"യു എസ് എസ് മുന്നേറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികളെ അഞ്ചാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:19016 സമ്മാന വിതരണം.png|ലഘുചിത്രം]]
പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികളെ അഞ്ചാം തരം മുതൽ കണ്ടെത്തി എല്ലാ വിഷയങ്ങളിലും വിദഗ്ദ പരിശീലനം നൽകുന്നു. 2021-22 അക്കാദമിക വർഷവും മിന്നുന്ന വിജയം നേടി .ഈ മഹാമാരി കാലത്തും കുട്ടികൾക്ക് ഓൺലൈൻ പരിശീലനം നന്നായി നൽകാൻ സാധിച്ചു. പത്ത് കുട്ടികൾ യു എസ് എസ് നേടി. കൂടാതെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എട്ടാം ക്ലാസിൽ പ്രവേശനം നേടിയവർക്കും പ്രത്യേകം പരിശീലനം നൽകി അതിൽ മുപ്പതോളം പേർ സ്കോളർഷിപ്പ് നേടി.

14:46, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

പഠനത്തിൽ മികവു പുലർത്തുന്ന കുട്ടികളെ അഞ്ചാം തരം മുതൽ കണ്ടെത്തി എല്ലാ വിഷയങ്ങളിലും വിദഗ്ദ പരിശീലനം നൽകുന്നു. 2021-22 അക്കാദമിക വർഷവും മിന്നുന്ന വിജയം നേടി .ഈ മഹാമാരി കാലത്തും കുട്ടികൾക്ക് ഓൺലൈൻ പരിശീലനം നന്നായി നൽകാൻ സാധിച്ചു. പത്ത് കുട്ടികൾ യു എസ് എസ് നേടി. കൂടാതെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് എട്ടാം ക്ലാസിൽ പ്രവേശനം നേടിയവർക്കും പ്രത്യേകം പരിശീലനം നൽകി അതിൽ മുപ്പതോളം പേർ സ്കോളർഷിപ്പ് നേടി.

"https://schoolwiki.in/index.php?title=യു_എസ്_എസ്_മുന്നേറ്റം&oldid=1794144" എന്ന താളിൽനിന്ന് ശേഖരിച്ചത്