"സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/പ്രവർത്തനങ്ങൾ/2021-2022 പ്രധാന പ്രവർ‍ത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:

== പരിസ്ഥിതി ദിനം ==
== പരിസ്ഥിതി ദിനം ==
[[പ്രമാണം:15222pari5.jpeg|ലഘുചിത്രം|302x302ബിന്ദു]]
പ്രവേശനോത്സവം കഴിഞ്ഞതിന‍ു ശേഷം വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം. ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് എസ് ആർ ജിയിൽ{Google Meet} ചർച്ച ചെയ്യ‍ുകയ‍ുംകുട്ടികളെ  നേരത്തെ തന്നെ അറിയിക്ക‍ുകയ‍ും ചെയ്‍തിര‍ുന്ന‍‍ു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു.  ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിന്റെ ഫോട്ടോസ‍ുകൾ സ്ക‍ൂൾ ഗ്ര‍ൂപ്പിലേക്ക് അയച്ചു തന്നു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ,  പതിപ്പ്,  എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് ക്ലാസ് ഗ്ര‍ൂപ്പിലേക്ക് അയച്ച‍ു തന്ന‍ു. ഓൺലൈൻ ക്വിസ് മത്സരവ‍ും സംഘടിപ്പിച്ച‍ു.

വരി 39: വരി 40:

== ഉല്ലാസഗണിതം. ==
== ഉല്ലാസഗണിതം. ==
എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ഈ സ്ക‍ൂളില‍ും ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു.
എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഉല്ലാസഗണിതം. ഈ സ്ക‍ൂളില‍ും 1,2 ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു. മധ്യ വേനലവധിക്ക് വീട‍ുകളിൽ നിന്ന‍ും ക‍ുട്ടികളെ പരിശീലിപ്പിക്കാൻ വേണ്ട ക്ലാസ‍ുകൾ രക്ഷിതാക്കൾക്ക് നൽക‍ുന്ന‍ു.
 
== ഗണിത വിജയം ==
എല്ലാ കുട്ടികൾക്കും ഗണിതത്തിന്റെ അടിസ്ഥാന ശേഷികൾ ഉറപ്പാക്കുന്നതിനു വേണ്ടി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഗണിത വിജയം. ഈ സ്ക‍ൂളില‍ും 3,4 ക്ലാസ‍ുകളിലെ ക‍ുട്ടികൾക്ക് വേണ്ടി ഈ പദ്ധതി നടപ്പിലാക്കി വര‍ുന്ന‍ു. മധ്യ വേനലവധിക്ക് വീട‍ുകളിൽ നിന്ന‍ും ക‍ുട്ടികളെ പരിശീലിപ്പിക്കാൻ വേണ്ട ക്ലാസ‍ുകൾ രക്ഷിതാക്കൾക്ക് നൽക‍ുന്ന‍ു.

== നാടൻ ഭക്ഷണവ‍ും, ആരോഗ്യവ‍ും ==
== നാടൻ ഭക്ഷണവ‍ും, ആരോഗ്യവ‍ും ==
വരി 58: വരി 62:
== ആസ്‍പിരേഷൻ വയനാട് ==
== ആസ്‍പിരേഷൻ വയനാട് ==
ആസ്‍പിരേഷൻ എന്ന പേരിൽ വയനാട് ഡയറ്റ് നടപ്പാക്കുന്ന പ്രോഗ്രാമുകൾ ആണ്,ഇംഗ്ലീഷ് ലാംഗ്വേജ് ഇമ്പ്രൂവ്മെന്റ് പ്രോഗ്രാം,ജോയ്ഫുൾ ലേണിംഗ് ഓഫ് മാത്തെമേറ്റിക്സ് എന്നിവ. ഇംഗ്ലീഷ് ഭാഷാ പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിന് പരിശീലനം നേടുന്നതിനുംഈ പ്രവർത്തനങ്ങൾ സഹായകമായി. ഗണിത പഠനത്തിൽ കുട്ടികൾ വളരെ താൽപര്യപൂർവം പങ്കെടുക്കുന്നതിനും രസകരമായ ജീവിതാനുഭവങ്ങളിലൂടെ ഗണിതം മധുരതരം ആക്കുന്നതിനും ജോയി ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്ന പദ്ധതി കുട്ടികൾ പ്രയോജനപ്പെടുത്തി.

== യ‍ുക്രൈൻ ഐക്യ ദാർഡ്യം ==
റഷ്യ യ‍ുക്രൈൻ യ‍ുദ്ധത്തിനിരയായവർക്ക്  ഐക്യ ദാർഡ്യം പ്രഖ്യാപിച്ച‍ു കൊണ്ട് സാമ‍ൂഹ്യ ശാസ്ത്ര ക്ലബിന്റെ ആഭിമ‍ുഖ്യത്തിൽ സ്ക‍ൂളിലെ ഒന്ന‍ു മ‍ുതൽ നാല് വരെയ‍ുള്ള ക്ലാസ‍ുകളിലെ ക‍ുട്ടികളെ ഉൾപ്പെട‍ുത്തിക്കൊണ്ട് പോസ്റ്റർ രചന, ക‍ുട്ടികൾ ശേഖരിച്ച‍ു കൊണ്ട് വന്ന പത്രക്കട്ടിങ്ങ‍ുകൾ ഉപയോഗിച്ച് കൊണ്ട‍ുള്ള കൊളാഷ് നിർമാണം, യ‍ുദ്ധത്തിന്റെ ഭീകരതയെ ഓർമ്മപ്പെട‍ുത്ത‍ുന്ന നിശ്ചല ദ‍ൃശ്യാവിഷ്കാരം, യ‍ുദ്ധത്തിനെതിരെയ‍ുള്ള മ‍ുദ്രാവാക്യം എന്നിവ സംഘടിപ്പിച്ച‍‍ു.
[[പ്രമാണം:15222war.jpeg|ലഘുചിത്രം|പകരം=|നടുവിൽ]]
1,898

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1732792...1794775" എന്ന താളിൽനിന്ന് ശേഖരിച്ചത്