"കൂടുതൽ വായിക്കുക/സെന്റ്.മേരീസ്.എൽ.പി.സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂടുതൽ വായിക്കുക/സെന്റ്.മേരീസ്.എൽ.പി.സ്ക്കൂൾ (മൂലരൂപം കാണുക)
15:07, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
[[പ്രമാണം:Rosu.jpg|ശൂന്യം|ലഘുചിത്രം]] | [[പ്രമാണം:Rosu.jpg|ശൂന്യം|ലഘുചിത്രം]] | ||
'''<big>സ്വാതന്ത്ര്യദിനം</big>''' | |||
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 1, 2 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രച്ഛന്നവേഷം, ഫാമിലിദേശഭക്തിഗാനം, 3, 4 ക്ലാസ്സുകാർക്ക് പ്രസംഗം ( ഇംഗ്ലീഷ്, മലയാളം), ഫാമിലിദേശഭക്തി ഗാനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. ഓൺലൈനായിട്ടായിരുന്നു മത്സരങ്ങൾ. ആഗസ്റ്റ് 15 ന് പ്രധാനധ്യാപിക പതാക ഉയർത്തി. പി.ടി.എ അംഗങ്ങൾ പങ്കെടുത്തു. | |||
[[പ്രമാണം:Sunny ind.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Indepen.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Independenc.jpg|നടുവിൽ|ലഘുചിത്രം]] | |||
വരി 48: | വരി 53: | ||
'''<big>ഓണാഘോഷം</big>''' | |||
[[പ്രമാണം:Danuuuu.jpg|ലഘുചിത്രം]] | |||
തിരുവോണത്തോടനുബന്ധമായി ഓണപ്പൂക്കളം, ഓണപ്പാട്ട്, മലയാളിമങ്ക, മാവേലിമന്നൻ (പ്രച്ഛന്നവേഷം) എന്നീ മത്സരങ്ങൾ നടത്തി. | |||
[[പ്രമാണം:Stefnaa.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Hariii.jpg|ശൂന്യം|ലഘുചിത്രം]] | |||
വരി 56: | വരി 66: | ||
'''<big>മക്കൾക്കൊപ്പം</big>''' | '''<big>മക്കൾക്കൊപ്പം</big>''' | ||
വരി 71: | വരി 74: | ||
ഈ ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാ വീഡിയോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | ഈ ദിനത്തിൽ കുട്ടികൾ അധ്യാപകർക്ക് ആശംസകൾ നേർന്നു. ആശംസാ വീഡിയോകൾ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | ||
[[പ്രമാണം:Pictuuu.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Pictttt.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Picturrr.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<big>അവാർഡ്ദാനം</big>''' | '''<big>അവാർഡ്ദാനം</big>''' | ||
സെപ്റ്റംബർ 14 ന് ഈ അധ്യായനവർഷം ഇതുവരെ നടന്ന മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ മാതാപിതാക്കളെയും സമ്മാനർഹരായ കുട്ടികളെയും വിദ്യാലയത്തിൽ വിളിച്ചുവരുത്തി നല്കുകയുണ്ടായി. | സെപ്റ്റംബർ 14 ന് ഈ അധ്യായനവർഷം ഇതുവരെ നടന്ന മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ മാതാപിതാക്കളെയും സമ്മാനർഹരായ കുട്ടികളെയും വിദ്യാലയത്തിൽ വിളിച്ചുവരുത്തി നല്കുകയുണ്ടായി. | ||
[[പ്രമാണം:Awaa.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Awarrr.jpg|നടുവിൽ|ലഘുചിത്രം]] | |||
'''<big>ഗാന്ധിജയന്തി</big>''' | '''<big>ഗാന്ധിജയന്തി</big>''' | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ വേഷം ധരിച്ച ഫോട്ടോ കുട്ടികൾ അയച്ചു തന്നു. വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ സേവനദിനം ആഘോഷിച്ചു. വീഡിയോ അധ്യാപകർക്ക് നല്കുകയുണ്ടായി. | ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധിജിയുടെ വേഷം ധരിച്ച ഫോട്ടോ കുട്ടികൾ അയച്ചു തന്നു. വീടും പരിസരവും വൃത്തിയാക്കി കുട്ടികൾ സേവനദിനം ആഘോഷിച്ചു. വീഡിയോ അധ്യാപകർക്ക് നല്കുകയുണ്ടായി. | ||
[[പ്രമാണം:Ammmm.jpg|ശൂന്യം|ലഘുചിത്രം]] | |||
'''<big>ലോകഭിന്നശേഷിദിനം</big>''' | '''<big>ലോകഭിന്നശേഷിദിനം</big>''' | ||
[[പ്രമാണം:Aaronnn.jpg|ലഘുചിത്രം]] | |||
വിദ്യാലയത്തിൽ കുട്ടികൾക്കായി ഈ ദിനത്തിന്റെ സന്ദേശം മിനു ടീച്ചർ നല്കുകയുണ്ടായി. ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി നടത്തി. | വിദ്യാലയത്തിൽ കുട്ടികൾക്കായി ഈ ദിനത്തിന്റെ സന്ദേശം മിനു ടീച്ചർ നല്കുകയുണ്ടായി. ഭിന്നശേഷി കുട്ടികളുടെ വിവിധ പരിപാടികൾ ഓൺലൈനായി നടത്തി. | ||
[[പ്രമാണം:Steffff.jpg|ശൂന്യം|ലഘുചിത്രം]] | |||
'''<big>ക്രിസ്തുമസ്സ്</big>''' | '''<big>ക്രിസ്തുമസ്സ്</big>''' | ||
ഡിസംബറിലെ അവധിക്കു മുമ്പായി വിദ്യാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. Card making, star making, carol singing എന്നീ മത്സരങ്ങൾ നടത്തി. കേക്കു മുറിച്ചു. പുൽക്കുടുണ്ടാക്കി. | ഡിസംബറിലെ അവധിക്കു മുമ്പായി വിദ്യാലയത്തിൽ ക്രിസ്തുമസ്സ് ആഘോഷം നടത്തി. Card making, star making, carol singing എന്നീ മത്സരങ്ങൾ നടത്തി. കേക്കു മുറിച്ചു. പുൽക്കുടുണ്ടാക്കി. | ||
[[പ്രമാണം:Pulkood.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Cribbbb.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Grouppp.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Caaaa.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:Carrrr.jpg|ലഘുചിത്രം]] | |||
[[പ്രമാണം:Cakeee.jpg|ഇടത്ത്|ലഘുചിത്രം|പകരം=]] | |||
'''<big>മാതൃഭാഷാദിനം</big>''' | '''<big>മാതൃഭാഷാദിനം</big>''' | ||
മാതൃഭാഷാദിനത്തിൽ ഹെഡ്മിസ്ട്രസ് സി.എൽസ ഗ്രെയ്സ് ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം നല്കി. 3 ഉം 4 ഉം ക്ലാസ്സുകൾക്ക് പോസ്റ്റർ നിർമാണം 1 ഉം 2 ഉം ക്ലാസ്സുകൾക്ക് അക്ഷരങ്ങൾക്കൊണ്ടൊരു ചിത്രക്കൂട്ട് എന്നിവ നടത്തി. | മാതൃഭാഷാദിനത്തിൽ ഹെഡ്മിസ്ട്രസ് സി.എൽസ ഗ്രെയ്സ് ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശം നല്കി. 3 ഉം 4 ഉം ക്ലാസ്സുകൾക്ക് പോസ്റ്റർ നിർമാണം 1 ഉം 2 ഉം ക്ലാസ്സുകൾക്ക് അക്ഷരങ്ങൾക്കൊണ്ടൊരു ചിത്രക്കൂട്ട് എന്നിവ നടത്തി. | ||
[[പ്രമാണം:Mathruuu.jpg|ശൂന്യം|ലഘുചിത്രം]] | |||
[[പ്രമാണം:Bhashaa.jpg|ഇടത്ത്|ലഘുചിത്രം]] |