവും സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സംവിധാനം ഒരു പ്രധാന സവിശേഷതയാണ്. മുഴുവൻ കുട്ടികൾക്കും ജീവനക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ രണ്ട് ഭാഗങ്ങളിയായി സജീകരണം ഒരുക്കിയിട്ടുണ്ട്.  

വീഡിയോ കാണാൻ [https://www.youtube.com/watch?v=DFL4b4IToHA ഇവിടെ ക്ലിക്ക് ചെയ്യുക]
വീഡിയോ കാണാൻ [https://www.youtube.com/watch?v=DFL4b4IToHA ഇവിടെ ക്ലിക്ക് ചെയ്യുക]

=== <u>എൻ.സി.സി</u> ===
=== <u>വെബ് സൈറ്റ്</u> ===
സ്കൂളിലെ എൻ.സി .സി യൂണിറ്റിന്റെ കീഴിൽ രണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം . കുട്ടികൾ അവരവരുടെ കഴിവുകൾ സ്റ്റേജുകളിൽ അവതരിപ്പിച്ചു. സംഗമം എൻ.കെ. യൂസുഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾകുള്ള പരിശീലനത്തിന് ഡോ. ലബീദ് നായകത്ത് നേതൃത്വം നൽകി. എൻ.സി.സി  ഓഫീസർമാരായ രാജേഷ് കുമാർ. എ നൂറുദ്ധീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  എൻ.സി .സി യൂണിറ്റിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി ബേസിക് ലൈഫ് സപോർട്ട്  പരിശീലനം നൽകി. ഡോ. അനയാ മോൾ , ഡോ. ലബീദ് നാലകത്ത്, പി. സഫീർ എന്നിവർ നേതൃത്വം നൽകി.
ഇന്ന് കമ്പ്യൂട്ടർ യുഗത്തിൽ നമ്മുടെ കാര്യങ്ങൾ അത് സ്ഥാപനത്തിൻറെ ആയാലും വ്യക്തിയുടെ ആയാലും മറ്റുള്ളവർക്ക് കാണത്തക്ക വിധത്തിൽ അല്ലെങ്കിൽ ആർക്കും ലഭ്യമാകത്തക്ക വിധത്തിൽ ഇൻറർനെറ്റ് വഴി ലഭ്യമാക്കുന്നതിന് വെബ് സൈറ്റുകൾ ഉപയോഗിക്കുന്നു. സ്കൂളിന്റെന്റെ വെബ്സൈറ്റ് പേജ് അഡ്രസ്സ് http://www.sohss.in/ സ്കൂൾ വെബ്സൈറ്റ് വഴി കുട്ടികൾക്ക് അവരുടെ യൂസേര് പേരും പാസ് വേർഡും ടൈപ്പ് ചെയ്ത് അവരുടെ ഡാഷ് ബോർഡിൽ കയറി അധ്യാപകരുടെ ക്ലാസും ,നോട്ടുകളും വായിക്കാനും ഡൌൺലോഡ് ചെയ്യാനും കഴിയും
[[പ്രമാണം:48002-website.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|സ്കൂൾ വെബ്സൈറ്റ് ]]

=== '''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>''' ===
=== '''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>''' ===
അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും,  സംരംഭക നിലവാരവും  യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ  അന്തരീക്ഷവും  സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.<gallery mode="packed-overlay" widths="200" heights="200">

പ്രമാണം:48002 atl2.jpg|'''അടൽ ടിങ്കറിംഗ് ലാബ്'''
പ്രമാണം:48002 atl2.jpg|'''അടൽ ടിങ്കറിംഗ് ലാബ്'''
പ്രമാണം:48002 atl1.jpg|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.
പ്രമാണം:48002 atl1.jpg|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.
</gallery>
</gallery>
=== <u>ലാബുകൾ</u> ===
സ്‌കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് വരുമ്പോൾ ആധുനിക സംവിധാനത്തോടുകൂടിയ ശാസ്ത്ര-ഗണിത ശാസ്ത്രലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ അത്യാവശ്യമാണ് ' അക്കാദമിക് നിലവാരം ഉയർത്താൻ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. സ്കൂളിലെ ലാബുകളെല്ലാം തന്നെ അത്യാധുനിക സംവിധാനത്തിൽ പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഫിസിക്സ് ,കെമിസ്ട്രി ,മാത്‍സ് ,ബോട്ടണി ,സൂവോളജി ,ലാബുകൾ ഉണ്ട്
=== <u>ലൈബ്രറി</u> ===
അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും സ്കൂളിലെ  ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി  സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം,  തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി വിഭാഗം ലൈബ്രറി.
=== <u>തനതിടം</u> ===
   പഠനവും പഠന പ്രവർത്തനങ്ങളും കഴിഞ്ഞാൽ തെല്ലൊന്നു വിശ്രമിക്കാൻ പ്രകൃതിയുടെ മടിത്തട്ടിലൊരിടം ;തനതിടം. ഫാഷൻ ഫ്രൂട്ട് വള്ളികളാൽ തീർത്ത പന്തലിനു കീഴെ വിദ്യാർത്ഥികൾക്ക് സല്ലപിച്ചിരിക്കാനും കളി പറഞ്ഞിരിക്കാനുമായി ഒരിടം. സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ഫാഷൻ ഫ്രൂട്ട് തൈകൾ നട്ടുവളർത്തി പന്തൽ നിർമ്മിച്ചു. ചുറ്റും ചുമരിൽ ചിത്രങ്ങൾ വരച് എൻ.എസ്. എസ്. വിദ്യാർത്ഥികൾ തനതിടം മനോഹരമാക്കി.
== '''സ്കൂൾ ഡയറി 2018-2019''' ==
സ്കൂൾ ഡയറി കാണാൻ ഇവിടെ [https://flipbookpdf.net/web/site/b3ea1721b8f391e204d58a9dd95c5ee548d091e4202203.pdf.html ക്ലിക്ക് ചെയ്യുക]