"ജി യു പി എസ് നല്ലൂർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

459 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Prettyurl|G U P S Nalloornadu}}
{{Prettyurl|G U P S Nalloornadu}}
വരി 63: വരി 65:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കെല്ലൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് നല്ലൂർനാട് '''. ഇവിടെ 91 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 190 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കെല്ലൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് നല്ലൂർനാട് '''. ഇവിടെ 91 ആൺ കുട്ടികളും 99 പെൺകുട്ടികളും അടക്കം 190 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
                        സ്കൂൾ ചരിത്രം
1968-ൽ നല്ലൂർ നാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ 1 മുതൽ 7വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം നൽകി. അംഗീകാരം ലഭിച്ചതോടെ അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ യേശുദാസ് ഐ.എ.എസ്  അനുവദിച്ച കാപ്പുംകുന്നിലെ  ഒന്നര ഏക്കർ റവന്യൂ ഭൂമിയിലേയ്ക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടു. എ സ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ബി.മൊയ്തു ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം 1992-ൽ ഗവൺമെന്റ് ഏറ്റെടുത്തു. അന്നത്തെ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പാലത്തുങ്കൽ നാരായണൻ നായരായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് ,ഡി.പി.ഇ.പി. എസ്.എസ്.എ. തുടങ്ങിയവരുടെ കൂട്ടായ ശ്രമഫലമായാണ് സ്കൂളിന്റെ ഭൗതീക സൗകര്യം ഇന്നത്തെ  അത്ര വളർന്നത് .നിലവിൽ  പ്രി- പ്രൈമറി ഉൾപ്പെടെ 224 കുട്ടികളും 12 അധ്യാപകരു മാണുളളത്.[[ജി യു പി എസ് നല്ലൂർനാട്/ചരിത്രം|കൂടുതൽഅറിയാൻ]]
1968-ൽ നല്ലൂർ നാട് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദ്വാരകയിലാണ് ഈ വിദ്യാലയം ആരംഭിച്ചത് . 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ 1 മുതൽ 7വരെയുള്ള ക്ലാസുകൾക്ക് അംഗീകാരം നൽകി. അംഗീകാരം ലഭിച്ചതോടെ അന്നത്തെ കണ്ണൂർ ജില്ലാ കലക്ടർ യേശുദാസ് ഐ.എ.എസ്  അനുവദിച്ച കാപ്പുംകുന്നിലെ  ഒന്നര ഏക്കർ റവന്യൂ ഭൂമിയിലേയ്ക്ക് ഈ വിദ്യാലയം മാറ്റി സ്ഥാപിക്കപ്പെട്ടു. എ സ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ബി.മൊയ്തു ഹാജിയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ നിരന്തര ശ്രമഫലമായി ഈ വിദ്യാലയം 1992-ൽ ഗവൺമെന്റ് ഏറ്റെടുത്തു. അന്നത്തെ എഡ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പാലത്തുങ്കൽ നാരായണൻ നായരായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് ,ഡി.പി.ഇ.പി. എസ്.എസ്.എ. തുടങ്ങിയവരുടെ കൂട്ടായ ശ്രമഫലമായാണ് സ്കൂളിന്റെ ഭൗതീക സൗകര്യം ഇന്നത്തെ  അത്ര വളർന്നത് .നിലവിൽ  പ്രി- പ്രൈമറി ഉൾപ്പെടെ 224 കുട്ടികളും 12 അധ്യാപകരു മാണുളളത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1.വിശാലമായ കളിസ്ഥലം
2.വൈവിധ്യമാർന്ന പുസ്തകങ്ങളുടെ ശേഖരം


3.ജൈവവൈവിധ്യ ഉദ്യാനം
4.ജൈവ പച്ചക്കറികൃഷി
5.ശിശു സൗഹൃദ ക്ലാസ് മുറികൾ


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
വരി 80: വരി 89:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ: ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
#ശാന്ത ടീച്ചർ
#
#ജോയി സാർ
#
#ഫ്രാൻസിസ് സാർ
#
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: ==
#
#മുഹമ്മദ് റാഫി
#
#ബിഷർ
#
#


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.736983, 76.074789 |zoom=13}}


*കെല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* കെല്ലൂർ ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{#multimaps:11.74850,76.00774 |zoom=18}}
1,743

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179157...1792509" എന്ന താളിൽനിന്ന് ശേഖരിച്ചത്