"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

=== <u>കെട്ടിടം</u> ===
=== <u>കെട്ടിടം</u> ===
[[പ്രമാണം:WhatsApp Image 2022-01-25 at 4.06.15 PM.jpeg|ലഘുചിത്രം|അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ]]
[[പ്രമാണം:48002-school building.jpg|ലഘുചിത്രം|അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്]]
48 ക്ലാസ് മുറികൾ ഉൾപ്പെടുന്ന സ്കൂളിന്റെ പ്രധാന ബ്ലോക്കും  5 ക്ലാസ് മുറികളുള്ള പഴയ ബ്ലോക്കിലുമാണ് ഹൈസ്കൂൾ, പ്രൈമറി ക്ലാസുകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ബി.എഡ് ബ്ലോക്കിനോട് ചേർന്നുള്ള 6 ക്ലാസ് മുറികളിലാണ് ഹയർ സെക്കൻഡറി ക്ലാസുകൾ നടക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, മൈക്ക് , സൗണ്ട് സിസ്റ്റം, വൈറ്റ് ബോർഡ് , ഫാൻ. ലൈറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ട്. ഗവൺമെന്റ് ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ പത്താം ക്ലാസ് മുറികളും ഹയർ സെക്കൻഡറി ക്ലാസ് മുറികളും ഹൈട്ടക്ക് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഒന്നാം നിലയിലും താഴത്തെ നിലയിലും പെൺകുട്ടികൾക്ക് മാത്രമായി 29 ടോയ്ലറ്റുകൾ ഉണ്ട്. ആൺകുട്ടികൾക്ക് സ്കൂൾ കോം ബൗണ്ടിൽ  30 ടോയ്ലറ്റുകൾ വേറെയുമുണ്ട്.  
ഹൈസ്കൂൾ ,പ്രൈമറി , ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത് പുതിയ ബ്ലോക്കിലെ 48 ക്ലാസ് മുറികളും ,പഴയ ബ്ലോക്കിലെ ആറു ക്ലാസ് മുറികളിലുമാണ് . ബി.എഡ് ബ്ലോക്കിനോട് ചേർന്നുള്ള 6 ക്ലാസ് മുറികളിലാണ് ഹയർ സെക്കൻഡറി ക്ലാസുകൾ നടക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, മൈക്ക് , സൗണ്ട് സിസ്റ്റം, വൈറ്റ് ബോർഡ് , ഫാൻ. ലൈറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ട്. ഗവൺമെന്റ് ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ പത്താം ക്ലാസ് മുറികളും ഹയർ സെക്കൻഡറി ക്ലാസ് മുറികളും ഹൈട്ടക്ക് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഒന്നാം നിലയിലും താഴത്തെ നിലയിലും പെൺകുട്ടികൾക്ക് മാത്രമായി 29 ടോയ്ലറ്റുകൾ ഉണ്ട്. ആൺകുട്ടികൾക്ക് സ്കൂൾ കോം ബൗണ്ടിൽ  30 ടോയ്ലറ്റുകൾ വേറെയുമുണ്ട്.  

=== <u>IT ലാബ്</u> ===
=== <u>IT ലാബ്</u> ===
വരി 13: വരി 13:
5000 പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട രണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിന് അവസരം നൽകുകയും 1000 ൽ പരം പുതിയ പുസ്തകങ്ങൾ സമാഹരിക്കുകയും ചെയ്തു. ഫെസ്റ്റോ ലെറ്റ് പുസ്തകമേളയുടെ പ്രധാന ലക്ഷ്യവും ലൈബ്രറി ശാക്തീകരണമായിരുന്നു. 2 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങൾ ഈ പരിപാടിയിലൂടെ ലൈബറിയിലേക്കെത്തി. പി.ടിഎ യുടെ സഹകരണത്തോടെ ഒരു സ്ഥിര ലൈബ്രേറിയനേയും നിയമിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും.   

=== '''<u>ഓഡിറ്റോറിയം</u>''' ===
===<u>ഓഡിറ്റോറിയം</u>===
[[പ്രമാണം:48002;proposed audiotium.jpg|ഇടത്ത്‌|ലഘുചിത്രം|നിർദിഷ്ട ഓഡിറ്റോറിയം ]]
[[പ്രമാണം:48002;proposed audiotium.jpg|ഇടത്ത്‌|ലഘുചിത്രം|നിർദിഷ്ട ഓഡിറ്റോറിയം ]]
500 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്. 500 കസേരകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലേക്ക് സംഭാവന നൽകി. സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും ഭംഗിയായി നടത്താൻ സാധിക്കുന്നത് ഈ സൗകര്യങ്ങളാണ്. ഗുണമേൻമയുള്ള ശബ്ദ - വെളിച്ച സംവിധാനങ്ങൾ ഓഡിറ്റോറിയത്തിന്റെ സവിശേഷതയാണ്.  
500 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്. 500 കസേരകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലേക്ക് സംഭാവന നൽകി. സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും ഭംഗിയായി നടത്താൻ സാധിക്കുന്നത് ഈ സൗകര്യങ്ങളാണ്. ഗുണമേൻമയുള്ള ശബ്ദ - വെളിച്ച സംവിധാനങ്ങൾ ഓഡിറ്റോറിയത്തിന്റെ സവിശേഷതയാണ്.അലുംനി അസോസിയേഷൻ കീഴിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്നര കോടി രൂപ ചിലവ് പ്രദീക്ഷിക്കുന്ന ഒരു മൾട്ടി പർപ്പസ് ഓഡിറ്റോറിയം ആണ് വിഭാവനം ചെയ്തിരിക്കുന്നത് .  

=== '''<u>സി.ഡബ്ല്യൂ .എസ് .എൻ (CWSN) റൂം</u>''' ===
===<u>സി.ഡബ്ല്യൂ .എസ് .എൻ (CWSN) '''റൂം'''</u>===
സി.ഡബ്ല്യൂ .എസ് .എൻ കുട്ടികൾക്കായി പ്രത്യേക റൂം സ്കൂളിനുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് വ്യക്തി ശ്രദ്ധ നൽകാനും രക്ഷിതാക്കളെ വിളിച്ച് ക്ലാസുകൾ നൽകാനും  ഇത് പ്രയോജനപ്പെടുത്തുന്നു. പ്രത്യേകം പരിശീലനം നേടിയ അധ്യാപികയുടെ നേതൃത്വത്തിൽ സി.ഡബ്ല്യൂ .എസ് .എൻ  കുട്ടികൾക്ക് കൃത്യമായ പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നു.  

=== '''<u>ഇൻസിനേറ്റർ</u>''' ===
===<u>ഇൻസിനറേറ്റർ</u>===
ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി ഒരു ഇൻസി നേറ്റർ സ്കൂളിൽ സജ്ജീക്കരിച്ചിട്ടുണ്ട്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സി.മുഹമ്മദ് അസ്ലമാണ് താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഇൻ സിനേറ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സമീപ സ്കൂളിലേക്ക് ഇതേ മാതൃകയിൽ ഇൻസി നേറ്റർ സ്ഥാപിച്ച് നൽകുകയും മാലിന്യ സംസ്കരണത്തിന് ഒരു ശാശ്വത പരിഹാരം നൽകാൻ സാധിക്കുകയും ചെയ്തു.  
ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി ഒരു ഇൻസിനറേറ്റർ  സ്കൂളിൽ സജ്ജീക്കരിച്ചിട്ടുണ്ട്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സി.മുഹമ്മദ് അസ്ലമാണ് താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഇൻസിനറേറ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സമീപ സ്കൂളിലേക്ക് ഇതേ മാതൃകയിൽ ഇൻസിനറേറ്റർ സ്ഥാപിച്ച് നൽകുകയും മാലിന്യ സംസ്കരണത്തിന് ഒരു ശാശ്വത പരിഹാരം നൽകാൻ സാധിക്കുകയും ചെയ്തു. (വീഡിയോ കാണാൻ ഇവിടെ [https://www.youtube.com/watch?v=CsbuFATqFSE ക്ലിക്ക് ചെയ്യുക] )

=== <u>ഫോട്ടോൺ സ്റ്റുഡിയോ</u> ===
=== <u>ഫോട്ടോൺ സ്റ്റുഡിയോ</u> ===
ഓൺലൈൻ പഠന കാലത്ത് സ്കൂൾ തുടങ്ങിയ ഏറെ സവിശേഷമായ ഒരു സംവിധാനമാണ് ഫോട്ടോൺ മീഡിയ സ്റ്റുഡിയോ . ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമായി കുട്ടികളിലേക്കെത്തിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്കൂളിൽ നേരന്നെ നിലവിലുണ്ടായിരുന്ന ഒലൈവ് മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മീഡിയാ സ്റ്റുഡിയോയിൽ അത്യാധുനിക ക്യാമറ, ശബ്ദ - വെളിച്ച സംവിധാനങ്ങൾ , പ്രൊജക്ടർ, എ. സി, ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. മനോരമ ന്യൂസ് ചാനലിൽ ഫോട്ടോൺ സ്റ്റുഡിയോയിൽ നേരിട്ട് വാർത്ത വായിച്ചാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിനി എൻ.വി ഹിമ അജ്‌വദ് വാർത്തകൾ വായിച്ചു. സജ, അശ്വതി, ആയിഷ ഫാത്തിഹ തുടങ്ങിയവർ റിപോർട്ടർമാരായി. മനോരമ ന്യൂസ് എഡിറ്റർ പ്രമോദ് രാമൻ ചാനൽ അവതാരകനായിരുന്നു.  
ഓൺലൈൻ പഠന കാലത്ത് സ്കൂൾ തുടങ്ങിയ ഏറെ സവിശേഷമായ ഒരു സംവിധാനമാണ് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്|ഫോട്ടോൺ മീഡിയ സ്റ്റുഡിയോ]] . ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമായി കുട്ടികളിലേക്കെത്തിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്കൂളിൽ നേരത്തെ  നിലവിലുണ്ടായിരുന്ന ഒലൈവ് മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മീഡിയാ സ്റ്റുഡിയോയിൽ അത്യാധുനിക ക്യാമറ, ശബ്ദ - വെളിച്ച സംവിധാനങ്ങൾ , പ്രൊജക്ടർ, എ. സി, ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B0%E0%B4%AE_%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B5%8D മനോരമ ന്യൂസ്] ചാനലിൽ ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്ന് നേരിട്ട് വാർത്ത വായിച്ചാണ് ഫോട്ടോൺ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.. എട്ടാം ക്ലാസ് വിദ്യാർത്ഥിനി എൻ.വി ഹിമ അജുവദ് വാർത്തകൾ വായിച്ചും സജസലിം ശരണ്യ, ആയിഷ, ഫാത്തിഹ തുടങ്ങിയവർ റിപ്പോർട്ടർമാരായും എത്തിയപ്പോൾ ചാനൽ അവതാരകനായി മനോരമ ന്യൂസ് എഡിറ്റർ പ്രമോദ് രാമനും എത്തി.

([https://www.youtube.com/watch?v=kYMuVmhiFxo വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] )  
([https://www.youtube.com/watch?v=kYMuVmhiFxo വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] )  

=== '''<u>വാട്ടർ പ്യൂരിഫയർ</u>''' ===
===<u>വാട്ടർ പ്യൂരിഫയർ</u>===
പൂർവ വിദ്യാർത്ഥികളും കുടുംബവും സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സംവിധാനം ഒരു പ്രധാന സവിശേഷതയാണ്. മുഴുവൻ കുട്ടികൾക്കും ജീവനക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ രണ്ട് ഭാഗങ്ങളിയായി സജീകരണം ഒരുക്കിയിട്ടുണ്ട്.  

=== <u>എൻ.സി.സി</u> ===
വീഡിയോ കാണാൻ [https://www.youtube.com/watch?v=DFL4b4IToHA ഇവിടെ ക്ലിക്ക് ചെയ്യുക]
സ്കൂളിലെ എൻ.സി .സി യൂണിറ്റിന്റെ കീഴിൽ രണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരായ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഗമം . കുട്ടികൾ അവരവരുടെ കഴിവുകൾ സ്റ്റേജുകളിൽ അവതരിപ്പിച്ചു. സംഗമം എൻ.കെ. യൂസുഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾകുള്ള പരിശീലനം ഡോ. ലബീദ് നായകത്ത് നേതൃത്വം നൽകി. NCC ഓഫീസർമാരായ രാജേഷ് കുമാർ. എ നൂറുദ്ധീൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.  എൻ.സി .സി യൂണിറ്റിന്റെ വിദ്യാർത്ഥികൾക്ക് വേണ്ടി ബേസിക് ലൈഫ് സപോർട്ട് (BLS ) പരിശീലനം നൽകി. ഡോ. അനയാ മോൾ , ഡോ. ലബീദ് നാലകത്ത്, പി. സഫീർ എന്നിവർ നേതൃത്വം നൽകി.

'''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>'''
=== <u>വെബ് സൈറ്റ്</u> ===
ഇന്ന് കമ്പ്യൂട്ടർ യുഗത്തിൽ നമ്മുടെ കാര്യങ്ങൾ അത് സ്ഥാപനത്തിൻറെ ആയാലും വ്യക്തിയുടെ ആയാലും മറ്റുള്ളവർക്ക് കാണത്തക്ക വിധത്തിൽ അല്ലെങ്കിൽ ആർക്കും ലഭ്യമാകത്തക്ക വിധത്തിൽ ഇൻറർനെറ്റ് വഴി ലഭ്യമാക്കുന്നതിന് വെബ് സൈറ്റുകൾ ഉപയോഗിക്കുന്നു. സ്കൂളിന്റെന്റെ വെബ്സൈറ്റ് പേജ് അഡ്രസ്സ് http://www.sohss.in/ സ്കൂൾ വെബ്സൈറ്റ് വഴി കുട്ടികൾക്ക് അവരുടെ യൂസേര് പേരും പാസ് വേർഡും ടൈപ്പ് ചെയ്ത് അവരുടെ ഡാഷ് ബോർഡിൽ കയറി അധ്യാപകരുടെ ക്ലാസും ,നോട്ടുകളും വായിക്കാനും ഡൌൺലോഡ് ചെയ്യാനും കഴിയും
[[പ്രമാണം:48002-website.jpg|നടുവിൽ|ലഘുചിത്രം|333x333ബിന്ദു|സ്കൂൾ വെബ്സൈറ്റ് ]]

അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എടിഎൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവം, വിദ്യാർത്ഥികൾക്കിടയിൽ സംരംഭക നിലവാരം, യുവ മനസ്സുകളിൽ നവീകരണം, ജിജ്ഞാസയുടെ ആത്മാവ്, സർഗ്ഗാത്മകത എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.[[പ്രമാണം:48002 atl1.jpg|ഇടത്ത്‌|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.]]
=== '''<big><u>അടൽ ടിങ്കറിംഗ് ലാബ്</u></big>''' ===
[[പ്രമാണം:48002 atl2.jpg|നടുവിൽ|ലഘുചിത്രം|അടൽ ടിങ്കറിംഗ് ലാബ്]]
അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും, സംരംഭക നിലവാരവും  യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ  അന്തരീക്ഷവും  സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002 atl2.jpg|'''അടൽ ടിങ്കറിംഗ് ലാബ്'''
പ്രമാണം:48002 atl1.jpg|അടൽ ടിങ്കറിംഗ് ലാബിൽ വച്ച് അസിൻ സാക്കിറിനെ ക്രിന്നോവേറ്റർ ഫെസ്റ്റിലെ നേട്ടത്തിന് എച്ച്.എം.അബ്ദുൽ കരീം സർ ആദരിക്കുന്നു.
</gallery>
 
=== <u>ലാബുകൾ</u> ===
സ്‌കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് വരുമ്പോൾ ആധുനിക സംവിധാനത്തോടുകൂടിയ ശാസ്ത്ര-ഗണിത ശാസ്ത്രലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ അത്യാവശ്യമാണ് ' അക്കാദമിക് നിലവാരം ഉയർത്താൻ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. സ്കൂളിലെ ലാബുകളെല്ലാം തന്നെ അത്യാധുനിക സംവിധാനത്തിൽ പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഫിസിക്സ് ,കെമിസ്ട്രി ,മാത്‍സ് ,ബോട്ടണി ,സൂവോളജി ,ലാബുകൾ ഉണ്ട്
 
=== <u>ലൈബ്രറി</u> ===
അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും സ്കൂളിലെ  ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി  സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം,  തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി വിഭാഗം ലൈബ്രറി.
 
=== <u>തനതിടം</u> ===
   പഠനവും പഠന പ്രവർത്തനങ്ങളും കഴിഞ്ഞാൽ തെല്ലൊന്നു വിശ്രമിക്കാൻ പ്രകൃതിയുടെ മടിത്തട്ടിലൊരിടം ;തനതിടം. ഫാഷൻ ഫ്രൂട്ട് വള്ളികളാൽ തീർത്ത പന്തലിനു കീഴെ വിദ്യാർത്ഥികൾക്ക് സല്ലപിച്ചിരിക്കാനും കളി പറഞ്ഞിരിക്കാനുമായി ഒരിടം. സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ഫാഷൻ ഫ്രൂട്ട് തൈകൾ നട്ടുവളർത്തി പന്തൽ നിർമ്മിച്ചു. ചുറ്റും ചുമരിൽ ചിത്രങ്ങൾ വരച് എൻ.എസ്. എസ്. വിദ്യാർത്ഥികൾ തനതിടം മനോഹരമാക്കി.
 
== '''സ്കൂൾ ഡയറി 2018-2019''' ==
സ്കൂൾ ഡയറി കാണാൻ ഇവിടെ [https://flipbookpdf.net/web/site/b3ea1721b8f391e204d58a9dd95c5ee548d091e4202203.pdf.html ക്ലിക്ക് ചെയ്യുക]

16:26, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

കെട്ടിടം

അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്

ഹൈസ്കൂൾ ,പ്രൈമറി , ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നത് പുതിയ ബ്ലോക്കിലെ 48 ക്ലാസ് മുറികളും ,പഴയ ബ്ലോക്കിലെ ആറു ക്ലാസ് മുറികളിലുമാണ് . ബി.എഡ് ബ്ലോക്കിനോട് ചേർന്നുള്ള 6 ക്ലാസ് മുറികളിലാണ് ഹയർ സെക്കൻഡറി ക്ലാസുകൾ നടക്കുന്നത്. എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, മൈക്ക് , സൗണ്ട് സിസ്റ്റം, വൈറ്റ് ബോർഡ് , ഫാൻ. ലൈറ്റ് തുടങ്ങി എല്ലാ സംവിധാനങ്ങളും ഉണ്ട്. ഗവൺമെന്റ് ക്ലാസ് മുറികൾ ഹൈട്ടക്ക് ആക്കാനുള്ള പദ്ധതി ആരംഭിക്കുന്നതിന് മുമ്പ് തന്നെ രക്ഷിതാക്കളുടെ സഹായത്തോടെ മുഴുവൻ പത്താം ക്ലാസ് മുറികളും ഹയർ സെക്കൻഡറി ക്ലാസ് മുറികളും ഹൈട്ടക്ക് സംവിധാനത്തിലേക്ക് മാറ്റിയിരുന്നു. ഒന്നാം നിലയിലും താഴത്തെ നിലയിലും പെൺകുട്ടികൾക്ക് മാത്രമായി 29 ടോയ്ലറ്റുകൾ ഉണ്ട്. ആൺകുട്ടികൾക്ക് സ്കൂൾ കോം ബൗണ്ടിൽ  30 ടോയ്ലറ്റുകൾ വേറെയുമുണ്ട്.

IT ലാബ്

50 കമ്പ്യൂട്ടറുള്ള വിശാലമായ ഐ.ടി ലാബ് കുട്ടികൾക്ക് സഹായകരമാണ് ' യു.പി വിഭാഗത്തിന് പ്രത്യേകം ലാബ് സൗകര്യമുണ്ട്. 1999 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ 10 കമ്പ്യൂട്ടറുകൾ സംഭാവന ചെയ്ത് ലാബിനെ കൂടുതൽ ശക്തിപ്പെടുത്തി.

ലൈബ്രറി

5000 പുസ്തകങ്ങളുള്ള ലൈബ്രറി സംവിധാനം സ്കൂളിനുണ്ട്. ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട രണ്ട് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. രക്ഷിതാക്കൾക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നതിന് അവസരം നൽകുകയും 1000 ൽ പരം പുതിയ പുസ്തകങ്ങൾ സമാഹരിക്കുകയും ചെയ്തു. ഫെസ്റ്റോ ലെറ്റ് പുസ്തകമേളയുടെ പ്രധാന ലക്ഷ്യവും ലൈബ്രറി ശാക്തീകരണമായിരുന്നു. 2 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങൾ ഈ പരിപാടിയിലൂടെ ലൈബറിയിലേക്കെത്തി. പി.ടിഎ യുടെ സഹകരണത്തോടെ ഒരു സ്ഥിര ലൈബ്രേറിയനേയും നിയമിച്ചിട്ടുള്ളതിനാൽ കുട്ടികൾക്ക് സൗകര്യപ്രദമായി പുസ്തകങ്ങൾ എടുക്കാൻ സാധിക്കും.

ഓഡിറ്റോറിയം

നിർദിഷ്ട ഓഡിറ്റോറിയം

500 പേർക്ക് ഇരിക്കാവുന്ന ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്. പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ഈ ഓഡിറ്റോറിയം നിർമ്മിച്ച് നൽകിയത്. 500 കസേരകൾ പി.ടി.എ യുടെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിലേക്ക് സംഭാവന നൽകി. സ്കൂളിൽ നടക്കുന്ന മുഴുവൻ പരിപാടികളും ഭംഗിയായി നടത്താൻ സാധിക്കുന്നത് ഈ സൗകര്യങ്ങളാണ്. ഗുണമേൻമയുള്ള ശബ്ദ - വെളിച്ച സംവിധാനങ്ങൾ ഓഡിറ്റോറിയത്തിന്റെ സവിശേഷതയാണ്.അലുംനി അസോസിയേഷൻ കീഴിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ പദ്ധതി പ്രകാരം മൂന്നര കോടി രൂപ ചിലവ് പ്രദീക്ഷിക്കുന്ന ഒരു മൾട്ടി പർപ്പസ് ഓഡിറ്റോറിയം ആണ് വിഭാവനം ചെയ്തിരിക്കുന്നത് .

സി.ഡബ്ല്യൂ .എസ് .എൻ (CWSN) റൂം

സി.ഡബ്ല്യൂ .എസ് .എൻ കുട്ടികൾക്കായി പ്രത്യേക റൂം സ്കൂളിനുണ്ട്. ഇങ്ങനെയുള്ള കുട്ടികൾക്ക് വ്യക്തി ശ്രദ്ധ നൽകാനും രക്ഷിതാക്കളെ വിളിച്ച് ക്ലാസുകൾ നൽകാനും  ഇത് പ്രയോജനപ്പെടുത്തുന്നു. പ്രത്യേകം പരിശീലനം നേടിയ അധ്യാപികയുടെ നേതൃത്വത്തിൽ സി.ഡബ്ല്യൂ .എസ് .എൻ കുട്ടികൾക്ക് കൃത്യമായ പഠന പ്രവർത്തനങ്ങൾ ഒരുക്കുന്നു.

ഇൻസിനറേറ്റർ

ഖരമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് വേണ്ടി ഒരു ഇൻസിനറേറ്റർ സ്കൂളിൽ സജ്ജീക്കരിച്ചിട്ടുണ്ട്. സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സി.മുഹമ്മദ് അസ്ലമാണ് താരതമ്യേന ചിലവ് കുറഞ്ഞ രീതിയിൽ ഒരു ഇൻസിനറേറ്റർ രൂപകൽപ്പന ചെയ്തത്. നിരവധി സമീപ സ്കൂളിലേക്ക് ഇതേ മാതൃകയിൽ ഇൻസിനറേറ്റർ സ്ഥാപിച്ച് നൽകുകയും മാലിന്യ സംസ്കരണത്തിന് ഒരു ശാശ്വത പരിഹാരം നൽകാൻ സാധിക്കുകയും ചെയ്തു. (വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

ഫോട്ടോൺ സ്റ്റുഡിയോ

ഓൺലൈൻ പഠന കാലത്ത് സ്കൂൾ തുടങ്ങിയ ഏറെ സവിശേഷമായ ഒരു സംവിധാനമാണ് ഫോട്ടോൺ മീഡിയ സ്റ്റുഡിയോ . ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമമായി കുട്ടികളിലേക്കെത്തിക്കാൻ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു. സ്കൂളിൽ നേരത്തെ നിലവിലുണ്ടായിരുന്ന ഒലൈവ് മീഡിയാ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സ്റ്റുഡിയോ പ്രവർത്തനങ്ങൾ. 5 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച മീഡിയാ സ്റ്റുഡിയോയിൽ അത്യാധുനിക ക്യാമറ, ശബ്ദ - വെളിച്ച സംവിധാനങ്ങൾ , പ്രൊജക്ടർ, എ. സി, ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ ഉണ്ട്. മനോരമ ന്യൂസ് ചാനലിൽ ഫോട്ടോൺ സ്റ്റുഡിയോയിൽ നിന്ന് നേരിട്ട് വാർത്ത വായിച്ചാണ് ഫോട്ടോൺ സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.. എട്ടാം ക്ലാസ് വിദ്യാർത്ഥിനി എൻ.വി ഹിമ അജുവദ് വാർത്തകൾ വായിച്ചും സജസലിം ശരണ്യ, ആയിഷ, ഫാത്തിഹ തുടങ്ങിയവർ റിപ്പോർട്ടർമാരായും എത്തിയപ്പോൾ ചാനൽ അവതാരകനായി മനോരമ ന്യൂസ് എഡിറ്റർ പ്രമോദ് രാമനും എത്തി.

(വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

വാട്ടർ പ്യൂരിഫയർ

പൂർവ വിദ്യാർത്ഥികളും കുടുംബവും സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സംവിധാനം ഒരു പ്രധാന സവിശേഷതയാണ്. മുഴുവൻ കുട്ടികൾക്കും ജീവനക്കാർക്കും ശുദ്ധമായ കുടിവെള്ളം ലഭിക്കാൻ രണ്ട് ഭാഗങ്ങളിയായി സജീകരണം ഒരുക്കിയിട്ടുണ്ട്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വെബ് സൈറ്റ്

ഇന്ന് കമ്പ്യൂട്ടർ യുഗത്തിൽ നമ്മുടെ കാര്യങ്ങൾ അത് സ്ഥാപനത്തിൻറെ ആയാലും വ്യക്തിയുടെ ആയാലും മറ്റുള്ളവർക്ക് കാണത്തക്ക വിധത്തിൽ അല്ലെങ്കിൽ ആർക്കും ലഭ്യമാകത്തക്ക വിധത്തിൽ ഇൻറർനെറ്റ് വഴി ലഭ്യമാക്കുന്നതിന് വെബ് സൈറ്റുകൾ ഉപയോഗിക്കുന്നു. സ്കൂളിന്റെന്റെ വെബ്സൈറ്റ് പേജ് അഡ്രസ്സ് http://www.sohss.in/ സ്കൂൾ വെബ്സൈറ്റ് വഴി കുട്ടികൾക്ക് അവരുടെ യൂസേര് പേരും പാസ് വേർഡും ടൈപ്പ് ചെയ്ത് അവരുടെ ഡാഷ് ബോർഡിൽ കയറി അധ്യാപകരുടെ ക്ലാസും ,നോട്ടുകളും വായിക്കാനും ഡൌൺലോഡ് ചെയ്യാനും കഴിയും

സ്കൂൾ വെബ്സൈറ്റ്

അടൽ ടിങ്കറിംഗ് ലാബ്

അടൽ ഇന്നൊവേഷൻ മിഷന്റെ (എഐഎം) കീഴിൽ ആരംഭിച്ച ഒരു പ്രോഗ്രാമാണ് അടൽ ടിങ്കറിംഗ് ലാബ് (എ.ടി.എൽ) . ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ ശാസ്ത്രീയ മനോഭാവവും, സംരംഭക നിലവാരവും യുവ മനസ്സുകളിൽ നവീകരണവും , ജിജ്ഞാസയുടെ ആത്മാവും , സർഗ്ഗാത്മകയുടെ അന്തരീക്ഷവും സൃഷ്ടിക്കുന്നതിനുള്ള ഒരു സമീപനമാണിത്.ഈ സ്കൂളിലും നല്ല ഒരു അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തിക്കുന്നുണ്ട്. സയൻസ്, ഇലക്‌ട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓപ്പൺ സോഴ്‌സ് മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, 3D പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന വിദ്യാഭ്യാസപരവും പഠനപരവുമായ ഉപകരണങ്ങൾ സ്കൂളിലെ അടൽ ടിങ്കറിംഗ് ലാബിൽ ലഭ്യമാണ്.

ലാബുകൾ

സ്‌കൂൾ അന്തർദേശീയ നിലവാരത്തിലേക്ക് വരുമ്പോൾ ആധുനിക സംവിധാനത്തോടുകൂടിയ ശാസ്ത്ര-ഗണിത ശാസ്ത്രലാബുകൾ, ലാംഗ്വേജ് ലാബ്, കമ്പ്യൂട്ടർ ലാബ് എന്നിവ അത്യാവശ്യമാണ് ' അക്കാദമിക് നിലവാരം ഉയർത്താൻ ഇത്തരമൊരു മാറ്റം അനിവാര്യമാണ്. സ്കൂളിലെ ലാബുകളെല്ലാം തന്നെ അത്യാധുനിക സംവിധാനത്തിൽ പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഫിസിക്സ് ,കെമിസ്ട്രി ,മാത്‍സ് ,ബോട്ടണി ,സൂവോളജി ,ലാബുകൾ ഉണ്ട്

ലൈബ്രറി

അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും സ്കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം,  തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി വിഭാഗം ലൈബ്രറി.

തനതിടം

   പഠനവും പഠന പ്രവർത്തനങ്ങളും കഴിഞ്ഞാൽ തെല്ലൊന്നു വിശ്രമിക്കാൻ പ്രകൃതിയുടെ മടിത്തട്ടിലൊരിടം ;തനതിടം. ഫാഷൻ ഫ്രൂട്ട് വള്ളികളാൽ തീർത്ത പന്തലിനു കീഴെ വിദ്യാർത്ഥികൾക്ക് സല്ലപിച്ചിരിക്കാനും കളി പറഞ്ഞിരിക്കാനുമായി ഒരിടം. സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ഫാഷൻ ഫ്രൂട്ട് തൈകൾ നട്ടുവളർത്തി പന്തൽ നിർമ്മിച്ചു. ചുറ്റും ചുമരിൽ ചിത്രങ്ങൾ വരച് എൻ.എസ്. എസ്. വിദ്യാർത്ഥികൾ തനതിടം മനോഹരമാക്കി.

സ്കൂൾ ഡയറി 2018-2019

സ്കൂൾ ഡയറി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക