ജി.എൽ.പി.എസ് തരിശ്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
11:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== എൽ എസ് എസ് == | |||
ഓരോ വർഷവും ഈ സ്കൂളിലെ എൽ എസ് എസ് കുട്ടികളുടെ വിജയം കൂടി കൊണ്ടിരിക്കുകയാണ്. | |||
ഏറ്റവും അവസാനം 2019- 20 അധ്യയനവർഷത്തിലെ റിസൾട്ട് വന്നപ്പോൾ 33 എൽ എസ് എസോടെ ജില്ലയിൽ തന്നെ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. ഇതിനുപിന്നിൽ അധ്യാപകരുടെ നിരന്തര പരിശ്രമവും പ്രോത്സാഹനവും അവർക്ക് നൽകുന്നുണ്ട്. മിഷൻ എൽഎസ്എസ് എന്ന പദ്ധതിയാണ് ഇതിനായി സ്കൂളിൽ നടത്തിവരുന്നത്. കൂടുതൽ കുട്ടികൾക്ക് എൽഎസ്എസ് നേടുക | |||
ലക്ഷ്യമാണ് ഈ മിഷൻ എൽ എസ് എസിൽ ഉള്ളത് | |||
{| class="wikitable" | |||
|അധ്യയന വർഷം | |||
|എൽ എസ് എസ് കിട്ടിയവരുടെഎണ്ണം | |||
|- | |||
|2015-16 | |||
|4 | |||
|- | |||
|2016-17 | |||
|14 | |||
|- | |||
|2017-18 | |||
|17 | |||
|- | |||
|2018-19 | |||
|23 | |||
|- | |||
|2019-20 | |||
|33 | |||
|- | |||
|2020-21 | |||
|38 | |||
|} | |||
== സ്ലേറ്റ് == | == സ്ലേറ്റ് == | ||
ഡയറ്റ് മലപ്പുറം നടത്തിയ ഒന്നാം ക്ലാസ്സ് മികവിലേക്ക് | ഡയറ്റ് മലപ്പുറം നടത്തിയ ഒന്നാം ക്ലാസ്സ് മികവിലേക്ക് പദ്ധതിൽ Trail- ആയി | ||
[[പ്രമാണം:48533-slate.jpeg|ലഘുചിത്രം|സ്ലേറ്റിലെ ഒരു പ്രവർത്തനം]] | |||
ഈ വിദ്യാലയം തെരെഞ്ഞെടുക്കുകയും പ്രസന്റേഷൻഅവതരിപ്പിക്കുകയും ചെയ്തു. അധ്യാപകർക്ക് ഓരോ വിഷയത്തിലും മികച്ച ട്രെയിനിങ് നൽകി. അത് ഒന്നാം ക്ലാസിൽ നടപ്പിലാക്കുകയും അതിന്റെ സെമിനാർ റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്തു. ഈ പദ്ധതി നടപ്പിലാക്കാൻ വണ്ടൂർ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക സ്കൂൾ ആണ് ജി എൽ പി എസ് തരിശ് | |||
== എന്റെ മലയാളം == | == എന്റെ മലയാളം == | ||
നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു. | നാലാംതരത്തിലെ ഭാഷാ പ്രവർത്തനങ്ങളുടെ ഭാഗമായി Diet അവതരിപ്പിച്ച എന്റെ മലയാളം പദ്ധതി സ്കൂളിൽ നടപ്പാക്കുകയും Diet - ൽ അവതരിപ്പിക്കുകയും ചെയ്തു. ഇതിൽ കുട്ടികൾക്ക് മലയാളത്തിൽ ഒരുപാട് അനുഭവങ്ങൾ പകർന്നു നൽകാനും അധ്യാപകർക്ക് പരിശീലനം നൽകി അവരെ കൂടുതൽ കഴിവുള്ളവർ ആക്കി തീർക്കുകയും ചെയ്തു. അതിന്റെ മികവുകൾ കുട്ടികളിൽ പ്രയോഗിക്കാനും കഴിഞ്ഞു. | ||
== ഹരിത വിദ്യാലയം == | |||
[[പ്രമാണം:New Doc 2019-12-25 19.27.09.jpg|ലഘുചിത്രം]] | |||
സംസ്ഥാന ഗവൺമെന്റ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ സാധിച്ചു. വിദ്യാലയത്തിൽ നടന്ന മാതൃകാപരമായ പഠന പ്രവർത്തനങ്ങൾ പ്രകടിപ്പിക്കാൻ ഇതിലൂടെ സാധിച്ചു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നൂറിൽ 85 മാർക്ക് ലഭിച്ച് ജില്ലയിൽ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാമതെത്തി | |||
ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ഉയർന്ന മാർക്ക് നേടുകയും ചെയ്തു. കുട്ടികളുടെ പ്രകടനത്തെ പറ്റി ജൂറി നല്ല വിലയിരുത്തൽ ആണ് നടത്തിയത്.. | |||
{| class="wikitable" | |||
|- | |||
| | |||
|} | |||
== ദേശീയ വെബിനാറിൽ അധ്യാപകർക്ക് വിജയം == | |||
നൂതന അധ്യാപന മാതൃകകൾ ക്ഷണിച്ചുകൊണ്ട് ദേശീയതലത്തിൽ നടന്ന വെബിനാറിൽ ഇവിടുത്തെ മാനസ, സതീഷ്‌കുമാർ എന്നീ രണ്ട് അധ്യാപകർക്ക് നേട്ടം . നവ ജാരി ഗതിവിതിയാം സമൂഹ് എന്ന ദേശീയതലത്തിലുള്ള അധ്യാപക സംഘടന നടത്തിയ വെബിനാറിന്റെ ഭാഗമായാണ് മികച്ച നൂതന മാതൃകക്കുള്ള പുരസ്കാരം ലഭിച്ചത്. കോവിഡ് കാലത്തും കോവിഡേതര കാലത്തും കുട്ടികളുടെ സമ്പൂർണ വികസനത്തിനുതകുന്ന നൂതന പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം കാഴ്ച വെക്കുകയും അംഗീകാരം നേടുകയും ചെയ്തു. |