"സ്‌കൂൾ... സമൂഹത്തിന് വേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
=== ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ === | === ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ === | ||
സ്കൂളിലും വീട്ടിലും പ്രാവർത്തികമാക്കിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളും അതിലൂടെ ലഭ്യമായ നേട്ടങ്ങളും വിഷയാവതരണത്തിലൂടെ മാതാപിതാക്കളും കുട്ടികളും മനസ്സിലാക്കി. വൈദ്യുത ഊർജ്ജം സംരക്ഷിക്കുന്നതിൽ കുട്ടികൾ കാണിച്ച താൽപര്യം അത്ഭുതാവഹമായിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .തീർന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾ കൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുഖ്യ പ്രഭാഷകനായ ശ്രീരാജ് സാർ സംസാരിച്ചു .കാർബൺ ക്രെഡിറ്റ് കുട്ടികൾക്ക് കിട്ടിയ പുതിയ ആശയമായിരുന്നു. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളും അവരുടെ മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു ലഭിച്ച അറിവുകൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ സ്കൂൾ ടീച്ചർ കോ- ഓർഡിനേറ്റർ കുട്ടികളെ ചുമതലപ്പെടുത്തി. 6 മാസങ്ങളോളം നീണ്ടു നിന്ന ഈ പ്രവർത്തനത്തിൽ വൈദ്യുതി ബില്ലിലുണ്ടായ മാറ്റം അതിശയകരമാണ് എന്നാണ് മാതാപിതാക്കളുടെ അഭിപ്രായം . | സ്കൂളിലും വീട്ടിലും പ്രാവർത്തികമാക്കിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങളും അതിലൂടെ ലഭ്യമായ നേട്ടങ്ങളും വിഷയാവതരണത്തിലൂടെ മാതാപിതാക്കളും കുട്ടികളും മനസ്സിലാക്കി. വൈദ്യുത ഊർജ്ജം സംരക്ഷിക്കുന്നതിൽ കുട്ടികൾ കാണിച്ച താൽപര്യം അത്ഭുതാവഹമായിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു .തീർന്നു കൊണ്ടിരിക്കുന്ന പാരമ്പര്യ ഊർജ്ജ സ്രോതസ്സുകൾ കൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മുഖ്യ പ്രഭാഷകനായ ശ്രീരാജ് സാർ സംസാരിച്ചു .കാർബൺ ക്രെഡിറ്റ് കുട്ടികൾക്ക് കിട്ടിയ പുതിയ ആശയമായിരുന്നു. ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളും അവരുടെ മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു ലഭിച്ച അറിവുകൾ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഗ്രൂപ്പിൽ പങ്കുവയ്ക്കാൻ സ്കൂൾ ടീച്ചർ കോ- ഓർഡിനേറ്റർ കുട്ടികളെ ചുമതലപ്പെടുത്തി. 6 മാസങ്ങളോളം നീണ്ടു നിന്ന ഈ പ്രവർത്തനത്തിൽ വൈദ്യുതി ബില്ലിലുണ്ടായ മാറ്റം അതിശയകരമാണ് എന്നാണ് മാതാപിതാക്കളുടെ അഭിപ്രായം . | ||
| വരി 46: | വരി 45: | ||
=== കരയുന്ന പുഴ === | === കരയുന്ന പുഴ === | ||
നദി മലിനീകരണം വ്യാപകമായ ഈ കാലഘട്ടത്തിൽ കുട്ടികൾ തങ്ങളുടെ വാർഡുകളിലൂടെ ഒഴുകുന്ന കൊടൂരാർ, മീനച്ചിലാർ ,ഇവയുടെ കൈത്തോടുകൾ തുടങ്ങിയവയുടെ മാലിന്യപ്രശ്നങ്ങൾ കണ്ടെത്തുകയും വാർഡ് മെമ്പർമാരെ അറിയിക്കുകയും ചെയ്തു. ഗൂഗിൾ മീറ്റിലൂടെ ഒരു ബോധ വൽക്കരണ വെബ്ബിനാർ സംഘടിപ്പിച്ചു .പുതുപ്പള്ളി ,വിജയപുരം പഞ്ചായത്തുകളിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും വിവിധ വാർഡുകളിലെ വാർഡ് മെമ്പർമാർ വെബിനാറിൽ പങ്കെടുത്തു. കുട്ടികൾ ഉന്നയിച്ച ജലാശയങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ കുട്ടികൾക്ക് ഉറപ്പുകൊടുത്തു. പുതുപ്പള്ളി ജോർജിയൻ തീർഥാടന കേന്ദ്രത്തിലെ നദീ തീരവും എലിപുലിക്കാട്ട് പാലത്തിനുസമീപവും "നാലുമണിക്കാറ്റു പോലുള്ള സംവിധാനവും നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ കുട്ടികളുടെ നേതൃത്വത്തി നടന്നു കൊണ്ടിരിക്കുന്നു . | നദി മലിനീകരണം വ്യാപകമായ ഈ കാലഘട്ടത്തിൽ കുട്ടികൾ തങ്ങളുടെ വാർഡുകളിലൂടെ ഒഴുകുന്ന കൊടൂരാർ, മീനച്ചിലാർ ,ഇവയുടെ കൈത്തോടുകൾ തുടങ്ങിയവയുടെ മാലിന്യപ്രശ്നങ്ങൾ കണ്ടെത്തുകയും വാർഡ് മെമ്പർമാരെ അറിയിക്കുകയും ചെയ്തു. ഗൂഗിൾ മീറ്റിലൂടെ ഒരു ബോധ വൽക്കരണ വെബ്ബിനാർ സംഘടിപ്പിച്ചു .പുതുപ്പള്ളി ,വിജയപുരം പഞ്ചായത്തുകളിലെയും കോട്ടയം മുനിസിപ്പാലിറ്റിയിലെയും വിവിധ വാർഡുകളിലെ വാർഡ് മെമ്പർമാർ വെബിനാറിൽ പങ്കെടുത്തു. കുട്ടികൾ ഉന്നയിച്ച ജലാശയങ്ങളിലെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികൾ കുട്ടികൾക്ക് ഉറപ്പുകൊടുത്തു. പുതുപ്പള്ളി ജോർജിയൻ തീർഥാടന കേന്ദ്രത്തിലെ നദീ തീരവും എലിപുലിക്കാട്ട് പാലത്തിനുസമീപവും "നാലുമണിക്കാറ്റു പോലുള്ള സംവിധാനവും നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ കുട്ടികളുടെ നേതൃത്വത്തി നടന്നു കൊണ്ടിരിക്കുന്നു . | ||
[[പ്രമാണം:33025-doc.jpeg|ലഘുചിത്രം|200x200ബിന്ദു]] | [[പ്രമാണം:33025-doc.jpeg|ലഘുചിത്രം|200x200ബിന്ദു]] | ||
| വരി 52: | വരി 50: | ||
കോവിഡിന്റെമുന്നണി പോരാളികളായ ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ദിനത്തിൽ മൗണ്ട് കാർമൽ സ്കൂളിന്റെ ആദരവ്.. | കോവിഡിന്റെമുന്നണി പോരാളികളായ ഡോക്ടർമാർക്ക് ഡോക്ടേഴ്സ് ദിനത്തിൽ മൗണ്ട് കാർമൽ സ്കൂളിന്റെ ആദരവ്.. | ||
കോട്ടയം ജില്ലാ ആശുപത്രിയിലെ മുപ്പതോളം ഡോക്ടർമാരെയാണ് ആദരിച്ചത്.... ഹെഡ്മിസ്ട്രസ്സ് സി ജെനിനും കോർപ്പറേറ്റ് മാനേജർ ഫാദർ ആന്റണി പാട്ടപ്പറമ്പിലും പരിപാടികൾക്ക് നേതൃത്വം നൽകി .പ്രത്യേകം തയ്യാറാക്കിയ ഫലകവും സമ്മാനങ്ങളും നൽകിയാണ് ഡോക്ടർമാരെ ആദരിച്ചത് . കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള അറിയാവുന്ന എല്ലാ ഡോക്ടർമാർക്കും ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കി കുട്ടികൾ പോസ്റ്റ് ചെയ്തു. | കോട്ടയം ജില്ലാ ആശുപത്രിയിലെ മുപ്പതോളം ഡോക്ടർമാരെയാണ് ആദരിച്ചത്.... ഹെഡ്മിസ്ട്രസ്സ് സി ജെനിനും കോർപ്പറേറ്റ് മാനേജർ ഫാദർ ആന്റണി പാട്ടപ്പറമ്പിലും പരിപാടികൾക്ക് നേതൃത്വം നൽകി .പ്രത്യേകം തയ്യാറാക്കിയ ഫലകവും സമ്മാനങ്ങളും നൽകിയാണ് ഡോക്ടർമാരെ ആദരിച്ചത് . കൂടാതെ വിദേശത്തും സ്വദേശത്തുമുള്ള അറിയാവുന്ന എല്ലാ ഡോക്ടർമാർക്കും ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കി കുട്ടികൾ പോസ്റ്റ് ചെയ്തു | ||
=== സാമ്പത്തികസഹായം === | |||
[[പ്രമാണം:33025 ecnomicaly back.png|ലഘുചിത്രം|283x283ബിന്ദു]] | |||
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അനേകം കുട്ടികളെ ഈ അധ്യയന വർഷം സഹായിക്കുകയുണ്ടായി .കോവിഡ് സാഹചര്യത്തിൽ സാമ്പത്തീകമായി തകർന്നു പോയ ധാരാളം കുടുംബങ്ങളുണ്ടായിരുന്നു .അധ്യാപകരും സുമനസ്സുകളും നൽകിയ സംഭാവനകൾ അവർക്കു നൽകുകയുണ്ടായി ,ഡയാലിസിസ് രോഗികൾ ,സ്മാർട്ട് ഫോണോ ടി വിയോ ഇല്ലാത്ത കുഞ്ഞുങ്ങൾ എന്നിവരെയും സഹായിച്ചു .കിടപ്പുരോഗികളായ 10000 ൽ അധികം പേർക്ക് ഡയപ്പറുകൾ വിതരണം ചെയ്തു | |||
__സംശോധിക്കേണ്ട__ | |||