"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== '''2021-22 അധ്യയനവർഷത്തെ ശാസ്ത്ര ക്ലബ് പ്രവർത്തനം''' | == '''''സലിം അലി സയൻസ് ക്ളബ്''''' == | ||
<gallery> | '''2021-22 അധ്യയനവർഷത്തെ ശാസ്ത്ര ക്ലബ് പ്രവർത്തനം'''<gallery> | ||
പ്രമാണം:47332 ചാന്ദ്രദിനം .jpg | പ്രമാണം:47332 ചാന്ദ്രദിനം .jpg | ||
പ്രമാണം:47332 പരിസ്ഥിതി ദിനം പോസ്റ്റർ.jpg | പ്രമാണം:47332 പരിസ്ഥിതി ദിനം പോസ്റ്റർ.jpg | ||
| വരി 16: | വരി 16: | ||
സെപ്റ്റംബർ 15-നു നടത്തിയ പോഷൻ അസംമ്പിളി കുട്ടികൾക്ക് നൂൺ മീലിന്റെ പ്രാധന്യത്തെ കുറിച്ച് മനസിലാക്കാൻ സഹായമായി. ഡോക്ടർ ഷക്കീർ ഇബ്രാഹിം പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു നൽകിയ യൂട്യൂബ് ലിങ്കും ഏറെ ശ്രദ്ധേയമായി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_DNZ3dAR8J8 | സെപ്റ്റംബർ 15-നു നടത്തിയ പോഷൻ അസംമ്പിളി കുട്ടികൾക്ക് നൂൺ മീലിന്റെ പ്രാധന്യത്തെ കുറിച്ച് മനസിലാക്കാൻ സഹായമായി. ഡോക്ടർ ഷക്കീർ ഇബ്രാഹിം പ്രോഗ്രാം ഉത്ഘാടനം ചെയ്തു. ഇതോടു അനുബന്ധിച്ചു നൽകിയ യൂട്യൂബ് ലിങ്കും ഏറെ ശ്രദ്ധേയമായി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_DNZ3dAR8J8 | ||
അന്താരാഷ്ട്ര സയൻസ് ദിനത്തോടനുബന്ധിച്ചു '''EPISTHAMEE''' എന്ന പേരിൽ വിദ്യാര്ഥികളയുടെ പരിപാടികളും മറ്റും ഉൾക്കൊള്ളിച്ച ഒരു യൂട്യൂബ് ലിങ്ക് യതയ്യാറാക്കി പ്രസിദ്ധീകരിച്ചു. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/_32IKR2nzYY | |||
== '''Rustic Blooms ENGLISH CLUB''' == | == '''Rustic Blooms ENGLISH CLUB''' == | ||
| വരി 22: | വരി 24: | ||
ഈ കുട്ടികളുടെ online groupആന്ന് Rustic Blooms. une 5പരിസ്ഥിതി ദിനത്തോടന ബന്ധിച്ച് ക്ലബ് അംഗങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി വൃക്ഷത്തൈ നടൽ, ഇംഗ്ലീഷ് natare മാഗസിൻ എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ ന്യൂസ് പേപ്പർ കൊളാഷ് വളരെ മികച്ചതായിരുന്നു. Readerട ' Club ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും എഴുതാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി Reader 'ട club ഒരു തനത് പ്രവർത്തനമായി നടത്തുന്നു. Reader's Clubലെ കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികൾക്കായി Reading cardട നിർമ്മിച്ചു.കൂടാതെ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തി. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി Card നിർമ്മാണ മത്സരം നടത്തി ഇംഗ്ലീഷിൽ സന്ദേശമെഴുതി.. ഇംഗ്ലീഷ് ക്ലബിൻ്റെ വ്യത്യസ്തമായ രണ്ടു പ്രവർത്തനങ്ങളാണ് വർഷാവസാനത്തിലുള്ള English Day Celebration നും Multi colour ഇംഗ്ലീഷ് പത്രമായ 'Petals ' ഉം.എല്ലാ വർഷവും മാർച്ച് ആദ്യവാരത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിപുലമായ English Day Celebration നടത്തുന്നു. ഈ വർഷവും മാർച്ച് ആദ്യവാരത്തിൽ Online ആയി നടത്തുന്നതിനായി കുട്ടികളും അധ്യാപകരും തയ്യാറായിക്കൊണ്ടിരിക്കുന്നു. `Petals' 7th Edition പുറത്തിറക്കാനുള്ള സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. ഇംഗ്ലീഷ് വെർച്വൽ അസംബ്ലിയുടെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/IctJUTdkDns | ഈ കുട്ടികളുടെ online groupആന്ന് Rustic Blooms. une 5പരിസ്ഥിതി ദിനത്തോടന ബന്ധിച്ച് ക്ലബ് അംഗങ്ങളെ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരിക്കുന്നതിനായി വൃക്ഷത്തൈ നടൽ, ഇംഗ്ലീഷ് natare മാഗസിൻ എന്നിവ തയ്യാറാക്കി. വായനാദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ് തയ്യാറാക്കിയ ന്യൂസ് പേപ്പർ കൊളാഷ് വളരെ മികച്ചതായിരുന്നു. Readerട ' Club ഇംഗ്ലീഷ് ഭാഷ അനായാസം സംസാരിക്കാനും എഴുതാനും കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി Reader 'ട club ഒരു തനത് പ്രവർത്തനമായി നടത്തുന്നു. Reader's Clubലെ കുട്ടികൾ ചെറിയ ക്ലാസിലെ കുട്ടികൾക്കായി Reading cardട നിർമ്മിച്ചു.കൂടാതെ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം എന്നീ മത്സരങ്ങൾ വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തി. ക്രിസ്തുമസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി Card നിർമ്മാണ മത്സരം നടത്തി ഇംഗ്ലീഷിൽ സന്ദേശമെഴുതി.. ഇംഗ്ലീഷ് ക്ലബിൻ്റെ വ്യത്യസ്തമായ രണ്ടു പ്രവർത്തനങ്ങളാണ് വർഷാവസാനത്തിലുള്ള English Day Celebration നും Multi colour ഇംഗ്ലീഷ് പത്രമായ 'Petals ' ഉം.എല്ലാ വർഷവും മാർച്ച് ആദ്യവാരത്തിൽ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന വിപുലമായ English Day Celebration നടത്തുന്നു. ഈ വർഷവും മാർച്ച് ആദ്യവാരത്തിൽ Online ആയി നടത്തുന്നതിനായി കുട്ടികളും അധ്യാപകരും തയ്യാറായിക്കൊണ്ടിരിക്കുന്നു. `Petals' 7th Edition പുറത്തിറക്കാനുള്ള സജ്ജീകരണങ്ങളും പുരോഗമിക്കുന്നു. ഇംഗ്ലീഷ് വെർച്വൽ അസംബ്ലിയുടെ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/IctJUTdkDns | ||
ഇംഗ്ലീഷ് ദിനാചരണത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച യുട്യൂബ് തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/keJQz-TwBVE | |||
== '''Mathesis - The Mathematic club''' == | == '''Mathesis - The Mathematic club''' == | ||
| വരി 33: | വരി 37: | ||
== '''അലിഫ് അറബി ക്ലബ്''' == | == '''അലിഫ് അറബി ക്ലബ്''' == | ||
[[പ്രമാണം:47332 Arabic Day.jpg|ലഘുചിത്രം|പകരം=|അറബിക് സെമിനാറിൽ ഡോക്ടർ അബ്ബാസ് വിഷയമവതരിപ്പിക്കുന്നു]] | [[പ്രമാണം:47332 Arabic Day.jpg|ലഘുചിത്രം|പകരം=|അറബിക് സെമിനാറിൽ ഡോക്ടർ അബ്ബാസ് വിഷയമവതരിപ്പിക്കുന്നു|428x428ബിന്ദു]] | ||
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. അറബി പഠിക്കുന്ന കുട്ടികൾക്ക് പുറമേ തൽപരരായ മറ്റ് വിദ്യാർഥികളും ക്ലബിൽ അംഗങ്ങളാണ്. 2021-22 വർഷത്തിൽ വൈവിധ്യമാർന്ന ധാരാളം പരിപാടികളാണ് അറബി ക്ലബ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയത്. വായനാദിനത്തോടനുബന്ധിച്ച് അറബിവായനാമൽസരം അറബി ഗാനാലാപനം, മാപ്പിളപാട്ട് , (എല്ലാം വിദ്യാർഥികള്ക്കും രക്ഷിതാക്കൾക്കും)അറബി കയ്യെഴുത്ത് ( കുട്ടികൾക്ക് മാത്രം) എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വിവിധ പരിപാടികളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മൽസരങ്ങളും സംഖടിപ്പിച്ചു. അന്താരാഷ്ട്ര അറബി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 18 ന് അറബിക് സെമിനാറും വിവിധ മൽസരങ്ങളും സ്കൂളിൽ ഓഫ് ലൈനായി സംഘടിപ്പിച്ചു.മുക്കം എ ഇ ഒ ഓംകാരനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ബാസ് കെ വിഷയാതരണം നടത്തി സംസാരിച്ചു. കോഴിക്കോട് ഐ എം ഇ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. സ്കൂളിലെ മുൻ അറബി അധ്യാപകരായിരുന്ന ഉസൈൻ കെ പി, അബ്ദുൽ മജീദ് പി , മുക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അറബി അധ്യാപകരായ ഹംസ പി പി, അബ്ദുൽ ഹകീം പി കെ, അബ്ദുൽ മജീദ് ഇ, സൈനുൽ ആബിദ് പി, നസീഫ് തിരുവമ്പാടി, റഫീക്ക് പൊയിൽകര , സീനിയർ അധ്യാപിക തങ്കമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ നാസർ മാമ്പ്ര എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും അബ്ദുറബ്ബ് കെ സി നന്ദിയും പറഞ്ഞു. കൂടാതെ പഠനാർഹമായ ഒരു യുട്യൂബ് ലിങ്ക് സേക്രഡ് കിഡ്സ് എന്ന സ്കൂൾ ചാനലിലൂടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. 1300 ലധികം കാഴ്ചക്കാർ പ്രസ്തുത ലിങ്ക് സന്ദർശിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ കെ അറബി ദിന സന്ദേശം നൽകി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/ossBQHlyYgc | അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. അറബി പഠിക്കുന്ന കുട്ടികൾക്ക് പുറമേ തൽപരരായ മറ്റ് വിദ്യാർഥികളും ക്ലബിൽ അംഗങ്ങളാണ്. 2021-22 വർഷത്തിൽ വൈവിധ്യമാർന്ന ധാരാളം പരിപാടികളാണ് അറബി ക്ലബ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി ഒരുക്കിയത്. വായനാദിനത്തോടനുബന്ധിച്ച് അറബിവായനാമൽസരം അറബി ഗാനാലാപനം, മാപ്പിളപാട്ട് , (എല്ലാം വിദ്യാർഥികള്ക്കും രക്ഷിതാക്കൾക്കും)അറബി കയ്യെഴുത്ത് ( കുട്ടികൾക്ക് മാത്രം) എന്നിവ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. കൂടാതെ വിവിധ പരിപാടികളോടനുബന്ധിച്ച് ഓൺലൈൻ ക്വിസ് മൽസരങ്ങളും സംഖടിപ്പിച്ചു. അന്താരാഷ്ട്ര അറബി ദിനാചരണത്തോടനുബന്ധിച്ച് ഡിസംബർ 18 ന് അറബിക് സെമിനാറും വിവിധ മൽസരങ്ങളും സ്കൂളിൽ ഓഫ് ലൈനായി സംഘടിപ്പിച്ചു.മുക്കം എ ഇ ഒ ഓംകാരനാഥൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അബ്ബാസ് കെ വിഷയാതരണം നടത്തി സംസാരിച്ചു. കോഴിക്കോട് ഐ എം ഇ മുജീബുല്ല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ മോഡറേറ്ററായിരുന്നു. സ്കൂളിലെ മുൻ അറബി അധ്യാപകരായിരുന്ന ഉസൈൻ കെ പി, അബ്ദുൽ മജീദ് പി , മുക്കം സബ് ജില്ലയിലെ വിവിധ സ്കൂളുകളിലെ അറബി അധ്യാപകരായ ഹംസ പി പി, അബ്ദുൽ ഹകീം പി കെ, അബ്ദുൽ മജീദ് ഇ, സൈനുൽ ആബിദ് പി, നസീഫ് തിരുവമ്പാടി, റഫീക്ക് പൊയിൽകര , സീനിയർ അധ്യാപിക തങ്കമ്മ തോമസ്, സ്റ്റാഫ് സെക്രട്ടറി ദിലീപ് മാത്യൂസ്, അബ്ദുൽ നാസർ മാമ്പ്ര എന്നിവർ സംസാരിച്ചു. അബ്ദുൽ റഷീദ് അൽഖാസിമി സ്വാഗതവും അബ്ദുറബ്ബ് കെ സി നന്ദിയും പറഞ്ഞു.വിദ്യാര്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു. കൂടാതെ പഠനാർഹമായ ഒരു യുട്യൂബ് ലിങ്ക് സേക്രഡ് കിഡ്സ് എന്ന സ്കൂൾ ചാനലിലൂടെ കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സമർപ്പിച്ചു. 1300 ലധികം കാഴ്ചക്കാർ പ്രസ്തുത ലിങ്ക് സന്ദർശിച്ചു. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോക്ടർ മുഹമ്മദ് ബഷീർ കെ അറബി ദിന സന്ദേശം നൽകി. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/ossBQHlyYgc | ||
== '''വിദ്യാരംഗം കലാസാഹിത്യവേദി''' == | == '''വിദ്യാരംഗം കലാസാഹിത്യവേദി''' == | ||
| വരി 48: | വരി 52: | ||
കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടിലടക്കപ്പെട്ടതുപോലെ കഴിയേണ്ടിവന്ന കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. | കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടിലടക്കപ്പെട്ടതുപോലെ കഴിയേണ്ടിവന്ന കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. | ||
[[പ്രമാണം:47332 Devamithra m.jpg|ലഘുചിത്രം|241x241ബിന്ദു|ദേവമിത്ര എം]] | |||
2021-22 അധ്യയനവർത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കാവ്യാലാപനത്തിൽ സംസ്ഥാനതലമൽസരത്തിലേക്ക് ഈ വിദ്യാലയത്തിലെ ദേവമിത്ര എം തെരഞ്ഞെടുക്കപ്പെട്ടു | |||
=='''സാമൂഹൃശാസ്ത്ര ക്ളബ്'''== | =='''സാമൂഹൃശാസ്ത്ര ക്ളബ്'''== | ||
| വരി 70: | വരി 82: | ||
=='''സംസ്കൃൃത ക്ലബ്'''== | =='''സംസ്കൃൃത ക്ലബ്'''== | ||
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവികാ കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ വിഎസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടന്നു അച്യുതൻ ഗേൾസ് ഹൈസ്കൂൾ സംസ്കൃത അധ്യാപകനായ ശ്രീ | സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവികാ കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ വിഎസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടന്നു സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വായനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി. സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവിക കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ ബി എസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു. സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടന്നു ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ സംസ്കൃതം പഠിക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തി ഒരു യൂട്യൂബ് ലിങ്ക് ഇറക്കാൻ സാധിച്ചു. അച്യുതൻ ഗേൾസ് ഹൈസ്കൂൾ സംസ്കൃത അധ്യാപകനായ ശ്രീ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ മുഖ്യ സാരഥി ശ്രീ അഗസ്റ്റ്യൻ മഠത്തിപ്പറമ്പിൽ ആശംസകൾ നേർന്ന് സംസാരിച്ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യൂട്യൂബ് ലിങ്ക് ഇറക്കാൻ സാധിച്ചു വിവിധ മത്സരങ്ങളിലായി പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. (വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://youtu.be/aBjguDULXv0 | ||
== '''വിജയീഭവ ഹിന്ദി ക്ലബ്''' == | == '''വിജയീഭവ ഹിന്ദി ക്ലബ്''' == | ||
| വരി 99: | വരി 111: | ||
l സംസ്ഥാന തലത്തിൽ നടത്തിയ ഉറുദു ടാലന്റ് Test -ൽ 6, 7 ക്ലാസിൽ നിന്നും സഫ തസ്നീം ഫാത്തിമ റഗ്ദ എന്നീ കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി | l സംസ്ഥാന തലത്തിൽ നടത്തിയ ഉറുദു ടാലന്റ് Test -ൽ 6, 7 ക്ലാസിൽ നിന്നും സഫ തസ്നീം ഫാത്തിമ റഗ്ദ എന്നീ കുട്ടികൾ ഉയർന്ന ഗ്രേഡുകൾ കരസ്ഥമാക്കി | ||
മിർസാ ഗാലിബിന്റെ ജന്മദിനത്തോടനുബന്ധിച്ച് ദേശീയ ഉറുദു ദിനത്തിൽ വിദ്യാർത്ഥികളുടെ സർഗസിദ്ധികളും സന്ദേശങ്ങളും അടങ്ങിയ യു ട്യൂബ് ലിങ്ക് സേക്രഡ് കിഡ്സിൽ നല്കി. വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://youtu.be/LatbZPd_wl4 | |||
== വീൽ ക്ളബ് == | |||
3 മുതല് 7 വരെ ക്ലാസുകളിൽ പഠിക്കുന്ന മുടുക്കരായ കുട്ടികൾക്ക് അധിക പഠനപ്രവര്ത്തനങ്ങൾ നല്കി അവരെ ഭാവി മൽസരപരീക്ഷകൾക്ക് പ്രാപ്തരാക്കുന്നതിന് വേണ്ടി രൂപീകരിച്ച ക്ലബ് ആണ് വീൽ ക്ലബ്. Worthwhile empowerment and enlighten in learning എന്നാണ് ഇതിന്റെ പൂർണരൂപം. സ്കൂളിന്റെ തനത് പദ്ധതിയായ ഈ ക്ലബ് പ്രവര്ത്തനങ്ങളിലൂടെ കുട്ടികളുടെ അറിവിന്റെ ലോകത്തിന് കൂടുതൽ വികാസം ലഭിട്ടുണ്ട്. ക്വിസ് മൽസരങ്ങൾ, ചർച്ചാ ക്ലാസുകൾ, സെമിനാറുകൾ,വ്യക്തിത്വവികസന ക്ലാസുകൾ,പഠനയാത്രകൾ തുടങ്ങി വൈവിധ്യ പരിപാടികളാണ് ക്ലബ് സംഘടിപ്പിക്കാറുളളത്. | |||