"വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|VAUPS Kavannur}}
{{prettyurl|VAUPS Kavannur}}
=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==
[[പ്രമാണം:48239_pravesanolsavam-19.jpg|right|200px]]
വരി 22: വരി 22:
=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''==
=='''ശാസ്ത്ര - ഗണിതശാസ്ത്ര മേള '''==
[[പ്രമാണം:48239_sasthrolsvam.jpeg|left|200px]]
ഈ വർഷത്തെ അരീക്കോട്  സബ്‌ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര മേളക്ക് സ്‌കൂൾ വേദിയായി. അരീക്കോട് എ.ഇ.ഒ മേള ഔപചാരികമായി ഉൽഘാടനം ചെയ്തു. അരീക്കോട് ബി.പി.ഒ, സ്കൂൾ പ്രധാന അദ്ധ്യാപിക, സ്കൂൾ മാനേജർ, പി.ടി.എ പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ തുടങ്ങിയവർ പ്രസംഗിച്ചു. മേള മൂന്ന് ദിവസങ്ങൾ നീണ്ടു നിന്നു. മികച്ച പ്രകടനം കാഴ്ച വെച്ച ശാസ്ത്ര പ്രതിഭകളെ ജില്ലാ തല മത്സരങ്ങളിലെക്ക് തിരഞ്ഞെടുത്തു.
വരി 35: വരി 35:
=='''കേരളപ്പിറവി ദിനാചരണം '''==
=='''കേരളപ്പിറവി ദിനാചരണം '''==
[[പ്രമാണം:48239_keralappiravi.jpeg|left|150px]]
[[പ്രമാണം:48239_keralappiravi.jpeg|left|200px]]
സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കേരളപ്പിറവി ദിനം വിപുലമായി ആചരിച്ചു. ക്വിസ്, കേരളം ഗാനാലാപനം, പോസ്റ്റർ നിർമ്മാണം, എന്നിവ നടന്നു. വിജയികൾക്ക് സമ്മാനദാനം നടത്തി. അധ്യാപകനായ ശങ്കരൻ.ഒ.ടി പരിപാടികൾക്ക് നേതൃത്വം നൽകി.
=='''മലയാളത്തിളക്കം'''==
=='''മലയാളത്തിളക്കം'''==
വരി 43: വരി 43:
=='''ഗണിതോപകരണ ശില്പശാല'''==
=='''ഗണിതോപകരണ ശില്പശാല'''==
[[പ്രമാണം:48239_pulsavam.jpeg|right|150px]]
[[പ്രമാണം:48239_pulsavam.jpeg|right|200px]]
കുട്ടികൾക്ക് ഗണിത പഠനം കൂടുതൽ രസകരമാക്കുക എന്ന ആശയത്തോടെ ശില്പശാല സംഘടിപ്പിച്ചു. വിവിധ ഗണിത ഉപകരണങ്ങൾ നിർമ്മിക്കുവാൻ കുട്ടികളെ പരിശീലിപ്പിച്ചു. ടി.കെ.സഹദേവൻ, എം.രാഗിണി, പി.ജിഷ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. 2018 നവംബർ 28 ന് രാവിലെ 10 മണിക്ക് ആരംഭിച്ച ശില്പശാല വൈകീട്ട് 4 മണിക്ക് അവസാനിച്ചു. ശില്പശാലയിൽ ഗണിത ശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ, ഗണിതോപകരണങ്ങൾ പരിചയപ്പെടൽ, അവയുടെ നിർമ്മാണം എന്നിവ നടന്നു. അരീക്കോട് ബി.ആർ.സി ട്രെയിനർ സജിത്ത്.കെ ശില്പശാല ഉൽഘാടനം ചെയ്തു.
1,172
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1774086...1784245" എന്ന താളിൽനിന്ന് ശേഖരിച്ചത്