"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. ചെമ്പനോട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjhschembanoda (സംവാദം | സംഭാവനകൾ)
കളിസ്ഥലം
Sjhschembanoda (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:

== കളിസ്ഥലം ==
== കളിസ്ഥലം ==
[[പ്രമാണം:WhatsApp Image 2022-03-09 at 9.49.16 AM(1).jpg|ലഘുചിത്രം|വായനശാല]]
വിശാലമായ കളിസ്ഥലം[[പ്രമാണം:കളിസ്ഥലം.png|ലഘുചിത്രം|കളിസ്ഥലം]]
മൂന്നരഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:47075-school ground.jpeg|ലഘുചിത്രം|കളിസ്ഥലം]]
 
=== ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ===
 
ഹെൽത്ത് ആൻഡ് ഫിസിക്കൽ എജുക്കേഷൻ ക്ലാസ്സുകൾ ആരംഭിച്ചു എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസ്സിലും ടെക്സ്റ്റ് ബുക്കിൽ നിന്നും തിയറി ക്ലാസ്സുകൾ ആയിരുന്നു ആദ്യം.  ഗൂഗിൾ മീറ്റ് വഴി രാവിലെ വ്യായാമം  നടത്തി. ഒളിമ്പിക്സ് മായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണം, ആൽബം നിർമ്മാണം, വീഡിയോ, ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു.ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിച്ചു. ഹാൻഡ്ബോൾ പ്രാക്ടീസ് നൽകിവരുന്നു. കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാനും വളരെ സന്തോഷം പ്രധാനം ചെയ്യാനും ഈ പ്രാക്ടീസ്  കുട്ടികളെ സഹായിക്കുന്നു
 
== കമ്പ്യൂട്ടർ ലാബ് ==
[[പ്രമാണം:47075-comp lab.jpeg|പകരം=കമ്പ്യൂട്ടർ ലാബ്|ലഘുചിത്രം|കമ്പ്യൂട്ടർ ലാബ്]]
ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ലാബ് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== വായനശാല ==
== വായനശാല ==
ഹൈസ്കൂളിനും  കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. ലാബു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഏറ്റവും മികച്ച രീതിയിൽ ലൈബ്രറി പ്രവർത്തനങ്ങൾ ഒരുക്കുവാൻ കഴിഞ്ഞിട്ടുള്ള സ്കൂളാണ് ജോസഫ്സ് ഹൈസ്കൂൾ ചെമ്പനോട. പ്രത്യേകമൊരു റൂം ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.ടൈൽ പാകി വൃത്തിയോടും വെടിപ്പോടും കൂടി ലൈബ്രറി സൂക്ഷിക്കുന്നു.
[[പ്രമാണം:WhatsApp Image 2022-03-09 at 9.49.16 AM.jpg|പകരം=വായനശാല|ലഘുചിത്രം|വായനശാല]]
 
ടൈൽ പാകി വൃത്തിയോടും വെടിപ്പോടും കൂടി ലൈബ്രറി സൂക്ഷിക്കുന്നു.

         നാല് ഷെൽഫ് കളിലും അഞ്ച് അലമാരകളിലുമായി 7600 -ൽ അധികം പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ട്. പുസ്തകങ്ങളെ കൃത്യമായി വേർതിരിച്ചിരിക്കുന്നു. നോവൽ, ചെറുകഥ, കവിത,ആത്മകഥ, ജീവചരിത്രം, യാത്രാവിവരണം,ചരിത്രം, ആത്മീയം,ഓർമ്മക്കുറിപ്പ്, ഹിന്ദി- ഇംഗ്ലീഷ് പ്രത്യേക വിഭാഗങ്ങൾ, റഫറൻസ് സെക്ഷൻ, പൊതുവിജ്ഞാനം, ഉപന്യാസം- സാഹിത്യപരം, ഉപന്യാസം- പൊതുവിജ്ഞാനം, ക്വിസ് പുസ്തകങ്ങൾ എന്നിങ്ങനെ കൃത്യമായി വേർതിരിച്ച് ഓരോ ഷെൽഫിലും അലമാരയിലും പേരെഴുതി ഒട്ടിച്ച് ക്രമീകരിച്ചിരിക്കുന്നു. മാഗസിനുകളും പീരിയോഡിക്കൽസും പ്രത്യേകം ഉണ്ടാക്കിയ ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്നു

വരി 12: വരി 53:
        ക്ലാസ് തുടങ്ങുന്നതിനു മുമ്പ്, ഇന്റർവെൽ സമയം, ക്ലാസ് കഴിഞ്ഞതിനുശേഷം   എന്നിങ്ങനെ എപ്പോൾ വേണമെങ്കിലും കുട്ടികൾക്ക് പുസ്തകം എടുക്കാനും തിരികെ നൽകാനുമുള്ള സൗകര്യമൊരുക്കാൻ ലൈബ്രറി ചാർജ്ജുള്ള അധ്യാപകൻ പ്രത്യേകം ശ്രദ്ധിക്കുന്നു.

      ലൈബ്രറി റൂം വായനമുറി കൂടിയാണ്. ഒരേസമയം മുപ്പതോളം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യമുണ്ട്. ഡെസ്ക്കുകളും   കസേരകളും ഇതിനായി ഭംഗിയിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്.8,9,10 ക്ലാസ്സുകൾക്ക് വ്യത്യസ്ത  നിറമുള്ള കാർഡാണ്  നൽകുന്നത്. അധ്യാപകരില്ലാത്ത പീരിയഡുകളിൽ ക്ലാസിലെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുവന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നു.  പ്രമുഖ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും ഫോട്ടോകൾ ഭിത്തിയിൽ  പ്രദർശി
      ലൈബ്രറി റൂം വായനമുറി കൂടിയാണ്. ഒരേസമയം മുപ്പതോളം കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യമുണ്ട്. ഡെസ്ക്കുകളും   കസേരകളും ഇതിനായി ഭംഗിയിൽ ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് ലൈബ്രറി കാർഡ് ഉണ്ട്.8,9,10 ക്ലാസ്സുകൾക്ക് വ്യത്യസ്ത  നിറമുള്ള കാർഡാണ് നൽകുന്നത്. അധ്യാപകരില്ലാത്ത പീരിയഡുകളിൽ ക്ലാസിലെ കുട്ടികളെ ലൈബ്രറിയിൽ കൊണ്ടുവന്ന് വായിക്കാൻ പ്രേരിപ്പിക്കുന്നു. പ്രമുഖ സാഹിത്യകാരന്മാരുടെയും എഴുത്തുകാരുടെയും ഫോട്ടോകൾ ഭിത്തിയിൽ  പ്രദർശിപ്പിക്കുന്നു
[[പ്രമാണം:47075-lab.jpeg|ലഘുചിത്രം|സയൻസ് ലാബ്]]
[[പ്രമാണം:47075-science lab.jpeg|ലഘുചിത്രം|സയൻസ് ലാബ് 1]]
 
== സയൻസ് ലാബ് ==