"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ (മൂലരൂപം കാണുക)
07:23, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→നാടൻ ഭക്ഷണങ്ങൾ
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 28: | വരി 28: | ||
===കുമ്പിളപ്പം=== | ===കുമ്പിളപ്പം=== | ||
പത്തിരിപ്പൊടി നന്നായി കുഴച്ചത് കോണാകൃതിയിൽ മടക്കി ഈർക്കിൽ കൊണ്ട് യോജിപ്പിച്ച പ്ലാവിലയുടെ ഉൾഭാഗത്ത് മുഴുവൻ ഒരു നേർത്ത് പാളിയായി തേച്ച് പിടിപ്പിക്കുന്നു. തേങ്ങ ചിരവിയതും ശർക്കര പൊടിച്ചതും ഇതിനുള്ളിൽ നിറക്കുന്നു. പ്ലാവിലയുടെ വായ്ഭാഗം പത്തിരിപ്പൊടി കൊണ്ട് തന്നെ അടയ്ക്കുന്നു. ഇതിന് ശേഷം അടുപ്പത്ത് വെച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കുമ്പിളപ്പം. | പത്തിരിപ്പൊടി നന്നായി കുഴച്ചത് കോണാകൃതിയിൽ മടക്കി ഈർക്കിൽ കൊണ്ട് യോജിപ്പിച്ച പ്ലാവിലയുടെ ഉൾഭാഗത്ത് മുഴുവൻ ഒരു നേർത്ത് പാളിയായി തേച്ച് പിടിപ്പിക്കുന്നു. തേങ്ങ ചിരവിയതും ശർക്കര പൊടിച്ചതും ഇതിനുള്ളിൽ നിറക്കുന്നു. പ്ലാവിലയുടെ വായ്ഭാഗം പത്തിരിപ്പൊടി കൊണ്ട് തന്നെ അടയ്ക്കുന്നു. ഇതിന് ശേഷം അടുപ്പത്ത് വെച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് കുമ്പിളപ്പം. | ||
===അവിൽ കുഴച്ചത്=== | |||
വൃത്തിയാക്കിയ അവിൽ ഒരു പരന്ന പാത്രത്തിൽ ഇടുക. ചിരവി വെച്ച തേങ്ങ യിലേക്ക് ശർക്കര ചെറുതായി ചെത്തി ഇടുക. തേങ്ങയും ശർക്കരയും കുഴച്ച് അവിലിലേക്ക് ചേർത്തു കൊടുക്കുക. ഒരുക്കപ്പ് വെള്ളത്തിൽ അരടീസ്പൂൺ ഉപ്പു ചേർത്ത് കലക്കിയെടുക്കുക. ആ വെള്ളം അവിലും തേങ്ങയും ശർക്കരയും ചേർത്തതിലേക്ക് ഒഴിച്ച് നന്നായി കുഴയ്ക്കുക. അരിഞ്ഞുവെച്ച ചെറിയുള്ളിയും വലിയ ജീരകവും ചേർത്തു കൊടുക്കുക. രാവിലെയും വൈകിട്ടും ചായക്ക് പറ്റിയൊരു നാടൻ പലഹാര മാണിത്. | |||
===വെളിച്ചെണ്ണ പത്തിരി=== | |||
ചേരുവകൾ | |||
പച്ചരിപ്പൊടി 2 ഗ്ലാസ് | |||
വെള്ളം 4ഗ്ലാസ് | |||
ഉപ്പ് ആവശ്യത്തിന് | |||
തേങ്ങ ചിരവിയത് 1 കപ്പ് | |||
വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യത്തിന് | |||
പാകം ചെയ്യുന്ന വിധം

ചേരുവകൾ

പച്ചരിപ്പൊടി 2 ഗ്ലാസ്

വെള്ളം 4 ഗ്ലാസ്

ഉപ്പ് ആവശ്യത്തിന്

തേങ്ങ ചിരവിയത് 1 കപ്പ്

വെളിച്ചെണ്ണ പൊരിക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

വെള്ളം തിളപ്പിച്ച് പാകത്തിന് ഉപ്പു ചേർത്ത് അരിപ്പൊടി ഇട്ടു വേവിച്ചു ഇളക്കുക. ഒരു തട്ടിലോട്ടു മാറ്റി തേങ്ങ ചേർത്ത് നന്നായി ഇളക്കുക. ഓരോ ഉരുളകൾ എടുത്തു കൈവെള്ളയിൽ വച്ച് ഉരുട്ടി പത്തിരി പ്രസ്സിൽ നേർമ്മയായി അമർത്തി അതിനുശേഷം വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. | |||
===പഴയപ്പം=== | |||
ചേരുവകൾ

ചെറുപഴം 500ഗ്രാം

പഞ്ചസാര 750ഗ്രാം

തേങ്ങ ചിരവിയത്.1 കപ്പ്

അരിപ്പൊടി 1 കപ്പ്

അണ്ടിപ്പരിപ്പ് 25ഗ്രാം

ഉണക്കമുന്തിരി 25ഗ്രാം

വെള്ളം അരക്കപ്പ്

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പഴം നന്നായി പാത്രത്തിലിട്ട് ഉടയ്ക്കുക. അതോടൊപ്പം തേങ്ങ, പഞ്ചസാര, അരി പൊടി, അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ ചേർത്ത് വെച്ച് കൂട്ടിലേക്ക് വെള്ളമൊഴിച്ച് ദോശമാവ് പരുവത്തിൽ നന്നായി കുഴച്ച് യോജിപ്പിക്കുക. ഈ കൂട്ട് ഒരു സ്റ്റീൽ പാത്രത്തിൽ ഒഴിച്ച് ആവിയിൽ വേവിച്ചെടുക്കുക. | |||
===നെയ്യപ്പം=== | |||
ചേരുവകൾ

പച്ചരി പൊടിച്ചത് 1 കിലോഗ്രാം

ശർക്കര 750ഗ്രാം

ചെറുപഴം.300 ഗ്രാം

ആട്ട/മൈദ 250ഗ്രാം

തേങ്ങ നുറുക്കിയത് അരക്കപ്പ്

ചെറിയ ജീരകം 10ഗ്രാം

കരിഞ്ചീരകം 10ഗ്രാം

വെളിച്ചെണ്ണ പൊരിച്ചെടുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

പച്ചരി പൊടിച്ചതിലേക്ക് മൈദയോ ആട്ടയോ ചേർത്ത് നന്നായി ഇളക്കുക. ശർക്കര കനിച്ചെടുക്കുക. ചെറു പഴം ജ്യൂസ് അടിക്കുക. ശർക്കര വെള്ളവും ചെറുപഴവും അരിപ്പൊടിയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. വറുത്തുവെച്ച തേങ്ങാ കഷണവും, ചെറിയ ജീരകവും, കരിഞ്ചീരകവും ചേർത്തു കൊടുക്കുക. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കിയ ശേഷം തയ്യാറാക്കിയ കുഴമ്പ് അതിലേക്ക് ഒഴിച്ച് പൊരിച്ച് എടുക്കുന്നതാണ് നെയ്യപ്പം. | |||
===തരി=== | |||
ചേരുവകൾ

റവ 500 ഗ്രാം

പാല് 500 മില്ലിലിറ്റർ

സേമിയം 200ഗ്രാം

അണ്ടിപ്പരിപ്പ് 25 ഗ്രാം

മുന്തിരി 25 ഗ്രാം

പശുനെയ്യ് ആവശ്യത്തിന്

പഞ്ചസാര ആവശ്യത്തിന്

ഒരു ലിറ്റർ വെള്ളം.

തയ്യാറാക്കുന്ന വിധം.

വെള്ളം ഒരു പാത്രത്തിൽ ചൂടാക്കുക. തിളച്ചതിനുശേഷം റവ കഴുകി അതിലേക്ക് ഇടുക. റവ വെന്തതിനുശേഷം ഇറക്കിവെക്കുക. മറ്റൊരു പാത്രത്തിൽ പശുവിൻ നെയ്യ് ഒഴിച്ച് ചൂടായശേഷം അണ്ടിപ്പരിപ്പും മുന്തിരിയും ഇടുക. വേവിച്ചുവെച്ച തരി അതിലേക്ക് ഒഴിച്ചുകൊടുക്കുക. ആവശ്യത്തിന് പഞ്ചസാരയും ചേർക്കുക. റവ കഞ്ഞി തയ്യാർ. റമസാൻ നോമ്പ് കാലത്തെ ഇഷ്ട വിഭവങ്ങളിലൊന്നാണ് തരി എന്നറിയപ്പെടുന്ന റവ കൊണ്ടുള്ള കഞ്ഞി. | |||
===ചക്കക്കുരു വറുത്തത്=== | |||
ചേരുവകൾ

ചക്കക്കുരു 50 എണ്ണം

ശർക്കര 500 ഗ്രാം

തേങ്ങ ചിരവിയത് 1

തയ്യാറാക്കുന്ന വിധം

ചക്കക്കുരു പാത്രത്തിൽ ഇട്ട് വറുത്തെടുക്കുകയോ തീയിൽ ചുട്ടെടുക്കുക യോ ചെയ്യുക. ശേഷം തൊലി കളഞ്ഞ് വെക്കുക. ചിരവി വെച്ച തേങ്ങയിലേക്ക് ശർക്കര ചെറുതായി ചെത്തിയിടുക. വേവിച്ചെടുത്ത ചക്കക്കുരു മിക്സിയിലോ ഉരലിലോ ഇട്ടു അതിലേക്ക് തയ്യാറാക്കി വെച്ച തേങ്ങയും ശർക്കരയും ഇട്ട് നന്നായി ഇടിക്കുക /പ്രവർത്തിപ്പിക്കുക. ചക്കക്കുരു വറുത്തത് തയ്യാർ. പണ്ട് കാലങ്ങളിൽ മഴക്കാലത്ത് ഉപയോഗിക്കുന്ന ഇഷ്ടവിഭവമായിരുന്നു ചക്കക്കുരു വറുത്തത്. | |||
===വാഴത്തട്ടി തോരൻ === | |||
ചേരുവകൾ

വാഴത്തട്ട 1

പച്ചമുളക് 4എണ്ണം

തേങ്ങ അര മുറി

ചെറിയ ഉള്ളി 4 അല്ലി

കടുക് 2സ്പൂൺ

കറിവേപ്പില 3 തണ്ട്

ഉപ്പ് ആവശ്യത്തിന്

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വാഴത്തട്ടി ചെറുതായി അരിഞ്ഞിടുക. ഒരു പാത്രത്തിൽ വെള്ളമെടുത്ത് അരിഞ്ഞിട്ട വാഴത്തട്ടി നന്നായി വേവിച്ചെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണയൊഴിച്ച് അതിലേക്ക് കടുക്, തേങ്ങ, പച്ചമുളക്, ചെറിയ ഉള്ളി ഇവ ചേർത്തരച്ച് വെച്ചതും കൂട്ടിച്ചേർത്തിളക്കി മാറ്റിവെക്കുക. ശേഷം വേവിച്ചു വെച്ച വാഴത്തട്ടി അതിലേക്ക് ഇട്ടു നന്നായി ഇളക്കുക. കറിവേപ്പിലയിട്ട് വാങ്ങിവെക്കുക. |