"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19068-wiki (സംവാദം | സംഭാവനകൾ)
19068-wiki (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:


== ഹൈടെക്ക് ക്ലാസ് മുറികൾ ==
== ഹൈടെക്ക് ക്ലാസ് മുറികൾ ==
പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുക എന്ന ദൗത്യം സി.ബി. ഹയർസെക്കൻഡറി സ്കൂളിന് പൂർത്തീകരിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ 38 ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 10 ക്ലാസ് മുറികളും ഉൾപ്പെടെ ആകെ 48 ക്ലാസ് മുറികൾ സ്മാർട്ടായി , എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഷെൽഫുകൾ സ്ഥാപിക്കുകയും എല്ലാ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ്ടോപ്പ്, ഇന്റർനെറ്റ് സൗകര്യങ്ങളും കൂടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ ലൈറ്റ് എന്നിവയുൾപ്പെടെ പി.ടി. എ. മാനേജ്മെന്റ് പങ്കാളിത്തത്തോടെ സ്ഥാപിച്ചിരിക്കുന്നു.
'''പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ''' ഭാഗമായി [https://kite.kerala.gov.in/KITE/ '''കൈറ്റ്'''] നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയിൽ ആദ്യമായി എല്ലാ ക്ലാസ് മുറികളും ഹൈടെക്ക് ആക്കുക എന്ന ദൗത്യം സി.ബി. ഹയർസെക്കൻഡറി സ്കൂളിന് പൂർത്തീകരിക്കാൻ സാധിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ '''38''' ക്ലാസ് മുറികളും ഹയർ സെക്കന്ററി വിഭാഗത്തിൽ '''10''' ക്ലാസ് മുറികളും ഉൾപ്പെടെ ആകെ '''48 ക്ലാസ് മുറികൾ സ്മാർട്ടായി''' , എല്ലാ ക്ലാസ് മുറികളിലും ലാപ് ടോപ്പും മറ്റ് ഉപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കുന്നതിന് ഷെൽഫുകൾ സ്ഥാപിക്കുകയും എല്ലാ ക്ലാസ് മുറികളിലും [https://en.wikipedia.org/wiki/Projector '''പ്രൊജക്ടർ'''], [https://en.wikipedia.org/wiki/Laptop '''ലാപ്ടോപ്പ്'''], [https://en.wikipedia.org/wiki/Internet '''ഇന്റർനെറ്റ്'''] സൗകര്യങ്ങളും കൂടാതെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ് എന്നിവയുൾപ്പെടെ പി.ടി. എ. മാനേജ്മെന്റ് പങ്കാളിത്തത്തോടെ സ്ഥാപിച്ചിരിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 33: വരി 33:


== അടൽ ടിങ്കറിങ്ങ് ലാബ് ==
== അടൽ ടിങ്കറിങ്ങ് ലാബ് ==
മലപ്പുറം ജില്ലയിലെ ആദ്യ അടൽ ടിങ്കറിങ്ങ് ലാബ് വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു.  
മലപ്പുറം ജില്ലയിലെ ആദ്യ [https://aim.gov.in/atl.php '''അടൽ ടിങ്കറിങ്ങ് ലാബ്'''] വള്ളിക്കുന്ന് സി.ബി. ഹയർസെക്കൻറി സ്കൂളിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികളിൽ സാങ്കേതിക ബോധം വളർത്തുന്നതിനും അവ വിശാല തലത്തിൽ പരിപോഷിപ്പിക്കുന്നതിനും അവരെ ഉയരങ്ങളിലെത്താൻ പ്രാപ്തമാക്കും വിധം തയ്യാറാക്കിയിരിക്കുന്ന അടൽ ലാബ് ആരേയും ആകർഷിക്കും വിധം സജീകരിച്ചിരിക്കുന്നു.  


വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. ഇലക്ട്രോണിക്സ്, റോബോട്ടിക്സ് എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , 3D പ്രിന്റർ എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു.
വിദ്യാർത്ഥികൾക്ക് പരിശീലനങ്ങൾ നൽകുന്നതിനും അവരുടെ സ്വന്തം കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും ലാബ് സഹായകമാകുന്നു. '''[https://ml.wikipedia.org/wiki/%E0%B4%87%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D ഇലക്ട്രോണിക്സ്]''', '''[https://en.wikipedia.org/wiki/Robotics റോബോട്ടിക്സ്]''' എന്നിവക്ക് ആവശ്യമായ ഉപകരണങ്ങൾ, ടൂൾസ് , '''[https://en.wikipedia.org/wiki/3D_printing#Processes_and_printers 3D പ്രിന്റർ]''' എന്നിവ ലാബിൽ ലഭ്യമാണ്. അടൽ ടിങ്കറിങ്ങ് ലാബിന്റെ ചുമതല നിർവഹിക്കുന്ന കെ.ടി.മനോജ് സർ , മെന്റർ റോഷൻ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ പിന്തുണ നൽകുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 44: വരി 44:


== നെറ്റ് വർക്കിംഗ് & ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ==
== നെറ്റ് വർക്കിംഗ് & ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ==
ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (48 എണ്ണം) നെറ്റ് വർക്ക് ചെയ്യുകയും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തു. 48 ക്ലാസ് മുറികൾക്ക് പുറമെ സ്കൂളിലെ നാല് ഐ.ടി. ലാബുകൾ, മൾട്ടിമീഡിയ തിയേറ്റർ, ഓഫീസ് എന്നിവിടങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഇതിനു വേണ്ടി സ്കൂളിൽ അഞ്ച് സ്ഥലങ്ങളിലായി നെറ്റ് വർക്ക് സ്വിച്ച് സ്ഥാപിക്കുകയും കേബിൾ ശൃംഖല തയ്യാറാക്കുകയും ചെയ്തിട്ടുണ്ട് കൂടാതെ സുഗമമായ ഇന്റർനെറ്റ് സേവനത്തിന് സ്കൂളിൽ  ഒപ്റ്റിക്കൽ ഫൈബർ വഴി രണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് കണക്ഷനും ഉണ്ട് ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത് കെൽട്രോൺ ആണ് .
ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും (48 എണ്ണം) [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC_%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E2%80%8C%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D നെറ്റ് വർക്ക്] ചെയ്യുകയും [https://ml.wikipedia.org/wiki/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D ഇന്റർനെറ്റ്] സൗകര്യം ലഭ്യമാക്കുകയും ചെയ്തു. 48 ക്ലാസ് മുറികൾക്ക് പുറമെ സ്കൂളിലെ നാല് ഐ.ടി. ലാബുകൾ, മൾട്ടിമീഡിയ തിയേറ്റർ, ഓഫീസ് എന്നിവിടങ്ങളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, ഇതിനു വേണ്ടി സ്കൂളിൽ അഞ്ച് സ്ഥലങ്ങളിലായി [https://en.wikipedia.org/wiki/Network_switch നെറ്റ് വർക്ക് സ്വിച്ച്] സ്ഥാപിക്കുകയും കേബിൾ ശൃംഖല തയ്യാറാക്കുകയും ചെയ്തിട്ടുണ്ട് കൂടാതെ സുഗമമായ ഇന്റർനെറ്റ് സേവനത്തിന് സ്കൂളിൽ  [https://ml.wikipedia.org/wiki/%E0%B4%92%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%AB%E0%B5%88%E0%B4%AC%E0%B5%BC ഒപ്റ്റിക്കൽ ഫൈബർ] വഴി രണ്ട് [https://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A1%E0%B5%8D%E0%B4%AC%E0%B4%BE%E0%B5%BB%E0%B4%A1%E0%B5%8D_%E0%B4%87%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%BC%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%86%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%B8%E0%B5%8D ബ്രോഡ്ബാന്റ് ഇന്റർനെറ്റ്] കണക്ഷനും ഉണ്ട് ഇതിന്റെ സാങ്കേതിക കാര്യങ്ങൾ ഒരുക്കിയിരിക്കുന്നത് '''[https://www.keltron.org/ കെൽട്രോൺ]''' ആണ് .


== ഐ.ടി. ലാബ് ==
== ഐ.ടി. ലാബ് ==
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി നാല് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ലാബും ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബും . എല്ലാ ലാബുകളിലും ലാപ് ടോപ്പ്, ഇന്റർനെറ്റ് സൗകര്യം, യു.പി.എസ് സംവിധാനം എന്നിവയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവഴി സുഗമമായി ചെയ്യുവാൻ സാധിക്കുന്നു.
ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി നാല് കമ്പ്യൂട്ടർ ലാബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്ന് ലാബും ഹയർ സെക്കന്ററി വിഭാഗത്തിൽ ഒരു കമ്പ്യൂട്ടർ ലാബും . എല്ലാ ലാബുകളിലും [https://en.wikipedia.org/wiki/Laptop ലാപ് ടോപ്പ്], [https://en.wikipedia.org/wiki/Internet ഇന്റർനെറ്റ്] സൗകര്യം, [https://en.wikipedia.org/wiki/Uninterruptible_power_supply യു.പി.എസ്] സംവിധാനം എന്നിവയിൽ പ്രവർത്തിക്കുന്നു. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ ഇതുവഴി സുഗമമായി ചെയ്യുവാൻ സാധിക്കുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 60: വരി 60:


== മൾട്ടിമീഡിയ തിയേറ്റർ ==
== മൾട്ടിമീഡിയ തിയേറ്റർ ==
[[പ്രമാണം:19068 MMT.jpeg|ലഘുചിത്രം|മൾട്ടിമീഡിയ തിയേറ്റർ]]
200 ൽ അധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന മൾട്ടിമീഡിയ തിയേറ്ററിൽ പ്രൊജക്ടർ, ശബ്ദ സംവിധാനങ്ങൾ, യു.പി.എസ്., കസേരകൾ എന്നിവ ഉൾപ്പെടെ മനോഹരമായി സജീകരിച്ചിരിക്കുന്ന ഹാൾ സ്കൂളിലെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേദിയാവുന്നു.
200 ൽ അധികം ആളുകളെ ഉൾകൊള്ളാൻ കഴിയുന്ന മൾട്ടിമീഡിയ തിയേറ്ററിൽ പ്രൊജക്ടർ, ശബ്ദ സംവിധാനങ്ങൾ, യു.പി.എസ്., കസേരകൾ എന്നിവ ഉൾപ്പെടെ മനോഹരമായി സജീകരിച്ചിരിക്കുന്ന ഹാൾ സ്കൂളിലെ നിരവധി പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് വേദിയാവുന്നു.


വരി 74: വരി 75:


== സ്കൂൾ ഗ്രൗണ്ട് ==
== സ്കൂൾ ഗ്രൗണ്ട് ==
മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ ഫുട്ബോൾ മിനി സ്റ്റേഡിയങ്ങളിൽ ഒന്ന് വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിൽ സ്ഥിതി ചെയ്യുന്നു. നിലവിലുണ്ടായിരുന്ന ഫുട്ബോൾ ഗ്രൗണ്ട് മാനേജ്മെന്റ് പുതുക്കിപണിത് വിശാലമായ ഗ്രൗണ്ട് ആക്കി മാറ്റി ഇത് കൂടാതെ ഷട്ടിൽ കോർട്ട്, ടെന്നീസ് കോർട്ട്, വോളിബോൾ കോർട്ട് എന്നിവയും സ്കൂളിൽ ഒരുക്കിയിരിക്കുന്നു
[[മലപ്പുറം]] ജില്ലയിലെ തന്നെ ഏറ്റവും മികച്ച സ്കൂൾ [https://ml.wikipedia.org/wiki/%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE ഫുട്ബോൾ] മിനി സ്റ്റേഡിയങ്ങളിൽ ഒന്ന് വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിൽ സ്ഥിതി ചെയ്യുന്നു. നിലവിലുണ്ടായിരുന്ന ഫുട്ബോൾ ഗ്രൗണ്ട് മാനേജ്മെന്റ് പുതുക്കിപണിത് വിശാലമായ ഗ്രൗണ്ട് ആക്കി മാറ്റി ഇത് കൂടാതെ ഷട്ടിൽ കോർട്ട്, ടെന്നീസ് കോർട്ട്, വോളിബോൾ കോർട്ട് എന്നിവയും സ്കൂളിൽ ഒരുക്കിയിരിക്കുന്നു
{| class="wikitable"
{| class="wikitable"
|+
|+
വരി 83: വരി 84:


== ലൈബ്രറി ==
== ലൈബ്രറി ==
സ്‌കൂൾ ലൈബ്രറികൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ പഠനത്തിന്റെ ഫെലിസിറ്റേറ്റർ എന്ന നിലയിൽ സ്‌കൂളുകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ സ്‌കൂളിലെ ലൈബ്രറി വിദ്യാർത്ഥികളുടെ സാഹിത്യ ഉദ്യമത്തിനും അവരുടെ അറിവിനോടുള്ള അഭിനിവേശത്തിനും പ്രചോദനം നൽകുന്ന പുസ്തകങ്ങളാൽ വളരെ ശ്രദ്ധേയമാണ്. ലൈബ്രറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ട്. ബ്രൗസിംഗ് എളുപ്പമാക്കുന്ന വിഷയമനുസരിച്ച് പുസ്തകങ്ങളെ തരംതിരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു റഫറൻസ് വിഭാഗത്തെക്കുറിച്ച് ലൈബ്രറിക്ക് അഭിമാനിക്കാം. തടസ്സമില്ലാത്ത വായനയ്ക്ക് ആവശ്യമായ നിശബ്ദത ഉറപ്പുനൽകുന്നതിനാൽ ലൈബ്രറിയുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചേർത്തുകൊണ്ട് ലൈബ്രറി വിപുലീകരണ രീതിയിലാണ്. അതിനാൽ ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആവേശഭരിതരായ വായനക്കാരെ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.
സ്‌കൂൾ [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറി]കൾ പഠനത്തിന്റെ കേന്ദ്രബിന്ദുവാണ്, കൂടാതെ പഠനത്തിന്റെ ഫെലിസിറ്റേറ്റർ എന്ന നിലയിൽ സ്‌കൂളുകളിൽ പ്രധാന പങ്ക് വഹിക്കുന്നു. ഞങ്ങളുടെ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗ്രന്ഥശാല|സ്‌കൂളിലെ ലൈബ്രറി]] വിദ്യാർത്ഥികളുടെ സാഹിത്യ ഉദ്യമത്തിനും അവരുടെ അറിവിനോടുള്ള അഭിനിവേശത്തിനും പ്രചോദനം നൽകുന്ന പുസ്തകങ്ങളാൽ വളരെ ശ്രദ്ധേയമാണ്. ലൈബ്രറിയിൽ നല്ല വെളിച്ചവും വായുസഞ്ചാരവും ഉണ്ട്. ബ്രൗസിംഗ് എളുപ്പമാക്കുന്ന വിഷയമനുസരിച്ച് പുസ്തകങ്ങളെ തരംതിരിച്ചിരിക്കുന്നു. ശ്രദ്ധേയമായ ഒരു റഫറൻസ് വിഭാഗത്തെക്കുറിച്ച് ലൈബ്രറിക്ക് അഭിമാനിക്കാം. തടസ്സമില്ലാത്ത വായനയ്ക്ക് ആവശ്യമായ നിശബ്ദത ഉറപ്പുനൽകുന്നതിനാൽ ലൈബ്രറിയുടെ സ്ഥാനം വിദ്യാർത്ഥികൾക്ക് പ്രയോജനകരമാണ്. ഇപ്പോൾ കൂടുതൽ പുസ്തകങ്ങളും സൗകര്യങ്ങളും ചേർത്തുകൊണ്ട് ലൈബ്രറി വിപുലീകരണ രീതിയിലാണ്. അതിനാൽ ഇത് ഞങ്ങളുടെ വിദ്യാർത്ഥികൾക്കിടയിൽ കൂടുതൽ ആവേശഭരിതരായ വായനക്കാരെ സൃഷ്ടിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.


== ലാബ് ==
== ലാബ് ==
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു സയൻസ് ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു സയൻസ് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ കാണിച്ചു കൊടുക്കുന്നതിനും മറ്റ് പഠന പിന്തുണകൾക്കും ആവശ്യമായ സാധന സാമഗ്രികൾ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ പ്രദർശന ഷെൽഫുകളും സജീകരിച്ചിരിക്കുന്നു.
ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു '''[https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സയൻസ്] ലാബ്''' സ്കൂളിൽ പ്രവർത്തിക്കുന്നു സയൻസ് വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷണങ്ങൾ കാണിച്ചു കൊടുക്കുന്നതിനും മറ്റ് പഠന പിന്തുണകൾക്കും ആവശ്യമായ സാധന സാമഗ്രികൾ ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ പ്രദർശന ഷെൽഫുകളും സജീകരിച്ചിരിക്കുന്നു.


ഹയർ സെക്കന്ററി വിഭാഗത്തിൽ അഞ്ച് ലാബുകൾ പ്രവർത്തിക്കുന്നു. കെമിസ്ട്രി ലാബ്, ഫിസിക്സ് ലാബ്, ബോട്ടണിലാബ്, സുവോളജി ലാബ്, ഐ.ടി. ലാബ് എന്നിവയാണ്. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ വിഷയങ്ങൾ സൗകര്യപ്രദമായ വിധം കൈകാര്യം ചെയ്യുന്നതിന് ഈ ലാബുകൾ വളരെയധികം സഹായകരമാവുന്നു.
ഹയർ സെക്കന്ററി വിഭാഗത്തിൽ അഞ്ച് ലാബുകൾ പ്രവർത്തിക്കുന്നു. '''[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%B8%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കെമിസ്ട്രി] ലാബ്''', '''[https://ml.wikipedia.org/wiki/%E0%B4%AD%E0%B5%97%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ഫിസിക്സ്] ലാബ്,''' '''[https://ml.wikipedia.org/wiki/Botany ബോട്ടണി] ലാബ്''', '''[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%81%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സുവോളജി] ലാബ്''', '''[https://ml.wikipedia.org/wiki/IT ഐ.ടി]. ലാബ്''' എന്നിവയാണ്. വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ വിഷയങ്ങൾ സൗകര്യപ്രദമായ വിധം കൈകാര്യം ചെയ്യുന്നതിന് ഈ ലാബുകൾ വളരെയധികം സഹായകരമാവുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 109: വരി 110:


== ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ==
== ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ==
കോവിഡ് മഹാമാരിക്കാലത്ത് ക്ലാസുകൾ എല്ലാം ഓൺലൈനിലേക്ക് മാറിയപ്പോൾ പൊതുജന പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കിയെങ്കിലും അവ പര്യാപ്തമല്ലാത്തതിനാൽ വീണ്ടും ഉപകരണങ്ങൾ ആവശ്യമായി വന്ന വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ലൈബ്രറി മാതൃകയിൽ ഒരു ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ആരംഭിച്ചു ഇതുവഴി വിദ്യാർത്ഥികൾക്ക് ലാപ്പ്ടോപ്പ്, മൊബൈൽ ഫോൺ , ടാബ് ലറ്റ് എന്നിവ ലഭ്യമാക്കി
കോവിഡ് മഹാമാരിക്കാലത്ത് ക്ലാസുകൾ എല്ലാം ഓൺലൈനിലേക്ക് മാറിയപ്പോൾ പൊതുജന പങ്കാളിത്തത്തോടെ ഉപകരണങ്ങൾ ലഭ്യമാക്കിയെങ്കിലും അവ പര്യാപ്തമല്ലാത്തതിനാൽ വീണ്ടും ഉപകരണങ്ങൾ ആവശ്യമായി വന്ന വിദ്യാർത്ഥികൾക്ക് അവ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടു കൂടി ലൈബ്രറി മാതൃകയിൽ ഒരു ഡിജിറ്റൽ ഡിവൈസ് ലൈബ്രറി ആരംഭിച്ചു ഇതുവഴി വിദ്യാർത്ഥികൾക്ക് [https://en.wikipedia.org/wiki/Laptop '''ലാപ്പ്ടോപ്പ്'''], '''[https://ml.wikipedia.org/wiki/%E0%B4%AE%E0%B5%8A%E0%B4%AC%E0%B5%88%E0%B5%BD_%E0%B4%AB%E0%B5%8B%E0%B5%BA മൊബൈൽ ഫോൺ]''' , '''[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BE%E0%B4%AC%E0%B5%8D%E2%80%8C%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%BC ടാബ് ലറ്റ്]''' എന്നിവ ലഭ്യമാക്കി


== എൽ.ഇ.ഡി. ഡിസ്പ്ലേ ബോർഡ് ==
== എൽ.ഇ.ഡി. ഡിസ്പ്ലേ ബോർഡ് ==
സ്കൂളിലെ പ്രധാന അറിയിപ്പുകളും മറ്റു വിവരങ്ങളും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി സ്കൂൾ ഓഫീസിനു മുമ്പിൽ ഒരു എൻ.ഇ.ഡി. ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് , പി.ടി. എ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
സ്കൂളിലെ പ്രധാന അറിയിപ്പുകളും മറ്റു വിവരങ്ങളും വിദ്യാർത്ഥികളെ അറിയിക്കുന്നതിനായി സ്കൂൾ ഓഫീസിനു മുമ്പിൽ ഒരു '''[https://en.wikipedia.org/wiki/Light-emitting_diode എൻ.ഇ.ഡി.]''' ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചിട്ടുണ്ട് , പി.ടി. എ സഹകരണത്തോടെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
വരി 121: വരി 122:


== വായനാമൂല ==
== വായനാമൂല ==
വിദ്യാർത്ഥികൾക്ക് ഒഴിവുള്ള സമയങ്ങളിൽ പത്രം, മാസികകൾ എന്നിവ വായിക്കുന്നതിനായി ഒരു വായനാമൂല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
വിദ്യാർത്ഥികൾക്ക് ഒഴിവുള്ള സമയങ്ങളിൽ [https://en.wikipedia.org/wiki/Newspaper പത്രം], [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95 മാസികകൾ] എന്നിവ വായിക്കുന്നതിനായി ഒരു വായനാമൂല സ്കൂളിൽ ഒരുക്കിയിട്ടുണ്ട്
{| class="wikitable"
{| class="wikitable"
|+
|+
വരി 130: വരി 131:


== ക്ലാസ് റൂം ലൈബ്രറി ==
== ക്ലാസ് റൂം ലൈബ്രറി ==
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്മെൻറ് , പി.ടി. എ. സഹകരണത്തോടെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം ലൈബ്രറി സാധ്യമാക്കി നിരവധി പുസ്തകങ്ങൾ ഇതിൽ ലഭ്യമാണ് ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്പെടുത്താർ സാധിക്കുന്നു. സ്കൂൾ ലൈബ്രറിയുമായി ചേർന്നാണ് ക്ലാസ് റൂം ലൈബ്രറിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി മാനേജ്മെൻറ് , പി.ടി. എ. സഹകരണത്തോടെ എല്ലാ ക്ലാസ് മുറികളിലും ക്ലാസ് റൂം [https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 ലൈബ്രറി] സാധ്യമാക്കി നിരവധി പുസ്തകങ്ങൾ ഇതിൽ ലഭ്യമാണ് ഒഴിവു സമയങ്ങളിൽ വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്പെടുത്താർ സാധിക്കുന്നു. [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]<nowiki/>യുമായി ചേർന്നാണ് ക്ലാസ് റൂം ലൈബ്രറിയുടെ പ്രവർത്തനം മുന്നോട്ട് പോകുന്നത്.
{| class="wikitable"
{| class="wikitable"
|+
|+
വരി 139: വരി 140:


== വാട്ടർ പ്യൂരിഫയർ ==
== വാട്ടർ പ്യൂരിഫയർ ==
രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിദ്യാലയത്തിൽ നിരവധി ടാപ്പുകൾ ഉൾപ്പെടുന്ന വാട്ടർ പ്യൂരിഫയർ മൂന്ന് സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. പി.ടി.എ പൊതു പങ്കാളിത്തത്തോടെ സ്ഥാപിച്ചവയാണിവ.
രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി വിദ്യാലയത്തിൽ നിരവധി ടാപ്പുകൾ ഉൾപ്പെടുന്ന [https://en.wikipedia.org/wiki/Water_purification വാട്ടർ പ്യൂരിഫയർ] മൂന്ന് സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. പി.ടി.എ പൊതു പങ്കാളിത്തത്തോടെ സ്ഥാപിച്ചവയാണിവ.
{| class="wikitable"
{| class="wikitable"
|+
|+
വരി 148: വരി 149:


== ക്ലബ് ഓഫീസുകൾ ==
== ക്ലബ് ഓഫീസുകൾ ==
സ്കൂളിലെ വിവിധ ക്ലബുകൾക്ക് അവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലബുകൾക്കും പ്രത്യേകം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ലിറ്റിൽ കൈറ്റ്സ്, എസ്.പി.സി., ജെ.ആർ.സി., എൻ.എസ്.എസ്., സ്പോർട്ട്സ്, വർക്ക് എക്സ്പീരിയൻസ്, സ്കൗട്ട് & ഗയ്ഡ്സ് എന്നിവക്ക് ഓഫിസുകൾ പ്രവർത്തിക്കുന്നു.
സ്കൂളിലെ വിവിധ ക്ലബുകൾക്ക് അവയുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി ഓരോ ക്ലബുകൾക്കും പ്രത്യേകം ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|എസ്.പി.സി]]., [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ജൂനിയർ റെഡ് ക്രോസ്|ജെ.ആർ.സി]]., [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./നാഷണൽ സർവ്വീസ് സ്കീം|എൻ.എസ്.എസ്]]., [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർട്ട്സ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./ആർട്‌സ് ക്ലബ്ബ്#.E0.B4.AA.E0.B5.8D.E0.B4.B0.E0.B4.B5.E0.B5.83.E0.B4.A4.E0.B5.8D.E0.B4.A4.E0.B4.BF.E0.B4.AA.E0.B4.B0.E0.B4.BF.E0.B4.9A.E0.B4.AF .E0.B4.95.E0.B5.8D.E0.B4.B2.E0.B4.AC.E0.B5.8D|വർക്ക് എക്സ്പീരിയൻസ്]], [[സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗയ്ഡ്സ്]] എന്നിവക്ക് ഓഫിസുകൾ പ്രവർത്തിക്കുന്നു.


== ടി.വി. ==
== ടി.വി. ==
കൈറ്റ് സ്കൂളിന് നൽകിയ എൽ.ഇ.ഡി. ടി.വി. സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വായനാ മൂലയോട് ചേർന്ന് ചുമരിൽ സ്ഥാപിച്ചിരിക്കുകയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേകം അടച്ചുറപ്പുള്ള സംവിധാനവും സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ഡിഷ് ആന്റിന വഴി ടി.വി.ചാനലുകൾ ഇതിൽ ലഭ്യമാക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചക്കും മറ്റ് ഒഴിവു സമയങ്ങളിലുമായി വിക്ടേഴ്സ് ചാനലും മറ്റ് പരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഇതുവഴി ലഭ്യമാകുന്നു.
[https://kite.kerala.gov.in/KITE/ കൈറ്റ്] സ്കൂളിന് നൽകിയ എൽ.ഇ.ഡി. ടി.വി. സ്കൂളിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ വായനാ മൂലയോട് ചേർന്ന് ചുമരിൽ സ്ഥാപിച്ചിരിക്കുകയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേകം അടച്ചുറപ്പുള്ള സംവിധാനവും സ്ഥാപിച്ചിരിക്കുന്നു. സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന [https://en.wikipedia.org/wiki/Parabolic_antenna ഡിഷ് ആന്റിന] വഴി ടി.വി.ചാനലുകൾ ഇതിൽ ലഭ്യമാക്കിയിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഉച്ചക്കും മറ്റ് ഒഴിവു സമയങ്ങളിലുമായി [https://victers.kite.kerala.gov.in/victers_live/ വിക്ടേഴ്സ്] ചാനലും മറ്റ് പരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യം ഇതുവഴി ലഭ്യമാകുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 160: വരി 161:


== ഭക്ഷണപുര ==
== ഭക്ഷണപുര ==
സ്കൂളിലെ എടാം തരം വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനായി സ്കൂളിൽ ഒരു പാചക പുര നടത്തുന്നു ശുദ്ധജലം, വൈദ്യുതി, ഗ്ലാസ് അടുപ്പ്, പാത്രങ്ങൾ എന്നിവ സജീകരിച്ചിട്ടുണ്ട് സ്കൂൾ പാചക തൊഴിലാളികൾക്ക് പുറമെ അദ്ധ്യാപകർ ഇതിന് നേത്യത്വം വഹിക്കുന്നു
സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനായി സ്കൂളിൽ ഒരു പാചക പുര നടത്തുന്നു ശുദ്ധജലം, വൈദ്യുതി, ഗ്യാസ് അടുപ്പ്, പാത്രങ്ങൾ എന്നിവ സജീകരിച്ചിട്ടുണ്ട് സ്കൂൾ പാചക തൊഴിലാളികൾക്ക് പുറമെ അദ്ധ്യാപകർ ഇതിന് നേത്യത്വം വഹിക്കുന്നു


== സ്കൂൾ കോ. ഒപ്പറേറ്റീവ് സ്റ്റോർ ==
== സ്കൂൾ കോ. ഒപ്പറേറ്റീവ് സ്റ്റോർ ==
വരി 181: വരി 182:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19068 SCULPTURE 1.JPG|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19068 SCULPTURE 1.JPG|നടുവിൽ|ലഘുചിത്രം|സ്കൾപ്ചർ പാർക്ക് ദശ്യം]]
![[പ്രമാണം:19068 SCULPTURE 2.resized.JPG|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19068 SCULPTURE 2.resized.JPG|നടുവിൽ|ലഘുചിത്രം|സ്കൾപ്ചർ പാർക്ക് ദശ്യം]]
!
!
|}
|}


== ഔഷധോദ്യാനം ==
== ഔഷധോദ്യാനം ==
കേരള സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡും കോട്ടക്കൽ ആര്യവൈദ്യശാലയുടെ സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ചും സംയുക്തമായി 2016 - 17 വർഷം സ്കൂളിനനുവദിച്ച സ്കൂൾ ഹെൽബൽ ഗാർഡൻ ഇന്നും സ്കൂളിൽ നല്ല രീതിയിൽ സംരക്ഷിച്ചു വരുന്നു നിരവധി ഔഷധ സസ്യങ്ങൾ ഇതിൽ പരിപാലിക്കപ്പെടുന്നു അവയുടെ പേരുകളും പ്രദർശിപ്പിക്കപ്പെടുന്നതിനാൽ അവ കണ്ട് മനസിലാക്കുന്നതിനും മറ്റും വിദ്യാർത്ഥികൾക്ക് സഹായകരമാവുകയും ചെയ്യുന്നു.
കേരള സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ് ബോർഡും [https://en.wikipedia.org/wiki/Arya_Vaidya_Sala കോട്ടക്കൽ ആര്യവൈദ്യശാലയുടെ] സെന്റർ ഫോർ മെഡിസിനൽ പ്ലാന്റ്സ് റിസർച്ചും സംയുക്തമായി 2016 - 17 വർഷം സ്കൂളിനനുവദിച്ച സ്കൂൾ ഹെൽബൽ ഗാർഡൻ ഇന്നും സ്കൂളിൽ നല്ല രീതിയിൽ സംരക്ഷിച്ചു വരുന്നു നിരവധി ഔഷധ സസ്യങ്ങൾ ഇതിൽ പരിപാലിക്കപ്പെടുന്നു അവയുടെ പേരുകളും പ്രദർശിപ്പിക്കപ്പെടുന്നതിനാൽ അവ കണ്ട് മനസിലാക്കുന്നതിനും മറ്റും വിദ്യാർത്ഥികൾക്ക് സഹായകരമാവുകയും ചെയ്യുന്നു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19068 HERBAL GARDEN.JPG|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19068 HERBAL GARDEN.JPG|നടുവിൽ|ലഘുചിത്രം|ഔഷധോദ്യാനത്തിൽ സ്ഥാപിച്ച ബോർഡ്]]
!
!
![[പ്രമാണം:19068 HERBAL GARDEN 2.JPG|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19068 HERBAL GARDEN 2.JPG|നടുവിൽ|ലഘുചിത്രം|സ്കൂൾ ഔഷധോദ്യാനം]]
|}
|}


വരി 205: വരി 206:


== സെക്യൂരിറ്റി ക്യാമറ ==
== സെക്യൂരിറ്റി ക്യാമറ ==
വിദ്യാർത്ഥികളുടേയും സ്കൂളിന്റേയും സുരക്ഷ മുൻനിർത്തി സ്കൂളിൽ ലാബുകൾ, ഓഫീസ്, വരാന്തകൾ, ക്യാമ്പസ് പരിസരം എന്നിവിടങ്ങളിലായ് 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടേയും സ്കൂളിന്റേയും സുരക്ഷ മുൻനിർത്തി സ്കൂളിൽ ലാബുകൾ, ഓഫീസ്, വരാന്തകൾ, ക്യാമ്പസ് പരിസരം എന്നിവിടങ്ങളിലായ് 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരവധി [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%A1%E0%B5%8D_%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%B7%E0%B5%BB സുരക്ഷാ ക്യാമറകൾ] സ്ഥാപിച്ചിട്ടുണ്ട്.


== പൂന്തോട്ടം ==
== പൂന്തോട്ടം ==