"സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
00:36, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
'''<u><big>ലഹരിവിരുദ്ധ ദിനം (ജൂൺ 26)</big></u>''' | '''<u><big>ലഹരിവിരുദ്ധ ദിനം (ജൂൺ 26)</big></u>''' | ||
വരി 38: | വരി 39: | ||
'''<big><u>ബഷീർ ദിനം</u></big>''' '''<big><u>(ജൂലൈ 5 )</u></big>''' | '''<big><u>ബഷീർ ദിനം</u></big>''' '''<big><u>(ജൂലൈ 5 )</u></big>''' | ||
വരി 44: | വരി 46: | ||
"എന്റെ എഴുത്തുകൾ വായിച്ചു ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും, കാരണം അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു." വൈക്കം മുഹമ്മദ് ബഷീർ. | "എന്റെ എഴുത്തുകൾ വായിച്ചു ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും, കരഞ്ഞതും ഞാനായിരിക്കും, കാരണം അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു." വൈക്കം മുഹമ്മദ് ബഷീർ. | ||
അനുഭവങ്ങളിലൂടെ ചിരിച്ചും, ചിന്തിപ്പിച്ചും, മറ്റൊരു ലോകത്തേക്ക് പാറിപ്പറക്കാൻ നമ്മെ പഠിപ്പിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം ജൂലൈ 5 കുട്ടികൾ ബഷീർ കഥാപത്രങ്ങളെ അതരിപ്പിച്ചും, പ്രസംഗം, ചിത്ര രചന, വായനക്കുറിപ്പു തുടങ്ങിയ മത്സരങ്ങൾ നടത്തിയും ബഷീർ ദിനം കുട്ടികൾ മനോഹരമാക്കി. | അനുഭവങ്ങളിലൂടെ ചിരിച്ചും, ചിന്തിപ്പിച്ചും, മറ്റൊരു ലോകത്തേക്ക് പാറിപ്പറക്കാൻ നമ്മെ പഠിപ്പിച്ച ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനം ജൂലൈ 5 കുട്ടികൾ ബഷീർ കഥാപത്രങ്ങളെ അതരിപ്പിച്ചും, പ്രസംഗം, ചിത്ര രചന, വായനക്കുറിപ്പു തുടങ്ങിയ മത്സരങ്ങൾ നടത്തിയും ബഷീർ ദിനം മനോഹരമാക്കി. | ||
'''<u><big>കാർമൽ ഡേ ( ജൂലൈ 16)</big></u>''' | |||
കർമ്മല സന്യാസി സമൂഹ സ്ഥാപക ദിനമായ ജൂലൈ 16 കുട്ടികൾ ഓൺലൈൻ ആയി ആശംസ കാർഡ് നിമ്മിച്ചു സിസ്റ്റേഴ്സിനു ആശംസകൾ നൽകുകയും അധ്യാപകർ സിസ്റ്റേഴ്സിനു സ്നേഹ സമ്മങ്ങൾ നൽകി ആശംസകൾ അർപ്പിക്കുകയും ചെയ്തു. | |||
<u>'''<big>ചാന്ദ്രദിനം ( ജൂലൈ 21)</big>'''</u> | |||
" ഒരു മനുഷ്യന്റെ ചെറിയ കൽവയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ചു ചാട്ടവും. " | |||
ജ്യോതി ശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ വിദ്യാർത്ഥികളെ ഓർമ്മിപ്പിക്കാനും, ഇവ സംബന്ധമായ അവബോധം വളർത്തുവാനുമായി ജൂലൈ 21 ഒരു ചാന്ദ്ര ദിവസം കൂടി... ക്വിസ്, പോസ്റ്റർ നിർമാണം, പ്രസംഗം, ആക്ഷൻ സോങ്, ചാർട്ട് നിർമ്മാണം, പ്രച്ഛന്ന വേഷം, കൊളാഷ് നിർമ്മാണം എന്നിവയാൽ ഇന്നേ ദിവസത്തിന്റെ പ്രാധാന്യം കുട്ടികൾ അവതരിപ്പിച്ചു. | |||
'''<u><big>ഹിരോഷിമ നാഗസാക്കി ദിനം ( ഓഗസ്റ്റ് 6, 9 )</big></u>''' | |||
ഓഗസ്റ്റ് തിയതികളിലായിഹിരോഷിമ നാഗസാക്കി ദിനം വിർച്യുൽ അരി ആചരിച്ചു. സമാധാന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്ററുകളും, പ്രസംഗവും, നൃത്തവും സംഘടിപ്പിച്ചു. ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒറിഗാമി മത്സരങ്ങളും കുട്ടികൾക്കായി നടത്തി. | |||
'''<u><big>സ്വാതന്ത്ര്യ ദിനം ( ഓഗസ്റ്റ് 15)</big></u>''' | |||
ഏറെ ത്യാഗപൂർണമായപോരാട്ടത്തിലൂടെ നമുക്ക് ലഭിച്ച സ്വാതന്ത്ര്യത്തിന്റെ മൂല്യം ഉൾക്കൊള്ളുവാനും സംരക്ഷിക്കുവാനും ഓരോകുട്ടിക്കും ബോധ്യം ഉളവാക്കികൊണ്ടു വർണാഭമായ പരിപാടികളാണ് സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു നടന്നത്. ആഴ്ചകൾക്കു മുൻപ് തന്നെ ആഘോഷങ്ങൾക്കായി കുട്ടികൾ ഒരുങ്ങി. അന്നേ ദിനം ദേശഭക്തി ഗാനം, പ്രച്ഛന്ന വേഷം, ദേശിയ ചിഹ്നങ്ങൾ കൊണ്ടുള്ള കൊളാഷ്, പ്രസംഗം,ക്വിസ് തുടങ്ങിയ മത്സരങ്ങൾ നടത്തുകയുണ്ടായി | |||
'''<big><u>ഓണം ( ഓഗസ്റ്റ് 21 )</u></big>''' | |||
കോവിഡ് മഹാമാരി മറ്റുകുറച്ച ഓണാഘോഷമങ്ങളുടെ ആവേശം ഒട്ടും ചോരാതെ ഓൺലൈൻ ആയി സ്കൂളുകളിൽ നടത്തി. വീട്ടുകാരുമായി ചേർന്ന് പൂക്കളം ഒരുക്കിയും ഓണപ്പാട്ടുകൾ പാടിയും ഓണ പഴംചൊല്ലുകളും കഥകളും കണ്ടെത്തിയും കുഞ്ഞു കൂട്ടുകാർ മത്സരങ്ങളിൽ ആവേശത്തോടെ പങ്കെടുത്തു. | |||
'''<big><u>ഹിന്ദി ദിനം ( സെപ്റ്റംബർ 14)</u></big>''' | |||
1948 സെപ്റ്റംബർ 14 ഹിന്ദി ഭാഷയിൽ ഭരണ ഭാഷ പദവി നൽകിയതിന്റെ ഓർമ്മയിലാണ് ഹിന്ദി ദിനമായി ആചരിക്കുന്നത്. അന്നേ ദിനം കുട്ടികൾ ഓൺലൈൻ ആയി ഹിന്ദി അസ്സംബ്ലി നടത്തുകയും വിവിധ തരം മത്സരങ്ങളിൽ പങ്കെടുത്തും ഹിന്ദി ദിനം മനോഹരമായി ആഘോഷിച്ചു. | |||
'''<big><u>യുവജനോത്സവം ( സെപ്റ്റംബർ 24 - 25 )</u></big>''' | |||
യുവജനോത്സവം എന്നും കുട്ടികളിൽ ആവേശമുണർത്തുന്ന ഒന്നാണ്. ഈ രണ്ടുവർഷക്കാലം ലോകം മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ മഹാമാരിമൂലം ഉപജില്ലാ കലോത്സവങ്ങൾ നടത്താൻ പറ്റാതെ വന്നു എങ്കിലും സ്കൂൾ തലത്തിൽ പരിപാടികൾ സങ്കടിപ്പിക്കുകയുണ്ടായി. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ കാലഘട്ടത്തിൽ മാതാപിതാക്കളുടെ സഹകരണവും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് ഓൺലൈൻ കലോത്സവം വളരെ മനോഹരമാക്കി തീർക്കാൻ സാധിച്ചു. | |||
'''<big><u>ഗാന്ധി ജയന്തി ( ഓക്ടോബർ 2 )</u></big>''' | |||
" വിജയത്തിലൂടെ കൈവരുന്നതല്ല ശക്തി ഞിങ്ങളുടെ പ്രേശ്നങ്ങളാണ് ഞിങ്ങളുടെ ശക്തിയെ രൂപീകരിക്കുന്നത്, ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ സ്വയം അടിയറവു പറയില്ലെന്ന് ഞ്ഞിങ്ങൾ തീരുമാനിച്ചാൽ അതാണ് ശക്തി " ഗാന്ധിജി | |||
"എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന മഹത് വചനത്തിലൂടെ തന്റെ ജീവിതമാകുന്ന സന്ദേശം ലോകത്തിനു മുന്നിൽ സമർപ്പിച്ചു അഹിംസ, സത്യസന്ധത,തുടങ്ങിയ മൂല്യങ്ങൾ തന്റെ ജീവിതം വഴി കാണിച്ചു തന്ന പുണ്യാത്മാവിന്റെ ഓർമ്മദിവസമായ അന്ന് കുട്ടികൾ അന്നേ ദിവസത്തിന്റെ പ്രാധാന്യം മനസിലാക്കും വിധം സ്കിറ്റ് , പ്രസംഗം, പ്രച്ഛന്നവേഷം, ക്വിസ് തുടങ്ങിയ മത്സരയിനങ്ങൾ സംഘടിപ്പിക്കുകയും കുട്ടികൾ എല്ലാവരും തന്നെ അതിൽ ഉത്സാഹത്തോടെ പങ്കെടുത്തു. മത്സര വിജയികളെ തിരഞ്ഞെടുക്കുകയും അവരെ അനുമോദിക്കുകയും ചെയ്തു. | |||
'''<big><u>ശിശുദിനം (നവംബർ 14 )</u></big>''' | |||
ശിശുദിനം ചാച്ചാ നെഹ്റുവിന്റെ ജന്മദിനം കുട്ടികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ ഓർമ്മ ദിനം കുട്ടികൾക്ക് കൂടുതൽ സ്നേഹം നൽകേണ്ടതിന്റെ കരുതലും അടുപ്പവും പകരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഓർമിപ്പിക്കുന്ന ദിനം കൂടിയാണിത്. | |||
ഇന്നത്തെ കുട്ടികളാണ് നാളത്തെ ഇന്ത്യയെ രൂപപ്പെടുത്തുക എന്ന പ്രാധാന്യം മനസിലാക്കി നമ്മുടെ സ്കൂളിലും ശിശുദിനം വളരെ ഭംഗിയായി ആചരിച്ചു. | |||
'''<big><u>ദേശീയ ഗണിതശാസ്ത്ര ദിനം (ഡിസംബർ 22)</u></big>''' | |||
മാനവികതയുടെ വികസനത്തിനും പുരോഗതിക്കും ഗണിതത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളിൽ അവബോധം വളർത്തുന്നതിന്റെ ഭാഗമായി ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനം ആചരിക്കുകയുണ്ടായി. അന്നേദിവസം ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്പർഗെയിമുകളും ഗണിത പാട്ടുകളും,വ്യത്യസ്ത ഗണിത ചിന്തകളുടെയും അവതരണം ഓഡിറ്റോറിയത്തിൽ നടത്തുകയുണ്ടായി |