"ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
=='''നേട്ടങ്ങൾ/ അവാർഡുകൾ.'''==
=='''നേട്ടങ്ങൾ/ അവാർഡുകൾ.'''==
== അംഗീകാരങ്ങൾ - 2021- 22 ==  
== അംഗീകാരങ്ങൾ - 2021- 22 ==  
'''2021 ഡിസംബറിൽ കൊൽക്കത്തയിൽ വെച്ച് നടന്ന  കെ വൺ നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അർച്ചനാ സാജു വാണിയ പുരക്കൽ ഗോൾഡ് മെഡൽ ജേതാവായി.'''
'''2021 ഡിസംബറിൽ കൊൽക്കത്തയിൽ വെച്ച് നടന്ന  കെ വൺ നാഷണൽ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സബ്ജൂനിയർ വിഭാഗത്തിൽ ഞങ്ങളുടെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി അർച്ചനാ സാജു വാണിയ പുരക്കൽ ഗോൾഡ് മെഡൽ ജേതാവായി. 2021- 22 അധ്യയന വർഷം  3  Uss ഉം  5  Lss ഉം  നേടാൻ കഴിഞ്ഞു.'''
== അംഗീകാരങ്ങൾ - 2019- 20 ==  
== അംഗീകാരങ്ങൾ - 2019- 20 ==  
'''2019- 20 അധ്യായന വർഷത്തിൽ കുട്ടികളുടെ പിറന്നാളിന് മിഠായിക്ക് പകരം ക്ലാസ് ലൈബ്രറിയിലേക്ക് 'എന്റെസമ്മാനം 'പദ്ധതിയിലൂടെ പുസ്തകങ്ങൾ നൽകുന്ന പരിപാടി ആരംഭിച്ചു. അരീക്കോട് സബ്ജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ  ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ് ലഭിച്ചു.ഐടി മേളയിൽ യുപി ക്വിസ് മത്സരത്തിൽ  ഗോകുൽ ദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗാന്ധിദർശൻ സബ്ജില്ലാ മത്സരത്തിൽ കവിതാ    പൂരണത്തിൽ ആശാ  വിജെ രണ്ടാം സ്ഥാനം കരസ്ഥമാക്കി.'''

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1785091" എന്ന താളിൽനിന്ന് ശേഖരിച്ചത്