"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 43: | വരി 43: | ||
===ദേശീയ യുവജന ദിനം=== | ===ദേശീയ യുവജന ദിനം=== | ||
സാമൂഹിക പരിഷ്കർത്താവായ സ്വാമിവിവേകാനന്ദൻ ഇന്ത്യക്ക് നൽകിയ സംഭാവനകൾ എന്തെല്ലാം എന്ന് ചർച്ച ചെയ്തു. | സാമൂഹിക പരിഷ്കർത്താവായ സ്വാമിവിവേകാനന്ദൻ ഇന്ത്യക്ക് നൽകിയ സംഭാവനകൾ എന്തെല്ലാം എന്ന് ചർച്ച ചെയ്തു. | ||
== '''[https://www.facebook.com/Aironemedia/videos/467686941502536/?extid=CL-UNK-UNK-UNK-AN_GK0T-GK1C യുദ്ധിരുദ്ധ സംഗമം നടത്തി.]''' == | |||
യുദ്ധ ഭീകരതക്കെതിരെ കുഴിമണ്ണ ഗവ.ഹയർ സെക്ക: സ്കൂ'ിലെ കുട്ടികൾ ... | |||
2022 ഫെബ്രുവരി 26 ശനി: | |||
കിഴിശേരി : കുഴിമണ്ണ ജി.എച് എസ് എസിലെ യു.പി. വിഭോഗം കുട്ടികൾ യുദ്ധ | |||
ഭീകരതക്കെതിരെ റോലിയും യുദ്ധവിരുദ്ധ സംഗമവും നത്തി. റഷ്യ-ഉക്റെയിൻ യുദ്ധ | |||
സോഹചര്യത്തിലോണ് ഇന്ന് സമോധോനത്തിന്റെ സന്ദേശങ്ങൾ ഉയർത്തിപ്പിിച്ച് യുദ്ധ | |||
ഭീകരതക്കെതിരെ ഒരുമയോടെ കൈകോർത്ത് വേറിട്ട പ്രവർത്തനങ്ങൾ ക്ക് യു.പി വിഭോഗം | |||
എസ് | |||
ആർ ജി യും ഒരുമ സോമൂഹ്യ ശോസ്ത്ര വേ,ിയും മുന്നിട്ടിറങ്ങിയത്. | |||
ഒന്നും രണ്ടും ലോകമഹോയുദ്ധങ്ങളുടെയും അതിന് ശേഷം ഈയടുത്ത കോലം വരെ ഭൂമിയിൽ | |||
ഉണ്ടോയ മുഴുവൻ യുദ്ധങ്ങളുടെയും അന്തിമഫലം സർവനോശം മോത്രമോയിരുന്നു എന്ന് കുട്ടികൾ | |||
തിരിച്ചറിഞ്ഞു. | |||
തുർന്ന് അവർ ഒരുക്കിയ യുദ്ധ വിരുദ്ധ സംഗമത്തിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ യെടുക്കൽ , | |||
റോലി, പോസ്റ്റർ പ്ര,ർശനം, നിറയുന്ന ക്യോൻവോസ് എന്നിവയും ഒരുക്കിയത് വ'രെ | |||
ശ്രദ്ധേയമോയി. എച് എം - ഇൻ ചോർജ് ശ്രീ വി പി. എം ശശീന്ദ്ര ബോബു മോസ്റ്റർ ഉ,്ഘോനം | |||
ചെയ്തു. യുദ്ധവിതച്ച നോശത്തിൽ നിന്നും പോഠങ്ങൾ മനസിലോക്കി എല്ലോവരും ലോക | |||
സമോധോനത്തിനോയി മുന്നോട്ട് വരണമെന്നും അതിനോയി ഒത്തോരുമയോടെ | |||
കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. | |||
.യുദ്ധത്തിനെതിരെ പ്രവർത്തിക്കണമെന്ന ആഹ്വോനത്തോടെ നന്ന യുദ്ധ വിരുദ്ധ റോലിയിൽ | |||
യു.പി. വിഭോഗത്തിലെ മുഴുവൻ കുട്ടികളും അണി ചേർന്നു. | |||
എസ് ആർജി കൺവീനർ ജയൻ പി , ഒരു മ സോമൂഹ്യ ശോസ്ത്ര വേ,ി കൺവീനർ ശ്രീലത | |||
ബി.ി , ഷരീഫ കെ , | |||
സബിത സി.എസ്. | |||
ബൈജു .എൻ | |||
എന്നിവരും സംബന്ധിച്ചു. | |||
തുർന്ന് കുട്ടികൾ തയ്യോറോക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകൾ പ്രകോശനം ചെയ്തു. സ്കൂൾ മുറ്റത്ത് | |||
NO WAR എന്ന രീതിയിൽ കുട്ടികൾ അണിനിരന്ന് മോസ് ഡ്രിൽ ചെയ്തതും ഏറെ | |||
ശ്രദ്ധേയമോയി. | |||
യുദ്ധവിരുദ്ധ ചിത്ര പ്ര,ർശനം നിറയുന്ന ക്യോൻവോസ് തുങ്ങി നിരവധി | |||
തുർപരിപോികൾക്കും രൂപം നൽകി. തികച്ചും മോതൃകോപരമോയ രീതിയിൽ കുട്ടിക'ിൽ | |||
യുദ്ധവിരുദ്ധ സന്ദേശം എത്തിക്കോൻ കഴിഞ്ഞതിൽ ഏറെ അഭിമോനിക്കോം. | |||
=== '''[https://www.youtube.com/watch?v=5hVReaw8FjA 2022 മാർച്ച് 12 ദണ്ഡി മാർച്ച് ദിനം]''' === | |||
ദണ്ഡി മാർച്ച് പുനരാവിവിഷ്ക്കരിച്ച് കുഴിമണ്ണയിലെ കുട്ടികൾ. | |||
.കുഴിമണ്ണ ഹയർ സെക്കൻഡറിയിലെ യു.പി.വിഭാഗം കുട്ടികളാണ് ഗാന്ധിജിയുടെ നേതൃത്വത്തിൽ സബർമതി ആശ്രമത്തിൽ നിന്ന് ദണ്ഡി കടപ്പുറത്തേക്കുള്ള സത്യാഗ്രഹത്തിൻ്റെ ദൃശ്യാവിഷ്ക്കാരം നടത്തിയത്.മാർച്ച് 12ന് ദണ്ഡി യാത്രദിനാചരണത്തിൻ്റെ ഭാഗമായാണ് കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിൽ ദണ്ഡി മാർച്ച് സംഘടിപ്പിച്ചത്. | |||
.ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന് ആരംഭിച്ച് 24 ദിവസങ്ങളിലായിവിവിധ ഗ്രാമങ്ങളിലൂടെ 390 മൈൽ ദൂരം താണ്ടി ദണ്ഡി കടപ്പുറത്തെത്തി ഉപ്പു നിയമം ലംഘിക്കുന്നതിൻ്റെ ഓർമദിനമാണ് ദൃശ്യാവിഷ്ക്കാരമായത്. | |||
.ഗാന്ധിജി, സരോജിനി നായിഡു, ടൈറ്റസ്, സി. കൃഷ്ണൻ നായർ, രാഘവ പൊതുവാൾ, ശങ്കരൻ എഴുത്തച്ഛൻ തുടങ്ങിയവരുടെ വേഷമണിഞ്ഞ് വിവിധ ക്ലാസ്സുകളിലൂടെ കയറിയിറങ്ങി, എല്ലാവരും ചേർന്ന് സ്കൂൾ മൈതാനത്ത് ഒത്തുകൂടിയാണ് ഉപ്പുനിയമ ലംഘനത്തിൻ്റെ സ്മരണ പുതുക്കിയത്. | |||
. മഹാത്മാഗാന്ധി കീ ജയ് എന്ന മുദ്രാവാക്യവും പുഷ്പാർച്ചനയും സ്വാതന്ത്ര്യ സമര ഗീതങ്ങളും ദണ്ഡി മാർച്ചിന് മികവു പകർന്നു. | |||
. പ്രിൻസിപ്പൽ ജോൺ ക്രിസ്റ്റഫർ മാർച്ച് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡൻ്റ് പി.സെയ്തലവി, അധ്യാപകരായ അബ്ദുൾ ഗഫൂർ, സുരേഷ് ബാബു ടി ബൈജു എൻ ജമീല പി , പി.ജയൻ, ബി.ടി. ശ്രീലത, ഷരീഫ കെ, സബിത സിഎസ് തുടങ്ങിയവർ നേതൃത്വം നൽകി. | |||
.യു.പി.സിലബസിലെ മലയാളം, സാമൂഹ്യപാഠം എന്നി വിഷയങ്ങളെ ആധാരമാക്കി നടത്തിയ മാർച്ച് കുട്ടികൾക്ക് നവ്യാനുഭവമായി. | |||
[[പ്രമാണം:18011 dandi.jpg.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:18011 news.png|നടുവിൽ|ലഘുചിത്രം|455x455ബിന്ദു]] | |||
=='''പ്രേംചന്ദ് ഹിന്ദി സമാജ്'''== | =='''പ്രേംചന്ദ് ഹിന്ദി സമാജ്'''== | ||
| വരി 73: | വരി 152: | ||
=='''രാമാനുജൻ ഗണിതക്ലബ്ബ്'''== | =='''രാമാനുജൻ ഗണിതക്ലബ്ബ്'''== | ||
[[പ്രമാണം:18011 pai.jpg.jpg|ലഘുചിത്രം|159x159ബിന്ദു]] | |||
ഇന്ന് ലോക പൈ ദിനം.... 3.141592 ..... എന്നതാണ് Pi യുടെ ഏകദേശ വില... ഏതൊരു വൃത്തത്തിൻ്റെയും ചുറ്റളവിനെ വ്യാസം (Diameter) കൊണ്ട് ഹരിച്ചാൽ കിട്ടുന്ന constant ആണ് Pi. ഗ്രീക്ക് അക്ഷരമാലയിലെ പതിനാറാമത് അക്ഷരമാണ് പൈ... അതിൻ്റെ കൃത്യമായ വില ഇന്നേവരെ നിർണയിക്കപ്പെട്ടിട്ടില്ല... അനന്തതയുടെ ഒരു സമസ്യയായി വൃത്തം ഉയർന്ന് നിൽക്കുന്നു എന്നതാണ് Pi യെ ഇത്രയും ശ്രദ്ധേയമാക്കുന്നത്... 3.141592 എന്ന Pi വിലയിലെ ആദ്യത്തെ 3 അക്കങ്ങൾ ചേർത്ത് പറഞ്ഞാണ് മാർച്ച് 14 പൈ ദിനമായി തീരുമാനിച്ചത് ... 3 = മാർച്ച് (മൂന്നാം മാസം) , 14 - പതിനാലാം തിയ്യതി... പ്രപഞ്ചതാളങ്ങളെ ഗ്രഹിക്കുന്നതിൽ Pi ക്ക് മോശമല്ലാത്ത സ്ഥാനമുണ്ട്.. | |||
'''ഗണിത വിജയം സ്കൂൾ തല പരിശീലനം പൂർത്തിയായി''' | |||
സമഗ്ര ശിക്ഷ കേരളം നടപ്പാക്കി വരുന്ന പഠന പരിപോഷണ പരിപാടിയായ "ഗണിത വിജയം " | |||
കുഴിമണ്ണ GHSS ലെ 3 ക്ലാസ് മുറികളിലും ഗണിത വിജയം പരിശീലനം പൂർത്തിയാക്കി. | |||
കോവിഡ് സാഹചര്യത്തിൽ ഗണിത വിജയം -വിദ്യാലയത്തിലും വീട്ടിലും ' എന്ന രീതിയിലാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. | |||
പ്രാദേശികമായും, ക്ലാസ് മുറികളിലുമുള്ള ഗണിതാനുഭവങ്ങൾ പങ്കുവച്ചു കൊണ്ട് സെഷനകൾ ആരംഭിച്ചു. | |||
കോടീശ്വരൻ, നമ്പർ ട്രാക്ക്, ഗോലി കളി, ഡൈസ് കളി, പമ്പരം കറക്കാം , ഗുണിച്ചു മുന്നേറാം, വളഗണിതം, കുറയ്ക്കാം മറക്കാം , തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ ഗ്രൂപ്പുകൾ അവതരിപ്പിച്ചു. | |||
ഫീഡ്ബാക്കിൽ കുട്ടികൾ ഗണിത വിജയത്തെ കുറിച്ചുള്ള മികച്ച അഭിപ്രായം ആണ്പങ്കിട്ടത്. | |||
കൊറോണ സമയത്തും ഇങ്ങനെ ഒരു പരിശീലനം ഏറെ പ്രയോജനപ്പെട്ട തായി അദ്ധ്യാപകർ അഭിപ്രായപ്പെട്ടു.പ്രയാസമേറിയ ചതുഷ്ക്രിയകൾ അനായാസേന കുട്ടികളിലെത്തിക്കാൻൻ ഗണിതവിജയം പദ്ധതിക്ക് സാധിക്കുമെന്ന് അനുഭവങ്ങളിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം അധ്യാപകർ വിവരിച്ചു .അധ്യാപകരുടെ പിന്തുണയോടെയും രക്ഷിതാക്കളുടെ സഹായത്തോടെയും ഗണിത വിജയം - വിദ്യാലയത്തിലും വീട്ടിലും എന്ന പദ്ധതി വിജയിപ്പിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ ശില്പശാലക്ക് പര്യവസാനമായി. അധ്യാപകർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. | |||
=='''[https://www.youtube.com/watch?v=O7YcpmqcgAw&feature=youtu.be സി.വി.രാമൻ ശാസ്ത്രക്ലബ്ബ്]'''== | |||
28- 2 - 2022 ക,ശീയ ശോസ്ത്ര ,ിനോചരണ പ്രവർത്തനങ്ങൾ പ്രധോനോധ്യോപകൻ ശ്രീ ബോബു സി ഉ,്ഘോനം | |||
ചെയ്തു. | |||
കുട്ടികളിൽ ശാസ്ത്ര പഠനമുന്നേറ്റം ലക്ഷ്യമിട്ടു കൊണ്ട് GHSS കുഴിമണ്ണ യു പി വിഭാഗത്തിൽ സർ.സി വി രാമന്റെ പേരിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും അന്വേഷണത്വര വർദ്ധിപ്പിക്കുന്നതിനുമുതകുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് CV രാമൻ ശാസ്ത്ര വേദിക്കു കീഴിൽ നടപ്പിലാക്കി വരുന്നത്. ക്ലബിന്റെ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് പരമാവധി കുട്ടികളെ ക്ലബിൽ അംഗങ്ങളാക്കുകയും ഓരോ ക്ലാസിൽ നിന്നും 2 കുട്ടികളെ വീതം പ്രതിനിധികളായി തിരഞ്ഞെടുക്കുകയും ചെയ്തു. ഷരീഫ.കെ ആണ് ക്ലബ് കൺവീനർ.ആറാം ക്ലാസ് വിദ്യാർത്ഥി അനന്തു.A ആണ് സയൻസ് ക്ലബ് സെക്രട്ടറി. | |||
സി.വി.രാമൻ ശാസ്ത്ര ക്ലബിനു കീഴിൽ നടന്ന പ്രവർത്തനങ്ങൾ | |||
.പരിസ്ഥിതി ദിനാചരണം | |||
.വീട്ടിലൊരു ശാസ്ത്ര ലാബ് | |||
.പരീക്ഷണങ്ങളിലൂടെ (ലഘുപരീക്ഷണങ്ങൾ അവതരിപ്പിക്കൽ) | |||
.ഒരു തൈ നടാം - ക്യാമ്പയിൻ | |||
.അഭിമുഖം (കർഷകനുമായി) | |||
ജൂൺ 5 ലോക പരിസ്ഥിതി ദിനം.. | |||
പ്രകൃതിയെ മറക്കാതിരിക്കാനും | |||
നാളേയ്ക്കു ണലൊരുക്കാനും സി.വി.രാമൻ ശാസ്ത്ര വേദിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി.'പരിസ്ഥിതി പുനസ്ഥാപനം' എന്നതായിരുന്നു 2021ലെ പരിസ്ഥിതി ദിന സന്ദേശം. | |||
പ്രവർത്തനങ്ങൾ | |||
1.ഒരു തൈ നടാം ക്യാംപയിൻ - എല്ലാ കുട്ടികളും വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന്റെ ഫോട്ടോ /വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പങ്കുവച്ചു. | |||
2. അന്നു ഞാൻ നട്ടത്:- മുൻ വർഷങ്ങളിൽ സ്കൂളുകളിൽ നിന്നും കിട്ടിയ വൃക്ഷങ്ങൾക്കരികെയുള്ള ഫോട്ടോ | |||
3. പരിസ്ഥിതി ദിന ക്വിസ് - ഓൺലൈൻ | |||
4. എന്റെ പരിസരം - ഇന്നലെ, ഇന്ന് | |||
വീടും പരിസരവും വൃത്തിയാക്കി. മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കൽ | |||
5. പരിസ്ഥിതി ദിന ഗാനാലാപനം | |||
=='''ഇഖ്‍ബാൽ ഉറുദു ക്ലബ്ബ്'''== | =='''ഇഖ്‍ബാൽ ഉറുദു ക്ലബ്ബ്'''== | ||
| വരി 81: | വരി 219: | ||
=='''DEW DROPS ENGLISH CLUB'''== | =='''DEW DROPS ENGLISH CLUB'''== | ||
വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുക , ഭാഷ കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ യു.പി വിഭാഗത്തിൽ Dew Drops English club പ്രവർത്തിച്ചു വരുന്നു.6 A ക്ലാസിലെ മുഹമ്മദ് നാഫിഹ് ആണ് ക്ലബ് ലീഡർ. വായനദിനത്തോടനുബന്ധിച്ച് English വായന മത്സരം ഓൺലൈനായി നടത്തി.കൂടാതെ ഇംഗ്ലീഷ് മാഗസിൻ തയാറാക്കി. | |||
'''Hello English Learning Enhancement Programme''' | |||
ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരള ആവിഷ്ക്കരിച്ച പ0ന പരിപോഷണ പരിപാടിയാണ് Hello English. 2018_19 അക്കാദമിക വർഷമാണ് ഈ പദ്ധതി പൊതു വിദ്യാലയങ്ങളിൽ തുടക്കം കുറിച്ചത്. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ വിരസമായ ഭാഷാ ക്ലാസ്സുകളിൽ നിന്നും രസകരമായ പ0നാന്തരീക്ഷത്തിലേക്ക് ഇംഗ്ലീഷ് ക്ലാസുകൾ പരിണമിച്ചതിന് നാം സാക്ഷ്യം വഹിച്ചു. | |||
എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇത്തരത്തിലുള്ള ക്ലാസ് അന്തരീക്ഷം നമുക്ക് നഷ്ടപ്പെട്ടു. English Journal ൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെ ,ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട്,ഈ മാറിയ സാഹചര്യത്തിലും ഉപയോഗിക്കേണ്ടതായിട്ടുണ്ട്. കുട്ടികൾക്ക് ലഭ്യമാകേണ്ട ഭാഷാ ശേഷികൾ ,പOന നേട്ടങ്ങൾ ഇവ കോവിഡ് സാഹചര്യത്തിൽ കുറച്ചു കൂടി replan ചെയ്ത ആക്റ്റിവിറ്റീസിലൂടെ കുട്ടികൾക്ക് ലഭ്യമാക്കാൻ സാധിക്കും.ഇതിനായുള്ള പരിശീലനം അധ്യാപകർക്ക് ഡിസംബർ 20, 21, 22, 23 തിയതികളിൽ ഓൺലൈനായി നൽകുകയും ചെയ്തു. | |||
Hello English പ്രവർത്തനോദ്ഘാടനം സമുചിതമായി നടന്നു. ചടങ്ങിൽ പ്രധാന അധ്യാപകൻ അധ്യാപകർ ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. കുട്ടികളുടെ ഇംഗ്ലീഷ് അവതരണങ്ങൾ, പെർഫോമൻസസ് ഇവ ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ ആകർഷിച്ചു. | |||
Listen Up now, listen to us🎼🎼🎼..... കൊച്ചുമക്കളുടെ Action Song കണ്ണിന് കുളിർമയായി. കുട്ടികളുടെ anchoring ,Skit, charades, Speech... അവതരണങ്ങളും മികച്ചതായിരുന്നു .... | |||
ഇന്നു മുതൽ കൂടുതൽ ഉണർവ്വോടെ തുടരുന്ന Hello English പ്രവർത്തനങ്ങൾക്ക് ആശംസകളോടെ....... | |||
=='''ദേശീയ ഹരിതസേന-ഇക്കോക്ലബ്ബ്'''== | =='''ദേശീയ ഹരിതസേന-ഇക്കോക്ലബ്ബ്'''== | ||
പരിസ്ഥിതി ക്ലബ്ബ് - കുഴിമണ്ണ | |||
പ്രൈമറി തലം തൊട്ട് ഹയർ സെക്കൻഡറി തലം വരെ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെ കുറിച്ചുമുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കുന്നതിന്നയി പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നു. ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾ ബ്യൂട്ടിഫിക്കേഷൻ, പുല്ല് വെച്ച് പിടിപ്പിക്കൽ, പച്ചക്കറി കൃഷി, വാഴക്കൃഷി എന്നിവ നടന്നു വരുന്നു. | |||
ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. | |||
കോവിഡാനന്തരം - പരിസ്ഥിതിയും രോഗവും കാലാവസ്ഥാ വ്യതിയാനം, പ്രളയ ദുരന്തങ്ങൾ, പശ്ചിമഘട്ട സംരക്ഷണം, ചെങ്കൽ ഖനനം എന്നീ വിഷയങ്ങളുമായി ഓൺലൈനായും ഓഫ് ലൈനായും ക്ലാസ്സുകൾ സംഘടിപ്പിച്ചു.ദേശീയ ഹരിതസേനയുമായി കൈകോർത്ത് സ്കൂളിൽ ആരംഭിച്ച ശീതകാല പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് 2. 2.2022 ന് കൃഷി ഓഫീസർ നിർവഹിച്ചു. | |||
കൃഷിദർശൻ ക്ലബ്ബ് | |||
<nowiki>''</nowiki>മണ്ണ് ഇച്ചീച്ചിയാണ്.അച്ഛൻ കൈകൊണ്ടാണോ മണ്ണെടുത്തത് എങ്കിൽ അമ്മേയും ചീത്ത പറയും <nowiki>''</nowiki> -പീലിമോൾ (കഥ-ഹരിതമോഹനം) | |||
മണ്ണുമായി ബന്ധപ്പെട്ട് പുതുതലമുറയിൽ വളർന്നു വരുന്ന കാഴ്ചപ്പാട് വ്യക്തമാക്കുന്നതാണീ കഥ ഭാഗം.പാടവും പറമ്പും മണ്ണും ചെടിയും എല്ലാ അനുമാകുന്ന ഒരു പുതു തലമുറയാണ് വളർന്നു വരുന്നത്. | |||
കൃഷിയിലും കാർഷിക പാരമ്പര്യത്തിലും അഭിമാനിക്കുന്ന ഒരു തലമുറയെ വാർത്തെടുകയാണ് ക്ലബിൻ്റെ ഉദ്ദേശ്യം. | |||
പ്രകൃതിയെ അറിഞ്ഞ് പ്രകൃതിയും മനുഷതനും തമ്മിലുള്ള ആരോഗ്യകരമായ പരസ്പരാശ്രിതത്വം ബോധ്യപ്പെടുത്താൻ ക്ലബ്ബ് സഹായിക്കുന്നു. | |||
<nowiki>''</nowiki>കതിരിൽ വളം വെച്ചിട്ട് കാര്യമില്ല<nowiki>''</nowiki>- കൃഷിയേയും പ്രകൃതിയേയും അറിഞ്ഞു വളരുമ്പോൾ മാത്രമേ ഊർജ്ജസ്വലത,യുള്ള, സ്നേഹവും വിശ്വാസവും ഉള്ള ഒരു തലമുറ വളർത്തിയെടുക്കാൻ സാധിക്കൂ. | |||
കേരളം ഭക്ഷ്യോത്പന്നങ്ങൾക്കായി പൂർണമായും അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. മാരകമായ കീടനാശികൾ ഉപയോഗിച്ച് കൃഷി ചെയ്യുമ്പോൾ അതിൻ്റെ ദൂഷ്യഫലങ്ങൾ ഏറ്റുവ വാങ്ങേണ്ടി വരുന്നത് വരു തലമുറയാണെന്ന <nowiki>''തിരിമ്പറിവ് കൃഷിൻ ദർശന ക്ലബ് പ്രവർത്തനങ്ങൾക്ക് പ്രചോദനമാക്കുന്നു '</nowiki> | |||
[[പ്രമാണം:18011 NGC3.jpg|ഇടത്ത്|ലഘുചിത്രം]] | |||
==='''[https://m.facebook.com/story.php?story_fbid=201060074377776&id=100034213532529 വീഡിയോ]'''=== | ==='''[https://m.facebook.com/story.php?story_fbid=201060074377776&id=100034213532529 വീഡിയോ]'''=== | ||
=='''ആയുഷ് ആരോഗ്യ വേദി'''== | =='''ആയുഷ് ആരോഗ്യ വേദി'''== | ||
'''2021 Dec. 3 ഭിന്ന ശേഷി ദിനാചരണം''' | |||
Inclusive Education Samagra Siksha Kerala(SSK) | |||
സമഗ്ര ശിക്ഷ കേരള യുടെ ഏറ്റവും പ്രധാനപ്പെട്ട ഇടപെടല് മേഖലയാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം അഥവാ inclusive Education. | |||
ഒരുകാലത്ത് സമൂഹത്തിലെ ഒറ്റപ്പെട്ടുപോയിരുന്ന വിഭിന്നശേഷിയുള്ള ഭിന്നശേഷിക്കാരായ നമ്മുടെ മക്കളെ സമൂഹത്തിൽ മുഖ്യധാരയിലേക്ക് കൈപിടിച്ചുകയറ്റുന്നതിനുള്ള നിരവധിയായ പദ്ധതികളാണ് കഴിഞ്ഞ കുറേ വർഷങ്ങളായി കേരളമൊട്ടാകെ നടന്നുവരുന്നത്. അതിന്റെ ഫലമായിട്ടാണ് ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന പദവി നമുക്ക് നേടാൻ കഴിഞ്ഞത്. | |||
കേരളത്തിലെ 168 ബി ആർ സി യുടെ കീഴിൽ മതിയായ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തന പരിചയമുള്ള നിരവധി സ്പെഷ്യൽ എഡ്യൂക്കേറ്റർ മാർ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഈ മക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി അവരെ ചേർത്ത് പിടിക്കുന്നു. | |||
കുഴിമണ്ണ ഹൈസ്കൂളിലെ സ്പെഷൽ ടീചർ എജുക്കേറ്റർ ശ്രീമതി റുഖിയ ടീച്ചർ, പ്രധാനാധ്യാപകൻ ശ്രീ ബാബു സി. സഹാധ്യാപകരായ ജയൻ പി ,ഷരീഫ കെ എന്നിവ ർ ഭിന്ന ശേഷി കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി . അവർക്ക് പ്രത്യേക സമ്മാനങ്ങളും നൽകി. | |||
=='''പാലാഴി സ്റ്റുഡൻസ് ഡയറി ക്ലബ്ബ്'''== | =='''പാലാഴി സ്റ്റുഡൻസ് ഡയറി ക്ലബ്ബ്'''== | ||
| വരി 115: | വരി 309: | ||
അരീക്കോട് ഡയറി എക്സറ്റൻഷൻ ഓഫീസർ സജിനി ഒ, ആക്കപ്പാസ് ക്ഷീര സംഘം പ്രസി' കുഴിമണ്ണ ഗ്രാമ പഞ്ചാ. മെമ്പറുമായ അബ്ദുൾ ജലീൽ, പ്രശസ്ത യുവ ക്ഷീര സംരംഭകൻ ജംഷീർ PC എന്നിവർ എല്ലാവിധ സഹായങ്ങളും നൽകി പാലാഴി ക്ഷീര ക്ലബിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. | അരീക്കോട് ഡയറി എക്സറ്റൻഷൻ ഓഫീസർ സജിനി ഒ, ആക്കപ്പാസ് ക്ഷീര സംഘം പ്രസി' കുഴിമണ്ണ ഗ്രാമ പഞ്ചാ. മെമ്പറുമായ അബ്ദുൾ ജലീൽ, പ്രശസ്ത യുവ ക്ഷീര സംരംഭകൻ ജംഷീർ PC എന്നിവർ എല്ലാവിധ സഹായങ്ങളും നൽകി പാലാഴി ക്ഷീര ക്ലബിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. | ||
ഇങ്ങനെയൊരു മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ ഡയറി ഡിപ്പാർട്ട്മെന്റിനും എല്ലാവർക്കും പാലാഴി ക്ഷീര ക്ലബിന്റെ അകമഴിഞ്ഞ നന്ദി | ഇങ്ങനെയൊരു മഹത്തായ സംരംഭത്തിൽ പങ്കെടുക്കാൻ അവസരം ഒരുക്കിയ ഡയറി ഡിപ്പാർട്ട്മെന്റിനും എല്ലാവർക്കും പാലാഴി ക്ഷീര ക്ലബിന്റെ അകമഴിഞ്ഞ നന്ദി നമസ്കാരംകുഴിമണ്ണ GHSSൽ പാലാഴി സ്റ്റുഡന്റ്സ് ഡയറി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ക്ഷീരോൽപന്നങ്ങ ളു ടെ നിർമാണ പരിശീലന കളരി നടന്നു.പനീർ പനീർ കൊണ്ട് അച്ചാർ,സിപ്പപ്പ്സംഭാരം | ||
തുടങ്ങി ഒട്ടേറെ കാര്യങ്ങൾ വിശദമായി പഠിപ്പിച്ച് കൊടുത്തു.ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തി സംഭാരവും സിപ്പ്പും ഉണ്ടാക്കുകയും ചെയ്യ്തു.ക്ലാസ് എടുത്ത ക്ഷീര വികസന ഓഫീസർമാരായ പ്രവീണ, സജിനി എന്നിവർക്ക് അഭിമാനിക്കാം.അഭിനന്ദനങ്ങൾ | |||
[[പ്രമാണം:18011-൧.jpeg|ഇടത്ത്|ലഘുചിത്രം]] | |||
പാലുല്പന്ന നിർമാണ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ സംഭാര വിതരണം ചെയ്ത് തുക മുഴുവൻ സഹപാഠിയുടെ ചികിത്സാ നിധിയിലേക്ക് സംഭാവന നൽകി മാതൃകയായി-- | |||
<gallery> | |||
പ്രമാണം:18011-1൭.jpeg | |||
പ്രമാണം:18011-൬.jpeg | |||
പ്രമാണം:൫.jpeg | |||
പ്രമാണം:18011-൪.jpeg | |||
പ്രമാണം:18011-൩.jpeg | |||
പ്രമാണം:18011-൨.jpeg | |||
</gallery> | |||
==='''[https://www.youtube.com/watch?v=93NLau_qmVA വീഡിയോ]'''=== | |||
==='''[https://www.facebook.com/WandoorVisionNews/videos/3373037586099532/?extid=CL-UNK-UNK-UNK-AN_GK0T-GK1C&ref=sharing വീഡിയോ2]'''=== | |||
== കനിവ് പഠന പരിപോഷണ പദ്ധതി - 2021. == | |||
സാമൂഹികമായും സാമ്പത്തികമായും പഠനത്തിൽ വളരെ പിന്നൊക്കക്കാരായ കുട്ടികളെ വിദ്യാഭ്യാസത്തിന്റെ | |||
മുൻ നിരയിലേക്ക് എത്തിക്കുന്നതിനായി | |||
GHSS കുഴിമണ്ണ യിൽ 2021-22 വർഷം ആവിഷ്കരിച്ച പദ്ധതിയാണ് കനിവ് - പദ്ധതി.. | |||
പഠനോപകരണങ്ങളായ ബുക്ക്, പേന , ഇൻസ്ട്രുമെന്റ് ബോക്സ് , എന്നിവ നൽകി. | |||
മൊബൈൽ ഫോൺ ഡിജിറ്റൽ ലൈബ്രറി തുടങ്ങി. | |||
റിട്ടയർ ചെയ്ത അധ്യപകർ നാട്ടുകാർ, ക്ലബുകൾ എന്നിവരിൽനിന്ന് ലഭിച്ച വ കൊണ്ടു ഈ പദ്ധതി കൂടുതൽ | |||
കാര്യക്ഷമായി. | |||
== '''[https://drive.google.com/file/d/1yr75nMZEhZqVSrx9fUmfre5x7Dhy2Txk/view?usp=sharing മികവ് 2021-22 പ്രവർത്തന റിപ്പോർട്ട്]''' == | |||
== '''[https://drive.google.com/file/d/1e38FphxwukKhMM9SOPVw2s3oZAsUjyp7/view?usp=sharing അതിജീവനം പത്രം]''' == | |||
[[പ്രമാണം:18011 athijeevanam.png|ഇടത്ത്|ലഘുചിത്രം]] | |||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||