"രുചിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('നാടൻ വിഭവങ്ങളുടെ പെരുമ വിളിച്ചറിയിച്ച്, അലനല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''https://m.facebook.com/story.php?story_fbid=649363333016135&id=100038274218940'''[[പ്രമാണം:Ruchimelam 21835.jpeg|ഇടത്ത്‌|ലഘുചിത്രം|168x168ബിന്ദു]]
നാടൻ വിഭവങ്ങളുടെ പെരുമ വിളിച്ചറിയിച്ച്, അലനല്ലൂർ കൃഷ്ണ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് കുരുന്നുകളുടെ പലഹാര പ്രദർശനം.

"അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  പഠന പ്രവർത്തനമായാണ് പ്രദർശനം നടത്തിയത്. ഉണ്ണിയപ്പം, പഴംപൊരി, അരിയുണ്ട,  സമൂസ, കൊഴുക്കട്ട തുടങ്ങി നാല്പതിലധികം പലഹാരങ്ങൾ പ്രദർശനത്തിനൊരുങ്ങി.. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി അനിൽകുമാർ സർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ, രഞ്ജിനി ടീച്ചർ, ഷീബ ടീച്ചർ, രചന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

'''https://m.facebook.com/story.php?story_fbid=649363333016135&id=100038274218940'''

15:04, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

https://m.facebook.com/story.php?story_fbid=649363333016135&id=100038274218940

നാടൻ വിഭവങ്ങളുടെ പെരുമ വിളിച്ചറിയിച്ച്, അലനല്ലൂർ കൃഷ്ണ എ.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് കുരുന്നുകളുടെ പലഹാര പ്രദർശനം.

"അറിഞ്ഞു കഴിക്കാം" എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട  പഠന പ്രവർത്തനമായാണ് പ്രദർശനം നടത്തിയത്. ഉണ്ണിയപ്പം, പഴംപൊരി, അരിയുണ്ട,  സമൂസ, കൊഴുക്കട്ട തുടങ്ങി നാല്പതിലധികം പലഹാരങ്ങൾ പ്രദർശനത്തിനൊരുങ്ങി.. മണ്ണാർക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.ജി അനിൽകുമാർ സർ ഉദ്‌ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ശ്രീമതി ചന്ദ്രിക ടീച്ചർ, രഞ്ജിനി ടീച്ചർ, ഷീബ ടീച്ചർ, രചന ടീച്ചർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

"https://schoolwiki.in/index.php?title=രുചിമേളം&oldid=1795101" എന്ന താളിൽനിന്ന് ശേഖരിച്ചത്