"എ.എൽ.പി.എസ്. വെള്ളൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

MT 1206 (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
18407 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
<div style="box-shadow:10px 10px 5px #FFE87C;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #FBE7A1); font-size:98%; text-align:justify; width:95%; color:black;">
== 2020 -21 എൽ.എസ്.എസ് പരീക്ഷാ ഫലം ==
[[പ്രമാണം:18407-LSS-16.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]2020 -21 വർഷത്തെ LSS പരീക്ഷയിൽ സ്കൂളിലെ കുട്ടികൾക്ക് ചരിത്ര വിജയം കൈവരിക്കാൻ കഴിഞ്ഞു.19 കുട്ടികളാണ് പരീക്ഷയെഴുതിയത്.15 കുട്ടികൾക്ക് പരീക്ഷ വിജയിച്ചു.ഈ കുട്ടികൾക്ക് അധ്യാപകർ പ്രത്യേക കോച്ചിങ് നൽകിയിരുന്നു.രാത്രികാല ക്ലസ്സുകൾ സംഘടിപ്പിച്ചിരുന്നു.അധ്യാപകരും,രക്ഷിതാക്കളും.കുട്ടികളും ഒന്നായി പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ ചരിത്ര വിജയം.
'''[[എ.എൽ.പി.എസ്. വെള്ളൂർ LSS വിജയികളൾ|LSS വിജയികളുടെ ഫോട്ടോ കാണുവാൻ ഇവിടെ CLICK ചെയ്യൂ.]]'''
== '''2019-20 കലോത്സവ ജേതാക്കൾ''' ==
[[പ്രമാണം:18407-120 (10).jpeg|ഇടത്ത്‌|ലഘുചിത്രം|2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് കലാമേളയിൽ ഓവറോൾ കിരീടവുമായി സ്കൂൾ ടീം ]][[പ്രമാണം:18407-120 (8).jpeg|ലഘുചിത്രം|2019 -20 മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ സ്കൂൾ ടീം ]]അവസാനമായി നടന്ന 2019 -20 പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത്  കലോത്സവത്തിൽ  അറബിക് കലാമേളയിലും ജനറൽ വിഭാഗം കലാമേളയിലും ജേതാക്കളായി.
ഇതേ വർഷത്തെ മലപ്പുറം സബ്ജില്ലാ കലാമേളയിൽ അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനവും ,ജനറൽ കലോത്സവത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി.
«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«»«
== '''എയറോബിക്സ്''' ==
[[പ്രമാണം:18407-120 (1).jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|'''2019 -20 എയറോബിക്സ്  ടീം''' ]]2019 -20 വർഷത്തിൽ പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് നടത്തിയ എയറോബിക്സ് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ഇതേ വർഷത്തിൽ മലപ്പുറം സബ്ജില്ലാ തല എയറോബിക്സ് മത്സരത്തിൽ BEST  പെർഫോമൻസിനുള്ള അവാർഡ് കരസ്ഥമാക്കി.
♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠♠
== '''പാലിയേറ്റീവ്'''  ==
ജനുവരി 15 പാലിയേറ്റീവ് ദിനത്തിൽ പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന സ്പർശം പാലിയേറ്റിവ് ക്ലിനിക്കിലേക്ക് കുട്ടികളും അധ്യാപകരും ചേർന്ന് 5340 രൂപ സമാഹരിച്ചു നൽകി.പൂക്കോട്ടൂർ പഞ്ചായത്തിൽ പ്രൈമറി വിഭാഗത്തിൽ ഏറ്റവും കൂടുതൽ പണം സമാഹരിച്ചുനൽകിയത് നമ്മുടെ സ്കൂളാണ്.
{| class="wikitable"
|+
![[പ്രമാണം:18407 108 (2).jpeg|നടുവിൽ|ലഘുചിത്രം|424x424ബിന്ദു|പാലിയേറ്റീവ് ദിനം സമാഹരണ പോസ്റ്റർ ]]
![[പ്രമാണം:18407 108 (1).jpeg|നടുവിൽ|ലഘുചിത്രം|സ്വരൂപിച്ച പണം സ്പർശം പാലിയേറ്റീവ് ഭാരവാഹികളെ ഏൽപ്പിക്കുന്നു.]]
|}
"https://schoolwiki.in/എ.എൽ.പി.എസ്._വെള്ളൂർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്