"ജി എൽ പി എസ് പരപ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
]]
]]

== <big>'''ചരിത്രം'''</big> ==
<font size=6><center>'''ചരിത്രം'''</center></font size>
ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.കാസറഗോഡ് താലൂക്കിലെ കാറഡുക്ക ബ്ലോക്കിൽ പെട്ട ദേലംപാടി പഞ്ചായത്തിൽ കേരള-കർണ്ണാടക അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
സപ്തഭാഷാ സംഗമ ഭൂവായ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിൽ പെട്ട കാറഡുക്ക ബ്ലോക്കിൽ പെടുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരള-കർണ്ണാടക അതിർത്തിപ്രദേശവും കൂടിയാണീ ഗ്രാമം.

വിദ്യാഭ്യാസ പരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത്, 1990-ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് വരെ പ്രാഥമിക വിദ്യാഭ്യസത്തിന് പോലും സൗകര്യമുണ്ടായിരുന്നില്ല. അഡൂരിലേക്കോ കുണ്ടാറിലേക്കോ പോയിട്ടായിരുന്നു കുട്ടികൾപഠിച്ചിരുന്നത്.അഞ്ചാം ക്ലാസ് മുതലുള്ള പഠനത്തിന് ഇപ്പോഴും കുട്ടികൾ ഇതേ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.ഇത്തരമൊരുപരിത സ്ഥിതിയിൽ ഇവിടെ  ഒരു വിദ്യാലയം സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി അന്നത്തെ പൗരപ്രമുഖനായിരുന്ന പരേതനായ പരപ്പ മുഹമ്മദ് എന്ന മഹത് വ്യക്തിത്വം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നരഏക്കർ ഭൂമി ദാനമായി നൽകി.പ്രസ്തുത സ്ഥലത്ത് 1990 ൽ ഒരു നാടിന്റെ ചിരകാലഭിലാഷം പൂവണിയിച്ച് കൊണ്ട്ഗവ.എൽ.പി.സ്കൂൾ പരപ്പ സ്ഥാപിക്കപ്പെട്ടു.
വിദ്യാഭ്യാസ പരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത്, 1990-ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് വരെ പ്രാഥമിക വിദ്യാഭ്യസത്തിന് പോലും സൗകര്യമുണ്ടായിരുന്നില്ല. അഡൂരിലേക്കോ കുണ്ടാറിലേക്കോ പോയിട്ടായിരുന്നു കുട്ടികൾപഠിച്ചിരുന്നത്.അഞ്ചാം ക്ലാസ് മുതലുള്ള പഠനത്തിന് ഇപ്പോഴും കുട്ടികൾ ഇതേ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.ഇത്തരമൊരുപരിത സ്ഥിതിയിൽ ഇവിടെ  ഒരു വിദ്യാലയം സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി അന്നത്തെ പൗരപ്രമുഖനായിരുന്ന പരേതനായ പരപ്പ മുഹമ്മദ് എന്ന മഹത് വ്യക്തിത്വം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നരഏക്കർ ഭൂമി ദാനമായി നൽകി.പ്രസ്തുത സ്ഥലത്ത് 1990 ൽ ഒരു നാടിന്റെ ചിരകാലഭിലാഷം പൂവണിയിച്ച് കൊണ്ട്ഗവ.എൽ.പി.സ്കൂൾ പരപ്പ സ്ഥാപിക്കപ്പെട്ടു.പ്രാഥമിക വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾതേടിപ്പോകേണ്ടതില്ല.2021 ൽ പണി പൂർത്തിയായ പുതിയ രണ്ട് ക്ലാസ് മുറികളോട് കൂടിയ സ്കൂൾഇന്ന് ദേലമ്പാടി പഞ്ചായത്തിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി വളർന്നു പന്തലിച്ചിരിക്കുന്നു.

13:07, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചരിത്രം

സപ്തഭാഷാ സംഗമ ഭൂവായ കാസറഗോഡ് ജില്ലയിലെ കാസറഗോഡ് താലൂക്കിൽ പെട്ട കാറഡുക്ക ബ്ലോക്കിൽ പെടുന്ന ഒരു മലയോര ഗ്രാമമാണ് പരപ്പ.ചെർക്കള- ജാൽസൂർ സംസ്ഥാന പാതയിൽ കൊട്ടിയാടി ജംഗ്ഷനിൽ നിന്ന് അഞ്ച് കി.മീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കേരള-കർണ്ണാടക അതിർത്തിപ്രദേശവും കൂടിയാണീ ഗ്രാമം.

വിദ്യാഭ്യാസ പരമായി വളരെ പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്ത്, 1990-ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെടുന്നത് വരെ പ്രാഥമിക വിദ്യാഭ്യസത്തിന് പോലും സൗകര്യമുണ്ടായിരുന്നില്ല. അഡൂരിലേക്കോ കുണ്ടാറിലേക്കോ പോയിട്ടായിരുന്നു കുട്ടികൾപഠിച്ചിരുന്നത്.അഞ്ചാം ക്ലാസ് മുതലുള്ള പഠനത്തിന് ഇപ്പോഴും കുട്ടികൾ ഇതേ സ്കൂളുകളെയാണ് ആശ്രയിക്കുന്നത്.ഇത്തരമൊരുപരിത സ്ഥിതിയിൽ ഇവിടെ  ഒരു വിദ്യാലയം സ്ഥാപിക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്ന് മനസ്സിലാക്കി അന്നത്തെ പൗരപ്രമുഖനായിരുന്ന പരേതനായ പരപ്പ മുഹമ്മദ് എന്ന മഹത് വ്യക്തിത്വം സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി മൂന്നരഏക്കർ ഭൂമി ദാനമായി നൽകി.പ്രസ്തുത സ്ഥലത്ത് 1990 ൽ ഒരു നാടിന്റെ ചിരകാലഭിലാഷം പൂവണിയിച്ച് കൊണ്ട്ഗവ.എൽ.പി.സ്കൂൾ പരപ്പ സ്ഥാപിക്കപ്പെട്ടു.പ്രാഥമിക വിദ്യാഭ്യാസത്തിന് നാട്ടുകാർക്കിന്ന് അന്യനാടുകൾതേടിപ്പോകേണ്ടതില്ല.2021 ൽ പണി പൂർത്തിയായ പുതിയ രണ്ട് ക്ലാസ് മുറികളോട് കൂടിയ സ്കൂൾഇന്ന് ദേലമ്പാടി പഞ്ചായത്തിലെ തന്നെ മികച്ച സർക്കാർ വിദ്യാലയമായി വളർന്നു പന്തലിച്ചിരിക്കുന്നു.

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പരപ്പ/ചരിത്രം&oldid=1791023" എന്ന താളിൽനിന്ന് ശേഖരിച്ചത്