"ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 8: വരി 8:
സ്കൂളിലേക്ക് അഡ്മിഷൻ വരുന്ന കുട്ടികൾ കൂടിയത് കാരണം സ്ഥലം തികയാതെ വന്നപ്പോൾ പിന്നീട് രണ്ടുതവണകളിലായി മൂന്നു മുറികൾ വീതമുള്ള ഉള്ള രണ്ട് ഷെഡ്ഡുകൾ കൂടി പണിതു. ജില്ലാ,ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ 4 ക്ലാസ് മുറികൾ വീതമുള്ള രണ്ട് ബിൽഡിങ്ങുകൾ പിന്നീട് നിർമിക്കുകയുണ്ടായി. എസ്.എസ്.എ യിൽ നിന്നും രണ്ട് ക്ലാസ് മുറികൾ കൂടി ലഭിച്ചതോടെ ഷെഡ്ഡുകളിൽ ഉള്ള പഠനം അവസാനിപ്പിക്കുകയും പിന്നീട് ഗവൺമെൻറ് ഉത്തരവ് പ്രകാരം ബാക്കിയുള്ള ഷെഡ് പൊളിച്ചു കളയുകയും ചെയ്തു.

പിന്നീട് 2018ൽ 8 ക്ലാസ് മുറികളോടുകൂടി(മുകൾനിലയിലെ 4 ക്ലാസ് റൂമുകൾ ഷട്ടറിട്ട് ഹാൾ ആക്കി നിർമ്മിച്ചിരിക്കുന്നു) വിദ്യാഭ്യാസമന്ത്രി  ഉദ്ഘാടനം നിർവഹിച്ച കെട്ടിടമാണ്  ഏറ്റവും  പുതിയത്. കോമ്പൗണ്ടിന് കിഴക്കുഭാഗത്തുള്ള  കെട്ടിടം ഫിറ്റ്നസ് നഷ്ടപ്പെട്ടതിനാൽ അത് പൊളിച്ചു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു .
പിന്നീട് 2018ൽ 8 ക്ലാസ് മുറികളോടുകൂടി (മുകൾനിലയിലെ 4 ക്ലാസ് റൂമുകൾ ഷട്ടറിട്ട് ഹാൾ ആക്കി നിർമ്മിച്ചിരിക്കുന്നു) വിദ്യാഭ്യാസമന്ത്രി  ഉദ്ഘാടനം നിർവഹിച്ച കെട്ടിടമാണ്  ഏറ്റവും  പുതിയത്. കോമ്പൗണ്ടിന് കിഴക്കുഭാഗത്തുള്ള  കെട്ടിടം ഫിറ്റ്നസ് നഷ്ടപ്പെട്ടതിനാൽ അത് പൊളിച്ചു പുതിയ കെട്ടിടം നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു .
 
സ്കൂളിൻറെ സ്വപ്നങ്ങൾ അടങ്ങിയ  സമഗ്ര വികസനപ്രവർത്തനങ്ങൾ മുന്നിൽകണ്ടുകൊണ്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ  ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രകാശനകർമ്മം നിർവഹിക്കപ്പെടുന്നു.
380

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783470" എന്ന താളിൽനിന്ന് ശേഖരിച്ചത്