"എ.ൽ.പി.എസ്.പുളിയക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,318 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 70: വരി 70:

== '''ആമുഖം''' ==
== '''ആമുഖം''' ==
മലപ്പുറം ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പുളിയക്കോട് എന്ന സ്ഥലത്താണ് എ .ൽ.പി .സ്കൂൾ പുളിയക്കോട് .
മലപ്പുറം ജില്ലയിലെ  വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയിലെ പുളിയക്കോട് എന്ന സ്ഥലത്താണ് എ .ൽ.പി .സ്കൂൾ പുളിയക്കോട് വെള്ളിയഞ്ചേരിയിലെ ഒരു പൗരപ്രമുഖനായിരുന്ന ശ്രി .കുണ്ടോട്ടി കുജഹമ്മദ് ഹാജി ൽ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം .അദ്ദേഹത്തിന്റെ പുത്രനായ ശ്രി .അബൂബക്കർ ആണ് ഇപ്പോഴത്തെ മാനേജർ .പരേതനായ ശ്രി .എ .എസ് നായർ ,വേലു ,മാസ്റ്റർ എന്നിവരായിരുന്നു ഇവിടത്തെ ആദ്യകാല പ്രധാന അധ്യാപകൻ എടപ്പറ്റ പഞ്ചായത് പ്രസിഡന്റായിരുന്ന ബാസ്‌കരാറാണ് മാസ്റ്റർ ,സി എം ഉസ്മാൻകുട്ടി മാസ്റ്റർ ,പി ആബിദ ടീച്ചർ ഇവിടെ ദീർഘ കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.

വരി 81: വരി 81:
വെള്ളിയഞ്ചേരിയിലെ ഒരു പൗരപ്രമുഖനായിരുന്ന ശ്രി .കുണ്ടോട്ടി കുജഹമ്മദ് ഹാജി ൽ സ്ഥാപിച്ചതാണ് ഈ  വിദ്യാലയം .അദ്ദേഹത്തിന്റെ പുത്രനായ ശ്രി .അബൂബക്കർ ആണ് ഇപ്പോഴത്തെ മാനേജർ .പരേതനായ ശ്രി .എ .എസ് നായർ ,വേലു ,മാസ്റ്റർ എന്നിവരായിരുന്നു ഇവിടത്തെ ആദ്യകാല പ്രധാന അധ്യാപകൻ എടപ്പറ്റ പഞ്ചായത് പ്രസിഡന്റായിരുന്ന ബാസ്‌കരാറാണ് മാസ്റ്റർ ,സി എം ഉസ്മാൻകുട്ടി മാസ്റ്റർ ,പി ആബിദ ടീച്ചർ ഇവിടെ ദീർഘ കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
51  കുട്ടികൾ പഠിക്കുന്ന ഈ സ്കൂളിൽ സുസജ്ജമായ ക്ലാസ്റൂമുകൾ ,ഓരോ ക്ലാസ്സിലും വായന മൂലകൾ ,ആധുനിക സൗകര്യങ്ങളുള്ള വൃത്തിയുള്ള പാചകപ്പുര ,വിശാലമായ കളിസ്ഥലം ,ഗാർഡൻ ബെഞ്ച് ,വണ്ടി സൗകര്യം എന്നിവയുണ്ട് ..ദീർഘ കാല പരിചയവും അർപ്പണബോധവുമുള്ള അധ്യാപകരും അത്യാവശ്യ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ക്ലാസ്സ്മുറി ,ഇരിപ്പിട സൗകര്യങ്ങൾ ,വൈധ്യുതി ,computer,ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട് .600ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്.   

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
79

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1787632...1790473" എന്ന താളിൽനിന്ന് ശേഖരിച്ചത്