"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:


== ഉല്ലാസഗണിതം. ==
== ഉല്ലാസഗണിതം. ==
എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ഈ സ്ക‍ൂളില‍ും ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു.
എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ഈ സ്ക‍ൂളില‍ും 1,2 ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു. മധ്യ വേനലവധിക്ക് വീട‍ുകളിൽ നിന്ന‍ും ക‍ുട്ടികളെ പരിശീലിപ്പിക്കാൻ വേണ്ട ക്ലാസ‍ുകൾ രക്ഷിതാക്കൾക്ക് നൽക‍ുന്ന‍ു.
 
== ഗണിത വിജയം ==
എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഗണിത വിജയം. ഈ സ്ക‍ൂളില‍ും 3,4 ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു. മധ്യ വേനലവധിക്ക് വീട‍ുകളിൽ നിന്ന‍ും ക‍ുട്ടികളെ പരിശീലിപ്പിക്കാൻ വേണ്ട ക്ലാസ‍ുകൾ രക്ഷിതാക്കൾക്ക് നൽക‍ുന്ന‍ു.


== നാടൻ ഭക്ഷണവ‍ും, ആരോഗ്യവ‍ും ==
== നാടൻ ഭക്ഷണവ‍ും, ആരോഗ്യവ‍ും ==
വരി 61: വരി 64:


== യ‍ുക്രൈൻ ഐക്യ ദാർഡ്യം ==
== യ‍ുക്രൈൻ ഐക്യ ദാർഡ്യം ==
[[പ്രമാണം:15222war.jpeg|ലഘുചിത്രം]]
റഷ്യ യ‍ുക്രൈൻ യ‍ുദ്ധത്തിനിരയായവർക്ക്  ഐക്യ ദാർഡ്യം പ്രഖ്യാപിച്ച‍ു കൊണ്ട് സാമ‍ൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ സ്ക‍ൂളിലെ ഒന്ന‍ു മ‍ുതൽ നാല് വരെയ‍ുള്ള ക്ലാസ‍ുകളിലെ ക‍ുട്ടികളെ ഉൾപ്പെട‍ുത്തിക്കൊണ്ട് പോസ്റ്റർ രചന, ക‍ുട്ടികൾ ശേഖരിച്ച‍ു കൊണ്ട് വന്ന പത്രക്കട്ടിങ്ങ‍ുകൾ ഉപയോഗിച്ച് കൊണ്ട‍ുള്ള കൊളാഷ് നിർമാണം, യ‍ുദ്ധത്തിന്റെ ഭീകരതയെ ഓർമ്മപ്പെട‍ുത്ത‍ുന്ന നിശ്ചല ദ‍ൃശ്യാവിഷ്കാരം, യ‍ുദ്ധത്തിനെതിരെയ‍ുള്ള മ‍ുദ്രാവാക്യം എന്നിവ സംഘടിപ്പിച്ച‍‍ു.
റഷ്യ യ‍ുക്രൈൻ യ‍ുദ്ധത്തിനിരയായവർക്ക്  ഐക്യ ദാർഡ്യം പ്രഖ്യാപിച്ച‍ു കൊണ്ട് സാമ‍ൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ സ്ക‍ൂളിലെ ഒന്ന‍ു മ‍ുതൽ നാല് വരെയ‍ുള്ള ക്ലാസ‍ുകളിലെ ക‍ുട്ടികളെ ഉൾപ്പെട‍ുത്തിക്കൊണ്ട് പോസ്റ്റർ രചന, ക‍ുട്ടികൾ ശേഖരിച്ച‍ു കൊണ്ട് വന്ന പത്രക്കട്ടിങ്ങ‍ുകൾ ഉപയോഗിച്ച് കൊണ്ട് കൊളാഷ് നിർമാണം, യ‍ുദ്ധത്തിന്റെ ഭീകരതയെ ഓർമ്മപ്പെട‍ുത്ത‍ുന്ന നിശ്ചല ദ‍ൃശ്യാവിഷ്കാരം, യ‍ുദ്ധത്തിനെതിരെയ‍ുള്ള മ‍ുദ്രാവാക്യം എന്നിവ സംഘടിപ്പിച്ച‍‍ു.
[[പ്രമാണം:15222war.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
1,894

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735056...1794775" എന്ന താളിൽനിന്ന് ശേഖരിച്ചത്