"എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''നാഷണൽ സർവ്വീസ് സ്കീം''' == | == '''നാഷണൽ സർവ്വീസ് സ്കീം''' == | ||
സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂളിൽ 2016 ൽ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ആരംഭിച്ചു. വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തിക്കൊണ്ട് വിദ്യാർഥികൾക്കും,സ്കൂളിനും, നാടിനും മാതൃകയായ ഒരു യൂണിറ്റായി മാറി സ്കൂളിന്റെ എൻ.എസ്.എസ് യൂണിറ്റ്.2021ൽ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയിലെ മികച്ച നാഷണൽ സർവീസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായി സ്കൂളിലെ മുഹ്സിൻ ചോലയിലിനെയും തിരഞ്ഞെടുത്തു.സ്കൂൾ നടത്തിയ പ്രധാന പ്രോഗ്രാമുകൾ താഴെ കൊടുക്കുന്നു. | |||
* '''[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2017-2018 പ്രവർത്തങ്ങൾ|<big>2017-2018 പ്രവർത്തങ്ങൾ</big>]]''' | |||
* '''[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2018 -2019 പ്രവർത്തങ്ങൾ|<big>2018 -2019 പ്രവർത്തങ്ങൾ</big>]]''' | |||
* '''[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2019 -2020 പ്രവർത്തങ്ങൾ|<big>2019 -2020 പ്രവർത്തങ്ങൾ</big>]]''' | |||
* '''[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/2020 -2022 പ്രവർത്തങ്ങൾ|<big>2020 -2022 പ്രവർത്തങ്ങൾ</big>]]''' | |||
== '''നാഷണൽ സർവിസ് സ്‌കീമിന്റെ മികച്ച പ്രവർത്തങ്ങൾ''' == | |||
=== <u>ഉപ്പിലിട്ട ഓർമ്മകൾ</u> === | === <u>ഉപ്പിലിട്ട ഓർമ്മകൾ</u> === | ||
[[പ്രമാണം:48002-UPPILITTA2.jpg|പകരം=ഉപ്പിലിട്ട ഓർമ്മകൾ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ നിർവഹിക്കുന്നു|ഇടത്ത്|ലഘുചിത്രം|232x232ബിന്ദു|ഉപ്പിലിട്ട ഓർമ്മകൾ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ നിർവഹിക്കുന്നു]] | [[പ്രമാണം:48002-UPPILITTA2.jpg|പകരം=ഉപ്പിലിട്ട ഓർമ്മകൾ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ നിർവഹിക്കുന്നു|ഇടത്ത്|ലഘുചിത്രം|232x232ബിന്ദു|ഉപ്പിലിട്ട ഓർമ്മകൾ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ നിർവഹിക്കുന്നു]] | ||
അന്താരാഷ്ട്ര വയോജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ വയോജന സംഗമത്തിൽ ചർച്ചകളും ഓർമ്മകൾ പങ്കുവയ്ക്കലും നടന്നു. നൂറിലേറെ വയോജനങ്ങളാണ് സംഗമത്തിന് എത്തിയത്. പഴയ തലമുറയുടെ അറിവിനു അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനവും ആദരം നൽകാനാണ് പരിപാടി സംഘടിപ്പിച്ചത്. ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യത്തിലേക്ക് പ്രവേശിക്കുന്ന പുതുതലമുറയ്ക്ക് പഴയ തലമുറകളുടെ അനുഭവസമ്പത്തും പ്രായോഗിക പരിജ്ഞാനം കൈമാറാനുള്ള മികച്ച ഒരു വേദിയായി സംഗമം. ഒട്ടേറെ പരിപാടികൾ ശ്രദ്ധേയമായിരുന്നു വയോജന ദിനാചരണം. 'ഓർമ്മ കൂട്ട്', 'രുചി കൂട്ട്', 'ചോദ്യ കൂട്ട്' എന്നീ വ്യത്യസ്ത പ്രോഗ്രാമുകൾ ചടങ്ങിൽ നടത്തി. ചടങ്ങ് [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%9F%E0%B4%BF._%E0%B4%AE%E0%B5%81%E0%B4%B9%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A6%E0%B5%8D_%E0%B4%AC%E0%B4%B7%E0%B5%80%E0%B5%BC ഇ.ടി മുഹമ്മദ് ബഷീർ] എംപി ഉദ്ഘാടനം ചെയ്തു. | |||
[[പ്രമാണം:48002-food fest crowd.jpg|ലഘുചിത്രം|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള]] | [[പ്രമാണം:48002-food fest crowd.jpg|ലഘുചിത്രം|കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള]] | ||
===<u>കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള</u>=== | ===<u>കൂട്ടായ്മയുടെ കൈപ്പുണ്യം - ഭക്ഷ്യമേള</u>=== | ||
സഹപാഠിക്കൊരു വീട്പദ്ധതിക്കു വേണ്ടി 'കൂട്ടായ്മയുടെ കൈപുണ്യം ' ഭക്ഷ്യമേള നവ്യാനുഭൂതിയായി. സ്വന്തമായി ഒരു വീട് എന്ന രണ്ട് സഹപാഠികളുടെ സ്വപ്നം പൂവണിയിക്കാൻ മറ്റു കൂട്ടുകാർ കൈകോർത്തപ്പോൾ രക്ഷിതാക്കളും അയൽവാസികളും നാട്ടുകാരും അതിന് പിന്തുണയേകി.സ്കൂൾ കുട്ടികൾ തയാറാക്കിയ 50 സ്റ്റാളുകൾക്ക് പുറമെ പൂർവ്വ വിദ്യാർഥികൾ ഒരുക്കിയ ഒരുമ-92 സ്റ്റാളും, അധ്യാപകരുടെ 'ഉസ്താദ്കുശിനി' സ്റ്റാളും ശ്രദ്ധേയമായി. ലൈവ് കിച്ചൻ, ഇഷൽ തക്കാരം,നാട്ടു ചന്ത, ഉസ്താദ് കുശിനി, മെഹന്തി ഫെസ്റ്റ് എന്നിവയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് സ്കൂളിലെ നിർധനരായ രണ്ട് വിദ്യാർഥികൾക്ക് വീടെടുത്ത്നൽകുന്നത്. ഉമ്മമാർ വീടുകളിൽ നിന്നുംപാചകം ചെയ്തുകൊണ്ട് വന്ന വ്യത്യസ്തയിനം വിഭവങ്ങളാണ് പ്രത്യേകം സജ്ജമാക്കിയ കൗണ്ടറുകളിൽ വിൽപനക്കെത്തിയത്.തൽസമയം ഉണ്ടാക്കിയ രുചികരമായ ഭക്ഷണ സാധനങ്ങളും, നാടൻ ഉൽപന്നങ്ങളുടെ നാട്ടുചന് യും,മേളക്ക് മാറ്റുകൂട്ടി. 80 ഇനം വ്യത്യസ്തയിനം ബിരിയാണികളുടക്കം 500 ൽപരം രുചികരമായ ഭക്ഷണ സാധനങ്ങളാണ് ഭക്ഷ്യ മേളയിലെത്തിയത്. ഭക്ഷ്യമേള യിലൂടെ 23.5 ലക്ഷം രൂപയാണ് ലഭിച്ചത്. ഭക്ഷ്യ മേള കോഴിക്കോട് ഹൈസൺ ഹെരിറ്റേജ് എക്സിക്യൂട്ടീവ് ഷെഫ് ബിജു മാത്യു ഉദ്ഘാടനം ചെയ്തു. രണ്ട് വര്ഷം കൊണ്ട് സഹപാടിക്കൊരു വീട് പദ്ധതി വഴി സ്കൂളിന്റെ എൻ.എസ് .എസ് യൂണിറ്റ് 7 വീടുകളാണ് നിർമിച്ചു നൽകിയത്. കൂട്ടായ്മയുടെ കൈപ്പുണ്യം വഴി നിർമിച്ച വീടുകളുടെ ചിത്രങ്ങൾ കാണാൻ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/വീടുകൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]. | |||
===<u>മനുഷ്യ ഇന്ത്യ</u>=== | ===<u>മനുഷ്യ ഇന്ത്യ</u>=== | ||
[[പ്രമാണം:48002-human india.jpg|ഇടത്ത്|ലഘുചിത്രം|മനുഷ്യ ഇന്ത്യ ]] | [[പ്രമാണം:48002-human india.jpg|ഇടത്ത്|ലഘുചിത്രം|മനുഷ്യ ഇന്ത്യ ]] | ||
സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിൻറ ഭാഗമായാണ് ഊർങ്ങാട്ടിരിയിൽ ലഹരിക്കെതിരെ ബോധവത്കരണത്തിന് വേറിട്ട പരിപാടി നടത്തി. മൈത്ര സ്റ്റേഡിയത്തിൽ വർണാഭമായ വേഷവിധാനം ചെയ്ത വിദ്യാർത്ഥികൾ ഒന്നിച്ചുചേർന്ന് ഭാരതത്തിന്റെ മാതൃക നിർമ്മിക്കുകയും അതിനുചുറ്റും പൊതുജനങ്ങൾ കൈകോർത്തുപിടിച്ച് മനുഷ്യച്ചങ്ങല തീർത്തുകൊണ്ടാണ് വിദ്യാർഥികൾ ലഹരിവിരുദ്ധ ബോധവത്കരണം നടത്തിയത്. നാട്ടുകാരും പങ്കെടുത്തു. കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുജനങ്ങൾക്കായി നടത്തിയ 'അറിവരങ്ങ്' ക്വിസ് മത്സരത്തിന് നൗഷാദ് അരീക്കോട് നേതൃത്വം നൽകി. | |||
===<u>ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ</u>=== | ===<u>ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ</u>=== | ||
[[പ്രമാണം:48002-un day.jpg|ലഘുചിത്രം|ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ]] | [[പ്രമാണം:48002-un day.jpg|ലഘുചിത്രം|ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ]] | ||
ലോകത്ത് 2030ഓടെ സുസ്ഥിര വികസനവും ദാരിദ്ര്യ നിർമ്മാർജ്ജനവും സാധ്യമാക്കുന്നതിന് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ലോക രാജ്യങ്ങൾ പ്രഖ്യാപിച്ച 'സുസ്ഥിര വികസന ലക്ഷ്യങ്ങളെ മാതൃകയാക്കാൻ സ്കൂളിലെ വിദ്യാർഥികൾ. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് 2015 സെപ്റ്റംബറിൽ പ്രഖ്യാപിച്ച വികസനലക്ഷ്യങ്ങളുടെ വാർഷികാഘോഷ പരിപാടികളുടെ പശ്ചാത്തലത്തിലാണ് പുതിയ ലോകം സൃഷ്ടിക്കാനുള്ള ആഗോള കൂട്ടായ്മയുടെ ഭാഗമാവാൻ സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ തീരുമാനിച്ചത്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രചാരണത്തിനായി പ്രവർത്തിക്കുന്ന യൂത്ത് മൈൻഡ് ഇന്റർനാഷണൽ എൻ.ജി.ഒ യുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്ന ഗ്ലോബൽ ആക്ഷൻ ഇവന്റിൽ അഞ്ഞൂറോളം വിദ്യാർത്ഥികൾ ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങൾ പരിചയപ്പെടുകയും അവയെ മാതൃകയാക്കാൻ പ്രതിജ്ഞ എടുക്കുകയും ചെയ്തു പരിപാടി പ്രിൻസിപ്പാൾ കെടിഎം മുനീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് മൂവ്മെന്റ് ഇന്റർനാഷണൽ ചെയർമാൻ അബൂ സാലി ഒ കെ 17 ലക്ഷ്യങ്ങളെ പരിചയപ്പെടുത്തി. | |||
===<u>കൊയ്ത്തുൽസവം</u>=== | ===<u>കൊയ്ത്തുൽസവം</u>=== | ||
[[പ്രമാണം:48002-koith balram.jpg|ഇടത്ത്|ലഘുചിത്രം|കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം വി ടി ബൽറാം എം. എൽ. എ നിർവഹിക്കുന്നു|293x293ബിന്ദു]] | [[പ്രമാണം:48002-koith balram.jpg|ഇടത്ത്|ലഘുചിത്രം|കൊയ്ത്തുൽസവത്തിന്റെ ഉദ്ഘാടനം വി ടി ബൽറാം എം. എൽ. എ നിർവഹിക്കുന്നു|293x293ബിന്ദു]] | ||
എൻ.എസ്.എസ്, സ്കൗട്ട്സ്, ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സുഭിക്ഷം പദ്ധതിയിലൂടെ വിളയിച്ച് നെല്ലിന്റെ കൊയ്ത്ത്തുത്സവം ഗ്രാമത്തിന്റെ ഉത്സവമായി. ഉദ്ഘാടനം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%9F%E0%B4%BF._%E0%B4%AC%E0%B5%BD%E0%B4%B1%E0%B4%BE%E0%B4%82 വി.ടി ബൽറാം] എം.എൽ.എ നിർവഹിച്ചു. യുവതലമുറയിൽ കാർഷിക അവബോധം സൃഷ്ടിക്കാൻ ഇത്തരത്തിലുള്ള പരിപാടികൾക്ക്സാ ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളുടെ അധ്വാനത്തെ ബൽറാം പ്രശംസിച്ചു. യുവകർഷകൻ നൗഷർ കല്ലടയുടെ വെളേളരി ചാലിപ്പാടത്താണ് ജൈവ നെൽകൃഷിയുടെ കൊയ്ത്തുത്സവം നടത്തിയത്. സ്വന്തമായി ഭക്ഷണം വിഷരഹിതമായി ഉണ്ടാക്കാനുള്ള നന്മയുടെ പാഠങ്ങളാണ് ചാലിപ്പാടത്ത് കുട്ടികൾ വിളയിച്ചത്. കൊയ്തെടുത്ത നൂറു പറ നെല്ല് സ്കൂളിന്റെ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറാനാണ് ഉദ്ദേശ്യം. ഈവർഷത്തെ കരനെൽകൃഷിയിലൂടെ വിളവെടുത്ത കാഞ്ചന് ഇനത്തിൽപെട്ട വിത്താണ് ജൈവകൃഷിക്ക് വേണ്ടി ഉപയോഗിച്ചത്. | |||
===<u>ദണ്ഡിയാത്ര പുനരാവിഷ്കരണം</u>=== | ===<u>ദണ്ഡിയാത്ര പുനരാവിഷ്കരണം</u>=== | ||
[[പ്രമാണം:48002-dandi march re enacting.jpg|ലഘുചിത്രം|356x356ബിന്ദു|ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ]] | [[പ്രമാണം:48002-dandi march re enacting.jpg|ലഘുചിത്രം|356x356ബിന്ദു|ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ]] | ||
മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മദിനത്തിൽ, ദണ്ഡിയാത്രയുടെ എൺപത്തിയൊമ്പതാം വാർഷികത്തിൽ, ദേശീയ സ്വാതന്ത്ര്യ സമരത്തെ ജനകീയവൽക്കരിക്കുകയും ഇന്ത്യൻ ദേശീയതയെ നിർവചിക്കുകയും ചെയ്ത ഉപ്പുസത്യഗ്രഹത്തിന്റെ പുനരാവിഷ്കാരം, കാലത്തിന്റെ കെട്ട മൂല്യങ്ങൾക്കെതിരെയുള്ള ഉണർത്തുപാട്ടായി കൗതുകക്കാഴ്ചക്കപ്പുറം ആശയഗാംഭീര്യത്തിന്റെ ആവിഷ്കാരം, അതു പ്രസരിപ്പിക്കുന്ന മൂല്യം കൊണ്ടു തന്നെ ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും പ്രശംസയും ശ്രദ്ധയും പിടിച്ചുപറ്റി. ഗാന്ധിയുടെ രൂപസാമ്യമുള്ള ഗാന്ധിയൻ ഡോ. ചാച്ചാ ശിവരാജൻ നേതൃത്വം നൽകിയ ഭണ്ഡിയാത്രാ പുനരാവിഷ്കാരത്തിൽ, ഗാന്ധിയെ അനുഗമിച്ച സമര ഭടന്മാരായി വിദ്യാർത്ഥികൾ വേഷമിട്ടു. സരോജിനി നായിഡു, മണിലാൽഗാന്ധി, മിഥു ബെൻ എന്നിങ്ങനെ ദണ്ഡിയാത്രയിൽ പങ്കെടുത്ത പ്രമുഖരും പ്രഗത്ഭരുമായ ദേശീയ പ്രസ്ഥാന നേതാക്കളായും വിദ്യാർത്ഥികൾ വേഷം പകർന്നു. അരീക്കോട് വില്ലേജ് ഓഫീസിന് സമീപം സജ്ജീകരിച്ച ആശ്രമത്തിൽ നിന്നും ആരംഭിച്ച യാത്രയ്ക്ക് നാട്ടുകാരും വിദ്യാർത്ഥികളും യാത്രക്കാരുമായ ആയിരങ്ങൾ അനുഗമിച്ചു. യാത്രയ്ക്കിടെ ഗാന്ധിക്കും അനുചരർക്കും സ്വീകരണം നൽകിയ അസലാലി, നവാഗം, ആനന്ദ്, സൂററ്റ് നവസാരി തുടങ്ങിയ ഗ്രാമങ്ങളും നഗരങ്ങളുമെല്ലാം പുനരാവിഷ്കരിച്ചു. ദണ്ഡിയാത്രാ വേളയിൽ ഗാന്ധി നടത്തിയ പ്രസംഗങ്ങളുടെ മലയാളാവിഷ്കാരം വിസ്മയകരമായി. യഥാർത്ഥ ദണ്ഡി യാത്രയെ ഓർമിപ്പിക്കുമാറ് യാത്രാ വീഥിക്കിരുവശവും സ്ത്രീകളും കുട്ടികളും നാട്ടുകാരുമായ ആയിരങ്ങൾ യാത്രക്ക് ആശീർവാദവും ഐക്യദാർഢ്യവുമായി അണിനിരന്നു. പുഷ്പവൃഷ്ടിയും പൂമാലയുമായി സ്ത്രീകളും കുട്ടികളും ഗാന്ധിയെയും അനുചരന്മാരെയും സ്വീകരിച്ചു. താഴത്തത്തങ്ങാടിയിൽ, ചാലിയാർ പുഴയോരത്ത് പ്രതീകാത്മകമായി ഉപ്പു കുറിക്കിക്കൊണ്ട് ദണ്ഡിയാത്രയുടെ പുനരാവിഷ്കാരത്തിന്റെ സമാപനത്തിന് തടിച്ചുകൂടിയ ആയിരങ്ങൾ സാക്ഷ്യം വഹിച്ചു. | |||
[https://youtu.be/Iyl7gkCc-EY വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/Iyl7gkCc-EY വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
| വരി 37: | വരി 37: | ||
=== <u>തടയണ നിർമ്മാണം</u> === | === <u>തടയണ നിർമ്മാണം</u> === | ||
[[പ്രമാണം:48002-thadayana01.jpg|ലഘുചിത്രം|342x342ബിന്ദു|വിദ്യാർത്ഥികൾ തടയണ നിർമാണത്തിൽ]] | [[പ്രമാണം:48002-thadayana01.jpg|ലഘുചിത്രം|342x342ബിന്ദു|വിദ്യാർത്ഥികൾ തടയണ നിർമാണത്തിൽ]] | ||
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D അരീക്കോട്] പഞ്ചായത്തിലെ ചെമ്രക്കാട്ടൂർ, വെള്ളേരി, താഴത്തുമുറി ,വലിയ കല്ലിങ്ങൽ ,ചീക്കോട് പഞ്ചായത്തിലെ വിളയിൽ, കുഴിമണ്ണ പഞ്ചായത്തിലെ കടുങ്ങല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള ജലക്ഷാമം പരിഹരിക്കാനുള്ള ശ്രമത്തിലാണ് സ്കൂളിലെ വിദ്യാർഥികൾ. സ്കൂളിലെ എൻഎസ്എസ്- സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കടുങ്ങല്ലൂർ പാലത്തിന് താഴെ തടയണ നിർമിച്ചാണ് വിദ്യാർത്ഥികൾ നാട്ടുകാരുടെ മനം കുളിർപ്പിക്കുന്നത്. അരീക്കോട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കർഷകർ ഉള്ള ഒരു പ്രദേശമാണ് ഇത്. ഏപ്രിൽ,മെയ് മാസങ്ങളിൽ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശത്തെ കൃഷിക്കാർക്കും കുടുംബങ്ങൾക്കും ആണ് വിദ്യാർത്ഥികളുടെ ദൗത്യം ആശ്വാസമേകുന്നത്. യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരി- ചാലിപ്പാടത്തെ ഒരേക്കറോളം വരുന്ന വയലിൽ വർഷങ്ങളായി സ്ക്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ നെൽകൃഷി ഇറക്കുന്നുണ്ട് .'മാതൃക ഹരിതഗ്രാമം' ആയി സ്കൂൾ നേരത്തെ പ്രഖ്യാപിച്ച പ്രദേശത്തിൻറെ കുടിവെള്ളക്ഷാമം കൂടി തടയണ നിർമ്മാണത്തിലൂടെ പരിഹരിക്കപ്പെടുകയാണ്. അഞ്ഞൂറിൽപരം പ്ലാസ്റ്റിക് ചാക്കുകളിൽ മണൽ നിറച്ചാണ് ശ്രമകരമായ തടയണ നിർമ്മാണം നടത്തുന്നത്.പ്രവർത്തനം ഔപചാരികമായി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് പി വി എ മനാഫ് ജലം സംരക്ഷിക്കുന്നതിന് സ്ഥിരം സംവിധാനം പ്രദേശത്ത് ഉണ്ടാകുമെന്ന് ചടങ്ങിൽ വച്ച് പ്രഖ്യാപിച്ചത് നാട്ടുകാർക്ക് ആശ്വാസമായി. അരീക്കോട്, ചീക്കോട്, കുഴിമണ്ണ എന്നീ മൂന്ന് പഞ്ചായത്തുകളിലെ 5 വാർഡുകളിലായി പരന്നുകിടക്കുന്ന 2500 കുടുംബങ്ങൾക്കാണ് പദ്ധതി പ്രയോജനകരം ആകുന്നത്. സ്കൂളിലെ 160 സന്നദ്ധ വളണ്ടിയർമാർക്ക് ഒപ്പം നാട്ടുകാരും തടയണ നിർമ്മാണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. | |||
[https://youtu.be/9qx2T7WTnm8 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | [https://youtu.be/9qx2T7WTnm8 വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക] | ||
| വരി 95: | വരി 94: | ||
=== '''<u>കൊയ്ത്തുത്സവം</u>''' === | === '''<u>കൊയ്ത്തുത്സവം</u>''' === | ||
[[പ്രമാണം:48002-minister prasad.jpg|ലഘുചിത്രം|കൃഷി മന്ത്രി പി പ്രസാദ് കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്യുന്നു]] | [[പ്രമാണം:48002-minister prasad.jpg|ലഘുചിത്രം|കൃഷി മന്ത്രി പി പ്രസാദ് കൊയ്ത്തുത്സവം ഉത്ഘാടനം ചെയ്യുന്നു]] | ||
അരീക്കോട്:സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ കോവിഡ് കാലത്ത് ആറ്റുനോറ്റുണ്ടാക്കിയ നെൽപ്പാടത്തെ കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ ഗ്രാമോത്സവമായി ആഘോഷിച്ചു.ഉത്സവം കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി.നേൽപ്പാടത്ത് കുട്ടികൾ തീർത്ത മാതൃക മുതിർന്നവർ പിൻപറ്റണമെന്നതാണ് ഈ കൊയ്ത്തുത്സവം നൽകുന്ന പാഠമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു അദ്ദേഹം പറഞ്ഞു. 'ഐശ്വര്യ' ഇനത്തിൽപെട്ട വിത്താണ് ഇപ്രാവശ്യം കൃഷി ചെയ്തത്.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ ഒരേക്കർ വയലിലാണ് സ്കൂളിലെ | അരീക്കോട്:സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാർ കോവിഡ് കാലത്ത് ആറ്റുനോറ്റുണ്ടാക്കിയ നെൽപ്പാടത്തെ കൊയ്ത്തുത്സവം അക്ഷരാർത്ഥത്തിൽ ഗ്രാമോത്സവമായി ആഘോഷിച്ചു.ഉത്സവം കെങ്കേമമാക്കാൻ ബഹുമാനപ്പെട്ട കൃഷി മന്ത്രി പി പ്രസാദ് കൂടിയെത്തിയതോടെ പാടത്ത് ആവേശം ഇരട്ടിയായി.നേൽപ്പാടത്ത് കുട്ടികൾ തീർത്ത മാതൃക മുതിർന്നവർ പിൻപറ്റണമെന്നതാണ് ഈ കൊയ്ത്തുത്സവം നൽകുന്ന പാഠമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യുവതലമുറയിൽ കൃഷിയോടുള്ള സമീപനം മാറ്റാൻ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്കാകുമെന്നു അദ്ദേഹം പറഞ്ഞു. 'ഐശ്വര്യ' ഇനത്തിൽപെട്ട വിത്താണ് ഇപ്രാവശ്യം കൃഷി ചെയ്തത്.യുവകർഷകൻ നൗഷർ കല്ലടയുടെ വെള്ളേരിയിലെ ചാലിപ്പാടത്തെ ഒരേക്കർ വയലിലാണ് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ കൃഷി ഇറക്കിയത്.അദ്ദേഹത്തെ മന്ത്രി പൊന്നാട അണിയിച്ചു ആദരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ ലീല, പൗക്ക, മറിയുമ്മ വി പി, മുഹമ്മദ് മഠത്തിൽ, ചെറിയാപ്പു പാമ്പോടൻ, കമ്മുട്ടി എൻ വി, കൊറ്റി, ചക്കിക്കുട്ടി, അലവി കൊട്ടപ്പറമ്പൻ എന്നിവരെയും ചടങ്ങിൽ മന്ത്രി ആദരിച്ചു. വിദ്യാർത്ഥികൾക്കൊപ്പം മന്ത്രിയും നെല്പാടത്തേക്കിറങ്ങിയതോടെ കൊയ്തുപാട്ടിന്റെ ഈരടികൾ ഉയർന്നു.പാട്ടിന്റെ താളത്തിനൊത്ത് അവർ നെല്ല് കൊയ്തു.ഇടകാലത്ത് നമുക്ക് നഷ്ടപ്പെട്ട നമ്മുടെ കാർഷിക സംസ്കാരത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ വിളംബരമായി ചാലി പാടത്തെ കൊയ്ത്തുത്സവം.വൈകുന്നേരം 4 മണിക്കായിരുന്നു കൊയ്ത്തുത്സവം. വിദ്യാർത്ഥികളും, രക്ഷിതാക്കളും,അധ്യാപകരും, നാട്ടുകാരും ചേർന്ന് കൊയ്ത്തുത്സവം വെള്ളേരി ഗ്രാമത്തിന്റെ ഉത്സവമാക്കി. കഴിഞ്ഞ അഞ്ചു വർഷമായി കുട്ടികൾ ഇവിടെ കൃഷിയിറക്കുന്നുണ്ട്.വിളവെടുത്ത നെല്ല് അരിയാക്കി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയിലേക്ക് നല്കുകയാണ് പതിവ്.സ്കൂളിന്റെ 'സുഭിക്ഷം' പദ്ധതി പ്രകാരം വെള്ളേരി യെ 'മാതൃകാ ഹരിത ഗ്രാമം' ആയി പ്രഖ്യാപിചിരുന്നു.പ്രദശത്തെ 2500 കുടുംബങ്ങൾക്ക് കൃഷിക്കും കുടിവെള്ളത്തിനും വേണ്ടി വിദ്യാർത്ഥികൾ കടുങ്ങല്ലൂർ തോടിനു കുറുകെ 'തടയണ' നിർമിച്ചത് കഴിഞ്ഞ വർഷത്തിലായിരുന്നു. വ്യത്യസ്ത പ്രോഗ്രാമുകൾ നടത്തി മാതൃകയാവുകയാണ് സ്കൂളിലെ എൻ.എസ്. എസ് യൂണിറ്റ്. കൂട്ടായ്മയുടെ കൈപ്പുണ്യം എന്നപേരിൽ ഭക്ഷ്യ മേള നടത്തി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് രണ്ട് വർഷങ്ങൾ കൊണ്ട് വീടുകൾ നിർമിച്ചു നൽകിയിരുന്നു.മലപ്പുറം ജില്ലയിലെ കഴിഞ്ഞ വർഷത്തെ മികച്ച എൻ. എസ്.എസ് യൂണിറ്റായും, പ്രോഗ്രാം ഓഫീസറായി സ്കൂളിലെ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിലിനെ തിരഞ്ഞെടുത്തിരുന്നു.[https://www.youtube.com/embed/binVKx7HAHY വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....] [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക|ചിത്രശാല കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== '''അവാർഡുകൾ''' == | == '''അവാർഡുകൾ''' == | ||
| വരി 109: | വരി 108: | ||
===<u>സ്ക്രാപ്പ് ചാലഞ്ച് അവാർഡ്-2021</u>=== | ===<u>സ്ക്രാപ്പ് ചാലഞ്ച് അവാർഡ്-2021</u>=== | ||
മലപ്പുറം(E) ജില്ലാ എൻ.എസ്.എസ് കമ്മിറ്റി സുവർണ ഭവനങ്ങളുടെ നിർമാണാർത്ഥം സംഘടിപ്പിച്ച 'സ്ക്രാപ്പ് ചാലഞ്ച്' ൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച (1,35,755 രൂപ) സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരെ ഇന്ന് ആദരിച്ചു. ശുചിത്വ മിഷൻ നൽകിയ 'പ്രശംസ പത്രം'വളണ്ടിയർമാർക്ക് കൈമാറി. | മലപ്പുറം(E) ജില്ലാ എൻ.എസ്.എസ് കമ്മിറ്റി സുവർണ ഭവനങ്ങളുടെ നിർമാണാർത്ഥം സംഘടിപ്പിച്ച 'സ്ക്രാപ്പ് ചാലഞ്ച്' ൽ ഏറ്റവും കൂടുതൽ തുക സമാഹരിച്ച (1,35,755 രൂപ) സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാരെ ഇന്ന് ആദരിച്ചു. ശുചിത്വ മിഷൻ നൽകിയ 'പ്രശംസ പത്രം'വളണ്ടിയർമാർക്ക് കൈമാറി. | ||
== '''നാഷണൽ സർവ്വീസ് സ്കീം ഗാലറി''' == | == '''നാഷണൽ സർവ്വീസ് സ്കീം ഗാലറി''' == | ||
എൻ.എസ്.എസ് വിംഗ് നടത്തിയ വിവിധ പ്രോഗ്രാമുകളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]] | [[പ്രമാണം:48002-shuchitha msn award.jpg|ലഘുചിത്രം|174x174ബിന്ദു|ജില്ലാ ശുചിത്വ മിഷൻ അവാർഡ്]] | ||
എൻ.എസ്.എസ് വിംഗ് നടത്തിയ വിവിധ പ്രോഗ്രാമുകളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം/ക്ലിക്ക് ചെയ്യുക#.E0.B4.95.E0.B5.8D.E0.B4.AF.E0.B4.BE.E0.B4.AE.E0.B4.B1 .E0.B4.95.E0.B4.A3.E0.B5.8D.E0.B4.A3.E0.B4.BF.E0.B4.B2.E0.B5.82.E0.B4.9F.E0.B5.86....|ക്ലിക്ക് ചെയ്യുക]] | |||