"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18026 (സംവാദം | സംഭാവനകൾ)
18026 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
=== '''ഇംഗ്ലീഷ് ക്ലബ്''' ===
=== '''ഇംഗ്ലീഷ് ക്ലബ്''' ===
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വേണ്ടി കാരക്കുന്ന് ഗവ. ഹൈസ്കൂളിൽ ഇംഗ്ലീഷ് ക്ലബ് കൺവീനർ നാസർ മാഷിന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു. വിവിധ രചനാ മത്സരങ്ങൾ, ഇംഗ്ലീഷ് പ്രസംഗം, കവിതാലാപനം തുടങ്ങിയവയിൽ തെരെഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക പരിശീലനം, ഇംഗ്ലീഷ് മാഗസിൻ, ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമ്മാണം, വാർത്താ വായന, ക്വിസ്, ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവ ഇംഗ്ലീഷ് ക്ലബ്ബിന്റെ കീഴിൽ സംഘടിപ്പിച്ച് വരുന്നു.

==== ഇംഗ്ലീഷ് ക്ലബ് ഉദ്‌ഘാടനം 2021 ====
നടനും എഴുത്തുകാരനും മികച്ച ഇംഗ്ലീഷ്  അധ്യാപകനുമായ ശ്രീ. സുരേഷ് ബാബു സാർ ഓൺലൈൻ ആയി ഇംഗ്ലീഷ് ക്ലബ്ബ് ഉദ്‌ഘാടനം ചെയ്തു.

==== '''ഇംഗ്ലീഷ് സാഹിത്യ ക്വിസ് മത്സരം'''  ====

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഇംഗ്ലിഷ് സാഹിത്യ ക്വിസ്സ് മത്സരം നടത്തി. അറുപതു കുട്ടികൾ പങ്കെടുത്തു. വി. ഷഹർബാനു ടീച്ചറായിരുന്നു ക്വിസ് മാസ്റ്റർ. നാല് റൗണ്ടുകളിലായി ഇംഗ്ലീഷ് സാഹിത്യവുമായി ബന്ധപ്പെട്ട 40 ചോദ്യങ്ങളാണ് ചോദിച്ചത്.  വിജയികൾ : ഒന്നാം സ്ഥാനം ആദിത്യൻ.ടി (8 E), രണ്ടാം സ്ഥാനം അഞ്ചല സാജി (10E), മൂന്നാം സ്ഥാനം അതുൽ കൃഷ്ണ(8E)

#

=== '''ഹിന്ദി ക്ലബ്ബ്''' ===
=== '''ഹിന്ദി ക്ലബ്ബ്''' ===
'''2021-22 കാലത്ത് നടത്തിയ online പ്രവർത്തനങ്ങൾ'''
* ജൂൺ 5-ലോക പരിസ്ഥിതി ദിനചരണത്തിൻ്റെ ഭാഗമായി ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം സംഘടിപ്പിച്ചു. Google Sheet ഉപയോക്കിച്ച് ക്വിസ് മത്സരം ' സംഘടിപ്പിച്ചു.
* ജുൺ 19- വായനാദിനവുമായി ബന്ധപ്പെട്ട് ഹിന്ദി പ്രശ്നോത്തരി സംഘടിപ്പിച്ചു.
* ജുലൈ 31- പ്രേംചന്ദ് ജയന്തിയോടനബന്ധിച്ച് Short film പ്രദർശനം സംഘടിപ്പിച്ച film കണ്ട് കുട്ടികളെ കൊണ്ട് നിരൂപണം തയ്യാറാക്കിപ്പിച്ചു.
* ആഗസ്റ്റ് 15 സ്വാതന്ത്രദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ നിർമ്മാണ മത്സരം നടത്തി.
* സെപ്തoബർ 14-ഹിന്ദി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം,ക്വിസ് മത്സരം എന്നിവ നടത്തി
* ഒക്ടോബർ 2 - ഗാന്ധിജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി

==== '''ഹിന്ദി ക്ലബ്ബ് പുസ്തക പ്രദർശനം''' ====

വരി 38: വരി 51:
SSK യുടെ കീഴിയിൽ കേരള സർക്കാർ നടത്തുന്ന 'എഴുത്തു പച്ച' മാഗസിൻലേക്ക്  വിദ്യാർത്ഥികളുടെ സൃഷ്ടികൾ അയച്ചു കൊടുത്തു.

==== അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ ====
==== അല്ലാമ ഇക് ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ ====
  ലോക ഉർദു ദിനവുമായി  ബന്ധപ്പെട്ട്  സ്കൂൾ തലത്തിൽ അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ നടത്തി വിജയികളെ സ്റ്റേറ്റ് level മത്സരത്തിൽ പങ്കെടുപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ  ഫാത്തിമ റഫ, ബാദിഷ ഷെറി, മരീഹ, നാഷിദ, സെൽമിയ എന്നീ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രെസ് കദീജ ടീച്ചർ മെമെന്റൊയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.

=== സംസ്കൃത അക്കാദമിക് കൗൺസിൽ ===
=== സംസ്കൃത അക്കാദമിക് കൗൺസിൽ ===
2021-2022 അക്കാദമിക വരഷത്തിലെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ ക്ലാസുകളിലൂടെ തുടക്കം കുറിച്ചു. ജൂലൈ മാസത്തോടു കൂടെ സംസ്കൃത അക്കാദമിക് കൗൺസിൽ രൂപീകരിക്കുകയും ചെയ്തു കൗൺസിലിൻ്റെ നേതൃത്വത്തിൽ രാമായണ മാസാചരണവും സംഘടിപ്പിച്ചു.സ്കൂൾ തല മത്സരങ്ങളിൽ നിന്നും തിരുഞ്ഞടുത്ത ക്കുട്ടികൾ 'സബ് ജില്ലാതലത്തിലും ജില്ലാതല മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. രാമായണ പ്രശ്നോത്തരി മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ രഞ്ജിതയും പത്താം തരത്തിലെ സഞ്ജനയും കരസ്ഥമാക്കി. ആഗസ്റ്റ് മാസത്തിൽ വിദ്യാർത്ഥികളുടെ മൂല്യനിർണയം നടത്തി.പഠന മികവ് മനസിലാക്കി. പിന്നീട് സംസ്കൃത ദിന ഘോഷത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു.