"ഏറാമല യു പി എസ്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(താൾ ശൂന്യമാക്കി) റ്റാഗുകൾ: ശൂന്യമാക്കൽ കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
'''" ഗ്രാമശബ്ദം "''' | |||
'''കുട്ടികളുടെ പത്രം പ്രകാശനം ചെയ്തു''' . | |||
ഏറാമല : ഏറാമല യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പത്രം ' ഗ്രാമശബ്ദം ' പി. ടി. എ പ്രസിഡന്റ് C. K പവിത്രൻ പ്രകാശനം ചെയ്തു. T. K റോജ സ്വാഗതവും, ഹെഡ് മിസ്ട്രസ് D.മഞ്ജുള അധ്യക്ഷത വഹിച്ച ചടങ്ങിൽ N. ഉദയകുമാർ ആശംസയും ഇക്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.<gallery> | |||
പ്രമാണം:16261pathram1.jpeg | |||
പ്രമാണം:16261pathram.jpeg | |||
</gallery>കുട്ടികളുടെ പത്രം പ്രകാശനം ചെയ്തു - ഗ്രാമ ശബ്ദം - പത്രം വെളിച്ചം പകരുകയും വെളിച്ചമുള്ള വഴിയിലൂടെ നടത്തുകയും ചെയ്യും. ഏറാമല യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പത്രം ഗ്രാമ ശബ്ദം ബഹുമാന്യനായ പി ടി എ പ്രസിഡണ്ട് സി കെ പവിത്രൻ പ്രകാശനം ചെയ്തു . ചടങ്ങിൽ ടി കെ റോജ ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് മഞ്ജുള ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ ഉദയകുമാർ ആശംസകളും ഇഖ്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ഒരു നല്ല അധ്യാപകൻ ഒരു കൂട്ടം നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു അതുവഴി ഒരു നല്ല സമൂഹത്തെയും ഉന്നതമായ രാഷ്ട്രത്തെയും വിദ്യാർഥികളെ അത്രമാത്രം സ്വാധീനിക്കുവാനും അവരെ മികച്ച ജീവിതത്തിലേക്ക് നയിക്കാനും കഴിവുള്ളവരാണ് അധ്യാപകർ എന്ന് പ്രകാശനം നിർവഹിച്ചു കൊണ്ട് പിടിഎ പ്രസിഡണ്ട് ബഹു: സി കെ പവിത്രൻ അഭിപ്രായപ്പെട്ടു . |
00:13, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
" ഗ്രാമശബ്ദം "
കുട്ടികളുടെ പത്രം പ്രകാശനം ചെയ്തു .
ഏറാമല : ഏറാമല യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പത്രം ' ഗ്രാമശബ്ദം ' പി. ടി. എ പ്രസിഡന്റ് C. K പവിത്രൻ പ്രകാശനം ചെയ്തു. T. K റോജ സ്വാഗതവും, ഹെഡ് മിസ്ട്രസ് D.മഞ്ജുള അധ്യക്ഷത വഹിച്ച ചടങ്ങിൽ N. ഉദയകുമാർ ആശംസയും ഇക്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു.
കുട്ടികളുടെ പത്രം പ്രകാശനം ചെയ്തു - ഗ്രാമ ശബ്ദം - പത്രം വെളിച്ചം പകരുകയും വെളിച്ചമുള്ള വഴിയിലൂടെ നടത്തുകയും ചെയ്യും. ഏറാമല യു പി സ്കൂളിലെ വിദ്യാർത്ഥികളുടെ പത്രം ഗ്രാമ ശബ്ദം ബഹുമാന്യനായ പി ടി എ പ്രസിഡണ്ട് സി കെ പവിത്രൻ പ്രകാശനം ചെയ്തു . ചടങ്ങിൽ ടി കെ റോജ ടീച്ചർ സ്വാഗതവും ഹെഡ്മിസ്ട്രസ് മഞ്ജുള ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ ഉദയകുമാർ ആശംസകളും ഇഖ്ബാൽ മാസ്റ്റർ നന്ദിയും പറഞ്ഞു. ഒരു നല്ല അധ്യാപകൻ ഒരു കൂട്ടം നല്ല വ്യക്തികളെ സൃഷ്ടിക്കുന്നു അതുവഴി ഒരു നല്ല സമൂഹത്തെയും ഉന്നതമായ രാഷ്ട്രത്തെയും വിദ്യാർഥികളെ അത്രമാത്രം സ്വാധീനിക്കുവാനും അവരെ മികച്ച ജീവിതത്തിലേക്ക് നയിക്കാനും കഴിവുള്ളവരാണ് അധ്യാപകർ എന്ന് പ്രകാശനം നിർവഹിച്ചു കൊണ്ട് പിടിഎ പ്രസിഡണ്ട് ബഹു: സി കെ പവിത്രൻ അഭിപ്രായപ്പെട്ടു .