"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. | വിദ്യാലയത്തിലെ അനുദിന പ്രവർത്തനങ്ങൾ രക്ഷിതാക്കളിലേക്ക് പരിചയപ്പെടുത്താൻ സ്കൂൾ പത്രത്തിലൂടെ സാധിക്കുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ ക്രിയാത്മക ചിന്തയും സർഗ്ഗാത്മക കഴിവുകളും സാമൂഹ്യ ബോധവും വളർത്തുന്നു. | ||
=== പ്രവേശനോത്സവം === | |||
[[പ്രമാണം:31422 പ്രവേശനോത്സവം ഉത്‌ഘാടനം.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോത്സവം ഉത്‌ഘാടനം ]] | [[പ്രമാണം:31422 പ്രവേശനോത്സവം ഉത്‌ഘാടനം.jpg|ലഘുചിത്രം|300x300ബിന്ദു|പ്രവേശനോത്സവം ഉത്‌ഘാടനം ]] | ||
മൂഴിക്കുളങ്ങര : ഈ വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി നടത്തി. കുട്ടികൾ എല്ലാം കൊറോണക്ക് ശേഷം സ്കൂളിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു. കുരുത്തോല, ബലൂൺ, പൂക്കൾ തുടങ്ങിയവ കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും, കുട്ടികൾക്ക് സമ്മാനമായി സാനിറ്റൈസറും മാസ്കും നൽകി. ഒണംതുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സർ കുട്ടികൾക്കു സ്കൂളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി. | മൂഴിക്കുളങ്ങര : ഈ വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി നടത്തി. കുട്ടികൾ എല്ലാം കൊറോണക്ക് ശേഷം സ്കൂളിൽ എത്തിയതിന്റെ സന്തോഷത്തിലായിരുന്നു. കുരുത്തോല, ബലൂൺ, പൂക്കൾ തുടങ്ങിയവ കൊണ്ട് വിദ്യാലയം അലങ്കരിക്കുകയും, കുട്ടികൾക്ക് സമ്മാനമായി സാനിറ്റൈസറും മാസ്കും നൽകി. ഒണംതുരുത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സർ കുട്ടികൾക്കു സ്കൂളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നടത്തി. | ||
| വരി 10: | വരി 9: | ||
=== ക്രിസ്തുമസ് ആഘോഷം നടത്തി === | === ക്രിസ്തുമസ് ആഘോഷം നടത്തി === | ||
മൂഴിക്കുളങ്ങര :ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടിയോടെ ആഘോഷിച്ചു. കുട്ടികളുടെ കരോൾ ഗാനവും, ക്രിസ്മസ് അപ്പൂപ്പൻ മത്സരങ്ങളും നടത്തി. തുടർന്ന് കുട്ടികൾക്കു കേക്കുകൾ വിതരണം ചെയ്തു. | മൂഴിക്കുളങ്ങര :ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിപുലമായ പരിപാടിയോടെ ആഘോഷിച്ചു. കുട്ടികളുടെ കരോൾ ഗാനവും, ക്രിസ്മസ് അപ്പൂപ്പൻ മത്സരങ്ങളും നടത്തി. തുടർന്ന് കുട്ടികൾക്കു കേക്കുകൾ വിതരണം ചെയ്തു. | ||
=== മാതൃഭാഷ ദിനം ആചരിച്ചു === | === മാതൃഭാഷ ദിനം ആചരിച്ചു === | ||
[[പ്രമാണം:31422 മാതൃഭാഷ ദിനം.jpg|ലഘുചിത്രം|300x300ബിന്ദു|മാതൃഭാഷ ദിനം]] | |||
മൂഴിക്കുളങ്ങര : ഈ വർഷത്തെ മാതൃഭാഷ ദിനം ഫെബ്രുവരി 21 നു ആചരിച്ചു. അക്ഷര വൃക്ഷം ഉണ്ടാക്കുകയും, മാതൃഭാഷ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വിവരിക്കുകയും ചെയ്തു. മാതൃഭാഷ ദിന സന്ദേശങ്ങൾ, കവിതകൾ എന്നിവ കുട്ടികൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു. | മൂഴിക്കുളങ്ങര : ഈ വർഷത്തെ മാതൃഭാഷ ദിനം ഫെബ്രുവരി 21 നു ആചരിച്ചു. അക്ഷര വൃക്ഷം ഉണ്ടാക്കുകയും, മാതൃഭാഷ ദിനത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക വിവരിക്കുകയും ചെയ്തു. മാതൃഭാഷ ദിന സന്ദേശങ്ങൾ, കവിതകൾ എന്നിവ കുട്ടികൾ അസ്സംബ്ലിയിൽ അവതരിപ്പിച്ചു. | ||