"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അംഗീകാരങ്ങൾ/*മാതൃഭൂമി സീഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<p align=justify;><font face="meera" size=5><u>'''മനോരമ നല്ലപാഠം :''' </u></font>ബാലികാമഠം ഇക്കോക്ലബ്ബ് 2009 – 2010 അക്കാദമിക വർഷം മുതൽ മാതൃഭൂമി SEED പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നു. SEED പ്രവർത്തനങ്ങളിൽ 2010 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയത്തിനുള്ള ഒന്നാം സമ്മാനവും, പത്തനംതിട്ട ജില്ലയിലെ ശ്രേഷ്ഠ ഹരിത വിദ്യാലയ അവാർഡും ലഭിച്ചത് ബാലികാമഠം സ്‍കൂളിനാണ്. അതേ വർഷം തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് സ്‍കൂൾ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തത് ഈ സ്കൂളിലെ അധ്യാപിക സൂസൻ കെ ജോസഫിനെയാണ്. 2011 ൽ തിരുവല്ലാ വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ അവാർഡും മികച്ച കോ-ഓർഡിനേറ്റർ അവാർഡും ശ്രീമതി. സൂസൻ .കെ ജോസഫിനു ലഭിച്ചു. 2012 ൽ ജില്ലയിലെ പ്രത്യേക പുരസ്കാരത്തിനുള്ള അവാർഡും സ്‍കൂളിനു ലഭിച്ചു.</p>
<p align=justify;><font face="meera" size=5><u>'''മനോരമ നല്ലപാഠം :''' </u></font></p>
<gallery mode= hover>
പ്രമാണം:37049-nallapadam-1.jpeg|200px|thumb|left|alt text
പ്രമാണം:37049-nallapadam-2.jpeg
പ്രമാണം:37049-nallapadam-3.jpeg
</gallery>
2,994

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1789023...1789601" എന്ന താളിൽനിന്ന് ശേഖരിച്ചത്