"ജി.എൽ.പി.എസ്. ചിതറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് എൽ.പി.എസ്സ്. ചിതറ/ക്ലബ്ബുകൾ എന്ന താൾ ജി.എൽ.പി.എസ്. ചിതറ/ക്ലബ്ബുകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം | |||
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും സ്കൂളിൽ അരങ്ങേറുകയുണ്ടായി. പരീക്ഷണശാല ,ശാസ്ത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുവാനും, ശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടാകുവാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ ആരാധ്യനായ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബിജു സാർ ആണ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കും അധ്യാപകർക്കും ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നല്ലൊരു സന്ദേശവും അദ്ദേഹം നൽകുകയുണ്ടായി. |
09:25, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം
ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് വിവിധ പ്രോഗ്രാമുകൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷത്തെയും പോലെ ഈ വർഷവും സ്കൂളിൽ അരങ്ങേറുകയുണ്ടായി. പരീക്ഷണശാല ,ശാസ്ത്ര പ്രദർശനം എന്നിവ സംഘടിപ്പിച്ചു. കുട്ടികളിൽ ശാസ്ത്രാവബോധം ഉണർത്തുവാനും, ശാസ്ത്രത്തോട് ആഭിമുഖ്യം ഉണ്ടാകുവാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്. ചടയമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ ആരാധ്യനായ വിദ്യാഭ്യാസ ഓഫീസർ ശ്രീ. ബിജു സാർ ആണ് ഈ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കും അധ്യാപകർക്കും ശാസ്ത്ര ദിനത്തോടനുബന്ധിച്ച് നല്ലൊരു സന്ദേശവും അദ്ദേഹം നൽകുകയുണ്ടായി.