"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSchoolFrame/Pages}}
 
 
== '''ഭൗതിക സൗകര്യങ്ങൾ''' ==
* ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
* ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ
* ആധുനിക സൗകര്യങ്ങളോടുകൂടിയ ,വൃത്തിയും വെടിപ്പുമുള്ള , പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന വിശാലമായ പാചകപ്പുര.
* മികച്ച നിലവാരം പുലർത്തുന്ന വായനാമുറിയോടു കൂടിയ 5800 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
* 20 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉള്ള ഹൈസ്കൂൾ ഐ.ടി ലാബ്.5 കമ്പ്യൂട്ടറുകളുള്ള യു.പി .ഐ.ടി.ലാബ്.
* ഒരു മൾട്ടിമീഡിയ റൂം.
* സയൻസ് ലാബ്.
* ഗണിതലാബ്.
* സെമിനാർ ഹാൾ
* കുട്ടികൾക്കാവശ്യമായ എല്ലാവിധ സ്പോർട്സ് ഉപകരണങ്ങൾ.
* വിശാലമായ കളിസ്ഥലം.
* കുട്ടികളുടെ യാത്രാസൗകര്യത്തിനുവേണ്ടി നാല് ബസുകൾ
 
 
== '''മാനേജ്‍മെന്റ്''' ==
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങൾ
 
* എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂൾ
* എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ
* എസ്.ഡി.പി.വൈ ഗേൾസ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ
* എസ്.ഡി.പി.വൈ ഹയർ സെക്കണ്ടറി സ്ക്കൂൾ(അൺ എയ്ഡഡ്)
* എസ്.ഡി.പി.വൈ ലോവർ പ്രൈമറി സ്ക്കൂൾ
* എസ്.ഡി.പി.വൈ സെൻട്രൽ സ്ക്കൂൾ (സി.ബി.എസ്.ഇ)
* എസ്.ഡി.പി.വൈ ടി.ടി.ഐ
* എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂൾ, എടവനക്കാട്.
* എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്
 
==2022 ൽ റിട്ടയർ ചെയ്യുന്ന അധ്യാപകർ==
 
നീണ്ട വർഷത്തെ സേവനത്തിന് ശേഷം ഈ സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകരാണ് എൻ എസ് ആശാലത,ഷീബ കെ എസ്,അനു കെ ആർ,ഭാസി പി കെ.
 
 
[[പ്രമാണം:26056 anu k r.jpg|150px|thumb|left|അനു കെ ആർ]]
 
[[പ്രമാണം:26056 asaletha.jpg|150px|thumb|center|ആശാലത എൻ എസ് ]]
 
[[പ്രമാണം:26056 pkbhasi.jpg|150px|thumb|left|പി കെ ഭാസി ]]
 
[[പ്രമാണം:26056 sheeba.jpg|150px|thumb|center|ഷീബ കെ എസ്]]
3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1132824...1790098" എന്ന താളിൽനിന്ന് ശേഖരിച്ചത്