"എം ടി യു പി എസ് തൃക്കുന്നപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

s
No edit summary
(s)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<center>[[പ്രമാണം:35348 picovaroll.jpg|500px|Collectorate Main Block]]</center>


പിന്നിട്ട വർഷങ്ങളിൽ എല്ലാം സംസ്കൃത കലോത്സവങ്ങളിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തുകൊണ്ട് സബ്ജില്ലാ തലത്തിൽ 3തവണ ഓവറോൾ നേടുവാൻ സാധിച്ചു..
പിന്നിട്ട വർഷങ്ങളിൽ എല്ലാം സംസ്കൃത കലോത്സവങ്ങളിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തുകൊണ്ട് സബ്ജില്ലാ തലത്തിൽ 3തവണ ഓവറോൾ നേടുവാൻ സാധിച്ചു..
വരി 4: വരി 5:
അമ്പലപ്പുഴ സബ്ജില്ലയിലും ജില്ലയിലും അറബിക് കലോത്സവങ്ങളിൽ എം ടി യു പിസ്‌കൂളിലെ അറബിക് അംഗങ്ങൾ മികവ് പുലർത്തി വരുന്നു...
അമ്പലപ്പുഴ സബ്ജില്ലയിലും ജില്ലയിലും അറബിക് കലോത്സവങ്ങളിൽ എം ടി യു പിസ്‌കൂളിലെ അറബിക് അംഗങ്ങൾ മികവ് പുലർത്തി വരുന്നു...


ജില്ലാ തലങ്ങളിലും പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടുവാനും സാധിച്ചു. ജില്ലയിൽ അവതരിപ്പിച്ച  സംസ്കൃതനാടകം എല്ലാവരുടെയും ശ്രദ്ധ  പിടിച്ചുപറ്റി. മികച്ച നടനുള്ള ബഹുമതിയും നമ്മുടെ സംസ്കൃതം നാടകത്തിലെ പ്രധാനകഥാപാത്രമായ അപ്പു ( ആദിത്യൻ.ജെ 6B)വിന് ലഭിച്ചു. ഈ നാടകം ഒരു  സംസ്കൃത ഹൃസ്വ ചലച്ചിത്രമാക്കി പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളെപ്പറ്റി ഒരു ബോധവൽക്കരണം എന്ന രീതിയിൽ ഈ ഫിലിം  ഞങ്ങളുടെ സ്കൂളിൽ പ്രദർശിപ്പിക്കുവാനും കഴിഞ്ഞു. '''"സർവ്വേ ഭവന്തു സുഖിനഃ "'''  
ജില്ലാ തലങ്ങളിലും പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടുവാനും സാധിച്ചു. ജില്ലയിൽ അവതരിപ്പിച്ച  സംസ്കൃതനാടകം എല്ലാവരുടെയും ശ്രദ്ധ  പിടിച്ചുപറ്റി. മികച്ച നടനുള്ള ബഹുമതിയും നമ്മുടെ സംസ്കൃതം നാടകത്തിലെ പ്രധാനകഥാപാത്രമായ അപ്പു ( ആദിത്യൻ.ജെ 6B)വിന് ലഭിച്ചു. ഈ നാടകം ഒരു  സംസ്കൃത ഹൃസ്വ ചലച്ചിത്രമാക്കി പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നത് മൂലം ഉണ്ടാവുന്ന പ്രശ്നങ്ങളെപ്പറ്റി ഒരു ബോധവൽക്കരണം എന്ന രീതിയിൽ ഈ ഫിലിം  ഞങ്ങളുടെ സ്കൂളിൽ പ്രദർശിപ്പിക്കുവാനും കഴിഞ്ഞു. [https://youtu.be/JwVClf3Yt90 '''"സർവ്വേ ഭവന്തു സുഖിനഃ "''']  സംസ്കൃതം ഫിലിം ഫെസ്റ്റിവൽ അവാർഡും ലഭിച്ചു.


സംസ്കൃതം കുട്ടികൾക്കായുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ നാലാമത്തെ പാഠമായ '''"ആദർശഭൂതോ സംസ്കൃത ഗ്രാമ:"'''എന്ന പാഠവുമായി ബന്ധപ്പെട്ട '''"സ്വപ്നത്തിലേക്കൊഒരുയാത്ര"'''എന്ന ''ഡോക്യുമെന്ററി ഷോർട്ട് ഫിലിം''നിർമ്മിക്കുവാനും സാധിച്ചു. അനേകം "ബഹുമതികളും" ഈ ഷോർട്ട് ഫിലിമിന് ലഭിച്ചു.
സംസ്കൃതം കുട്ടികൾക്കായുള്ള പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഏഴാം ക്ലാസിലെ നാലാമത്തെ പാഠമായ "ആദർശഭൂതോ സംസ്കൃത ഗ്രാമ:"എന്ന പാഠവുമായി ബന്ധപ്പെട്ട [https://youtu.be/PX1wRpd10Kg "സ്വപ്നത്തിലേക്കൊഒരുയാത്ര"]എന്ന [https://youtu.be/A40gfCYQzZM ''ഡോക്യുമെന്ററി ഷോർട്ട് ഫിലിം'']നിർമ്മിക്കുവാനും സാധിച്ചു. അനേകം [https://youtu.be/wFdMDLWi3gE "ബഹുമതികളും"] ഈ ഷോർട്ട് ഫിലിമിന് ലഭിച്ചു.  


യു എസ് എസ് , സ്കോളർഷിപ്പ് പരീക്ഷ എന്നിവയിലും നല്ല മാർക്ക് ലഭിച്ച വരുണ്ട്.
കുട്ടികൾക്കായുള്ള പഠനപ്രവർത്തനത്തിന്റെ ഭാഗമായി ആറാം ക്ലാസിലെ രണ്ടാമത്തെ പാഠമായ "ദേശ രക്ഷാ പരമോ ധർമ്മ:" എന്ന പാഠത്തിലെ പശ്ചാത്തലത്തിൽ ഒരു പട്ടാള സിനിമയായ[https://m.facebook.com/story.php?story_fbid=3394425720664020&id=100002898769821 ''വീരദർശനത്തിന്റെ''] പണിപ്പുരയിലാണ് ഞങ്ങൾ.
 
യു എസ് എസ് , സ്കോളർഷിപ്പ് പരീക്ഷ എന്നിവയിലും നല്ല മാർക്ക് ലഭിച്ചവരുണ്ട്.


<gallery>
<gallery>
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783982...1793577" എന്ന താളിൽനിന്ന് ശേഖരിച്ചത്