"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ആർട്‌സ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''ആർട്സ് ക്ലബ്ബ്''' == | == '''ആർട്സ് ക്ലബ്ബ്''' == | ||
കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അധ്യാപകർ ശ്രദ്ധിക്കുന്നു. നാല് ഹൗസുകളായി തിരിച്ച് കുട്ടികൾക്കിടയിൽ വാശിയേറിയ മത്സരം നടന്നു വരുന്നു.[[പ്രമാണം:Nn481.jpeg|ലഘുചിത്രം| | കുട്ടികളുടെ പാഠ്യ പാഠ്യേതര വിഷയത്തോടൊപ്പം അവരുടെ കലാപരമായ കഴിവുകളും വളർത്തിക്കൊണ്ടു വരുന്നതിനായി ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനായി വിവിധ തരത്തിലുള്ള കുലാപരിപാടികൾ അവർ അവതരിപ്പിക്കുന്നു.പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയാണെങ്കിലും കലാപരമായ കഴിവുകളിൽ മികച്ച നിലവാരം പുലർത്താൻ കുട്ടികൾക്ക് സാധിക്കാറുണ്ട്. കുട്ടികളുടെ കഴിവുകൾ മനസ്സിലാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിജയികളാക്കുന്നതിനും അധ്യാപകർ ശ്രദ്ധിക്കുന്നു. നാല് ഹൗസുകളായി തിരിച്ച് കുട്ടികൾക്കിടയിൽ വാശിയേറിയ മത്സരം നടന്നു വരുന്നു. | ||
[[പ്രമാണം:Nn481.jpeg|നടുവിൽ|ലഘുചിത്രം|423x423ബിന്ദു|പകരം=|യു.പി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ നഹ്‌ല നസീർ ]] | |||
=== '''സ്കൂൾ കലോത്സവ കാഴ്ചകൾ''' === | === '''സ്കൂൾ കലോത്സവ കാഴ്ചകൾ''' === | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||