"സെന്റ് തോമസ് എച്ച് എസ് മായന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (പ്രവർത്തങ്ങൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''എസ് .പി സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ് )'''
{{PHSSchoolFrame/Pages}}


'''സീഡ് പ്രവർത്തനങ്ങൾ'''  
* '''എസ് .പി സി (സ്റ്റുഡന്റ് പോലീസ് കേഡറ്റ് )'''
* '''ലിറ്റിൽ കൈറ്റ്സ്'''
* '''സീഡ് പ്രവർത്തനങ്ങൾ'''
* '''സ്പോർട്സ്'''
* '''സംഗീത പഠനം'''
* '''തുന്നൽ പരിശീലനം'''
* '''കെ സി എസ് എൽ സംഘടന'''


'''സ്പോർട്സ്'''
* '''ജെ ആർ സി'''  
 
* '''സയൻസ് ക്ലബ്'''  
'''സംഗീത പഠനം'''
* '''സോഷ്യൽ സയൻസ്'''  
 
* '''വിദ്യാരംഗം'''  
'''തുന്നൽ പരിശീലനം'''
* '''ഹലോ ഇംഗ്ലീഷ്'''
 
'''കെ സി എസ് എൽ സംഘടന'''
 
=== '''ജെ.ആർ.സി.സൊസൈറ്റി''' ===
1) ജെ.ആർ.സി.സൊസൈറ്റിയുടെ  ആഭിമുഖ്യത്തിൽ " മാസ്ക്ക് ചാലഞ്ച് " നടത്തി. എല്ലാ 36  ജെ.ആർ.സി.കുട്ടികളും 10 മാസ്ക് വീതം നിർമ്മിച്ച്  കോഡിനേറ്റർക്ക് നൽകി. 2. പറവകൾക്കൊരു പാനപാത്രം എന്ന പദ്ധതി ജെ.ആർ.സി. വിദ്യാർത്ഥികൾ മാർച്ച് മാസം നടത്തി. വേനൽക്കാലത്ത് കിളികൾക്ക്  ഒരു പാത്രം വെള്ളം മരത്തിൻ മേൽ കെട്ടി തൂക്കി വയ്ക്കുന്ന പദ്ധതി നടപ്പാക്കി. 2021 പ്രവർത്തനങ്ങൾ 1) ഈ വർഷം ജൂൺ 5 ന് എന്റെ മരം എന്ന പദ്ധതി നടപ്പാക്കി . ഓരോ മാസവും ആ മരത്തിന്റെ വളർച്ച എഴുതി വയ്ക്കാനുള്ള ഷീറ്റ് കുട്ടികൾക്ക് നൽകി. 2) കൊറോണക്ക്  ശേഷം സ്കൂൾ തുറന്ന  നവംബർ 1 ന് ജെ.ആർ.സി. കുട്ടികൾ    വോളൻറ്റിയർ ആയി നല്ല പ്രവർത്തനം കാഴ്ച വച്ചു.
 
=== '''സോഷ്യൽ സയൻസ് ക്ലബ്''' ===
ജൂൺ മാസത്തിൽ ഓൺലൈൻ ക്ലാസ് ആരംഭിച്ചതിനു ശേഷം സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. എല്ലാ സോഷ്യൽ സയൻസ് അധ്യാപകരും സോഷ്യൽ സയൻസിൽ താൽപര്യമുള്ള കുട്ടികളേയും അതിൽ ഉൾപ്പെടുത്തി. സോഷ്യൽ സയൻസ് ദിനാചരണവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും പോസ്റ്റർ നിർമ്മാണത്തവും നടത്തി. ഉദാഹരണം; ഹിരോഷിമ നാഗസാക്കി ദിനം, യു എൻ ദിനം. സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടത്തി.
 
=== '''സയൻസ് ക്ലബ്‌''' ===
2021 അധ്യയന  വർഷത്തിൽ  ജൂണിൽ സയൻസ്  ക്ലബ് ഉദ്ഘാടനം  ചെയ്തു. ശാസ്ത്രരംഗം  2021 ന്റെ നേതൃത്വത്തിൽ  സ്റ്റിൽ മോഡൽ, വർക്കിംഗ്‌ മോഡൽ, ജീവചരിത്ര  കുറിപ്പ് മത്സരങ്ങൾ  നടത്തി. ചാന്ദ്രദിനത്തോടനുബന്ധിച്ചു  പോസ്റ്റർ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.സ്കൂളിൽ ശാസ്ത്ര  ക്വിസിൽ വിജയിച്ച  അനുമിത ഇ കൊടകര  ബി ആർ സി നടത്തിയ ക്വിസ് പ്രോഗ്രാമിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.വിവിധ ദിനാ ചരണങ്ങളുമായി  ബന്ധപ്പെട്ട ലഘുലേഖനം, കുറിപ്പ് എന്നിവ കുട്ടികൾക്ക് അയച്ചുകൊടുത്തു. 2020 അധ്യയന  വർഷത്തിൽ  ജൂണിൽ  ഓൺലൈൻ ആയി സയൻസ് ക്ലബ്‌ ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഓൺലൈൻ  ആയി പോസ്റ്റർ നിർമ്മാണം, വർക്കിംഗ്‌ മോഡൽ, സ്റ്റിൽ മോഡൽ  മത്സരങ്ങൾ നടത്തി വിജയികളെ  പ്രഖ്യാപിച്ചു.
 
=== '''ശാസ്ത്ര ക്ലബ്ബ്''' ===
ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരീക്ഷണങ്ങൾ, നിരീക്ഷണ കുറിപ്പ് എന്നിവ തയ്യാറാക്കി.  ശാസ്ത്ര ക്വിസ്  ഓൺലൈനായി നടത്തി. പോസ്റ്റർ മത്സരങ്ങൾ, പ്രസംഗം  എന്നീ പ്രവർത്തനങ്ങൾ ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് നടത്തുകയുണ്ടായി. ആഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ, ക്വിസ് എന്നിവയുടെ മത്സരം നടത്തി.കൂടാതെ  ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഗാന്ധി , ഫാൻസി , പ്രസംഗ മത്സരം, ഗാന്ധി ഗാനങ്ങൾ തുടങ്ങിയവയും നടത്തുകയുണ്ടായി.
 
=== '''വായന ക്ലബ്ബ്''' ===
മലയാളത്തിളക്കം പദ്ധതിയുടെ  ഭാഗമായി അക്ഷര കാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി. കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി വീടുകളിൽ തന്നെ വായന ലൈബ്രറി ഒരുക്കുകയും അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വായന കാർഡുകൾ കൊടുത്ത് കുട്ടികളുടെ വായനയെ മെച്ചപ്പെടുത്തി. കൂടാതെ  കഥ ,പുസ്തകങ്ങൾ ,വായനാ സാമഗ്രികൾ എന്നിവ നൽകുകയും വായന കുറിപ്പ് എഴുതി അവതരിപ്പിക്കുകയും ചെയ്തു.മികച്ച വായന കുറുപ്പിന് സമ്മാനം നൽകി. മികച്ച വായനയെ കണ്ടെത്തി ആസ്വാദനക്കുറിപ്പ്, ഇഷ്ട കഥാപാത്രങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ഇതോടൊപ്പം ചെയ്യുകയുണ്ടായി. കൂടാതെ ഓൺലൈൻ പഠന സമയത്ത് വായന പോസ്റ്റർ തയ്യാറാക്കി.
 
=== '''വിദ്യാരംഗം കലാസാഹിത്യവേദി''' ===
 
=== '''ഇക്കോ ക്ലബ്ബ്''' ===
 
=== '''സംസ്കൃതം ക്ലബ്''' ===
 
=== '''പ്രവേശനോത്സവം''' ===
പ്രവേശനോത്സവം അതോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി ബലൂണുകൾ തോരണങ്ങൾ വർണ്ണക്കടലാസുകൾ ക്ലാസുകൾ അലങ്കരിച്ചു അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വരവേറ്റു. കുട്ടികളുടെ കലാപരിപാടികൾ പ്രവേശനോത്സവ കിറ്റ് വിതരണവും ഉണ്ടായിരുന്നു.  ഏവർക്കും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു.
 
=== '''പരിസ്ഥിതിദിനാചരണം''' ===
എല്ലാ വർഷവും ജൂൺ അഞ്ചിന് ആചരിക്കുന്നു ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണം എന്റെ മരം നടൽ അതിന്റെ വീഡിയോ ഫോട്ടോ അത് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുന്നു. മരത്തെക്കുറിച്ച് 2 മിനിറ്റിൽ കവിയാത്ത വീഡിയോ എടുത്ത് ഏറ്റവും നന്നായി അവതരിപ്പിക്കുന്ന വരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. പച്ചക്കറി വിത്തുകൾ കൊടുത്തു കൃഷിയുടെ ബാലപാഠങ്ങൾ അഭ്യസിപ്പിക്കുകയും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നു.
 
=== '''ഗണിത ക്ലബ്ബ്''' ===
കുട്ടികളിലെ ശേഖരണ വാസന പ്രോത്സാഹിപ്പിക്കുന്നതിനും സർഗ്ഗാത്മകത, യുക്തിബോധം, നിർമാണപ്രവർത്തനം, ഗണിത ശേഷി വികസനം വർദ്ധിപ്പിക്കുന്നതിനും സഹായകരമാകുന്ന രീതിയിൽ ഗണിത ക്ലബ്ബ് രൂപീകരിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വീട്ടിലും ക്ലാസ് മുറിയിലും ഗണിതലാബ് ക്രമപ്പെടുത്തി. രാവിലെ ഉപയോഗിച്ച ഗണിത കേളികൾ നടത്തി കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനു സഹായിക്കുന്നു.
 
=== '''ഹെൽത്ത് ക്ലബ്''' ===
കുട്ടികളിലെ ആരോഗ്യകരമായ വളർച്ചയ്ക്കും വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ഹെൽത്ത് ക്ലബ്ബ് രൂപീകരിക്കുകയും വ്യായാമം, ഗെയിംസ്, യോഗ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നൽകി. സ്കൂളിലെ ചിൽഡ്രൻസ്, പാർക്ക് മൾട്ടിപർപ്പസ് കോർട്ട് എന്നിവയുടെ സഹായത്താൽ കായിക പരിശീലനം നൽകുകയും ചെയ്തു.സമൃദ്ധമായ ഉച്ച ഭക്ഷണം കൂടാതെ തുടങ്ങിയവയും കുട്ടികൾക്ക് നൽകിവരുന്നു ദിവസവും ഒരു മണിക്കൂർ കായികവിനോദങ്ങൾ അ വേണ്ടി കുട്ടികളെ അനുവദിക്കുന്നു.
 
=== '''ഹലോ ഇംഗ്ലീഷ്''' ===
സമഗ്ര ശിക്ഷ കേരളത്തിന്റെ ആഭിമുഖ്യത്തിൽ പൊതു വിദ്യാലയത്തിലെ ഇംഗ്ലീഷ് പഠനം കാര്യക്ഷമമാക്കാൻ ആവിഷ്കരിച്ച പദ്ധതിയാണ് '''ഹലോ ഇംഗ്ലീഷ്'''. ഇംഗ്ലീഷ് പഠനം രസകരവും അനായാസവും ആക്കാനുള്ള വിവിധതരം പഠനപ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ആക്ടിവിറ്റി ബേസ്ഡ് ക്ലാസ് റൂം ലൈവ് ആകാൻ  ഉപയുക്തം ആയിരുന്നു. ഇംഗ്ലീഷ് ഭാഷാ ശേഷികൾ വികസിപ്പിക്കുന്നതിനും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിനും ഇംഗ്ലീഷ് പഠനം ആസ്വാദ്യകരമാക്കാനും പദ്ധതി സഹായമായി.
 
==== ചിത്രങ്ങളിലൂടെ ====
283

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741937...1796418" എന്ന താളിൽനിന്ന് ശേഖരിച്ചത്